by News Desk | on 25 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കേരളത്തില് ഓള് ഇന്ത്യ ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന് സസ് എയിംസ് സ്ഥാപിക്കുന്നതിനായി വെള്ളൂര് ന്യൂസ് പ്രിന് റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് കായകല് പ്പം ജനസമ്പർക്ക പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം വെള്ളൂരില് 700 ഏക്കല് സ്ഥലം ലഭ്യമാണെന്ന് വൈക്കം എം എല് എ കെ ബിനിമോന് അറിയിച്ചിരുന്നു ഇക്കാര്യം കേന്ദ്ര സര് ക്കാരിന് റെ ശ്രദ്ധയില് പെടുത്തും കോട്ടയം മെഡിക്കല് കോളജിന് റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ് ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സര് ക്കാരിന് റെ നിലപാട് അദ്ദേഹം വ്യക്തമാക്കി സര് ക്കാര് ആശുപത്രികളില് റോബോട്ടിക് സര് ജ്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട് 17 കോടിയോളം രൂപ ചെലവിട്ടാല് ഈ സംവിധാനം ഏര് പ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത് വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ് നങ്ങള് ജനപ്രതിനിധികള് നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകല് പ്പം കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയില് ആവശ്യമായ ഇടപെടലുകള് സംബന്ധിച്ച് മാധ്യമങ്ങള് ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു പരിപാടിയില് മന്ത്രി നടത്തിയ മറ്റു പ്രധാന പ്രഖ്യാപനങ്ങള് കോട്ടയം മെഡിക്കല് കോളജില് കാന് സര് ചികിത്സയ്ക്ക് മെഡിക്കല് ലീനിയര് ആക്സിലറേറ്റര് യന്ത്രം അനുവദിക്കും പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മന് ചാണ്ടിയുടെ പേരു നല് കും ഇവിടെ കൂടുതല് ജീവനക്കാരെ നിയമിച്ച് പ്രവര് ത്തനം കാര്യക്ഷമമാക്കും ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും വൈക്കം താലൂക്ക് ആശുപത്രിയുടെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സെപ്റ്റംബറിൽ പൂർത്തിയാക്കും ഉഴൂവൂര് കെ ആര് നാരായണന് മെമ്മോറിയല് സ് പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയില് പേ വാര് ഡ് സജ്ജീകരിക്കും സര് ക്കാരിന് റെ നൂറുദിന കര് മ്മ പരിപാടിയില് ഉള് പ്പെടുത്തി മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല കറുകച്ചാൽ മാങ്ങാനം അച്ചിനകം കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിര് മിക്കും പുതിയ ആശുപത്രികള് ക്കും നിലവിലെ ആശുപത്രികളില് പുതിയ കെട്ടിടങ്ങള് നിര് മിക്കുന്നതിനും തറക്കല്ലിടുമ്പോള് നിര് മാണം സമയബന്ധിതമായി പൂര് ത്തിരിച്ച് പൂര് ണതോതില് പ്രവര് ത്തനം ആരംഭിക്കുമെന്ന് ഉറപ്പാക്കും സമയപരിധി പാലിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും സ്ഥലം ലഭ്യമാക്കിയാല് പതിനഞ്ചാം ധനകാര്യ കമ്മീഷന് റെ ഗ്രാന് റ് ഉപയോഗിച്ച് പുതുപ്പള്ളി പി എച്ച് സിക്ക് പുതിയ കെട്ടിടം നിര് മ്മിക്കും
തിരുവനന്തപുരം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 2 3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കുപടിഞ്ഞാറൻ രാജസ്ഥാനും ... Read More →
2 സ് കൂട്ടര് അപകടങ്ങളിലായി നാല് പേര് ക്ക് പരിക്കേറ്റു പാലാ ഏറ്റുമാനൂര് റോഡില് കുമ്മണ്ണൂരില് നടന്നു പോകുന്നതിനിടെ സ് കൂട്ടര് ഇടിച്ചു വഴിയാത്രക്കാരനായ കെഴുവംകുളം സ്വദേശി ശശികുമാറിന് 65 പരിക്കേറ്റു സ് കൂട്ടര് യാത്രികന് കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് 24 നും പരിക്കുണ്ട് ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തില് വച്ച് സ് കൂട്ടര് നിയന്ത്രണം... Read More →
കോട്ടയം മെഡിക്കല് കോളജുകളിലെ ഡോക്ടര് മാരുടേതുള് പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരന് പറഞ്ഞു കായകല് പ്പം ജനസമ്പര് ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഒഴിവുകള് റിപ്പോര് ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പ... Read More →
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →
മൂന്നിലവ് കടപുഴ പാലം നിര് മ്മാണം ഉടന് ആരംഭിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചതായി മാണി സി കാപ്പന് എം എല് എ കടപുഴ പാലം മേച്ചാല് റോഡ് ഉള് പ്പടെ 3 55 കോടി രൂപയും നരിമറ്റം ചൊവൂര് റോഡിനു മുന് പ് അനുവദിച്ച തുക കൂടാതെ 1 49 കോടി രൂപയും അനുവദിച്ചു പണികള് ഉടന് ആരംഭിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു കഴിഞ്ഞു കഴിഞ്ഞ ദിവസങ്ങളില് മന്ത്രിയും ജല സേജ... Read More →
രാമപുരം എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപ്പിച്ചു വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
കോട്ടയം മെഡിക്കല് കോളജുകളിലെ ഡോക്ടര് മാരുടേതുള് പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരന് പറഞ്ഞു കായകല് പ്പം ജനസമ്പര് ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഒഴിവുകള് റിപ്പോര് ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പ... Read More →
കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →
കോട്ടയം മെഡിക്കല് കോളജുകളിലെ ഡോക്ടര് മാരുടേതുള് പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരന് പറഞ്ഞു കായകല് പ്പം ജനസമ്പര് ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഒഴിവുകള് റിപ്പോര് ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
2 സ് കൂട്ടര് അപകടങ്ങളിലായി നാല് പേര് ക്ക് പരിക്കേറ്റു പാലാ ഏറ്റുമാനൂര് റോഡില് കുമ്മണ്ണൂരില് നടന്നു പോകുന്നതിനിടെ സ് കൂട്ടര് ഇടിച്ചു വഴിയാത്രക്കാരനായ കെഴുവംകുളം സ്വദേശി ശശികുമാറിന് 65 പരിക്കേറ്റു സ് കൂട്ടര് യാത്രികന് കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് 24 നും പരിക്കുണ്ട് ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തില് വച്ച് സ് കൂട്ടര് നിയന്ത്രണം... Read More →
കോട്ടയം മെഡിക്കല് കോളജുകളിലെ ഡോക്ടര് മാരുടേതുള് പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരന് പറഞ്ഞു കായകല് പ്പം ജനസമ്പര് ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഒഴിവുകള് റിപ്പോര് ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പ... Read More →
രാമപുരം എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപ്പിച്ചു വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പ... Read More →
തിരുവനന്തപുരം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 2 3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കുപടിഞ്ഞാറൻ രാജസ്ഥാനും ... Read More →
കോട്ടയം മെഡിക്കല് കോളജുകളിലെ ഡോക്ടര് മാരുടേതുള് പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരന് പറഞ്ഞു കായകല് പ്പം ജനസമ്പര് ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഒഴിവുകള് റിപ്പോര് ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പ... Read More →
ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
തിരുവനന്തപുരം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 2 3 ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കുപടിഞ്ഞാറൻ രാജസ്ഥാനും ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും സ്വീകരണ സമ്മേളനവും മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു താലൂക്ക് പ്രസിഡന്റ് ശ്രീ അരുൺ ജെ മൈലാടൂരിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹു ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു ഡി സി സ... Read More →
2 സ് കൂട്ടര് അപകടങ്ങളിലായി നാല് പേര് ക്ക് പരിക്കേറ്റു പാലാ ഏറ്റുമാനൂര് റോഡില് കുമ്മണ്ണൂരില് നടന്നു പോകുന്നതിനിടെ സ് കൂട്ടര് ഇടിച്ചു വഴിയാത്രക്കാരനായ കെഴുവംകുളം സ്വദേശി ശശികുമാറിന് 65 പരിക്കേറ്റു സ് കൂട്ടര് യാത്രികന് കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് 24 നും പരിക്കുണ്ട് ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തില് വച്ച് സ് കൂട്ടര് നിയന്ത്രണം... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →
ഐതിഹാസിക സമരവിജയത്തിന് വിദ്യാര് ഥികളെ പ്രശംസിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി ജനാധിപത്യത്തിനായി തെരുവില് പൊരുതിയ വിദ്യാര് ഥികളെ ഓര് ത്ത് അഭിമാനിക്കുന്നുവെന്നും അവര് ധീരരാണെന്നും എക് സില് പങ്കുവച്ച വിഡിയോ സന്ദേശത്തില് രാഹുല് ഗാന്ധി വ്യക്തമാക്കി സിജെപി എന്ന് പരാമര് ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ് വിദ്യാഭ്യാസ രംഗ... Read More →
കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും സ്വീകരണ സമ്മേളനവും മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു താലൂക്ക് പ്രസിഡന്റ് ശ്രീ അരുൺ ജെ മൈലാടൂരിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹു ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു ഡി സി സ... Read More →
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
കടയ്ക്കൽ കൊല്ലം പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26 000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത് 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്... Read More →
ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം