by News Desk | on 08 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
മത് മഹായിടവക കൺവെൻഷന് സമാപനം ആയി കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി ദൈവത്തെ മറക്കുന്ന ആധുനികതയിൽ ദൈവത്തിനായി നിലനിൽക്കണം ക്രൈസ്തവസഭ സത്യത്തിനായി നിലകൊള്ളണം ശബ്ദമുഹരിതമായ ലോകത്ത് ക്രിസ്തുവിന് സാക്ഷികളായി സഭ നിൽക്കണം ജീവിതത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥകളെ നിഷ്കാസനം ചെയ്യുന്ന ദൈവീക പ്രഭ കുടുംബങ്ങളിലും വ്യക്തികളിലും നിറയണം ദൈവീക വാഗ്ദത്തങ്ങളെ മുറുകെ പിടിക്കണം പുതിയ തലമുറയെ ദൈവത്തിങ്കലേക്ക് നയിക്കണം അനുസരണത്തിന്റെയും പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വാഹകരാകണം ലോകത്തിന്റെ മുമ്പിൽ ക്രൈസ്തവർ ഓടേണ്ടതാണ് അതിനാണ് നമ്മെ ദൈവം വിളിച്ചിരിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലോടെ കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി റൈറ്റ് റവ വി എസ് ഫ്രാൻസിസ് തിരുമേനി റൈറ്റ് റവ ഡോ കെ ജി ദാനിയേൽ തിരുമേനി റവ ടി ജെ ബിജോയ് റവ പി സി മാത്യു കുട്ടി റവ ജോസഫ് മാത്യു റവ മാക്സിൻ ജോൺ റവ ജെയിംസ് പി മാമൻ റവ ജോൺസൺ വി ജോൺ ശ്രീ വർഗീസ് ജോർജ് പി ശ്രി റ്റി ജോയ് കുമാർ ശ്രീമതി മെർലിൻ റ്റി മാത്യു ശ്രീമതി ഡാർളി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി
ആണവായുധം നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി നശിപ്പിച്ചാൽ യുദ്ധത്തിൽ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് ഡൊണൾഡ് ട്രംപ് ഹോർമൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകൾക്ക് ഇൻഷുറൻസ് നൽകുമെന്ന് ട്രംപ് ഇറാന് നാവിക സേനയില്ല ആശയവിനിമയ സൗകര്യങ്ങളില്ല വ്യോമസേനയില്ല അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാ... Read More →
എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജോയിൻ്റ് ഡയറക്ടർ സി ക്ലെയർ മരിയ സിഎംസി പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ ഹെലൻ സിജോ അൽഫോൻസ് ബിനോയ് ജോയസ് ജോമോൻ നന്ദന മാർട്ടിൻ അ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →
പാലാ ജനറല് ആശുപത്രിയില് ക്യാന് സര് രോഗികള് ക്ക് ചികിത്സ നിഷേധിക്കാന് മാണി സി കാപ്പന് ശ്രമിക്കുന്നതായി ആരോപിച്ച് ഓഫീസിലേക്ക് പ്രതിഷേധ മാര് ച്ച് നടത്തും റേഡിയേഷന് ഓങ്കോളജി ഡിപ്പാര് ട്ട് മെന്റ് പ്രവര് ത്തനമരംഭിച്ചാല് സമീപപ്രദേശത്തുള്ളവര് ക്ക് ക്യാന് സര് വരാന് സാധ്യതയുണ്ടെന്ന മാണി സി കാപ്പന് എംഎല് എയുടെ പ്രസ്താവനയില് പ്രതിഷേധിച... Read More →
കൊച്ചി എറണാകുളം ഞാറയ്ക്കലിലെ കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ ഗമെന്ന് സംശയം കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ് കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും ... Read More →
തഞ്ചാവൂർ തമിഴക വെട്രി കഴകം നേതാവ് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത് വിഘ് നേശ് അരുൺ എന്നിവർക്കാണ് പരിക്കേറ്റത് തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത് നിരവധി പേരാണ് ബൈക്കുകളിലും ... Read More →
എസ് എം വൈ എം കൊഴുവനാൽ ഫൊറോനയുടെ വനിതാദിനാഘോഷം മാർച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് കരിമ്പാനി യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് കുമാരി ജിന്റാ ജോസഫ് അധ്യക്ഷയായ ചടങ്ങിൽ രൂപത ജനറൽ സെക്രട്ടറി കുമാരി സോനാ എ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു ഫൊറോനാ ഡയറക്ടർ ഫാ ജോൺ വയലിൽ കരിമ്പാനി യൂണിറ്റ് ഡയറക്ടർ ഫാ ജെയിംസ് കരിമാങ്കൽ കരിമ്... Read More →
വാഷിംഗ്ടൺ അമേരിക്കയുടെ ഇറാനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഓപ്പറേഷൻ എപ്പിക്ക് ഫ്യൂരി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി ഇറാനെതിരെയുള്ള സംയുക്ത ആക്രമണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാൻ്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർ... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ് ഇറാനിലെ നഗരങ്ങളിൽ ആക്രമണം നടന്നു ഈ ന ഗരങ്ങളിലെ സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി ആകെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തി മരിച്ചത് പേരാണ് പോരാട്ടം പിശാചിനോട് ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു ഇറാൻ പിശാചിനോട് പോരാടുകയാണെന്നും വിദേശകാ... Read More →
അണിനിരക്കുന്നത് പാമ്പാടി രാജനുള് പ്പടെ ഗജശ്രേഷ്ഠരും മേളകുലപതി കല്ലൂര് ഉണ്ണികൃഷ്ണമാരാരും സംഘവും കിടങ്ങൂരില് നാളെ പൂരപ്രപഞ്ചവുംകുടമാറ്റവും നാദ വര് ണ വിസ്മയമാവും ാം വര് ഷത്തിലേക്ക് കടന്ന് ശ്രീമുരുക ഭക്തസംഘം വീഡിയോ വാർത്തയോടൊപ്പം കിടങ്ങൂര് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഒന് പതാം ഉത്സവമായ നാളെ ബുധന് പള്ളിവേട്ട ദിനത്തില് ഭ... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
നിരന്തരമായി ആവശ്യപ്പെട്ടിട്ടും കടവു പുഴ പാലത്തിന് ഭരണാനുമതി നല് കാതിരുന്ന സര് ക്കാര് ഇപ്പോള് ഹൈക്കോടതി ഉത്തരവിനെ തുടര് ന്നാണ് അനുമതി നല് കാന് തയ്യാറായതെന്ന് മാണി സി കാപ്പന് ഇപ്പോള് ജോസ് മാണി കത്തുനല് കിയതിനെ തുടര് ന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അവകാശപ്പെടുന്നത് തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള വ്യാജപ്രചരണമാണെന്നും ജനറല് ആശുപ... Read More →
ഏറ്റുമാനൂര് നഗരസഭയിലെ വര് ഷത്തെ പ്രിന്റിംഗ് സാമഗ്രികള് ക്ക് ക്വട്ടേഷന് നല് കുന്നതിനെച്ചൊല്ലി തര് ക്കം ക്രമവിരുദ്ധ നടപടികളിലൂടെ ക്വട്ടേഷന് അട്ടിമറിക്കാന് ശ്രമമെന്ന് ആക്ഷേപമുയര് ന്നു പത്രപ്പരസ്യത്തിലൂടെ ടെന് ഡര് ക്ഷണിക്കുകയും വിവിധ സാമഗ്രികള് ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള് ക്വോട്ട് ചെയ്ത നാലു സ്ഥാപങ്ങളുമായി ധനകാര്യ സ്റ്റാ... Read More →
മധ്യേഷ്യന് സംഘര് ഷം കണക്കിലെടുത്ത് ഗള് ഫിലെ എസ്എസ്എല് സി പ്ലസ് ടു പരീക്ഷകള് മാറ്റി വ്യാഴാഴ്ചത്തെ എസ്എസ്എല് സി പരീക്ഷയാണ് മാറ്റിയത് ഈ മാസം തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട് പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു ഗള് ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില് എത്തിച്ചേരാനാകാതെ ... Read More →
പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു തൃത്താല മേഴത്തൂർ സ്വദേശിനി കാരി നൗഷിജയാണ് മരിച്ചത് യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു ഈ മാസം പതിനാറിനാണ് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശി... Read More →
ആറ്റുകാല് പൊങ്കാലയുടെ പശ്ചാത്തലത്തില് നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു ഇന്ന് ഉച്ച മുതല് നഗരത്തില് ഗതാഗത നിയന്ത്രണമുണ്ടാകും സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില് പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര് ദേശങ്ങള് പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി നിര് ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില് പോലും ... Read More →
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ മരിച്ച നിലയിൽ കണ്ടെത്തി കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ് ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലി... Read More →
പാലാ തെക്കേക്കരയിലെ പന്ത്രണ്ടാംമൈല് കുട്ടികളുടെ പാര് ക്കില് കുമാരനാശാന്റെ പൂര് ണ്ണകായ പ്രതിമ എത്രയുംവേഗം സ്ഥാപിക്കുമെന്ന് പാലാ നഗരസഭാ ചെയര് പേഴ്സണ് ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു പാര് ക്കിലെ അറ്റകുറ്റപ്പണികള് ഏപ്രിലോടെ പൂര് ത്തിയാക്കി കൂടുതല് കുട്ടികളെ ആകര് ഷിക്കത്തക്കവിധം മനോഹരമാക്കുമെന്നും ചെയര് പേഴ്സണ് തുടര് ന്നു എസ് എന... Read More →
തീക്കോയി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മഴ മാപിനി ഉദ്ഘാടനം ചെയ്തു അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ മഴ നിരീക്ഷണശൃംഖലയുടെ ഭാഗമായി തീക്കോയി പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ മഴമാപിനികളുടെ കൈമാറ്റവും പ്രവർത്തന ഉത്ഘാടനവും നടന്നു ഉദ്ഘാട... Read More →
പാലക്കാട് ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സ ർക്കാർ പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാ... Read More →
ന്യൂ ഡൽഹി ഇറാൻ യുഎസ് ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയിരിക്കെ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത് ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയുമായാണ് മോദി സംസാരിച്... Read More →
മു ണ്ട ക്ക യം ബ സ് സ്റ്റാ ൻ ഡി നോ ട് അ നു ബ ന്ധി ച്ച് പ ഞ്ചാ യ ത്ത് ല ഭ്യ മാ ക്കി യ സ്ഥ ല ത്ത് സാം സ്കാ രി ക വ കു പ്പി ൽ നി ന്ന് ഒ രു കോ ടി രൂ പ അ നു വ ദി ച്ച് നി ർ മി ച്ച തി ല ക ൻ സ്മാ ര ക സാം സ്കാ രി ക നി ല യം ഒ ന്നാം ഘ ട്ടം ഉദ്ഘാടനം മ ന്ത്രി വി അ ബ്ദു റ ഹി മാ ൻ നിർവഹിച്ചു Read More →
മുംബൈ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത് എന്നാല് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ താരത്തിന് ... Read More →
കൊല്ലം ശബരിമല സ്വര് ണക്കൊള്ള കേസില് ദേവസ്വം ബോര് ഡ് മുന് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ദ്വാരപാലക ശില് പക്കേസില് സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത് കട്ടിളപ്പാളി കേസില് പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില് പത്മകുമാര് ഉടന് ജയില് മോചിതനാകും കേസില് ജാമ്യം ലഭിച്ച... Read More →
കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാര് ഡില് ചിറകുളത്തിന്റെ സമീപത്ത് പ്രവര് ത്തിക്കുന്ന വനിതാ ഫിറ്റ് നസ് സെന്ററില് വനിതാ ദിനാചരണം നടന്നു വാര് ഡ് മെമ്പര് ബെറ്റ് സിമോള് ജോഷി ദിനാചരണം ഉദ്ഘാടനം ചെയ്തു മുഖ്യ പരിശീലക ദിവ്യ ലൂക്കോസ് കമ്മിറ്റി അംഗങ്ങളായ റിട്ടയേഡ് ഡിഎംഒ ഡോക്ടര് സുകുമാരി ഷെറിന് മാത്യു അശ്വതി ഉണ്ണികൃഷ്ണന് സന്ധ്യ എന്നിവര് ... Read More →
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി നിർവഹിച്ചു പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് കൗൺസിലർ ബിജി ... Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും വിമർശനം ഉയർത്തിയിട്ടുണ്ട് പോസ്റ്റിൻ്റെ പൂർണരൂപം മെമ്പർഷിപ്പ് സ്കൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല ... Read More →
തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →
ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
തെഹ്റാൻ ഇറാനിൽ സംഘർഷാവസ്ഥ നിലനിൽകെ പുതിയ പ്രതിരോധ മന്ത്രി സ്ഥാനമേറ്റു റെവല്യൂഷണറി ഗാര് ഡ് സ് ജനറല് മാജിദ് എബ് നെല് റേസയാണ് സ്ഥാനമേറ്റത് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കിയിട്ടുണ്ട് ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി അമിര് നാസിര് സദാ കൊല്ലപ്പ... Read More →
പാലാ അധികാരത്തിലെത്തിയാൽ മദ്യശാലകൾ അനുവദിക്കില്ല എന്ന് പറഞ്ഞിരുന്ന സർക്കാർ കഴിഞ്ഞ പത്തു വർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു എന്നും ഫീസടച്ചാൽ ബാറിന് റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും എന്നും സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കെസിബിസി... Read More →
സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് അരുവിത്തുറയുടെ ശക്തിയ... Read More →
തിരുവനന്തപുരം വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു കൈകള് തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില് ഒഴുകിനടക്കുന്നത് ... Read More →
കണ്ണൂർ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് ദുരന്തബാധിതർക്കായ... Read More →
യെല്ലോസ്റ്റോൺ വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത് അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത് കടൽച്ചേനയുടെ ആകൃ... Read More →
മധ്യതിരുവിതാംകൂറിലെ കൂടുതല് ക്ഷേത്രങ്ങള് ക്ക് ഗുരുവായൂര് ദേവസ്വത്തില് നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് ഭരണസമിതി അംഗവും മീനച്ചില് താലൂക്ക് എന് എസ് എസ് യൂണിയന് ചെയര് മാനുമായ മനോജ് ബി നായര് പറഞ്ഞു ആദ്ധ്യാത്മിക പഠനശാല ആരംഭിക്കുന്ന ക്ഷേത്രസമിതികള് ക്ക് അധിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം തുടര് ന്നു ഏ... Read More →
ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത് ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത് ഖത്തർ പൂർണ്ണമായും തയ്യാറാണ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം