പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

by News Desk | on 24 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത് ത് വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കും മുടങ്ങി കിടക്കുന്ന കളരിയാമാക്കൽ അപ്രോച്ച് റോഡ് റിവർവ്യൂ റോഡ് ബൈപാസ്സ് റോഡ് എന്നിവ പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കും പാലാ ഗവൺമെന്റ് ആശുപത്രി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയും പൊൻകുന്നം റോഡിൽ നിന്ന് ഡിവൈഡറിൻ്റെ രണ്ട് സൈഡിലൂടെയും വാഹനങ്ങൾ വരുന്ന സാഹചര്യത്തിൽ റംമ്പിൾ സ്ട്രിപ് സ് സ്ഥാപിക്കുന്നതിനും സീബ്രാലൈൻ താഴേക്ക് മാറ്റി വരയ്ക്കുന്നതിനും തീരുമാനിച്ചു പിഴക് പാലത്തിന് സമീപം ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുന്നതിനും പാലത്തിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥലം സർവ്വേ ചെയ്ത ത് പാലത്തിന് വീതി കൂട്ടുന്ന കാര്യം പരിഗണിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കടവുപുഴ പാലത്തിന് 2 40 കോടി രൂപ മാത്രം ആവശ്യമായ സാഹചര്യത്തിൽ ചില്ലച്ചി പാലത്തിന് നീക്കി വെച്ച 3 55 കോടി യിൽ 1 15 കോടി രൂപ റോഡ് നിർമ്മാണത്തിന് മാറ്റി നൽകുന്നതിന് തീരുമാനിച്ചു ഇലവുങ്കൽപ്പാറ ഇടത്തിങ്കൽപ്പാറ നരിമറ്റം ചൊവ്വൂർ റോഡ് നിർമ്മാണത്തിന് അവശേഷിക്കുന്ന 1 40 കോടി രൂപക്ക് പുറമെ 1 49 കോടി രൂപ അനുവദിക്കുന്നതിന് 22 07 2026 ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായതായി എം എൽ എ അറിയിച്ചു ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് മണ് ഡലത്തിലെ 8 പഞ്ചായത്തുകളിൽഏറ്റെടുത്തിട്ടുള്ള റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കി സെപ്റ്റംബർ 30 ന് മുമ്പ്പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് 29 06 2026 ൽ ജലവിഭവവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു ഇതിൻ്റെ തുടർച്ചയായി കോൺട്രാക്ട ർമാരെ കൂടി പങ്കെടുപ്പിച്ച് പഞ്ചായത്ത് തിരിച്ച് ഓരോ റോഡിന്റെയും പ്രവർത്തന പുരോഗതിയും അത് പൂർത്തിയാക്കേണ്ട കാലാവധിയും യോഗത്തിൽ തീരുമാനിച്ചു സംസ്ഥാന ബഡ് ജറ്റിൽ അനുവദിച്ച കുരിശുങ്കൽ പാലം നിർമ്മാണത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു ഒക്ടോബർ ആദ്യവാരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും ഇതിന് മുന്നോടിയായി വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് സംബന്ധിച്ച ആലോചന നടന്നു കുരിശുങ്കൽ പാണ്ടിയാമാവ് ചാലമറ്റം വെള്ളാത്തൊട്ടി വഴിയിലൂടെ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും നിലവിലുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന റോഡുകൾ എം എൽ എ ഫണ്ടിൽ നിന്ന് ഫണ്ട് നൽകി അടിയന്തരമായി നവീകരിക്കും പാലാ ജനറൽ ആശുപത്രി ലിങ്ക് റോഡിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും പുത്തൻപള്ളി കുന്ന് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വാട്ടർ അതോറിറ്റി ഓഫീസിൻ്റെ മുന്നിൽ വരെ മാത്രമേ അനുവദിക്കൂ വാട്ടർ അതോറിറ്റിയിൽ നിന്ന് പുറംതള്ളുന്ന ജലം റോഡിൻ്റെ പുതിയ സരക്ഷണഭിത്തിയുടെ സൈഡിലൂടെ പൈപ്പിട്ട് ആശുപത്രി ജംഗ്ഷന് സമീപമുള്ള ഓടയിലേക്ക് എത്തിക്കും നിലവിലുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കും അരുണാപുരം ഗവ റെസ്റ്റ് ഹൗസിൽ കാൻ്റീൻ ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട് ഇതിനാവശ്യമായ വാട്ടർ കണക്ഷൻ വാട്ടർ അതോറിറ്റി ലഭ്യമാക്കും കൂടാതെ ഭൂഗർഭ ജലവിഭാഗത്തിൻ്റെ കുഴൽ കിണറും നിർമ്മിക്കും യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു പൊതുമരാമത്ത് വകുപ്പ് മോണിറ്ററിംഗ് കമ്മിറ്റി കൺവീനറും എക്സ ിക്യൂട്ടീവ് എൻജിനീയറുമായ ശ്രീമതി ജീജ ജലജീവൻ എക്സിക്യൂട്ടീവ് എൻജിനീയർ കിഷൻ ചന്ദ് എന്നിവർ പ്രവൃത്തികളുടെ അവലോകനം നടത്തി പൊതുമരാമത്ത് വകുപ്പ് ജലജീവൻ മിഷൻ അസി എൻജിനീയർ മുതൽ എക്സ ിക്യൂട്ടീവ് എൻജിനീയർ വരെയുള്ളവർ യോഗത്തിൽ പങ്കെടുത്തു പാലാ മുൻസിപ്പൽ ചെയർപേഴ് സൺ ഇൻ ചാർജ്ജ് ശ്രീമതി മായാ രാഹുൽ വാർഡ് കൗൺസിലർ ലീനാ സണ്ണി ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ് സൺ രജിത പ്രകാൾ എച്ച് എം സി അംഗങ്ങൾ ആശുപത്രി സൂപ്രണ്ട് കെ എസ് ഇ ബി എക്സിക്യുട്ടീവ് എൻജിനീയർ വാട്ടർ അതോറിറ്റി എക് സിക്യൂട്ടീവ് എൻജിനീയർ ജോയിന്റ് ആർ റ്റി ഒ ട്രാഫിക് എസ് ഐ മീനച്ചിൽ തഹസീൽദാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്ക് കറിയ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിൻസി റ്റോമി മേലുകാവ് എസ് ഐ എന്നിവർ യോഗത്തിൽ പങ്കെടുത്തു

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം, നിസ്സഹായരായി നട്ടംതിരിഞ്ഞു സാധാരണക്കാരായ രോഗബാധിതർ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ് ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്ക... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • ഏകദിന ശില്പശാല

    കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പഞ്ചായത്ത് മേഖലാ സമിതി അംഗങ്ങൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത് സംസ്ഥാന എക്സിക്യൂട്ടീവ്കൗൺസിൽ അംഗം ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി മധു ശില്പ... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം

    ജനകീയ നേതാവും മുൻ എൻ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഈ വർഷം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു ഉഴവൂരിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന് സമർപ്പിച്ചു കേരള നിയമ... Read More →

  • ഭരണങ്ങാനത്ത് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

    ഭരണങ്ങാനത്ത് വി അല് ഫോന് സാമ്മയുടെ തിരുനാളിന്റെ അഞ്ചാംദിനം കോതമംഗലം രൂപതാദ്ധ്യക്ഷന് മാര് ജോര് ജ്ജ് മഠത്തിക്കണ്ടത്തില് വൈകുന്നേരം 5 മണിക്ക് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഭാരങ്ങള് ഇറക്കിവെച്ച് പ്രാര് ത്ഥിക്കുവാന് ഭക്തജനങ്ങള് വന്നുചേരുവാന് തക്കവിധം ഇഷ്ടപ്പെട്ട വിശുദ്ധ... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം, നിസ്സഹായരായി നട്ടംതിരിഞ്ഞു സാധാരണക്കാരായ രോഗബാധിതർ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ് ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്ക... Read More →

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം

    ജനകീയ നേതാവും മുൻ എൻ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഈ വർഷം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു ഉഴവൂരിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന് സമർപ്പിച്ചു കേരള നിയമ... Read More →

  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ്

    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല പ്രാഥമിക ക്യാമ്പ് കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു ക്യാമ്പിന്റെ ഭാഗമായി നടന്ന റോബോട്ടിക്സ് പരിശീലനത്തിന് ജില്ലാ മാസ്റ്റർ ട്രെയിനർ അനൂപ് ജി നായർ നേതൃത്വം നൽകി ലിറ്റിൽ ക... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

    മണിമല മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ ദാമോധരനാചാരിയുടെയും സരളയുടെയും മകൻ സനിൽകുമാർ ദീപു 44 നെയാണ് മണിമല പഴയിടത്ത് റോഡ് സൈഡിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമല പൊൻകുന്നം റോഡിൽ പഴയിടം ചെറുവള്ളി മാന്നാനയ്ക്ക് സമീപ... Read More →

  • സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം

    ജനകീയ നേതാവും മുൻ എൻ സി പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഈ വർഷം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സമ്മാനിച്ചു ഉഴവൂരിൽ നടന്ന ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ മുൻമന്ത്രി എ കെ ശശീന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന് സമർപ്പിച്ചു കേരള നിയമ... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • ഇരുപതു ദിവസത്തിനുള്ളിൽ പാലായില്‍ പുതിയ നഗരസഭാധ്യക്ഷ, കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന ഭരണ സമിതി അധികാരത്തിലേക്ക്! പിന്തുണ നൽകി ഭരണം നിയന്ത്രിക്കാനൊരുങ്ങി ഇടതുപക്ഷം.

    പാലാ ഏറെനാളായുണ്ടായ കോളിളക്കങ്ങൾക്കൊടുവിൽ പാലാ നഗരസഭയിൽ യു ഡി എഫ് ഭരണത്തിന് തിരശ്ശീല വീണെങ്കിലും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ മുന്നണി അധികാരത്തിലേക്ക് എത്തുമെന്ന് സൂചന പാലാ നഗരസഭയിൽ പുതിയ നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇരുപതു ദിവസത്തിനുള്ളിൽ നടക്കും കോൺഗ്രസ് വിമതർ നേതൃത്വം ന... Read More →

  • എന്തിനാണ് ആർട്ടിക്കിൾ 32 ;

    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു എല്ലാ മൗലികാവകാശങ്ങളെയും പോലെ ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത വിവേചനാധികാരമല്ല അധികാരപരിധിയുണ... Read More →

  • ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

    ആലപ്പുഴ ജില്ലയില് നാലിടത്തും കൊല്ലം കോഴിക്കോട് കണ്ണൂര് ജില്ലകളില് 2 ടോള് ബൂത്ത് വീതവും കാസര് കോട് മലപ്പുറം എറണാകുളം തൃശൂര് തിരുവനന്തപുരം ജില്ലകളില് ഓരോന്ന് വീതവുമാകും ഉണ്ടാവുക കൊച്ചി ദേശീയപാത 66ല് തലപ്പാടി മുതല് തിരുവനന്തപുരം ജില്ലാ അതിര് ത്തിയായ കാരോട് വരെ 645 കിലോമീറ്റര് വരെയുള്ള പതിമൂന്ന് ഇടങ്ങളില് ചുങ്കം പിരിക്കും ഇതില് 5 എണ്ണ... Read More →

  • ഇരുപതു ദിവസത്തിനുള്ളിൽ പാലായില്‍ പുതിയ നഗരസഭാധ്യക്ഷ, കോൺഗ്രസ് വിമതർ നേതൃത്വം നൽകുന്ന ഭരണ സമിതി അധികാരത്തിലേക്ക്! പിന്തുണ നൽകി ഭരണം നിയന്ത്രിക്കാനൊരുങ്ങി ഇടതുപക്ഷം.

    പാലാ ഏറെനാളായുണ്ടായ കോളിളക്കങ്ങൾക്കൊടുവിൽ പാലാ നഗരസഭയിൽ യു ഡി എഫ് ഭരണത്തിന് തിരശ്ശീല വീണെങ്കിലും കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ മുന്നണി അധികാരത്തിലേക്ക് എത്തുമെന്ന് സൂചന പാലാ നഗരസഭയിൽ പുതിയ നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇരുപതു ദിവസത്തിനുള്ളിൽ നടക്കും കോൺഗ്രസ് വിമതർ നേതൃത്വം ന... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് പടിക്കൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ധർണ നടത്തി

    പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ആൻ്റോ ആൻ്റണി എം പി യുടെ സഹോദരൻ ചാൾസ് ആന്റണി സെക്രട്ടറിയായിരിക്കെ ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലെ യുഡിഎഫ് നേതാക്കൾക്കും വിലയില്ലാത്ത വസ്തുക്കളുടെ ഈഡിൽ കോടികൾ വായ് പയായി വിതരണം ചെയ് തു തിരിച്ചു പിടിക്കുവാൻ മാർഗ്ഗമില്ലാതെ അവയെല്ലാം വൻ ബാധ്യതയായി ബാങ്ക് തകർന്നതാണെന്ന... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • പാലാ നിയോജകമണ്‌ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്,ജലജീവൻ മിഷൻ പ്രവൃത്തികളുടെ സംയുക്ത അവലോകനയോഗം

    പാലാ നിയോജകമണ് ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് റോഡ് മെയിന്റൻസ് പാലങ്ങൾ കെട്ടിടവിഭാഗം ജലജീവൻ മിഷൻ പ്രവൃത്തികളുടെ സമഗ്രമായ അവലോകനയോഗം അരുണാപുരം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടന്നു ചെത്തിമറ്റം മുതൽ ഇടപ്പാടി വരെ റോഡ് കൈയ്യേറ്റം പൂർണ്ണമായി ഒഴിപ്പിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇതിൻ്റെ തുടർച്ചയായി റോഡ് മണ്ണിട്ട് ഉയർ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

    മണിമല മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ ദാമോധരനാചാരിയുടെയും സരളയുടെയും മകൻ സനിൽകുമാർ ദീപു 44 നെയാണ് മണിമല പഴയിടത്ത് റോഡ് സൈഡിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമല പൊൻകുന്നം റോഡിൽ പഴയിടം ചെറുവള്ളി മാന്നാനയ്ക്ക് സമീപ... Read More →

  • പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് പടിക്കൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ധർണ നടത്തി

    പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ആൻ്റോ ആൻ്റണി എം പി യുടെ സഹോദരൻ ചാൾസ് ആന്റണി സെക്രട്ടറിയായിരിക്കെ ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലെ യുഡിഎഫ് നേതാക്കൾക്കും വിലയില്ലാത്ത വസ്തുക്കളുടെ ഈഡിൽ കോടികൾ വായ് പയായി വിതരണം ചെയ് തു തിരിച്ചു പിടിക്കുവാൻ മാർഗ്ഗമില്ലാതെ അവയെല്ലാം വൻ ബാധ്യതയായി ബാങ്ക് തകർന്നതാണെന്ന... Read More →

  • പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് പടിക്കൽ ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ധർണ നടത്തി

    പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ആൻ്റോ ആൻ്റണി എം പി യുടെ സഹോദരൻ ചാൾസ് ആന്റണി സെക്രട്ടറിയായിരിക്കെ ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലെ യുഡിഎഫ് നേതാക്കൾക്കും വിലയില്ലാത്ത വസ്തുക്കളുടെ ഈഡിൽ കോടികൾ വായ് പയായി വിതരണം ചെയ് തു തിരിച്ചു പിടിക്കുവാൻ മാർഗ്ഗമില്ലാതെ അവയെല്ലാം വൻ ബാധ്യതയായി ബാങ്ക് തകർന്നതാണെന്ന... Read More →

  • പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

    ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →

  • മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

    മണിമല മണിമല പഴയിടത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ചെറുവള്ളി തെക്കുംഭാഗത്ത് താമസിക്കുന്ന മണിമല മേലേമുറിയിൽ ദാമോധരനാചാരിയുടെയും സരളയുടെയും മകൻ സനിൽകുമാർ ദീപു 44 നെയാണ് മണിമല പഴയിടത്ത് റോഡ് സൈഡിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പുനലൂർ മൂവാറ്റുപുഴ പാതയിൽ മണിമല പൊൻകുന്നം റോഡിൽ പഴയിടം ചെറുവള്ളി മാന്നാനയ്ക്ക് സമീപ... Read More →

  • സ്‌നേഹദീപം മനുഷ്യനന്മയുടെ കൂട്ടായ്മ: മരിയസദനം സന്തോഷ്

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം ഭവനപദ്ധതിയുടെ പ്രവര് ത്തനങ്ങള് മനുഷ്യനന്മയുടെ യഥാര് ത്ഥ കൂട്ടായ്മയാണെന്ന് മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു വലിയ ഭവനങ്ങള് നിര് മ്മിക്കുമ്പോള് ഭവനരഹിതരെയും കൂടെ ചേര് ത്തുപിടിക്കുവാന് എല്ലാവര് ക്കും മനസ്സുണ്ടായാല് നമ്മുടെ നാട്ടിലെ ഭ... Read More →

  • ഏകദിന ശില്പശാല

    കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്നു സംസ്ഥാന കൗൺസിൽ അംഗങ്ങൾ ജില്ലാ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പഞ്ചായത്ത് മേഖലാ സമിതി അംഗങ്ങൾ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത് സംസ്ഥാന എക്സിക്യൂട്ടീവ്കൗൺസിൽ അംഗം ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി മധു ശില്പ... Read More →

  • മാനസികാരോഗ്യത്തിന് കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് വലുത് - ഡോ.വർഗീസ് പുന്നൂസ്

    തിരക്കേറിയ ജീവിതത്തിൽ സമ്മർദം കുറക്കാനും സന്തോഷകരമായ ജീവിതത്തിനും പല തരത്തിലുള്ള കൂട്ടായ്മകൾ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് പറഞ്ഞു വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പാലാ ചാപ്റ്റർ ചെയർമാൻ അഡ്വ സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു ചാ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക്‌ കടുത്തക്ഷാമം, നിസ്സഹായരായി നട്ടംതിരിഞ്ഞു സാധാരണക്കാരായ രോഗബാധിതർ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്തക്ഷാമം കോട്ടയത്തിനു പുറമെ മറ്റു ജില്ലകളിൽ നിന്നുമുള്ള രോഗബാധിതരും കൂടുതലായി ആശ്രയിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഈ അവസ്ഥയിൽ നിസ്സഹായരായി നട്ടംതിരിയുന്നത് സാധാരണക്കാരായ രോഗബാധിതരാണ് ഡയാലിസിസ് രോഗികളും ഗുരുതര ജീവിതശൈലി രോഗബാധിതരുമടക്കം നൂറുകണക്ക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines