by News Desk | on 08 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
കെ എസ് ടി എം കോട്ടയം ജില്ലാ സമ്മേളനംഈരാറ്റുപേട്ട കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് ജില്ല സമ്മേളനം അൽ മനാർ ഓഡിറ്റോറിയത്തിൽ നടന്നു സംസ്ഥാന സമിതി അംഗം ഇ എ ജബ്ബാർ സർ അധ്യക്ഷ്യത വഹിച്ചു വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു സമ്മേളന പ്രമേയം വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രെട്ടറിഎ എ കബീർ സർ സംസാരിച്ചു തുടർന്നു നടന്ന ജില്ലാ തിരഞ്ഞെടുപ്പിൽ അൻസാർ അലി ജില്ലാ പ്രസിഡണ്ടായും സെക്രട്ടറിയായി യാസിർ ഇ എസ് വൈസ് പ്രസിഡണ്ടായി അസ് ലം ജോയിൻ് സെക്രട്ടറിയായി മുജീബുറഹ്മാൻ ഖജാഞ്ചിയായി ഷമീന കെ എം നെയും തിരഞ്ഞെടുത്തു
വൈക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിലാണ് തീരുമാനം ഒരു തവണ കൂടി മത്സരിക്കാന് അവസരം നല് കണമെന്ന് ആവശ്യപ്പെട്ട സി കെ ആശ സ്ഥാനാര് ത്ഥി നിര് ണയത്തില് രണ്ടു ടേം വ്യവസ്ഥ നിര് ബന്ധമാക്കാനുള്ള തീരുമാനത്തില് പാര് ട്ടി യോഗത്തില് അതൃപ്തി പ്ര... Read More →
ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →
തെഹ്റാൻ ഇറാനിൽ സംഘർഷാവസ്ഥ നിലനിൽകെ പുതിയ പ്രതിരോധ മന്ത്രി സ്ഥാനമേറ്റു റെവല്യൂഷണറി ഗാര് ഡ് സ് ജനറല് മാജിദ് എബ് നെല് റേസയാണ് സ്ഥാനമേറ്റത് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കിയിട്ടുണ്ട് ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി അമിര് നാസിര് സദാ കൊല്ലപ്പ... Read More →
പൂഞ്ഞാർ തെക്കേക്കര ടൗണിൽ ഹംബിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു ഇന്ന് രാവിലെ മണിയോടെയാണ് സംഭവം വേഗത്തിൽ എത്തിയ ബൈക്ക് ഹംപി ൽ കയറിയതിന് പിന്നാലെ മറിയുകയായിരുന്നു അപകടത്തിൽ ചൂണ്ടച്ചേരി സ്വദേശിയായ യുവാവിന്റെ കാലിന് ഒടിവുണ്ട് ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹംബ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേ... Read More →
സാങ്കേതിക കാരണങ്ങള് പറഞ്ഞ് രണ്ട് വര് ഷക്കാലം കടപുഴ പാലത്തിന്റെ നിര് മ്മാണം തടസ്സപ്പെടുത്തിയത് എല് ഡിഎഫും ജോസ് കെ മാണിയുമാണെന്ന് മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികള് ആരോപിച്ചു എല് ഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമര് ശനമാണ് മൂന്നിലവ് പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികള് ഉയര് ത്തിയത് പഞ്ചായത്തിലെ നാലു വാര് ഡിലെ ജനങ്ങളുടെ ... Read More →
പേണ്ടാനം വയൽ അപകടം മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് നെല്ലിയാനിയിൽ നിന്ന് വലവൂർ റൂട്ടിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഇംഗ്ഷനിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരുമായി ആലോചിച്ച് അപകട മുക്തമേഖലയാക്കി മാറ്റുമെ... Read More →
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ൽ ആരംഭിച്ച ദീർഘകാല പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്... Read More →
തീക്കോയി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മഴ മാപിനി ഉദ്ഘാടനം ചെയ്തു അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ മഴ നിരീക്ഷണശൃംഖലയുടെ ഭാഗമായി തീക്കോയി പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ മഴമാപിനികളുടെ കൈമാറ്റവും പ്രവർത്തന ഉത്ഘാടനവും നടന്നു ഉദ്ഘാട... Read More →
പാലാ അധികാരത്തിലെത്തിയാൽ മദ്യശാലകൾ അനുവദിക്കില്ല എന്ന് പറഞ്ഞിരുന്ന സർക്കാർ കഴിഞ്ഞ പത്തു വർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു എന്നും ഫീസടച്ചാൽ ബാറിന് റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും എന്നും സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കെസിബിസി... Read More →
ഗള് ഫ് രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ജിസിസി റെയില് വേ പദ്ധതിയുടെ പ്രവര് ത്തനങ്ങള് നിര് ണായക ഘട്ടത്തിലേക്ക് കടന്നു ഓടെ പദ്ധതി പൂര് ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ആറ് ജിസിസി രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ് പദ്ധതി യുഎഇ ഖത്തര് സൗദി കുവൈത്ത് ബഹ് റൈന് ഒമാന് എന്നീ ഗള് ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില് വെ ശൃംഖല കടന്നു... Read More →
ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക് ഭക്തർ മടങ്ങിയതോടെ നഗരത്തെ പഴയപടിയാക്കാൻ വൻ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ രംഗത്ത് പൊങ്കാല നിവേദനം കഴിഞ്ഞതിന് പിന്നാലെ നഗരസഭ ശുചീകരണം ആരംഭിച്ചു ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ... Read More →
കുട്ടികള് ക്കിടയില് മുണ്ടിനീര് പടരുന്നു ചെറിയ കുട്ടികള് ക്കിടയിലാണ് കൂടുതലായി മുണ്ടിനീര് കാണപ്പെടുന്നത് കഴിഞ്ഞ മാസം പേര് ക്കാണ് രോഗം സ്ഥിരീകരിച്ചത് വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുക ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട... Read More →
ഈരാറ്റുപേട്ട തൊടുപുഴ റോഡില് കളത്തൂകടവിന് സമീപം കാറുകള് തമ്മില് കൂട്ടിയിടിച്ചു കളത്തൂകടവിലെ തടിമില്ലിന് സമീപമാണ് കാറുകള് തമ്മില് കൂട്ടിയിടിച്ചത് മേലുകാവുമറ്റം കൃഷിഭവനിലെ കൃഷി ഓഫീസര് ജിസ് ലൂക്കോസിന്റെ മാരുതി എസ് ക്രോസ് കാറില് എതിരെ വന്ന ടിയാഗോ ഇടിച്ചു കയറുകയായിരുന്നു ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവര് ഉറ... Read More →
മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →
റിയാദ് എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട് എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോ ഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത് സൗദി അറേബ്യയിലെ വമ്പൻ ... Read More →
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →
പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി ഗണിക്കുന്നത് തന്നെ ഒരു അം ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജന... Read More →
രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →
ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത് ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത് ഖത്തർ പൂർണ്ണമായും തയ്യാറാണ... Read More →
കുമരകം അഞ്ചുവർഷം കൊണ്ട് പാലങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും പാലങ്ങളാണ് നിർമിച്ചതെന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കുമരകം കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് കാരിക്കത്തറ പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ടൂറിസം മേഖലയിലും പാ... Read More →
ഫെഡറേഷന് ഓഫ് സീനിയര് സിറ്റിസണ് സ് അസ്സോസിയേഷന് സ് കേരള കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില് അന്തര് ദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു ഏറ്റുമാനൂര് നന്ദാവനം ഓഡിറ്റോറിയത്തില് നടന്ന വനിതാ ദിനാചരണ ചടങ്ങുകള് ഡോ ഷീജ എലിസബത്ത് ആബേല് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി വി കെ ലീലാമണി അദ്ധ്യക്ഷയായിരുന്നു സംസ്ഥാന പ്രസിഡന്റ് രാധാകൃഷ... Read More →
രാമപുരം ഗവൺമെന്റ് എൽ പി സ്കൂളിന് മുന്നിലുള്ള അപകടസാധ്യത കണക്കിലെടുത്ത് ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിക്കലും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച തറ പ്പേൽ സ്കൂൾ ചായം പറമ്പ് വടക്കും കര റോഡിന്റെ ഉദ്ഘാടനവും മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം അധ്യക്... Read More →
മുംബൈ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത് എന്നാല് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ താരത്തിന് ... Read More →
ശ ബ രി മ ല യു വ തീ പ്ര വേ ശ ന വി ഷ യ ത്തി ൽ നിലപാട് തിരുത്തി തി രു വി താം കൂ ർ ദേ വ സ്വം ബോ ർ ഡ് യു വ തീ പ്ര വേ ശ ന വി ധി യെ എ തി ർ ക്കാ നും ആ ചാ രാ നു ഷ് ഠാ ന ങ്ങ ളും പാ ര മ്പ ര്യ വും സം ര ക്ഷി ക്ക ണ മെ ന്ന നി ല പാ ട് സു പ്രീംകോ ട തി യി ൽ സ്വീ ക രി ക്കാ ൻ ദേ വ സ്വം ബോ ർ ഡ് തീ രു മാ നി ച്ചു യു വ തി പ്ര വേ ശ ന വി ധി പു നഃ പ രി ശോ ധി ക്കേ ണ്ട ആ വ ശ്യ മി ല്ല എ ന്നാ യി രു ന്നു ൽ സു ... Read More →
കൊല്ലം ശബരിമല സ്വര് ണക്കൊള്ള കേസില് ദേവസ്വം ബോര് ഡ് മുന് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ദ്വാരപാലക ശില് പക്കേസില് സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത് കട്ടിളപ്പാളി കേസില് പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില് പത്മകുമാര് ഉടന് ജയില് മോചിതനാകും കേസില് ജാമ്യം ലഭിച്ച... Read More →
പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു പി ടി എ പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് ക... Read More →
എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക എന്നാൽ നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത് പണപ്പെരുപ്പവും എണ്ണവിലയും തമ്മിലുള്ള ബന്ധംസാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ ഡ... Read More →
തലപ്പലം ഗ്രാമപഞ്ചായത്ത് സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അവതരിപ്പിച്ചു പ്രസിഡന്റ് ജോമി ബെന്നി ആമുഖ പ്രസംഗം നടത്തി രൂപ വരവും രൂപ ചിലവും രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് ഉല്പാദന മേഖലയ്ക്ക് രൂപയും സേവന മേഖലയ്ക്ക് രൂപയും പശ്ചാത്തല മേഖലയ്ക്ക് രൂപയും നീക്കി വച്ചിട്ടുണ്ട് മാലി... Read More →
എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ് ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ സിറിയക് ആണ് വാഹനം ഓടിച്ചത് അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ് ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പൊലീസ് സ്റ്റേ... Read More →
നിയമസഭ തെരഞ്ഞെടുപ്പില് പേരാവൂര് മണ്ഡലത്തില് മുന് ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര് ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല് കിയത് നിലവിലെ സീറ്റായ മട്ടന്നൂര് വീണ്ടും നല് കാനാവില്ലെന്ന് പാര് ട്ടി നേതൃത്വം അറിയിച്ചിരുന്നു തുടര് ന്നാണ് ശൈലജ പേരാവൂരില് മത്സരിക്കാന് സന്നദ്ധത പാര... Read More →
കരൂർ പോണാട് മണ്ണാപറമ്പിൽ ഹരിദാസ് എം എൻ അന്തരിച്ചു സംസ്കാരം നടത്തി ഭാര്യ ഉഷ ഹരിദാസ് ഉരുളികുന്നം പടിഞ്ഞാറേതിൽ കുടുംബാംഗമാണ് മക്കൾ ഗോവിന്ദ് ഗോകുൽ Read More →
അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ ധാരണയായില്ല കുറ്റ്യാടി സീറ്റ് ഉൾപ്പെടെ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത് എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ... Read More →
ന്യൂയോർക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയെ വധിച്ചതിന് പ്രതികാരത്തിന് ലക്ഷ്യമിടുകയാണ് ഇറാനും സഖ്യകക്ഷികളുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രോക് സി ഗ്രൂപ്പുകളുൾപ്പെടെ യുഎസിനെ ലക്ഷ്യം വച്ച് സൈബർ ആക്രമണത്തിനും കോപ്പുകൂട്ടുന്നുവെന്നാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പെന്ന് റോയിട്ടേഴ്സ് റിപ്പോര് ട്ട് ചെയ്തു അമേരി... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
പട്ടിത്താനം രത് നഗിരി പബ്ലിക് ലൈബ്രറിയുടെയും കാണക്കാരി ഗവണ് മെന്റ് ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു ലൈബ്രറി ഹാളില് നടന്ന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗണ് സില് സെക്രട്ടറി റോയി ഫ്രാന് സിസ് ഉദ്ഘാടനം ചെയ്തു ലൈബ്രറി പ്രസിഡണ്ട് ഫ്രാന് സിസ് ജോര് ജ് അധ്യക്ഷത വഹിച്ചു ലൈബ്രറി കൗണ് സില് സംസ്ഥാന സമ... Read More →
നവകേരള സര് വ്വേയുമായി ബന്ധപ്പെട്ട ഹര് ജിയില് അടിയന്തര വാദം കേള് ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി ഹര് ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും നവകേരള സര് വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ് റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യംമന്ത്രിസഭയുടെ അനുമതിയോടെയാണ് സര് വ്വേ നടത്തുന്... Read More →
വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം