by News Desk | on 09 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
അതിസങ്കീര് ണ്ണമായ സൈബര് തട്ടിപ്പിലൂടെ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന് കോടി രൂപ നഷ്ടമായി പഞ്ചാബ് നാഷണല് ബാങ്ക് ഡെപ്യൂട്ടി ജനറല് മാനേജറായി വിരമിച്ച ദിനേഷ് ശര് മ്മയാണ് തന്റെ ജീവിത സമ്പാദ്യം മുഴുവന് സൈബര് ക്രിമിനലുകള് ക്ക് മുന്നില് നഷ്ടപ്പെടുത്തിയത് പോലീസ് സംഘടിപ്പിച്ച പത്രസമ്മേളനത്തില് തന്റെ അനുഭവം പങ്കുവെച്ച അദ്ദേഹം പൊതുജനങ്ങള് ക്കായി മൂന്ന് സുരക്ഷാ നിര് ദ്ദേശങ്ങളും നല് കി കഴിഞ്ഞ നവംബറിലാണ് തട്ടിപ്പിന് തുടക്കമായത് നിക്ഷേപത്തിന് മുതല് ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശമാണ് ഇദ്ദേഹത്തിന് ലഭിച്ചത് ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് ഇദ്ദേഹത്തെ ഒരു വാട് സ്ആപ്പ് ഗ്രൂപ്പില് ഉള് പ്പെടുത്തി ഗ്രൂപ്പിലെ അംഗങ്ങള് തങ്ങള് ക്ക് ലഭിച്ച വന് ലാഭത്തെക്കുറിച്ച് സംസാരിക്കുന്നത് കണ്ടതോടെ ദിനേഷ് ശര് മ്മ ഇവരില് വിശ്വസിച്ചു ആദ്യം രൂപ നിക്ഷേപിക്കാന് തട്ടിപ്പുകാര് ആവശ്യപ്പെട്ടു ഒരു വ്യാജ ആപ്ലിക്കേഷനിലൂടെ ഈ തുകയ്ക്ക് വലിയ ലാഭം ലഭിച്ചതായി ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു ലാഭം കണ്ട് ആകൃഷ്ടനായ അദ്ദേഹം തന്റെ വിരമിക്കല് ആനുകൂല്യങ്ങളടക്കം കോടി രൂപ പലപ്പോഴായി നിക്ഷേപിച്ചു ഒടുവില് കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം വീട്ടുകാരോട് വിവരം പറഞ്ഞതും തട്ടിപ്പ് തിരിച്ചറിഞ്ഞതും തന്റെ അനുഭവം വിവരിച്ചുകൊണ്ട് ദിനേഷ് ശര് മ്മ പൊതുജനങ്ങള് ക്കായി നല് കുന്ന സുരക്ഷാ ടിപ്സുകള് ഇവയാണ് സാമ്പത്തിക ഇടപാടുകള് നടത്തുമ്പോള് അത് ഒരിക്കലും കുടുംബാംഗങ്ങളില് നിന്ന് ഒളിച്ചുവെക്കരുത് വിശ്വസനീയമായ ലാഭം വാഗ്ദാനം ചെയ്യുന്ന ഓഫറുകളില് ഒരിക്കലും ആകൃഷ്ടരാകരുത് നിങ്ങള് സൈബര് തട്ടിപ്പിന് ഇരയായാല് ഒട്ടും വൈകാതെ പോലീസ് സൈബര് സെല്ലില് പരാതി നല് കുക തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടന് ദിനേഷ് ശര് മ്മ സൈബര് സെല്ലില് പരാതി നല് കിയിട്ടുണ്ട് സംഭവത്തില് പോലീസ് അന്വേഷണം ഊര് ജിതമാക്കി
ആറുമാനൂര്‍ കളംവച്ചതുണ്ടത്തില് ജോര് ജ്ജ് സ് കറിയ നിര്യാതനായി സംസ് ക്കാരം ബുധനാഴ്ച രാവിലെ ന് ആറുമാനൂര് മംഗളവാര് ത്ത പള്ളിയില് ഭൗതികശരീരം ചൊവ്വാഴ്ച വൈകിട്ട് മണിക്ക് ഭവനത്തില് കൊണ്ടുവരുന്നതാണ് Read More →
പാലാ അധികാരത്തിലെത്തിയാൽ മദ്യശാലകൾ അനുവദിക്കില്ല എന്ന് പറഞ്ഞിരുന്ന സർക്കാർ കഴിഞ്ഞ പത്തു വർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു എന്നും ഫീസടച്ചാൽ ബാറിന് റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും എന്നും സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കെസിബിസി... Read More →
പാലാ വലവൂർ റോഡിൽ പേണ്ടാനം വയലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത് ഓടു കൂടിയാണ് അപകടം നടന്നത് പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത് അപകടത്തിൽ ബസ്സിലെ കുറച്ച് ആളുകൾക്ക് പരിക്കേറ... Read More →
പാലാ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിൽ പാലാ മാർ സ്ലീവാ മെഡിസിറ്റി സെന്റ് ജോസഫ് സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക് നോളജി എന്നീ സ്ഥാപനങ്ങളുടെ ... Read More →
സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →
ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽ... Read More →
അച്ഛന്റെ ആഗ്രഹങ്ങള് നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് മകള് വി ഡി സതീശന്റെ ഉണ്ണിമായ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ് മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത് രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ ആഗ്രഹങ്ങള് നടക്കണമെന്നാണ് പ്രാര് ഥനയെന്നും മകള് പറഞ്ഞു മുഖ്യമന്ത്രി... Read More →
കോട്ടയം മാനേജ് മെന്റ് ചർച്ചയ് ക്ക് തയ്യാറാകാഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ആരംഭിച്ച കോട്ടയം കാരിത്താസിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ് സുമാരുടെ സമരം തുടരുന്നു ആശുപത്രിയിലെ എൺപത് ശതമാനം നേഴ്സുമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് കാരിത്താസ് ആശുപത്രിയിൽ നേഴ് സുമാരുടെ സമ്പൂർണ്ണ പണിമുടക്കാണ് നടക്കുന്നത് യുണൈറ്റഡ് നേഴ് ... Read More →
മാഞ്ഞൂര് സ് കൂളില് നിര് മാണം പൂര് ത്തീകരിച്ച ആര് ച്ച് റൂഫിന്റെയും പുതിയതായി തുടക്കം കുറിച്ച ക്ലാസിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര് ജ് നിര് വഹിച്ചു വാര് ഡ് മെമ്പര് ജോസി മാത്യൂ അധ്യക്ഷത വഹിച്ചു ളോം പേര് ക്ക് ഇരിക്കാവുന്ന തരത്തില് ആണ് ലക്ഷം രൂപ ചെലവഴിച്ച് ആര് ച്ച് റൂഫ് പണികഴിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഉ... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
കൊച്ചി ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട എഎസ്ഐ കെ കെ സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി സമ്മാനാർഹമായ ടിക്കറ്റ... Read More →
റിയാദ് എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട് എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോ ഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത് സൗദി അറേബ്യയിലെ വമ്പൻ ... Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
തൃശൂർ പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ വയസുകാരി സൂര്യയാണ് പിടിയിലായത് മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി ഫെബ്രുവരി നായിരുന്നു സംഭവം കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണ... Read More →
തിരുവനന്തപുരം മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചു യുണൈറ്റഡ് നഴ് സസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പണിമുടക്കിന്റെ ഭാഗമായി നഴ് സുമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും സംസ്ഥാനത്തെ ഓളം ... Read More →
പാലാ ഉഴവൂർ റൂട്ടിൽ വലവൂർ പേണ്ടാനം വയലിൽ സ്വകാര്യ ബസ് മറിഞ്ഞു പേർക്ക് നിസ്സാര പരിക്ക് ഇന്ന് വൈകിട്ട് ഓടെ ആയിരുന്നു അപകടം നെല്ലിയാനി റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് ഇറങ്ങിയ പിക്കപ്പിന്റെ മേൽ ഇടിക്കാതെ ബസ് വെട്ടിച്ചതാണ് അപകടമുണ്ടാവാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു പൊടുന്നനെ വെട്ടിച്ചപ്പോൾ റോഡരികിലെ കുഴിയിൽ ചാടിയതോട... Read More →
അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്... Read More →
പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരില് സമൂഹമാധ്യമങ്ങള് വഴി പ്രചരിക്കുന്ന വ്യാജ ലിങ്കുകളില് ക്ലിക് ചെയ്യാന് മടിക്കാതെ മലയാളി വസ്ത്രങ്ങള് വിലക്കുറവില് ലഭിക്കുമെന്നാണ് പ്രചാരണം സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു ബ്രാന് ഡ് ലോഗോയും വിശ്വസനീയമാക്കാന് നിരവധി പേരുടെ സമ്മാനം ലഭിച്ചെന്ന കമന്റുകളും ഉള് പ്പെടുത്തിയാണ... Read More →
ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലത്തിന് കോടതിയലക്ഷ്യം ഭയന്ന് പണം അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ജോസ് കെ മാണി എം പി നടത്തുന്ന ശ്രമം ബാലിശവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പാലായിൽ പത്ര സമ്മേളനത്തിൽ കുറ്റപ്പെടുത്തി വീഡിയോ ഈ വാർത്തയോടൊപ്പം പാലം തകർന്നതുമുതൽ മന്ത്രിതലത്തിലു... Read More →
സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് അരുവിത്തുറയുടെ ശക്തിയ... Read More →
കടപ്ലാമറ്റം ചെറുപുഷ്പ മിഷൻലീഗ് കടപ്ലാമറ്റം ഫെറോനയിൽ ലെ വിശ്വാസ പരിശീലക സംഗമവും വർഷത്തിനു മുകളിലായി വിശ്വാസ പരിശീലന സേവനം നടത്തുന്ന അധ്യാപകരെ ആദരിക്കലും വയല സെന്റ് ജോർജ് ദൈവാലയത്തിൽ നടത്തപ്പെട്ടു ഫൊറോന പ്രസിഡന്റ് അഖിൽ ജോസ് പച്ചപ്പാളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ മൈലന്തറ സ്വാഗ... Read More →
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ൽ ആരംഭിച്ച ദീർഘകാല പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്... Read More →
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും വിമർശനം ഉയർത്തിയിട്ടുണ്ട് പോസ്റ്റിൻ്റെ പൂർണരൂപം മെമ്പർഷിപ്പ് സ്കൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല ... Read More →
ടെൽ അവീവ് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇറാൻ്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന്മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ കാറ്റ്സ് ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ... Read More →
കോഴിക്കോട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം കാലഘട്ടത്തിൽ വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു മുതൽ വരെ തുടർച്ചയായി ആറ് തവണ വടകര മണ്ഡ... Read More →
വാഷിംഗ്ടൺ അമേരിക്കയുടെ ഇറാനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഓപ്പറേഷൻ എപ്പിക്ക് ഫ്യൂരി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി ഇറാനെതിരെയുള്ള സംയുക്ത ആക്രമണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാൻ്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർ... Read More →
ലോറിയുടെ പിന്നില് ഓട്ടോറിക്ഷ ഇടിച്ചു കയറിയുണ്ടായ അപകടത്തില് ഓട്ടോ ഡ്രൈവര് ക്ക് ഗുരുതര പരിക്ക് എം സി റോഡില് പട്ടിത്താനം ഭാഗത്ത് പാര് ക്ക് ചെയ്തിരുന്ന നാഷണല് പെര് മിറ്റ് ലോറിക്ക് പിന്നിലാണ് ഓട്ടോറിക്ഷ ഇടിച്ചുകയറിയത് അപകടത്തില് പരിക്കേറ്റ പട്ടിത്താനം മൂവാറ്റുപുഴ സ്വദേശി ജോജോയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പി... Read More →
കോട്ടയം സംസ്ഥാനത്തുടനീളം മദ്യശാലകൾ വ്യാപകമായി അനുവദിക്കുന്നതിനെതിരെ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾക്ക് ഭരണ പങ്കാളിയായ കേരള കോൺഗ്രസ് എം മൗനം പാലിക്കുന്നത് സമൂഹത്തിന് ശരിയായ സന്ദേശം അല്ല നൽകുന്നത് എന്ന് ബിജെപി മേഖലാ പ്രസിഡൻ്റ് എൻ ഹരി പറഞ്ഞു ചോദിക്കുന്നവർക്ക് എല്ലാം മദ്യശാല ലൈസൻസ് നൽക... Read More →
ന്യൂദല് ഹി രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില് വര് ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു കര് ണ്ണാടക മധ്യപ്രദേശ് ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില് വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് മധ്യപ്രദേശിലെ ജബല് പൂരില് ഒരു ദുര് ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന് ചിലര് ശ്രമിച്ചതിനെ തുടര് ന്നാണ് കലാപമുണ്ടായത് ശിവജി ... Read More →
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →
പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു തൃത്താല മേഴത്തൂർ സ്വദേശിനി കാരി നൗഷിജയാണ് മരിച്ചത് യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു ഈ മാസം പതിനാറിനാണ് മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശി... Read More →
നിലവിലെ കളക്ടർ അര് ജുന് പാണ്ഡ്യന് കാസര് കോട്ടേയ്ക്കു സ്ഥലംമാറിയ ഒഴിവിലാണ് ശിഖ സുരേന്ദ്രന് തൃശൂരിലെത്തിയത് ജില്ലാ കളക്ടറായി ആദ്യത്തെ നിയമനമാണ് ടൂറിസം വകുപ്പ് ഡയറക്ടറായിരുന്നു വിടപറഞ്ഞ അച്ഛനെ മനസില് ധ്യാനിച്ചായിരുന്നു ശിഖ സുരേന്ദ്രന് ചുമതലയേറ്റത് അച്ഛന് റെ ചിത്രം മേശപ്പുറത്തുണ്ടായിരുന്നു കളക്ടറുടെ വണ്ടിയില് അമ്മ കയറിയപ്പോള... Read More →
തിരുവനന്തപുരം വര് ക്കലയില് മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില് നിന്ന് തള്ളിയിട്ട വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത് മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു അത്ഭുതങ്ങൾ സ... Read More →
ഗള് ഫ് രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ജിസിസി റെയില് വേ പദ്ധതിയുടെ പ്രവര് ത്തനങ്ങള് നിര് ണായക ഘട്ടത്തിലേക്ക് കടന്നു ഓടെ പദ്ധതി പൂര് ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ആറ് ജിസിസി രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ് പദ്ധതി യുഎഇ ഖത്തര് സൗദി കുവൈത്ത് ബഹ് റൈന് ഒമാന് എന്നീ ഗള് ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില് വെ ശൃംഖല കടന്നു... Read More →
മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവ ർത്തിപ്പിക്കാൻ പറ്റില്ല സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല എ ഇ ആർ ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത് ലൈ... Read More →
രാമപുരം ഗവൺമെന്റ് എൽ പി സ്കൂളിന് മുന്നിലുള്ള അപകടസാധ്യത കണക്കിലെടുത്ത് ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിക്കലും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച തറ പ്പേൽ സ്കൂൾ ചായം പറമ്പ് വടക്കും കര റോഡിന്റെ ഉദ്ഘാടനവും മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം അധ്യക്... Read More →
രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →
തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ് ഗ്രസ് ജോസഫ് വിഭാഗത്തില് സ്ഥാനാർഥി ധാരണയായി ഈയാഴ്ച അവസാനം കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി ചെയർമാൻ പി ജെ ജോസഫ് ഇക്കുറി മത്സരിക്കില്ല പകരം തൊടുപുഴയിൽ ജോസഫിന്റെ മകൻ അപു ജോസഫ് സ്ഥാനാർ... Read More →
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം