ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

by News Desk | on 09 Feb 2026

Share: Facebook | Twitter | WhatsApp | LinkedIn


സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ് ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് എം എ യൂസഫലി സമസ്തയുടെ സെന്റിനറി പുരസ്കാരം ഏറ്റുവാങ്ങിയത് സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചിലവിൽ പള്ളി പണിത് നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചു യു എ ഇ ഭരണകൂടവുമായി സംസാരിച്ച് സമസ്തയുടെ വൻ പദ്ധതികൾക്ക് വേണ്ട സഹായം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറ ഞ്ഞു പണ്ഡിതന്മാരുമായി അഭേദ്യമായ ബന്ധമാണ് താൻ പുലർത്തുന്നതെന്ന് പറഞ്ഞ യൂസഫലി തന്റെ കുടുംബപരമായി സമസ്തയുമായുള്ള അടുപ്പത്തെകുറിച്ചും സൂചിപ്പിച്ചു വര് ഗീയതയ് ക്കെതിരായ സമസ്തയുടെ ചെറുത്തു നില് പ്പ് ധീരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം ഗിച്ചു ഈജിപ്ത് അല് അസ്ഹര് യൂണിവേഴ് സിറ്റി റെക്ടര് ഡോ സലാമ ജുമുഅ ദാവൂദ് സമ്മേളനം ഉദ്ഘാടനം ചെയ്തു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് മുഖ്യ പ്രഭാഷണം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കര് ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര് പ്രസം ഗിച്ചു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

  • ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി

    കൊച്ചി സര് ക്കാര് ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ ർജി ഹൈക്കോടതി തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും ക... Read More →

  • ഗൾഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്…

    മധ്യേഷ്യന് സംഘര് ഷം കണക്കിലെടുത്ത് ഗള് ഫിലെ എസ്എസ്എല് സി പ്ലസ് ടു പരീക്ഷകള് മാറ്റി വ്യാഴാഴ്ചത്തെ എസ്എസ്എല് സി പരീക്ഷയാണ് മാറ്റിയത് ഈ മാസം തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട് പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി പറഞ്ഞു ഗള് ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില് എത്തിച്ചേരാനാകാതെ ... Read More →

  • സൗദിയിൽ ആക്രമണം;750കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോയും കുടുംബവും

    റിയാദ് ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം കോടിയുടെ ആഡംബര സ്വകാര്യ ജെറ... Read More →

  • ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

    ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →

  • കപ്പ വിളവെടുപ്പ് ആഘോഷം

    കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലാ നഗരസഭ ാം വാർഡിൽ നടത്തിയ കപ്പ വിളവെടുപ്പ് ആഘോഷം മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു അഡ്വ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവർ സംസാരിച്ചു വിളവെടുപ്പിലൂടെ ലഭിച്ച കപ്പയും കാച്ചിലും പുഴുങ്ങിയതും കാന്താരി മുളകരച്ചതും കൂട്ടി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു Read More →

  • പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു..

    പാലാ മഹാത്മാഗാന്ധി ഗവ ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു പി ടി എ പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിജി ബൈജു വാർഡ് ക... Read More →

  • 'രക്ത ദാനം മഹാദാനം' ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ (3.03.2026) 1:45 ന് കോളേജിൽ ആദരിക്കുന്നു.

    രക്ത ദാനം മഹാദാനം ഈ സന്ദേശം ഓര് മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ ന് കോളേജിൽ ആദരിക്കുന്നു രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത് സ്വമേധയാ പ്രതിഫലം വാങ്ങാതെയുള... Read More →

  • ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്: മാർച്ച് 4, 5 തീയതികളിൽ പാലാ സെന്റ് ജോസഫ്‌സ് എൻജി. കോളേജിൽ

    പാലാ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി സെന്റ് ജോസഫ് സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക് നോളജി എന്നീ സ്ഥാപനങ്ങളുടെ ... Read More →

  • തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം.

    തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുരുന്നിനു മാർ സ്ലീവാ മെഡിസിറ്റിയിലൂടെ അത്ഭുത പുനർജന്മം ശരീരം തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട രണ്ട് വയസുകാരന് മാർ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങൾ ചേർന്നു നൽകിയത് അത്ഭുത പുനർജന്മം വൈദ്യശാസ്ത്രം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ അത്ഭുത രക്ഷപെടുത്തൽ നാല് മാസം കണ്ണിമ ചി... Read More →

  • സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപി അംഗത്വം സ്വീകരിച്ചു.

    വൈക്കം മുതിർന്ന സിപിഐ നേതാവും വൈക്കം മുന് എംഎല് എയുമായ കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചു തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര് ജി ഭവനില് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും ആണ് കെ അജിത് ബിജെപി അംഗത്വം സ്വീകരിച്ചത് പെട്ടെന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപി അംഗത്വം സ്വീകരിച്ചതെന്നും ദളിത് വിഭാഗത്തി... Read More →

  • സിപിഎം-കേരള കോൺഗ്രസ്(എം) സീറ്റ് ചർച്ചയിൽ ധാരണയായില്ല, 13 സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി.

    കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേരള കോൺഗ്രസ് എം സീറ്റ് ചർച്ചയിൽ ധാരണയായില്ല കുറ്റ്യാടി സീറ്റ് ഉൾപ്പെടെ സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളാണ് മത്സരിക്കാനായി കേരളാ കോൺഗ്രസിന് ഇടതുമുന്നണി നൽകിയത് എന്നാൽ അവസാനനിമിഷം കുറ്റ്യാടി സീറ... Read More →

  • ഇന്ന് 'രക്തചന്ദ്രൻ': 2026-ലെ ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന്

    ലെ ആദ്യ പൂര് ണ്ണ ചന്ദ്രഗ്രഹണം ഇന്ന് ഏഷ്യയുടെ കിഴക്കന് ഭാഗങ്ങള് ഓസ്ട്രേലിയ പസഫിക് സമുദ്രം അമേരിക്കന് ഭൂഖണ്ഡങ്ങള് എന്നിവിടങ്ങളില് ഗ്രഹണം ദൃശ്യമാകും ഇന്ത്യയുടെ പടിഞ്ഞാറന് അറ്റത്തുള്ള ചില സ്ഥലങ്ങളൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാന് സാധിക്കും ഇന്ത്യയില് മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അ... Read More →

  • ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്

    കൊച്ചി എറണാകുളം ഞാറയ്ക്കലിലെ കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ ഗമെന്ന് സംശയം കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ് കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും ... Read More →

  • ചെറിയൊരു കുഴി മാത്രം; പക്ഷേ, മൊത്തം ഒട്ടിക്കും...... ചുമ്മാതല്ല , കാശു വാങ്ങാനല്ലേ !!! ....കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ്, അളന്ന് കാശ് വാങ്ങേണ്ടതല്ലേ? ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് !!!

    ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →

  • തലപ്പലം ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ ജോയ് ജോസഫ് അവതരിപ്പിച്ചു.

    തലപ്പലം ഗ്രാമപഞ്ചായത്ത് സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അവതരിപ്പിച്ചു പ്രസിഡന്റ് ജോമി ബെന്നി ആമുഖ പ്രസംഗം നടത്തി രൂപ വരവും രൂപ ചിലവും രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് ഉല്പാദന മേഖലയ്ക്ക് രൂപയും സേവന മേഖലയ്ക്ക് രൂപയും പശ്ചാത്തല മേഖലയ്ക്ക് രൂപയും നീക്കി വച്ചിട്ടുണ്ട് മാലി... Read More →

  • വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു.

    പാലാ കോഴ റോഡില് മണലേല് പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു മഴക്കാലത്ത് റോഡില് വെള്ളം കയറുമ്പോള് റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ് ഈ ഭാഗത്ത് സംരക്ഷണവേലി നിര് മ്മിക്കാന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത് Read More →

  • വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

    തിരുവനന്തപുരം വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു കൈകള് തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില് ഒഴുകിനടക്കുന്നത് ... Read More →

  • കളത്തൂകടവിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

    ഈരാറ്റുപേട്ട തൊടുപുഴ റോഡില് കളത്തൂകടവിന് സമീപം കാറുകള് തമ്മില് കൂട്ടിയിടിച്ചു കളത്തൂകടവിലെ തടിമില്ലിന് സമീപമാണ് കാറുകള് തമ്മില് കൂട്ടിയിടിച്ചത് മേലുകാവുമറ്റം കൃഷിഭവനിലെ കൃഷി ഓഫീസര് ജിസ് ലൂക്കോസിന്റെ മാരുതി എസ് ക്രോസ് കാറില് എതിരെ വന്ന ടിയാഗോ ഇടിച്ചു കയറുകയായിരുന്നു ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവര് ഉറ... Read More →

  • പാലായിൽ അട്ടിമറി വിജയത്തിന് സാധ്യതയോ? വരുന്നത് അതിശക്തമായ ത്രികോണ പോരാട്ടം, ഇപ്പോൾ പ്രസക്തം ഒന്നാമനാരെന്നതല്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതാരെന്ന ചോദ്യം!

    പാലാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നായ പാലായുടെ സമവാക്യങ്ങൾ മാറി മറിയുന്നു പാലായിലെ തെരഞ്ഞെടുപ്പ് മത് സരവും ഒപ്പം വിജയവും കേവലം രാഷ്ട്രീയപരം മാത്രമല്ല മറിച്ച് വ്യക്തപരമായും അഭിമാനപരമായും സ്ഥാനാർത്ഥികൾ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ ... Read More →

  • മാണി സി. കാപ്പൻ എം. എൽ. എ യുടെ വാദങ്ങൾക്കെതിരെ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം...... കടപുഴ പാലത്തിന് 4.5 കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളം ജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് ..... വീഡിയോ ഈ വാർത്തയോടൊപ്പം

    മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →

  • അയർക്കുന്നം ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ- ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി.

    അയർക്കുന്നം ആറുമാനൂർ കളംവച്ചതുണ്ടത്തിൽ പൈമ്പള്ളിൽ ചോലമറ്റത്തിൽ ജോർജ് സ്കറിയ നിര്യാതനായി സംസ്കാരം ബുധൻ രാവിലെ ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ ഭാര്യ ആനിയമ്മ ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം മക്കൾ ജിറ്റി മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ ജിറ്റോ ഏഷ്യാനെറ്റ് ചങ്ങനാശേരി ജിൻ്റോ ജിയോ എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം മരുമക്കൾ തോംസൺ കണ്ണ... Read More →

  • ഗർഭാശയഗള കാൻസറിന് പ്രതിരോധം: എച്ച്.പി.വി. വാക്‌സിൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി.

    കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →

  • അന്തര്‍ദേശീയ വനിതാ ദിനാചരണം സംഘടിപ്പിച്ചു.

    ഫെഡറേഷന് ഓഫ് സീനിയര് സിറ്റിസണ് സ് അസ്സോസിയേഷന് സ് കേരള കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില് അന്തര് ദേശീയ വനിതാദിനാചരണം സംഘടിപ്പിച്ചു ഏറ്റുമാനൂര് നന്ദാവനം ഓഡിറ്റോറിയത്തില് നടന്ന വനിതാ ദിനാചരണ ചടങ്ങുകള് ഡോ ഷീജ എലിസബത്ത് ആബേല് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി വി കെ ലീലാമണി അദ്ധ്യക്ഷയായിരുന്നു സംസ്ഥാന പ്രസിഡന്റ് രാധാകൃഷ... Read More →

  • മഴ മാപിനി ഉദ്ഘാടനം ചെയ്തു.

    തീക്കോയി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മഴ മാപിനി ഉദ്ഘാടനം ചെയ്തു അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ മഴ നിരീക്ഷണശൃംഖലയുടെ ഭാഗമായി തീക്കോയി പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ മഴമാപിനികളുടെ കൈമാറ്റവും പ്രവർത്തന ഉത്ഘാടനവും നടന്നു ഉദ്ഘാട... Read More →

  • നടപ്പുവഴി പോലും ദുസഹമായിരുന്നിടത്തേക്ക് വഴി തെളിച്ചു എം.എൽ.എ.

    പൈക ഏഴാംമൈൽ പുൽത്തകിടി ഭാഗം റോഡ് കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു വർഷങ്ങളായി നടപ്പുവഴി പോലും യാഥാർത്ഥ്യമാവാതിരുന്ന കാലത്ത് പ്രദേശത്ത് ഒരു വഴി എന്നത് സ്വപ്നമായിരുന്നു മാണി സി കാപ്പൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമിച്ചത് മെമ്പർ എം എസ് മനു അധ്യക്... Read More →

  • ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തി; യൂറോപ്പിൽ ഗ്യാസ് വില 50 ശതമാനം വർധിച്ചു

    ദോഹ ഖത്തറിലെ ഊർജ്ജനിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തിവെച്ചു ഇതോടെ യൂറോപ്പിലെ ഗ്യാസ് വിലയിൽ ശതമാനത്തോളം വൻ വർധനവുണ്ടായി ബെഞ്ച്മാർക്ക് ഡച്ച് ബ്രിട്ടീഷ് ഹോൾസെയിൽ ഗ്യാസ് വിലകളിലാണ് ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത് യൂറോപ്പിലെ പ്രധാന വിലസൂചികയായ ഡച്ച് ഫ്രണ്ട് മന്ത് കോൺട്രാ... Read More →

  • പെട്രോൾ പമ്പിൽ പുക വലിക്കരുതെന്ന് പറഞ്ഞു; ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവിന്റെ പ്രകോപനം

    റായ്പൂർ റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ് ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത് പെട്രോൾ പമ്പിൽ സി ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു പമ്പിലെ ജീവനക്കാരൻ ഉ... Read More →

  • ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

    കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →

  • മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

    ന്യൂദല് ഹി രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില് വര് ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു കര് ണ്ണാടക മധ്യപ്രദേശ് ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില് വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് മധ്യപ്രദേശിലെ ജബല് പൂരില് ഒരു ദുര് ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന് ചിലര് ശ്രമിച്ചതിനെ തുടര് ന്നാണ് കലാപമുണ്ടായത് ശിവജി ... Read More →

  • ‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

    ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക ഇറാന്റെ കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ് ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമ... Read More →

  • കരുതലിന്റെ കൈകോർക്കൽ; തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക്

    കരുതലിന്റെ കൈകോർക്കൽ തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക് തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഒരു വയോധികനെ സുരക്ഷിതമായി പാലാ മരിയ സദനത്തിലെത്തിച്ചു പോലീസും മരിയ സദനവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വലിയ ദൗത്യം സാധ്യമാക്കിയത് അന്വേഷണത്തിന്റെ വഴികൾ ഇങ്ങനെ കഴിഞ്ഞ ദിവസം രാവിലെ മണിയ... Read More →

  • എംഎൽഎ ഓഫീസിലേക്ക് മാർച്ച്‌ 2 ന് ഡിവൈഎഫ്ഐ മാർച്ച്

    പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റ് വന്നാൽ സമീപപ്രദേശത്തുള്ളവർക്ക് ക്യാൻസർ പകരുമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് മാർച്ച് ന് രാവിലെ ന് ഡിവൈഎഫ്ഐ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ക്യാൻസർ പകരുമെന്ന പ്രസ്താവനയി... Read More →

  • ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

    ലോൺ ആപ്പ് വഴി പണം എടുത്ത കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയ... Read More →

  • ലോകം കീഴടക്കി ഇന്ത്യ; കിവീസിനെ തകർത്ത് മൂന്നാം ടി20 ലോകകിരീടം

    അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →

  • 37 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പട്ടികയായി, സിറ്റിങ് എംഎല്‍എ മാരില്‍ രണ്ടു പേര്‍ ഇല്ല

    നിലവിലെ രണ്ട് എംഎല് എമാരെ വീണ്ടും മത്സരിപ്പിക്കണോ എന്നതില് കോണ് ഗ്രസില് അവ്യക്തത തുടരുന്നു എംഎല് എമാരായ ഐ സി ബാലകൃഷ്ണന് സുല് ത്താന് ബത്തേരി എല് ദോസ് കുന്നപ്പള്ളി പെരുമ്പാവൂര് എന്നിവരുടെ കാര്യത്തിലാണ് തീരുമാനമാകാത്തത് ശേഷിക്കുന്ന സിറ്റിങ്ങ് എംഎല് എമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാനാണ് ധാരണ ഇവര് ക്ക് പുറമേ മണ്ഡലങ്ങളിലെ സ്ഥാ... Read More →

  • ബെംഗളൂരുവില്‍ എട്ടാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു;സ്‌കൂള്‍ ഉടമയും ഭാര്യയും പ്രിന്‍സിപ്പലും അറസ്റ്റില്‍

    ദേവനഹള്ളിയിലുള്ള സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമയെയും മറ്റ് രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു സ്കൂൾ ഉടമ ധനഞ്ജയ് ഇയാളുടെ ഭാര്യ ശൈലജ പ്രിൻസിപ്പൽ അധ്യാപികയായ തബസ്സും എന്നിവരാണ് പോക്സോ നിയമപ്രകാരം പിടിയിലായത് കഴിഞ്ഞ ഫെബ്രുവരി അവസാന വാരം പുറത്തുവന്ന ഈ കേസ് രാജ്യ... Read More →

  • 2021 ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം.പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ.പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി.... വീഡിയോ ഈ വാർത്തയോടൊപ്പം'

    ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി വീഡിയോ ഈ വാർത്തയോടൊപ്പം പാലം തകർന്നതുമുതൽ മന്ത്രിതലത്തിലു... Read More →

  • തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

    തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി ശ്രീമഹാദേവൻ ശ്രീകൃഷ്ണൻ ശ്രീനരസിംഹമൂർത്തി നടകകളിലെയും കൊടിയേറ്റ് ക്ഷേത്രം തന്ത്രി പ്രതിനിധി കല്ലാരുവേലി ഇല്ലം കേശവൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കല്ലാരുവേലിഇല്ലം ജയരാമൻ നമ്പൂതിരി പെരുനാട്ടില്ലം ജയരാജൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടത്തി തിങ്കളാഴ്ച ശ്രീബലി കല... Read More →

  • മദ്യനയം; കല്ലറങ്ങാട്ട് പിതാവ് പ്രകടിപ്പിച്ചത് കേരളത്തിൻറെ ആശങ്ക, ജോസ് കെ മാണി മൗനം വെടിയണം: എൻ ഹരി.

    കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →

  • തൃശൂരിലെ പുതിയ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചാർജെടുത്തു

    നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines