by News Desk | on 24 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
മണർകാട് കൂത്താട്ടുകുളം റോഡായ കെ ആർ നാരായണൻ സ്മാരക റോഡിലെ അപകടജംഗ്ഷനെന്ന പേരുകേട്ട കടപ്ലാമറ്റം പഞ്ചായത്തിലെ മൂന്നുതോട് ജംഗ്ഷന് ശാപമോക്ഷമാകുന്നു റോഡിന്റെ ഇരുവശങ്ങളും വീതികൂട്ടി കാഴ്ചമറവ് പൂർണമായും ഒഴിവാക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള വികസനപ്രവർത്തനങ്ങൾക്ക് തുടക്കമായി നാലു ദിശകളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന മൂന്നുതോട് ജംഗ്ഷനിൽ വർഷങ്ങളായി ഇടുങ്ങിയ റോഡും പരിമിതമായ ദൃശ്യപരിധിയും മൂലം നിരവധി വാഹനാപകടങ്ങൾക്ക് വഴിവെച്ചതുമായ സാഹചര്യമാണുണ്ടായിരുന്നത് ജംഗ്ഷനോടു ചേർന്ന നാലുവശങ്ങളിലുമുള്ള സ്വകാര്യഭൂമി സ്ഥലുടമകളുടെ സൗജന്യ സഹകരണത്തോടെ ഏറ്റെടുത്തതോടെയാണ് അപകടങ്ങൾക്ക് പ്രധാന കാരണമായിരുന്ന കാഴ്ചമറവിന് ശാശ്വതപരിഹാരമായത് ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് നാരായണൻ നമ്പൂതിരി ഓശ്ശേരി ഇല്ലം മാത്യൂസ് കണിയാംപറമ്പിൽ മത്തച്ചൻ പറമ്പടത്ത് മാലിൽ കുര്യൻ മാവേലിൽ എന്നിവർ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി വിട്ടുനൽകി റോഡ് വികസനത്തിന് വഴിയൊരുക്കി സ്ഥലുടമകൾക്ക് സംരക്ഷണ മതിലുകൾ നിർമിക്കുന്നതിനും റോഡ് നവീകരണത്തിനുമായി കൂടല്ലൂർ വിങ് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധനസമാഹരണവും നടത്തി ജംഗ്ഷനിലെ തടസ്സമായി നിൽക്കുന്ന വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗം അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും വീതികൂട്ടിയ ജംഗ്ഷന്റെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ജംഗ്ഷൻ നവീകരണ പദ്ധതി നടപ്പാക്കുന്നത് കാഴ്ചമറവ് നീക്കംചെയ്യുന്നതിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബോബി തോമസ് ബോണി കുര്യാക്കോസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി സിബി ദീപു തേക്കുംകാട്ടിൽ സതീഷ് ശ്രീനിലയം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി സി മൈക്കിൾ ചെമ്പകമറ്റം തോമസ് പുളിക്കയിൽ പ്രൊഫ് ഡോ മേഴ് സി ജോൺ ജോസ് കുടിയംപുരയിടം ടിന്റു മാവേലിൽ എന്നിവർ പ്രസംഗിച്ചു
തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →
ആലുവ മദ്യപാനികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ആലുവയിൽ ആശങ്ക മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റവും തുടർന്ന് ഉണ്ടായ വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം സംഭവം രാത്രിയോടെയായിരുന്നു മദ്യപിച്ചിരുന്ന സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് സംഘർഷത്തിലേക്ക് ... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →
കോട്ടയം കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബത്തിലെ 4 പേര് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ മാ ത്രമോ മരണകാരണം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം എന്നാൽ ഇവരുടെ ആത്മഹത്യക്ക് പിന്നാലെ പല സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
ആലപ്പുഴ ലഹരി ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ അച്ചു 24 ആണ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പോലീസിന... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →

തലപ്പലം സർവീസ് സഹകരണ ബാങ്ക് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് പൊതുജനങ്ങളുടെ സൗകര്യം മുൻനിർത്തി ആവശ്യമായ ഇരിപ്പിടങ്ങൾ കൈമാറി പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരിപ്പിടങ്ങൾ സമർപ്പിച്ചത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
തിരുവനന്തപുരം റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന് വണ്ടിയില് നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര് ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല് വീണിട്ടുണ്ടോ അല്ലെങ്കില് ആ വെള്ളത്തില് വണ്ടി തഴുതിവീണ് അപകടത്തില് പ്പെട്ടിട്ടുണ്ടോ ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര് ത്തികള് ക്ക് ഇനി മോട്ടോര് വാഹന വകുപ്പിന്റെ ... Read More →
കൊച്ചി ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ് കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
കൊഴുവനാല് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ് നേഹദീപം പദ്ധതിയുടെ പ്രവര് ത്തനങ്ങള് സഹജീവി സ് നേഹത്തിന്റെ യഥാര് ത്ഥം മുഖമെന്ന് ചാണ്ടി ഉമ്മന് എഎല് എ അഭിപ്രായപ്പെട്ടു ജനപ്രതിനിധികളും പൊതുപ്രവര് ത്തകരും ഒത്തുചേര് ന്നാല് നാട്ടില് ഒത്തിരിയേറെ നല്ല പ്രവര് ത്തനങ്ങള് നടത്താന് സാധിക്കും എന്നുള്ളതിന്റ... Read More →
കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ 2026 27 പദ്ധതിയുടെയും ആഭിമുഖ്യത്തിൽ ളാലം ബ്ലോക്കിൽ കിസാൻ ഗോഷ്ടി യും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു കർഷകർക്ക് നൂതന കാർഷിക സാങ്കേതികവിദ്യകളും സർക്കാർ പദ്ധതികളും പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിനുമായിരുന്നു പരിപ... Read More →
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും വാഷിംഗ്ടൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് തിങ്കളാഴ്ച വാഷിംഗ്ടണ... Read More →
കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും എം എൽ എമാരായ അഡ്വ സെബാസ്റ്റ്യൻ എം ജെ മാണി സി കാപ്പൻ എന്നിവർക്കുള്ള സ്വീകരണവും നാളെ നടക്കും നാളെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 30 പി എം ന് പാലാ കോ ഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്ക് വാർഷിക സമ്മേളനം ജ... Read More →
ഓട്ടോ ഡ്രൈവറായ യുവാവ് വാങ്ങിയ സ്വിഫ്റ്റ് കാര് ഓടിച്ചുനോക്കാന് വാങ്ങിയ യുവാവ് കാറുമായി മുങ്ങി സോഷ്യല് മീഡിയ വഴി പരിചയപ്പെട്ട യുവാവിനാണ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ കാര് ഉടമ വാഹനം ഓടിക്കാന് നല്കിയത് ഇത് സംബന്ധിച്ച് വിഴിഞ്ഞം പൊലീസില് പരാതി നല് കി ജൂലൈ ആറിനായിരുന്നു സംഭവം സോഷ്യല് മീഡിയയിലൂടെ പത്തനംതിട്ട സ്വദേശിയെന്ന് പറഞ്ഞാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം