by News Desk | on 27 Jan 2026
Share: Facebook | Twitter | WhatsApp | LinkedIn
ആഗ്ര ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത് സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ യുവതിയുടെ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത് യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത് യുവതിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി വാക്കേറ്റത്തിനിടെ യുവതിയെ എട്ട് തവണയിലേറെ കുത്തി കൊലപ്പെടുത്തിയ ശേഷം ശിരസ് അറുത്തുമാറ്റിയെന്നാണ് വിനയ് രാജ്പുത് പൊലീസിനോട് വിശദമാക്കിയത്ഓഫീസിലേക്ക് വിളിച്ച് വരുത്തി കൊലപാതകംയമുനാ നദിയിൽ മൃതദേഹം തള്ളാനുള്ള പദ്ധതിയിലായിരുന്നു യുവാവ് എന്നാൽ ചാക്കിലെ ഭാരം താങ്ങാനാവാതെ വന്നതോടെ ജവഹർ നഗറിലെ പാലത്തിൽ നിന്ന് മൃതദേഹ ഭാഗം വലിച്ചെറിഞ്ഞ് യുവാവ് രക്ഷപ്പെടുകയായിരുന്നു യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര് ന്നാണ് കൊലപാതകമെന്നും വിനയ് പൊലീസിനോട് വിശദമാക്കി ഓഫീസിൽ വച്ചാണ് മൃതദേഹം കഷ്ണമാക്കി മുറിച്ച് ചാക്കിലാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായിരുന്നു യുവതി തല ഓടയിൽ വലിച്ചെറിഞ്ഞുവെന്നാണ് യുവാവ് മൊഴി നൽകിയിട്ടുള്ളത് യുവതിയുടെ ശിരസ് ഇനിയും കണ്ടെത്താനായിട്ടില്ല സംഭവത്തിൽ സംശയം തോന്നാതിരിക്കാൻ മിങ്കിയുടെ ബന്ധുക്കളുമായി ഇയാൾ നിരന്തരം സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
കൊച്ചി വാടക കുടിശ്ശിക നൽകാതെ വാർത്താ സമ്മേളനം നടത്താനുള്ള കേരള ബ്ലാസ്റ്റേഴ് സിന്റെ ശ്രമം തടഞ്ഞ് ജിസിഡിഎ വാർത്താസമ്മേളനം നടത്താൽ അനുമതിയില്ലെന്ന് സ്റ്റേഡിയം സുരക്ഷാ വിഭാഗം അറിയിച്ചു കുടിശിക നൽകിയിതിന് ശേഷം വാർത്താസമ്മേളനം നടത്തിയാൽ മതിയെന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത് വാടക കരാർ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാ... Read More →
പൊൻകുന്നം ഉണക്കാനിട്ട റബ്ബർ ഷീറ്റിന് തീ പിടിച്ചു പൊൻകുന്നത്ത് വീട് പൂർണ്ണമായി കത്തിനശിച്ചു പൊൻകുന്നം ശാന്തി ആശുപത്രിക്ക് സമീപം ആനക്കയം റോഡിൽ കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടാണ് പൂർണ്ണമായും കത്തി നശിച്ചത് തീ പിടിച്ച സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല വീടിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം അഗ്... Read More →
പ്ലൈവുഡ് ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം മോനിപ്പിള്ളി അച്ചിക്കല് മിമ്പന്താനത്ത് നിര് മ്മാണം നടക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരെ മോനിപ്പിള്ളി പ്ലൈവുഡ് ഫാക്ടറി വിരുദ്ധ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില് അച്ചിക്കലില് പ്ര ിഷേധ സംഗമവും ജനകീയ മാര് ച്ചും നടത്തി പ്രതിഷേധ സംഗമം മോന് സ് ജോസഫ് എംഎല് എ ഉദ്ഘാടനം ചെയ്തു ബഹുജന മാര് ച്ച... Read More →
തിരുവനന്തപുരം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചു യുണൈറ്റഡ് നഴ് സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പണിമുടക്കിന്റെ ഭാഗമായി നഴ് സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും സംസ്ഥാനത്തെ ഓളം ... Read More →
ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി വീഡിയോ ഈ വാർത്തയോടൊപ്പം പാലം തകർന്നതുമുതൽ മന്ത്രിതലത്തിലു... Read More →
കടനാട് പഞ്ചായത്തിലെ മേരിലാൻ്റിൽ പ്ലൈവുഡ് ഫാക്ടറിയുള്ള അനുമതി പഞ്ചായത്ത് അധികൃതർ തടഞ്ഞു ഇന്ന് ചിലർ വാട്സപ്പിലൂടെ പഞ്ചായത്തു ഭരണ സമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചതെന്നും പഞ്ചായത്തു ഭരണസമിതി കടനാട് പഞ്ചായത്ത് മേരിലാൻ്റ് അഞ്ചാം വാർഡിൽ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മി... Read More →
പേണ്ടാനം വയൽ അപകടം മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് നെല്ലിയാനിയിൽ നിന്ന് വലവൂർ റൂട്ടിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഇംഗ്ഷനിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരുമായി ആലോചിച്ച് അപകട മുക്തമേഖലയാക്കി മാറ്റുമെ... Read More →
നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം ഡി എം എ പോലീസ് കണ്ടെടുത്തു വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത് റൂമിലാണ് എം ഡി എം എ ഒളിപ്പിച്ചിരുന്നത് തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത് തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ നിന്നാണ് ആദ്യം എം ഡി എം എ പിടികൂടിയത് ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബ... Read More →
ദൃശ്യവിസ്മയങ്ങളൊരുക്കി കട്ടച്ചിറ കാവടി ഘോഷയാത്ര തൃക്കിടങ്ങൂര് തിരുവുത്സവത്തിന്റെ ാം ദിവസം രാവിലെ കട്ടച്ചിറ കാണിക്ക മണ്ഡപത്തില് നിന്നുമാണ് കാവടി ഘോഷയാത്ര ആരംഭിച്ചത് വര് ണ്ണക്കാഴ്ചകള് നിറഞ്ഞ ഘോഷയാത്രയില് പങ്കെടുക്കാന് ആയിരങ്ങളെത്തി Read More →
പാലാ കോഴ റോഡില് മണലേല് പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു മഴക്കാലത്ത് റോഡില് വെള്ളം കയറുമ്പോള് റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ് ഈ ഭാഗത്ത് സംരക്ഷണവേലി നിര് മ്മിക്കാന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത് Read More →
പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →
തിരുവനന്തപുരം വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു കൈകള് തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില് ഒഴുകിനടക്കുന്നത് ... Read More →
പുന്നത്തുറ ഗവൺമെന്റ് യു പി സ് കൂൾ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നു സഹകരണം തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂർ പുന്നത്തുറ ഗവൺമെന്റ് യു പി സ് കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്... Read More →
ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ് സജ്ജമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ആവശ്യമെങ്കിൽ ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും പ്രതിരോധിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് സൗദി അറേബ്യ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഖത്തർ ഇറാഖ് ബഹ് റൈൻ കുവൈറ്റ് ഒമാൻ ജോർദാൻ എന്നിവയ്ക്ക് ഫ്രാൻസ് പൂർണ്ണ പിന... Read More →
കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ ധാരണയായില്ല കുറ്റ്യാടി സീറ്റ് ഉൾപ്പെടെ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത് എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ... Read More →
സാങ്കേതിക കാരണങ്ങള് പറഞ്ഞ് രണ്ട് വര് ഷക്കാലം കടപുഴ പാലത്തിന്റെ നിര് മ്മാണം തടസ്സപ്പെടുത്തിയത് എല് ഡിഎഫും ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു എല് ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര് ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള് ഉയര് ത്തിയത് പഞ്ചായത്തിലെ നാലു വാര് ഡിലെ ജനങ്ങളുടെ ... Read More →
മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →
ദേവനഹള്ളിയിലുള്ള സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമയെയും മറ്റ് രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു സ്കൂൾ ഉടമ ധനഞ്ജയ് ഇയാളുടെ ഭാര്യ ശൈലജ പ്രിൻസിപ്പൽ അധ്യാപികയായ തബസ്സും എന്നിവരാണ് പോക്സോ നിയമപ്രകാരം പിടിയിലായത് കഴിഞ്ഞ ഫെബ്രുവരി അവസാന വാരം പുറത്തുവന്ന ഈ കേസ് രാജ്യ... Read More →
ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →
തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →
രാമപുരം വെളിയന്നൂർ പഞ്ചായത്തുകളിലെ സംയുക്ത ഹിന്ദു ഏകതാ സമ്മേളനം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുകൂടിയ പരിപാടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജിതമ്പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു അമൃതാനന്ദമയി മഠം പാലാ മഠാധിപതി ബ്രഹ്മചാരി യെതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്... Read More →
ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത് ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത് ഖത്തർ പൂർണ്ണമായും തയ്യാറാണ... Read More →
എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജോയിൻ്റ് ഡയറക്ടർ സി ക്ലെയർ മരിയ സിഎംസി പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ ഹെലൻ സിജോ അൽഫോൻസ് ബിനോയ് ജോയസ് ജോമോൻ നന്ദന മാർട്ടിൻ അ... Read More →
മധ്യേഷ്യന് സംഘര് ഷം കണക്കിലെടുത്ത് ഗള് ഫിലെ എസ്എസ്എല് സി പ്ലസ് ടു പരീക്ഷകള് മാറ്റി വ്യാഴാഴ്ചത്തെ എസ്എസ്എല് സി പരീക്ഷയാണ് മാറ്റിയത് ഈ മാസം തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട് പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു ഗള് ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില് എത്തിച്ചേരാനാകാതെ ... Read More →
പട്ടിത്താനം രത് നഗിരി പബ്ലിക് ലൈബ്രറിയുടെയും കാണക്കാരി ഗവണ് മെന്റ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു ലൈബ്രറി ഹാളില് നടന്ന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡണ്ട് ഫ്രാന് സിസ് ജോര് ജ് അധ്യക്ഷത വഹിച്ചു ലൈബ്രറി കൗണ് സില് സംസ്ഥാന സമ... Read More →
തിടനാട് ദേശത്തിനും ദേശീയ തയ്ക്കും എതിരായി ദേശ ദ്രോഹികളുടെ കൂട്ടായ്മ ശക്തിപെടുന്നതിന്റെ പരി ണതഫലമാണ് രാജ്യത്ത് നടക്കുന്ന എല്ലാ സംഘർഷങ്ങളുടെയും കാരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുപറഞ്ഞു തിടനാട് എൻ എസ് എസ് ഹാളിൽ നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഹിന്ദുഐക്യത്തെ തകർ... Read More →
ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക് ഭക്തർ മടങ്ങിയതോടെ നഗരത്തെ പഴയപടിയാക്കാൻ വൻ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ രംഗത്ത് പൊങ്കാല നിവേദനം കഴിഞ്ഞതിന് പിന്നാലെ നഗരസഭ ശുചീകരണം ആരംഭിച്ചു ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ... Read More →
കോട്ടയം കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ നൽകിയത് കണക്ഷൻ ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സ ൗജന്യമായി ഇന്റർനെറ്റ് സേവനം നൽകി പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷൻ നൽകുന്നത് പ്രാദേശിക നെറ്റ് വർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിക്കുന്നുണ്ട് സർക്ക... Read More →
ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം പെന്റഗൺ നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു ഇതിന്റെ ഭാഗമായി കോടി ഡോളറിന്റെ ഏകദേശം അധിക ബജറ്റിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത... Read More →
ഇറാന് റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം എന്നാലിന്ന് യുഎസ് ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു ഇറാന് റെ തലസ്ഥാനമായ ടെഹ് റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു ടെഹ് റാനിൽ നടന്ന ഒരു വ്യോമാ... Read More →
ബെം ഗളൂരു ബെം ഗളൂരുവിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്... Read More →
കൊച്ചി എറണാകുളം ഞാറയ്ക്കലിലെ കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ ഗമെന്ന് സംശയം കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ് കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും ... Read More →
ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →
പാലാ അധികാരത്തിലെത്തിയാൽ മദ്യശാലകൾ അനുവദിക്കില്ല എന്ന് പറഞ്ഞിരുന്ന സർക്കാർ കഴിഞ്ഞ പത്തു വർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു എന്നും ഫീസടച്ചാൽ ബാറിന് റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും എന്നും സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കെസിബിസി... Read More →
ചങ്ങനാശ്ശേരി പുതിയ ചങ്ങനാശ്ശേരിയിൽ പുതിയ മറ്റൊരു കളിക്കളം കൂടെ യാഥാർഥ്യമായിരിക്കുകയാണ് എന്ന് ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ ആധുനിക രീതിയിൽ നവീകരിച്ച ചങ്ങനാശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിനോടൊപ്പം കുറിച്ചി പഞ്ചായത്തിൽ കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ ആണ് പുതിയ ടർഫ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത് ചൊവ്വാഴ്ച ... Read More →
ന്യൂഡൽഹി മുംബൈ പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ ചൊവ്വാഴ്ച പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ഭൂരിഭാഗവും ക്രൂഡ് ഓയിലും എൽഎൻജിയും വഹിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന ഓളം നാവികരാണ് ഒമാൻ തുറമുഖത്ത് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും വിദേശ പതാകയുള്ള കപ്പലുകളിലെ ഒരാൾക്ക് പരിക്കേറ്... Read More →
പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഹംബിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു ഇന്ന് രാവിലെ മണിയോടെയാണ് സംഭവം വേഗത്തിൽ എത്തിയ ബൈക്ക് ഹംപി ൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശിയായ യുവാവിന്റെ കാലിന് ഒടിവുണ്ട് ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹംബ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം