by News Desk | on 09 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം എൽ എതന്നെ തോൽപ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ജോസ് കെ മാണി അട്ടിമറിക്കുന്നതായി മാണി സി കാപ്പൻ എംഎൽഎ കെ എം മാണി തുടങ്ങിവച്ച പദ്ധതി പോലും പൂർത്തീകരിക്കുവാൻ ജോസ് കെ മാണി മന പൂർവ്വം നിരന്തരമായി തടസ്സങ്ങൾ ഉണ്ടാക്കുകയാണെന്ന് നിരവധിയായ ഉദാഹരണങ്ങൾ നിരത്തി മാണി സി കാപ്പൻ സമർത്ഥിച്ചു കോടതി വിധി അനുസരിച്ചുള്ള തുക നൽകിയാൽ കോമളം ഹോട്ടൽ ഏറ്റെടുത്തു കൊണ്ട് റിവർ വ്യൂ റോഡ് പൂർത്തീകരിക്കാം കോടതി തീർപ്പ് കല്പിച്ച പണം സർക്കാർ ഖജനാവിൽ നിന്നും നൽകിയാൽ ഗീതാഞ്ജലി സാജന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഏറ്റെടുത്ത് അരുണാപുരം മരിയൻ സെൻട്രൽ ജംഗ്ഷനിലെ പ്രശ്നം പരിഹരിക്കാം സമീപന പാതയില്ലാതെ പണിത കളരിയാമാക്കൽ പാലം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ അട്ടിമറിച്ചതും ചില ഉദാഹരണങ്ങൾ മാത്രം ധനകാര്യ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പ്രൊപ്പോസലുകൾ ഈ വർഷത്തെ ബഡ്ജറ്റിന് നൽകിയെങ്കിലും ഒരെണ്ണത്തിന് കോടി രൂപ അനുവദിച്ചതല്ലാതെ ബാക്കിയെല്ലാം നിഷ്കരുണം തള്ളിക്കളഞ്ഞു എന്നാൽ കെ എം മാണി ഫൗണ്ടേഷന് സ്ഥലവും പണവും ഭരണം തീരാറായപ്പോൾ അനുവദിച്ചതിന്റെ കാരണം നാട്ടുകാർക്കറിയാം കെ എം മാണിയുടെ സ്വപ്ന പദ്ധതിയായ അരുണാപുരം റഗുലേറ്റർ കംബ്രിഡ്ജിന് ൽ കോടി ലക്ഷം രൂപക്ക് ടെൻഡർ ആയിട്ടും പണി തുടങ്ങാൻ പോലും ജലസേചനവകുപ്പ് ലഭിച്ചിട്ടു പോലും സാധിക്കാത്തത് ജനദ്രോഹ നയത്തിന് ഉദാഹരണമാണ് താൻ എൽ ഡി എഫിന്റെ ഭാഗമായി എം എൽ എ ആയപ്പോൾ ഒന്നരവർഷം കൊണ്ട് കോടി രൂപയുടെ വികസനമെത്തിച്ചതിന്റെ ഗുണം മലയോര മേഖല ഉൾപ്പെടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാണാൻ കഴിയും യു ഡി എഫ് അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് നൽകിയിരിക്കുന്ന മാനിഫെസ്റ്റോ പ്രകാരമുള്ള പദ്ധതികൾ മൂന്നു വർഷം കൊണ്ട് ഏറ്റെടുത്ത് പൂർത്തീകരിക്കാൻ കഴിയും കാർഷികവിള ശീതി കരണപ്ലാന്റും ഫുഡ് പാർക്കും സ്ഥാപിച്ചു കൊണ്ട് കാർഷിക മേഖലയെ ശാക്തീകരിക്കാനും ഇലവീഴാ പൂഞ്ചിറ ഇല്ലിക്കൽ ക്കല്ല് തുടങ്ങിയ ടൂറിസം മേഖലയിൽ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഭരണത്തിൽ പങ്കാളിയാകുന്നതു വഴി കഴിയും ട്രിപ്പിൾ ഐ ടിയും സയൻസ് സിറ്റിയുംയു ഡി എഫ് ഭര ണത്തിൽ ലഭിച്ചതാണെന്നും എൽ ഡി എഫ് ബന്ധത്തിൽ വ്യക്തിപരമായ നേട്ടമാണ് ജോസ് കെ മാണി ആഗ്രഹിക്കുന്നതെന്നും എം എൽ എ പറഞ്ഞു വർഷം എം എൽ എയും അതിൽ പകുതി കാലം മന്ത്രിയുമായിരുന്ന കെ എം മാണി ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ തനിക്ക് ചെയ്യാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ജനസേവനം തുടരുന്നത് പദവികളൊന്നും കുടുംബസ്വത്താക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭരണത്തിൽ പങ്കാളിയായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നചിന്തയാണ് തന്നെ നയിക്കുന്നത് അധ്യാപകർക്ക് ശമ്പളമില്ലാത്തതും കർഷകർക്ക് രൂപ റബർ തറവില നൽകാത്തതും നികുതിഭാരം കൊണ്ട് ജനങ്ങളെ വീർപ്പുമുട്ടിച്ചതും തന്റെ കഴിവുകേടാണല്ലോ എന്ന് കാപ്പൻ പരിഹസിച്ചു
വൈക്കം വാക്കേത്തറ കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു പശ്ചാത്തല വികസന മേഖലയിൽ സംസ്ഥാനം വലിയൊരു കുതിപ്പാണ് കരസ്ഥമാക്കിയതെന്ന് മന്ത്രി പറഞ്ഞു ലെവൽ ക്രോസ് ഒന്നു പോലുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത... Read More →
പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില് മാർച്ച് വെള്ളിയാഴ് ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന് മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിന്റെ ആഹ്വാനം വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്ന ഈ ദിവസങ്ങളിൽ ലോകംമുഴുവൻ വലിയ ഉത്ക്കണ്ഠയിലൂ... Read More →
ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →
പാലാ കോഴ റോഡില് മണലേല് പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു മഴക്കാലത്ത് റോഡില് വെള്ളം കയറുമ്പോള് റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ് ഈ ഭാഗത്ത് സംരക്ഷണവേലി നിര് മ്മിക്കാന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത് Read More →
റായ്പൂർ റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ് ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത് പെട്രോൾ പമ്പിൽ സി ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു പമ്പിലെ ജീവനക്കാരൻ ഉ... Read More →
പാലക്കാട് ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സ ർക്കാർ പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാ... Read More →
റിയാദ് സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ ഗ്രത നിർദേശം സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്... Read More →
കടനാട് പഞ്ചായത്തിലെ മേരിലാൻ്റിൽ പ്ലൈവുഡ് ഫാക്ടറിയുള്ള അനുമതി പഞ്ചായത്ത് അധികൃതർ തടഞ്ഞു ഇന്ന് ചിലർ വാട്സപ്പിലൂടെ പഞ്ചായത്തു ഭരണ സമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചതെന്നും പഞ്ചായത്തു ഭരണസമിതി കടനാട് പഞ്ചായത്ത് മേരിലാൻ്റ് അഞ്ചാം വാർഡിൽ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മി... Read More →
പാലാ മികച്ച കോളേജിനുള്ള വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും വർഷത്തെ പ്രവർത്തന മിക... Read More →
ലഖ് നൗ ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു പ്രയാഗ് രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു ഇവർ കാൺപൂരിലെ ആര... Read More →
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →
എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മാർച്ച് അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് രാമപുരം ദയാഭവൻ സന്ദർശിക്കുകയും വനിത ദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു യൂണിറ്റ് ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ജോയിൻ്റ് ഡയറക്ടർ സി ക്ലെയർ മരിയ സിഎംസി പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ ഹെലൻ സിജോ അൽഫോൻസ് ബിനോയ് ജോയസ് ജോമോൻ നന്ദന മാർട്ടിൻ അ... Read More →
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →
എം സി റോഡില് കുര്യം ജംഗ്ഷനും വെമ്പിള്ളി വടക്കേകവലയ്ക്കും ഇടയിലുള്ള അപകട വളവിനോട് ചേര് ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു മരം വീണുകിടക്കാന് തുടങ്ങിയിട്ട് ആഴ്ചകള് പലതു കഴിഞ്ഞിട്ടും അധികൃതര് മേല് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം കാല് നട യാത്രക്കാര് ക്കും വാഹനയാത്രികര് ക്കും ഭീഷണിയുയര് ത്... Read More →
ഇറാൻ ആക്രമണത്തിൽ ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചതായി ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു ഏഴോളം ബംഗ്ലാദേശ് പൗരന്മാർക്ക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ പരുക്കേറ്റു വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരുമെന്നും യുഎഇയിലെ ബംഗ്ലാദേശ് എംബസി വ്യക്തമാക്കി അജ്മാനിലും ബഹ് റൈനിലുമാണ് പൗരന്മാർ കൊല്ലപ്പെട്ടിരി... Read More →
കോട്ടയം കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ക്ക് സ് പോര് ട് സ് കിറ്റുകള് വിതരണം ചെയ്തു ക്രിക്കറ്റ് ബാറ്റ് ബോള് സ്റ്റമ്പ് വോളിബോള് ഫുട് ബോള് എന്നിവടങ്ങിയ കിറ്റാണ് നല് കിയത് തദ്ദേശസ്ഥാപന ഭാരവാഹികള് കിറ്റുകള് ഏറ്റുവാങ്ങി ജില്ലാ സ് പോര് ട് സ് കൗണ് സില് എക് സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ... Read More →
ഇറാനെതിരായ അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ് ഇറാനിലെ നഗരങ്ങളിൽ ആക്രമണം നടന്നു ഈ ന ഗരങ്ങളിലെ സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി ആകെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തി മരിച്ചത് പേരാണ് പോരാട്ടം പിശാചിനോട് ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു ഇറാൻ പിശാചിനോട് പോരാടുകയാണെന്നും വിദേശകാ... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
കോട്ടയം ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി ക്യാമ്പയിനിന്... Read More →
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും വികസനത്തിന്റെയും പ്രതീക്ഷകളുടെയും പുതുയുഗം സൃഷ്ട്ടിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി ചൊവ്വാഴ്ച്ച രാവിലെ ന് ഈരാറ്റുപേട്ടയിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →
നവകേരള സര് വ്വേയുമായി ബന്ധപ്പെട്ട ഹര് ജിയില് അടിയന്തര വാദം കേള് ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി ഹര് ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും നവകേരള സര് വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ് റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യംമന്ത്രിസഭയുടെ അനുമതിയോടെയാണ് സര് വ്വേ നടത്തുന്... Read More →
പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന് ജിനീയറിംഗില് ടെക് ഫോര് ലൈഫ് ഇന്നവേഷന് സമ്മിറ്റ് മാര് ച്ച് തീയതികളില് നടക്കും സാധാരണക്കാര് ക്കും വിദ്യാര് ത്ഥികള് ക്കും സംരംഭകര് ക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായാണ് പാലാ മാര് സ്ലീവാ മെഡിസിറ്റി സെന്റ് ജോസഫ്സ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജ് മെന... Read More →
പള്ളിക്കത്തോട് തെങ്ങുംപള്ളിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു പള്ളിക്കത്തോട് തെങ്ങുംപള്ളിൽ കാഞ്ഞിരക്കാട്ട് സജി ആണ് മരിച്ചത് ഇന്ന് രാവിലെ എട്ടര യോടുകൂടിയായിരുന്നു സംഭവം വീടിനു സമീപത്തെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുകയായിരുന്നു സജി ഈ സമയം ഇരുമ്പ... Read More →
അണിനിരക്കുന്നത് പാമ്പാടി രാജനുള് പ്പടെ ഗജശ്രേഷ്ഠരും മേളകുലപതി കല്ലൂര് ഉണ്ണികൃഷ്ണമാരാരും സംഘവും കിടങ്ങൂരില് നാളെ പൂരപ്രപഞ്ചവുംകുടമാറ്റവും നാദ വര് ണ വിസ്മയമാവും ാം വര് ഷത്തിലേക്ക് കടന്ന് ശ്രീമുരുക ഭക്തസംഘം വീഡിയോ വാർത്തയോടൊപ്പം കിടങ്ങൂര് ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഒന് പതാം ഉത്സവമായ നാളെ ബുധന് പള്ളിവേട്ട ദിനത്തില് ഭ... Read More →
പ്ലൈവുഡ് ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം മോനിപ്പിള്ളി അച്ചിക്കല് മിമ്പന്താനത്ത് നിര് മ്മാണം നടക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരെ മോനിപ്പിള്ളി പ്ലൈവുഡ് ഫാക്ടറി വിരുദ്ധ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില് അച്ചിക്കലില് പ്ര ിഷേധ സംഗമവും ജനകീയ മാര് ച്ചും നടത്തി പ്രതിഷേധ സംഗമം മോന് സ് ജോസഫ് എംഎല് എ ഉദ്ഘാടനം ചെയ്തു ബഹുജന മാര് ച്ച... Read More →
ന്യൂദല് ഹി രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില് വര് ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു കര് ണ്ണാടക മധ്യപ്രദേശ് ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില് വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് മധ്യപ്രദേശിലെ ജബല് പൂരില് ഒരു ദുര് ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന് ചിലര് ശ്രമിച്ചതിനെ തുടര് ന്നാണ് കലാപമുണ്ടായത് ശിവജി ... Read More →
ഇറാന് റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം എന്നാലിന്ന് യുഎസ് ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു ഇറാന് റെ തലസ്ഥാനമായ ടെഹ് റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ് ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു ടെഹ് റാനിൽ നടന്ന ഒരു വ്യോമാ... Read More →
ഡബ്ലിൻ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നും കണ്ടെത്തി ഡബ്ലിനിലെ ചെറിവുഡിൽ ഐ ടി പ്രഫഷണലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ് സ് റിക്രൂട്ട് മെന്റ് ഏജൻസിയിലെ ഐ ടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത് അശ്... Read More →
ചെന്നൈ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യുടെ റാലിക്കിടെ വീണ്ടും അപകടം അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര് ക്ക് പരിക്കേറ്റു വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി തലയ്ക്ക് പരിക്കേറ്റ വിഘ് നേഷ് എന്ന യുവാവിന് റെ നില ഗുരുതരമാണ് കരൂരിലെ റാലിക്കിടെയുണ്ട... Read More →
കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാരനായ പ്രതിക്ക് വർഷം കഠിനതടവ് ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത് ലക്ഷം രൂപ പിഴയും വിധിച്ചു പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം അതിജീവത... Read More →
രക്ത ദാനം മഹാദാനം ഈ സന്ദേശം ഓര് മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ ന് കോളേജിൽ ആദരിക്കുന്നു രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത് സ്വമേധയാ പ്രതിഫലം വാങ്ങാതെയുള... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
രാമപുരം വെളിയന്നൂർ പഞ്ചായത്തുകളിലെ സംയുക്ത ഹിന്ദു ഏകതാ സമ്മേളനം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുകൂടിയ പരിപാടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജിതമ്പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു അമൃതാനന്ദമയി മഠം പാലാ മഠാധിപതി ബ്രഹ്മചാരി യെതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം