കൊല്ലപ്പള്ളി തോട് വീതികൂട്ടി. വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമായി.

by News Desk | on 25 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കൊല്ലപ്പള്ളി തോട് വീതികൂട്ടി ശുചീകരിച്ചതോടെ വർഷങ്ങളായി പ്രദേശവാസികളെയും വ്യാപാരികളെയും അലട്ടിയിരുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമായി വർഷങ്ങളായി മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്ന കൊല്ലപ്പള്ളിയിൽ തോട് വീതികൂട്ടി വൃത്തിയാക്കിയതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി പ്രദേശവാസികൾ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മാണി സി കാപ്പൻ എം എൽ എ സ്ഥലം സന്ദർശിച്ചു മഴക്കാലത്ത് തോട്ടിൽ പോളയും മാലിന്യങ്ങളും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കം പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു തോട് വീതികൂട്ടി ശുചീകരിച്ചതോടെ വെള്ളം സുഗമമായി ഒഴുകുന്നതിനും വെള്ളക്കെട്ട് ഒഴിവാകുന്നതിനും സാഹചര്യമൊരുങ്ങിയതായും അവർ വ്യക്തമാക്കി എം എൽ എയുടെ ഇടപെടലിലൂടെ ആവശ്യമായ ഫണ്ട് ലഭ്യമാക്കി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതിന് പ്രദേശവാസികൾ മാണി സി കാപ്പൻ എം എൽ എയോടും കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയോടും നന്ദി അറിയിച്ചു ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് തോട് നവീകരണത്തിന് നേതൃത്വം നൽകിയ എം എൽ എയെയും വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയും അഭിനന്ദിച്ചു സ്ഥലം സന്ദർശനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി ചോക്കാട്ട് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വടക്കേക്കര എന്നിവർ എം എൽ എയ്ക്കൊപ്പമുണ്ടായിരുന്നു നിരവധി പ്രദേശവാസികളും സന്ദർശനത്തിൽ പങ്കെടുത്തു നവീകരണത്തിനായി ഫണ്ട് അനുവദിച്ച മാണി സി കാപ്പൻ എം എൽ എയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ചടങ്ങിൽ പൊന്നാട അണിയിച്ച് എം എൽ എയെ ആദരിച്ചു കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയെയും ചടങ്ങിൽ അനുമോദിച്ചു തോട് നവീകരണത്തിലൂടെ മഴക്കാലത്തെ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും ശാശ്വത പരിഹാരമായതായി ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു സാം കുമാർ കൊല്ലപ്പള്ളി ഇഗ് നേഷ്യസ് തയ്യിൽ ബിജു തോപ്പിൽ രതീഷ് കിഴക്കെപ്പറമ്പിൽ ജോജോ തെക്കേക്കാരോട്ട് പ്രശാന്ത് ട്രാവൻകൂർ ഷാജി എ ജി അരീക്കൽ സുരേഷ് കുമാർ കളപ്പുറയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

  • ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി; കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്തുള്ള ഓട്ടോറിക്ഷാ പാർക്കിങ്ങിൽ കർശന നടപടിയെടുക്കാൻ നിർദ്ദേശം.

    കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ ടി ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകി സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്ര... Read More →

  • ഏറ്റുമാനൂര്‍ ചെമ്പിലോട്ട് വീട്ടില്‍ പരേതനായ ദാമോദരന്‍ ഉണ്ണിത്താന്റെ (കുട്ടന്‍പിള്ള) ഭാര്യ ചന്ദ്രമതിയമ്മ (82) നിര്യാതയായി.

    ഏറ്റുമാനൂര് കിഴക്കുംഭാഗം ചെമ്പിലോട്ട് വീട്ടില് പരേതനായ ദാമോദരന് ഉണ്ണിത്താന്റെ കുട്ടന് പിള്ള ഭാര്യ ചന്ദ്രമതിയമ്മ 82 നിര്യാതയായി സംസ് കാരം 27 07 2026 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പിലോട്ട് വീട്ടുവളപ്പില് കുടുംബാംഗങ്ങള് മക്കള് സി ഡി ഉണ്ണികൃഷ്ണന് റിട്ട വാട്ടര് അതോറിറ്റി പാലാ സി ഡി അനില് കുമാര് ഏജന്റ് കോട്ടയം 1 ഗീതാകുമാരി സെന് ട്രല് ... Read More →

  • രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്

    രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി മികച്ച രോഗീ സൗഹൃദ അന്തരീക്ഷം ശുചിത്വം പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന യോഗ ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡ... Read More →

  • യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം

    യുക്രെയ്ന് ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →

  • കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

    മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →

  • കോട്ടയം മെഡിക്കല്‍ കോളജിലും രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും, ജൂലൈ 30 മുതല്‍ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കും: മന്ത്രി കെ. മുരളീധരന്‍.

    കോട്ടയം രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല് കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് അറിയിച്ചു ജൂലൈ 30 മുതല് ഇവിടെ എല്ലാ രോഗികള് ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി കോട്ടയം സി എം എസ് കോളജില് കായകല് പ്പം ജനസമ്പര് ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്... Read More →

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →

  • കായകല്‍പ്പം കേരളത്തിന്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പ്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

    കോട്ടയം കേരളത്തിന്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ആരോഗ്യ മന്ത്രി കെ മുരളീധരന് നടത്തുന്ന കായകല് പ്പം ജനസമ്പര് ക്ക പരിപാടിയെന്ന് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു കോട്ടയം സി എം എസ് കോളജില് കോട്ടയം ജില്ലയിലെ കായല് പ്പം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ആരോഗ്യരംഗത്ത് ഒരുപാ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines