by News Desk | on 08 Feb 2026
Share: Facebook | Twitter | WhatsApp | LinkedIn
ബോളിവുഡില് നിന്നും ഹോളിവുഡിലെത്തി സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ വാക്കുകളിൽ ഹോളിവുഡ് ഇന്റര് വ്യുവിലും താരമായി നമ്മുടെ കോട്ടയം മഹേഷ് ബാബു പ്രിയങ്ക ചോപ്ര പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരാണസി യുമായി ബന്ധപ്പെട്ടു ഒരു ഹോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി പ്രിയങ്ക ചോപ്രയുടെ കോട്ടയം കണക്ഷൻ വെളിപ്പെടുത്തിയത് ആയോധനകലയോടുള്ള തന്റെ താല് പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മഹേഷ് ബാബു സിനിമയിലെ തന്റെ ആക്ഷന് രംഗങ്ങള് ക്ക് തയ്യാറാകാന് ആറുമാസത്തോളം കളര അഭ്യസിച്ചിരുന്നുവെന്ന് മഹേഷ് ബാബു പറഞ്ഞു പൃഥ്വിരാജിനെ ചൂണ്ടി ഇദ്ദേഹത്തിന് അറിയുമായിരിക്കും അത് കേരളത്തില് നിന്നുള്ള ആയോധന കലയാണ് നിങ്ങളുടെ നാട്ടിലുള്ളതാണെന്നു പൃഥ്വിരാജിനെ ചൂടിക്കാട്ടി മഹേഷ് ബാബു പറയുകയായിരുന്നു ഇതിനിടെയാണ് തനിക്കും കളരി അറിയാമെന്നും അത് എന്റെ കൂടി നാടിന്റെ കലയാണെന്നുമാണ് പ്രിയങ്ക പറഞ്ഞത് എന്റെ അമ്മൂമ്മ കോട്ടയം കാരിയാണ് എന്ന പ്രിയങ്കയുടെ മറുപടി കേട്ട് പൃഥ്വിയും മഹേഷും അക്ഷരാ ർത്ഥത്തിൽ ഞെട്ടിപ്പോയി നേരത്തെയും പ്രിയങ്ക ചോപ്ര തന്റെ കേരളത്തിലെയും കോട്ടയത്തെയും തന്റെ വേരുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു കോട്ടയത്ത് വന്നതിന്റെ ചിത്രങ്ങളും താരം മുൻപ് പങ്കുവെച്ചിരുന്നു പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അമ്മ മധു അഖൗരി ജ്യോത്സന കോട്ടയം കുമരകത്തെ കവളപ്പാറ കുടുംബത്തിലാമ് ജനിച്ചത് നഴ് സായി ബിഹാറിലെത്തിയ ശേഷമാണ് മധുവിന്റെ അച്ഛന് ഡോക്ടര് അഖൗരിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും ല് അന്തരിച്ചപ്പോള് പ്രിയങ്ക ചോപ്ര കേരളത്തിലെത്തിയിരുന്നു കോട്ടയത്തെ പള്ളിയിലായിരുന്നു അവരുടെ സംസ്കാര ചടങ്ങുകൾ നടന്നത്
തൃശൂര് ചികിത്സാ പിഴവില് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില് സനൂപിന് താല് കാലികമായി കൃത്രിമക്കണ്ണുകള് വെച്ചു കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില് വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകള് വച്ചത് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയിലെ ചികിത്സായ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത് ചികിത്സാ... Read More →
പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന് ജിനീയറിംഗില് ടെക് ഫോര് ലൈഫ് ഇന്നവേഷന് സമ്മിറ്റ് മാര് ച്ച് തീയതികളില് നടക്കും സാധാരണക്കാര് ക്കും വിദ്യാര് ത്ഥികള് ക്കും സംരംഭകര് ക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായാണ് പാലാ മാര് സ്ലീവാ മെഡിസിറ്റി സെന്റ് ജോസഫ്സ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജ് മെന... Read More →
മാണി സി കാപ്പൻ എം എൽ എ യുടെ വാദങ്ങൾക്കെതിരെ എൽ ഡി എഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം കടപുഴ പാലത്തിന് കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളംജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ... Read More →
പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
മഹാത്മാഗാന്ധി ഗവ ഹയര് സെക്കന്ററി സ് കൂളിന് ലഭിച്ച പുതിയ സ് കൂള് വാനിന്റെ ഫ് ളാഗ് ഓഫ് ജോസ് കെ മാണി എം പി നിര് വഹിച്ചു ജോസ് മാണി യുടെ വികസന ഫണ്ടില് നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത് യോഗത്തില് പ്രസിഡന്റ് രാജേഷ് ബി അധ്യക്ഷത വഹിച്ചു മുനിസിപ്പല് ചെയര് പേഴ് സണ് ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മ... Read More →
ഗള് ഫ് രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്ന ജിസിസി റെയില് വേ പദ്ധതിയുടെ പ്രവര് ത്തനങ്ങള് നിര് ണായക ഘട്ടത്തിലേക്ക് കടന്നു ഓടെ പദ്ധതി പൂര് ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ആറ് ജിസിസി രാജ്യങ്ങളെ തമ്മില് ബന്ധിപ്പിക്കുന്നതാണ് പദ്ധതി യുഎഇ ഖത്തര് സൗദി കുവൈത്ത് ബഹ് റൈന് ഒമാന് എന്നീ ഗള് ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില് വെ ശൃംഖല കടന്നു... Read More →
നവകേരള സര് വ്വേയുമായി ബന്ധപ്പെട്ട ഹര് ജിയില് അടിയന്തര വാദം കേള് ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി ഹര് ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും നവകേരള സര് വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ് റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യംമന്ത്രിസഭയുടെ അനുമതിയോടെയാണ് സര് വ്വേ നടത്തുന്... Read More →
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വര് ഷത്തെ ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാഞ്ഞൂര് മോഹന് കുമാര് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു കോടി ലക്ഷത്തി നാല്പത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴു രൂപ വരവും കോടി ലക്ഷത്തി നാല്പത്തി ആറായിരം രൂപ ചിലവും ലക്ഷത്തി രൂപ നീക്കിയിരിപ്പുമുള്ള ബജറ്... Read More →
പാലാ സെന്റ് തോമസ് കോളേജ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില് ആരംഭിച്ച പാലാ ജേര് ണല് ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര് ഷിക ജേര് ണലിന്റെ പ്രകാശനം മേലുകാവ് ഹെന്റി ബേക്കര് കോളജ് പ്രിന് സിപ്പല് ഡോ ഗിരീഷ് കുമാര് നിര് വഹിച്ചു സെന്റ് ജോസഫ് ഹാളില് നടന്ന യോഗത്തില് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് അധ്യക്ഷത വഹിച്ചു ജേര് ണലിന്റെ ചീ... Read More →
പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട് അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ് എന്നാൽ സത്യം അതാകണം എന്നില്ല അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് കനേഡിയൻ ഡോളറിൽ ശ... Read More →
ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക ഇറാന്റെ കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ് ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമ... Read More →
ചെന്നൈ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യുടെ റാലിക്കിടെ വീണ്ടും അപകടം അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര് ക്ക് പരിക്കേറ്റു വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി തലയ്ക്ക് പരിക്കേറ്റ വിഘ് നേഷ് എന്ന യുവാവിന് റെ നില ഗുരുതരമാണ് കരൂരിലെ റാലിക്കിടെയുണ്ട... Read More →
ആറ്റുകാല് പൊങ്കാലയുടെ പശ്ചാത്തലത്തില് നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു ഇന്ന് ഉച്ച മുതല് നഗരത്തില് ഗതാഗത നിയന്ത്രണമുണ്ടാകും സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില് പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര് ദേശങ്ങള് പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി നിര് ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില് പോലും ... Read More →
മധ്യതിരുവിതാംകൂറിലെ കൂടുതല് ക്ഷേത്രങ്ങള് ക്ക് ഗുരുവായൂര് ദേവസ്വത്തില് നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് ഭരണസമിതി അംഗവും മീനച്ചില് താലൂക്ക് എന് എസ് എസ് യൂണിയന് ചെയര് മാനുമായ മനോജ് ബി നായര് പറഞ്ഞു ആദ്ധ്യാത്മിക പഠനശാല ആരംഭിക്കുന്ന ക്ഷേത്രസമിതികള് ക്ക് അധിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം തുടര് ന്നു ഏ... Read More →
ന്യൂ ഡൽഹി ഇറാൻ യുഎസ് ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയിരിക്കെ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത് ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയുമായാണ് മോദി സംസാരിച്... Read More →
കൊല്ലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാരനായ പ്രതിക്ക് വർഷം കഠിനതടവ് ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത് ലക്ഷം രൂപ പിഴയും വിധിച്ചു പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം അതിജീവത... Read More →
റിയാദ് സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ ഗ്രത നിർദേശം സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത് ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു അതേസമയം ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്... Read More →
പാലാ മരിയ സദനം സൈക്കോ സോഷ്യല് റീഹാബിലിറ്റേഷന് സെന്ററില് പ്രവര് ത്തിക്കുന്ന ഒക്ക്യൂപേഷണല് തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്ന എട്ട് ലക്ഷം രൂപ സഹായം നല് കി മരിയസദനത്തില് സംഘടിപ്പിച്ച യോഗത്തില് കേരള വനിത വികസന കോര് പ്പറേഷന് എം ഡി ബിന്ധു വി സി ഫണ്ട് മരിയസദനം സൈക്കോ സോഷ്യല് റീഹാബിലിറ്റേഷന് സെന്റ... Read More →
കരുതലിന്റെ കൈകോർക്കൽ തൃശൂരിൽ നിന്നും ഒരു പിതാവ് മരിയ സദനത്തിന്റെ തണലിലേക്ക് തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഒരു വയോധികനെ സുരക്ഷിതമായി പാലാ മരിയ സദനത്തിലെത്തിച്ചു പോലീസും മരിയ സദനവും തമ്മിലുള്ള കൃത്യമായ ഏകോപനമാണ് ഈ വലിയ ദൗത്യം സാധ്യമാക്കിയത് അന്വേഷണത്തിന്റെ വഴികൾ ഇങ്ങനെ കഴിഞ്ഞ ദിവസം രാവിലെ മണിയ... Read More →
മുംബൈ വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത് എന്നാല് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ താരത്തിന് ... Read More →
മാഞ്ഞൂര് സ് കൂളില് നിര് മാണം പൂര് ത്തീകരിച്ച ആര് ച്ച് റൂഫിന്റെയും പുതിയതായി തുടക്കം കുറിച്ച ക്ലാസിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര് ജ് നിര് വഹിച്ചു വാര് ഡ് മെമ്പര് ജോസി മാത്യൂ അധ്യക്ഷത വഹിച്ചു ളോം പേര് ക്ക് ഇരിക്കാവുന്ന തരത്തില് ആണ് ലക്ഷം രൂപ ചെലവഴിച്ച് ആര് ച്ച് റൂഫ് പണികഴിപ്പിച്ചത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഉ... Read More →
രക്ത ദാനം മഹാദാനം ഈ സന്ദേശം ഓര് മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ ന് കോളേജിൽ ആദരിക്കുന്നു രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത് സ്വമേധയാ പ്രതിഫലം വാങ്ങാതെയുള... Read More →
ദേവനഹള്ളിയിലുള്ള സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമയെയും മറ്റ് രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു സ്കൂൾ ഉടമ ധനഞ്ജയ് ഇയാളുടെ ഭാര്യ ശൈലജ പ്രിൻസിപ്പൽ അധ്യാപികയായ തബസ്സും എന്നിവരാണ് പോക്സോ നിയമപ്രകാരം പിടിയിലായത് കഴിഞ്ഞ ഫെബ്രുവരി അവസാന വാരം പുറത്തുവന്ന ഈ കേസ് രാജ്യ... Read More →
ലെ ആദ്യ പൂര് ണ്ണ ചന്ദ്രഗ്രഹണം ഇന്ന് ഏഷ്യയുടെ കിഴക്കന് ഭാഗങ്ങള് ഓസ്ട്രേലിയ പസഫിക് സമുദ്രം അമേരിക്കന് ഭൂഖണ്ഡങ്ങള് എന്നിവിടങ്ങളില് ഗ്രഹണം ദൃശ്യമാകും ഇന്ത്യയുടെ പടിഞ്ഞാറന് അറ്റത്തുള്ള ചില സ്ഥലങ്ങളൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാന് സാധിക്കും ഇന്ത്യയില് മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അ... Read More →
പൈക ഏഴാംമൈൽ പുൽത്തകിടി ഭാഗം റോഡ് കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു വർഷങ്ങളായി നടപ്പുവഴി പോലും യാഥാർത്ഥ്യമാവാതിരുന്ന കാലത്ത് പ്രദേശത്ത് ഒരു വഴി എന്നത് സ്വപ്നമായിരുന്നു മാണി സി കാപ്പൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമിച്ചത് മെമ്പർ എം എസ് മനു അധ്യക്... Read More →
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ൽ ആരംഭിച്ച ദീർഘകാല പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്... Read More →
കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലാ നഗരസഭ ാം വാർഡിൽ നടത്തിയ കപ്പ വിളവെടുപ്പ് ആഘോഷം മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു അഡ്വ ബിനു പുളിക്കകണ്ടം ബിജു പുളിക്കകണ്ടം എന്നിവർ സംസാരിച്ചു വിളവെടുപ്പിലൂടെ ലഭിച്ച കപ്പയും കാച്ചിലും പുഴുങ്ങിയതും കാന്താരി മുളകരച്ചതും കൂട്ടി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു Read More →
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലാ ഡ്രഗ് കണ്ട്രോൾ വകുപ്പും ചേർന്നു സ്വയം ചികിത്സ ആന്റി മൈക്രോബിയൽ പ്രതിരോധത്തിന് എന്ന വിഷയത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ വച്ചു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു പാല നഗരസഭാ അദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉത്ഘാടനം ചെയ്തു ഭരണങ്... Read More →
തിരുവനന്തപുരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര് ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് കേസെടുത്ത് പൊലീസ് യൂത്ത് കോണ് ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷജീര് അടക്കം യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ക്കെതിരെയാണ് കേസെടുത്തത് കന്റോണ് മെന്റ് പൊലീസിന്റേതാണ് നടപടി നിലവില് അഞ്ച് പ്രവര് ത്തകര് പൊലീസ് കസ്റ്റഡിയില് ... Read More →
ഈരാറ്റുപേട്ട തൊടുപുഴ റോഡില് കളത്തൂകടവിന് സമീപം കാറുകള് തമ്മില് കൂട്ടിയിടിച്ചു കളത്തൂകടവിലെ തടിമില്ലിന് സമീപമാണ് കാറുകള് തമ്മില് കൂട്ടിയിടിച്ചത് മേലുകാവുമറ്റം കൃഷിഭവനിലെ കൃഷി ഓഫീസര് ജിസ് ലൂക്കോസിന്റെ മാരുതി എസ് ക്രോസ് കാറില് എതിരെ വന്ന ടിയാഗോ ഇടിച്ചു കയറുകയായിരുന്നു ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവര് ഉറ... Read More →
ഡബ്ലിൻ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നും കണ്ടെത്തി ഡബ്ലിനിലെ ചെറിവുഡിൽ ഐ ടി പ്രഫഷണലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ് സ് റിക്രൂട്ട് മെന്റ് ഏജൻസിയിലെ ഐ ടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത് അശ്... Read More →
പാലാ വലവൂർ റോഡിൽ പേണ്ടാനം വയലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു പാലായിൽ നിന്നും കൂത്താട്ടുകുളത്തിന് പോയ ക്രിസ്തുരാജ് ബസാണ് അപകടത്തിൽപെട്ടത് ഓടു കൂടിയാണ് അപകടം നടന്നത് പോക്കറ്റ് റോഡിൽ നിന്നും അശ്രദ്ധമായി റോഡിലേയ്ക്കിറങ്ങിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത് അപകടത്തിൽ ബസ്സിലെ കുറച്ച് ആളുകൾക്ക് പരിക്കേറ... Read More →
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സ്വീകരിക്കാൻ പാലാ ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ന് രാവിലെ ന് പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേരുന്ന വി ഡി സതീശൻ എംഎൽഎയെ മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ച് കുരിശുപള്ളി കവലയിലേക്ക് ആനയിക്കും പത്രസമ്മേളന വീഡ... Read More →
പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി ഗണിക്കുന്നത് തന്നെ ഒരു അം ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജന... Read More →
വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →
ആരോഗ്യമാണ് സമ്പത്ത് ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് സമഗ്രആരോഗ്യമുണ്ടെങ്കിൽ ജീവിതം പണിതുയർത്താം എന്ന ആഹ്വാനത്തോടെ രൂപ വരവും രൂപ ചിലവും രൂപ മിച്ചവുമുള്ള വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന് റ് ശ്രീമതി ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചു ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന് റ് ഉപയോഗിച്ച് കോടി രൂപ വിനിയോഗിച്ച് നവീകരി... Read More →
കോട്ടയം കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ നൽകിയത് കണക്ഷൻ ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സ ൗജന്യമായി ഇന്റർനെറ്റ് സേവനം നൽകി പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷൻ നൽകുന്നത് പ്രാദേശിക നെറ്റ് വർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിക്കുന്നുണ്ട് സർക്ക... Read More →
തിരുവനന്തപുരം വര് ക്കലയില് മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില് നിന്ന് തള്ളിയിട്ട വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത് മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു അത്ഭുതങ്ങൾ സ... Read More →
ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക് ഭക്തർ മടങ്ങിയതോടെ നഗരത്തെ പഴയപടിയാക്കാൻ വൻ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ രംഗത്ത് പൊങ്കാല നിവേദനം കഴിഞ്ഞതിന് പിന്നാലെ നഗരസഭ ശുചീകരണം ആരംഭിച്ചു ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ... Read More →
ടെഹ് റാൻ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ് കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ് ഷിയ മുസ് ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം