by News Desk | on 08 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങുന്ന ബിഗ് ടിവിയിൽ കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി മലയാളത്തിലെ ഒരു വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആണ് ബിഗ് ടിവിയിലൂടെ സുജയ പാർവ്വതി സ്വന്തമാക്കിയിരിക്കുന്നത് വാർത്താ അവതരണത്തിലും വിശകലനത്തിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയ മാധ്യമ പ്രവർത്തകയാണ് സുജയ വീട്ടുവിശേഷം എന്ന ദൂരദർശൻ ടിവി പരിപാടിയിലൂടെയാണ് മാധ്യമ രംഗത്തേക്ക് സുജയ കടന്നു വരുന്നത് കൈരളി ടിവി ജീവൻ ടിവി ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് റിപ്പോർട്ടർ ടിവി തുടങ്ങിയ പ്രമുഖ ചാനലുകളിൽ ജോലി ചെയ്തതിനു ശേഷമാണ് ഇപ്പോൾ ബിഗ് ടിവിയിൽ എത്തിയിരിക്കുന്നത് കൊച്ചിയിൽ നടന്ന ബിഗ് ടിവിയുടെ വർണ്ണാഭമായ ലോഞ്ച് ചടങ്ങിൽ വെച്ചാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടായത് മലയാളത്തിലെ വിനോദ വാർത്താചാനലുകളിൽ സാങ്കേതിക വിദ്യ അതിവിദഗ്ധമായി കോർത്തിണക്കിയ അനിൽ അയിരൂരാണ് ബിഗ് ടിവിയുടെ അമരക്കാരൻ ന്യൂസിന്റെയും റിപ്പോർട്ടർ ചാനലിന്റെയും ജൈത്ര യാത്രയുടെ അമരത്തു നിന്നതും അദ്ദേഹമായിരുന്നു
കോട്ടയം സംസ്ഥാന സര് ക്കാരിന്റെ ഓണ് ലൈന് സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു പൊതുവിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കും പട്ടികവര് ഗ വിഭാഗത്തിൽ നിന്നും ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത് സംരംഭ... Read More →
അൽഫോൻസാഗിരി ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനം എന്ന പേരിൽ മാർച്ച് ന് ആഘോഷപൂർവ്വം ആചരിച്ചു ഇടവകയിലെ മാതൃവേദി എസ് എം വൈ എം എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ആഘോഷം സംഘടിപ്പിച്ചത് സ്ത്രീശക്തിയെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ഈ പരിപാടി ഇടവക അംഗങ്ങളുടെ ഉത്സാഹഭരിതമായ പങ്കാളിത്തത്ത... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →
റിയാദ് ഇറാൻ ഇസ്രയേൽ യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദ്യ അറേബ്യയിൽ നിന്നും മാഡ്രിഡിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് പറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പോർച്ചുഗീസ് സൂപ്പർ താരം പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പം കോടിയുടെ ആഡംബര സ്വകാര്യ ജെറ... Read More →
വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →
തിരുവനന്തപുരം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട് സ്ആപ്പ് പുതിയ ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ചു ഗ്രൂപ്പുകളിൽ പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ അവർക്കു മുൻപ് നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലം അറിയാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിക്ക് പരിഹാരമായാണ് ഈ പുതിയ അപ് ഡേറ്റ് വാട് സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് വെള്ളിയാഴ്ച ... Read More →
ദില്ലി രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയി... Read More →
ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ് സജ്ജമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ആവശ്യമെങ്കിൽ ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും പ്രതിരോധിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് സൗദി അറേബ്യ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഖത്തർ ഇറാഖ് ബഹ് റൈൻ കുവൈറ്റ് ഒമാൻ ജോർദാൻ എന്നിവയ്ക്ക് ഫ്രാൻസ് പൂർണ്ണ പിന... Read More →
വാഷിംഗ്ടൺ അമേരിക്കയുടെ ഇറാനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഓപ്പറേഷൻ എപ്പിക്ക് ഫ്യൂരി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി ഇറാനെതിരെയുള്ള സംയുക്ത ആക്രമണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ഇറാൻ്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർ... Read More →
ലോറിയുടെ പിന്നില് ഓട്ടോറിക്ഷ ഇടിച്ചു കയറിയുണ്ടായ അപകടത്തില് ഓട്ടോ ഡ്രൈവര് ക്ക് ഗുരുതര പരിക്ക് എം സി റോഡില് പട്ടിത്താനം ഭാഗത്ത് പാര് ക്ക് ചെയ്തിരുന്ന നാഷണല് പെര് മിറ്റ് ലോറിക്ക് പിന്നിലാണ് ഓട്ടോറിക്ഷ ഇടിച്ചുകയറിയത് അപകടത്തില് പരിക്കേറ്റ പട്ടിത്താനം മൂവാറ്റുപുഴ സ്വദേശി ജോജോയെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പി... Read More →
ഐങ്കൊമ്പ് കാരടികുന്നേല് കാര് ത്യായനിയമ്മ നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില് മക്കള് രാജന് എംഎംജെ പാലാ പ്രസാദ് മൂഴയില് ജൂവലറി പാലാ മീര ജയ മായ മരുമക്കള് കുസുമം വള്ളിച്ചിറ മിനി അളനാട് സുധാകരന് നായര് വെല്യാത്ത് ശശിധരന് നായര് ഇലയ്ക്കാട് ഷിബു ജി കരുവഞ്ചാല് Read More →
രാമപുരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന മൊഴിക്കിലുക്കം പരിപാടി രാമപുരം സ്കൂളിൽ ആവേശകരമായി നടന്നു കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം സി ആർ സി കോർഡിനേറ്റർ ശ്രീ സാജൻ എസ് ഉദ്ഘാടനം ചെയ്തു കഴിഞ്ഞ ഒ... Read More →
കുട്ടികള് ക്കിടയില് മുണ്ടിനീര് പടരുന്നു ചെറിയ കുട്ടികള് ക്കിടയിലാണ് കൂടുതലായി മുണ്ടിനീര് കാണപ്പെടുന്നത് കഴിഞ്ഞ മാസം പേര് ക്കാണ് രോഗം സ്ഥിരീകരിച്ചത് വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീര് ഗ്രന്ഥികളെയാണ് ബാധിക്കുക ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ട... Read More →
കാണക്കാരി ഗ്രാമപഞ്ചായത്ത് പത്താം വാര് ഡില് ചിറകുളത്തിന്റെ സമീപത്ത് പ്രവര് ത്തിക്കുന്ന വനിതാ ഫിറ്റ് നസ് സെന്ററില് വനിതാ ദിനാചരണം നടന്നു വാര് ഡ് മെമ്പര് ബെറ്റ് സിമോള് ജോഷി ദിനാചരണം ഉദ്ഘാടനം ചെയ്തു മുഖ്യ പരിശീലക ദിവ്യ ലൂക്കോസ് കമ്മിറ്റി അംഗങ്ങളായ റിട്ടയേഡ് ഡിഎംഒ ഡോക്ടര് സുകുമാരി ഷെറിന് മാത്യു അശ്വതി ഉണ്ണികൃഷ്ണന് സന്ധ്യ എന്നിവര് ... Read More →
എം സി റോഡില് കുര്യം ജംഗ്ഷനും വെമ്പിള്ളി വടക്കേകവലയ്ക്കും ഇടയിലുള്ള അപകട വളവിനോട് ചേര് ന്ന ഭാഗത്ത് വീണു കിടക്കുന്ന മരം വെട്ടി നീക്കണമെന്ന് ആവശ്യമുയരുന്നു മരം വീണുകിടക്കാന് തുടങ്ങിയിട്ട് ആഴ്ചകള് പലതു കഴിഞ്ഞിട്ടും അധികൃതര് മേല് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം കാല് നട യാത്രക്കാര് ക്കും വാഹനയാത്രികര് ക്കും ഭീഷണിയുയര് ത്... Read More →
പാലാ ഇന്ന് രാവിലെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ പേർക്ക് പരിക്ക് വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ എം ചാണ്ടിക്ക് പരുക്കേറ്റു അല്ലാപ്പാറ ഭാ ഗത്ത് വച്ച് രാവിലെ മണിയോടെയായിരുന്നു അപകടം നടന്ന... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാരനായ പ്രതിക്ക് വർഷം കഠിനതടവ് ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത് ലക്ഷം രൂപ പിഴയും വിധിച്ചു പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം അതിജീവത... Read More →
ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല ഗോലാൻ കുന്നുകളിലെ നഫ ബേസ് മെറോൺ രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു തങ്ങളുടെ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ ... Read More →
ഏറ്റുമാനൂര് നഗരസഭയിലെ വര് ഷത്തെ പ്രിന്റിംഗ് സാമഗ്രികള് ക്ക് ക്വട്ടേഷന് നല് കുന്നതിനെച്ചൊല്ലി തര് ക്കം ക്രമവിരുദ്ധ നടപടികളിലൂടെ ക്വട്ടേഷന് അട്ടിമറിക്കാന് ശ്രമമെന്ന് ആക്ഷേപമുയര് ന്നു പത്രപ്പരസ്യത്തിലൂടെ ടെന് ഡര് ക്ഷണിക്കുകയും വിവിധ സാമഗ്രികള് ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള് ക്വോട്ട് ചെയ്ത നാലു സ്ഥാപങ്ങളുമായി ധനകാര്യ സ്റ്റാ... Read More →
പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില് മാർച്ച് വെള്ളിയാഴ് ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന് മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിന്റെ ആഹ്വാനം വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്ന ഈ ദിവസങ്ങളിൽ ലോകംമുഴുവൻ വലിയ ഉത്ക്കണ്ഠയിലൂ... Read More →
രാമപുരം എസ് എച്ച് എല് പി സ് കൂളിന് എം എല് എ എക് സലന് സ് അവാര് ഡ് വിദ്യാഭ്യാസ രംഗത്തും കൃഷിയിലും പാഠ്യ പഠ്യേതര രംഗങ്ങളിലും മികവ് പുലര് ത്തുന്ന രാമപുരം എസ് എച്ച് എല് പി സ് കൂളിന് മാണി സി കാപ്പന് എം എല് എ യുടെ എക് സലന് സ് അവാര് ഡ് സമ്മാനിച്ചു നേരത്തെ സ് കൂള് സന്ദര് ശിച്ച വേളയില് സ് കൂള് കൃഷിത്തോട്ടം സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാര് ത്ഥി... Read More →
പേണ്ടാനം വയൽ അപകടം മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസ് കുര്യത്ത് നെല്ലിയാനിയിൽ നിന്ന് വലവൂർ റൂട്ടിലേക്ക് വാഹനങ്ങൾ ഇറങ്ങുന്ന ഇംഗ്ഷനിൽ പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാവരുമായി ആലോചിച്ച് അപകട മുക്തമേഖലയാക്കി മാറ്റുമെ... Read More →
വേഴാങ്ങാനം സെന്റ് ജോസ്ഫ് സ് എല് പി സ് കൂളിന് പ്രിന്റര് കം സ് കാനര് കൈമാറി കേരള കോണ് ഗ്രസ് സ് കറിയ തോമസ് വിഭാഗം ചെയര് മാന് ബിനോയ് ജോസഫ് വലിയമുറത്താങ്കല് ആണ് പ്രിന്റര് വാങ്ങി നല്കിയത് പാര് ട്ടി മണ്ഡലം പ്രസിഡന്റ് മാര് ട്ടിന് കവിയില് പ്രിന്റര് സ് കൂള് മാനേജര് ഫാ ജോണ് സണ് പരിയപ്പനാലിന് കൈമാറി അധ്യാപക പ്രതിനിധി അന് വിന് സോണി സ്വാഗതമാശംസി... Read More →
റായ്പൂർ റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ് ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത് പെട്രോൾ പമ്പിൽ സി ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു പമ്പിലെ ജീവനക്കാരൻ ഉ... Read More →
ആറുമാനൂര്‍ കളംവച്ചതുണ്ടത്തില് ജോര് ജ്ജ് സ് കറിയ നിര്യാതനായി സംസ് ക്കാരം ബുധനാഴ്ച രാവിലെ ന് ആറുമാനൂര് മംഗളവാര് ത്ത പള്ളിയില് ഭൗതികശരീരം ചൊവ്വാഴ്ച വൈകിട്ട് മണിക്ക് ഭവനത്തില് കൊണ്ടുവരുന്നതാണ് Read More →
അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്... Read More →
ലോൺ ആപ്പ് വഴി പണം എടുത്ത കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു ഒഡീഷ സ്വദേശി കബി നായിക് ആണ് മരിച്ചത് പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത് ജനുവരി നായിരുന്നു അപകടം ദിവസം കോട്ടയെ മെഡ... Read More →
ഒമാനിലെ ദുക്കം തുറമുഖത്ത് വീണ്ടും ഡ്രോണാക്രമണം എണ്ണടാങ്കറിന് നേരെയാണ് ആക്രമണം ആക്രമണത്തെ ഒമാൻ അപലപിച്ചു തുറമുഖത്ത് രണ്ടാമത്തെ ആക്രമണമാണിത് ഒമാനിലെ ദുഖും തുറമുഖം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഒമാൻ സ്റ്റേറ്റ് മീഡിയ ദുഖും തുറമുഖത്തേക്ക് എത്തിയത് നിരവധി ഡ്രോണുകൾ എത്തി ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചതായും ഒമ... Read More →
ഇന്ത്യയിലുടനീളമുള്ള നക്ഷത്ര നിരീക്ഷകർ ഒരു ആകാശ വിരുന്നിനായി കാത്തിരിക്കുകയാണ് ഇന്ന് രാത്രി ആകാശത്തെ മാറ്റിമറിക്കാൻ പോകുന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിനായി കണ്ണുംനട്ടിരിക്കുകയാണ് ശാസ്ത്രകുതുകികൾ ബ്ലഡ് മൂൺ എന്ന് വിളിക്കപ്പെടുന്ന ഈ അത്ഭുതം ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേരിട്ട് വരുമ്പോഴാണ് സംഭവിക്കുന്നത് ചന്ദ്രന് സ്വന്തമ... Read More →
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →
പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കുന്നതിനും വികസനത്തിന്റെയും പ്രതീക്ഷകളുടെയും പുതുയുഗം സൃഷ്ട്ടിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി ചൊവ്വാഴ്ച്ച രാവിലെ ന് ഈരാറ്റുപേട്ടയിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്... Read More →
കൊച്ചി സര് ക്കാര് ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ ർജി ഹൈക്കോടതി തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും ക... Read More →
തെഹ്റാൻ ഇറാനിൽ സംഘർഷാവസ്ഥ നിലനിൽകെ പുതിയ പ്രതിരോധ മന്ത്രി സ്ഥാനമേറ്റു റെവല്യൂഷണറി ഗാര് ഡ് സ് ജനറല് മാജിദ് എബ് നെല് റേസയാണ് സ്ഥാനമേറ്റത് എബ്നെൽറേസയെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉത്തരവിറക്കിയിട്ടുണ്ട് ഇസ്രയേൽ യുഎസ് സംയുക്ത ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി അമിര് നാസിര് സദാ കൊല്ലപ്പ... Read More →
തഞ്ചാവൂർ തമിഴക വെട്രി കഴകം നേതാവ് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത് വിഘ് നേശ് അരുൺ എന്നിവർക്കാണ് പരിക്കേറ്റത് തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത് നിരവധി പേരാണ് ബൈക്കുകളിലും ... Read More →
ടെൽ അവീവ് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇറാൻ്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന്മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ കാറ്റ്സ് ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ... Read More →
തൊടുപുഴ മുതലക്കോടം മാവിന് ചുവടിനു സമീപം റോഡരികിലെ കുഴിയില് വീണ് ബൈക്ക് യാത്രക്കാരന്റെ ജീവന് പൊലിഞ്ഞ സംഭവത്തില് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന് ജിനിയറുടെ റിപ്പോര് ട്ട് വസ്തുതാവിരുദ്ധമാണെന്ന് നഗരസഭാ ചെയര് പേസഴ്സണ് സാബിറ ജലീല് വൈസ് ചെയര് മാന് കെ ദീപക് എന്നിവര് പറഞ്ഞു വര് ഷങ്ങളായി ഈ ഭാഗത്ത് ഓടയുടെ സൈഡ് ഭിത്തി തകര് ന... Read More →
ഇറാൻ ആക്രമണത്തിൽ ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചതായി ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു ഏഴോളം ബംഗ്ലാദേശ് പൗരന്മാർക്ക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ പരുക്കേറ്റു വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരുമെന്നും യുഎഇയിലെ ബംഗ്ലാദേശ് എംബസി വ്യക്തമാക്കി അജ്മാനിലും ബഹ് റൈനിലുമാണ് പൗരന്മാർ കൊല്ലപ്പെട്ടിരി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം