by News Desk | on 26 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം മെഡിക്കല് കോളജുകളിലെ ഡോക്ടര് മാരുടേതുള് പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പുമന്ത്രി കെ മുരളീധരന് പറഞ്ഞു കായകല് പ്പം ജനസമ്പര് ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഒഴിവുകള് റിപ്പോര് ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട് പി എസ് സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും ദിവസവേതനക്കാരെ നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു സുതാര്യത ഉറപ്പു വരുത്തിയായിരിക്കും എല്ലാ നിയമനങ്ങളും സംസ്ഥാനത്തൊട്ടാകെ സീനിയര് റസിഡന്റ് ഡോക്ടര് മാരുടെ 500 അധിക തസ്തിക സൃഷ്ടിക്കാന് തീരുമാനിച്ചിട്ടുണ്ട് രോഗികള് ക്ക് ഇന് ഷുറന് സ് സേവനം ഉറപ്പാക്കാന് നടപടിയെടുക്കും രോഗികള് ക്ക് ആശ്വാസം കിട്ടുന്ന ഇടങ്ങളായി ആശുപത്രികളെ മാറ്റും സ്വകാര്യആശുപത്രികള് ക്കൊപ്പമുള്ള സൗകര്യങ്ങള് സര് ക്കാര് ആശുപത്രികളിലും കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സര് ക്കാര് പ്രവര് ത്തിക്കുന്നത് പാലിയേറ്റീവ് കെയറിനായി പ്രത്യേക വകുപ്പ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു കോട്ടയം മെഡിക്കല് കോളജാശുപത്രിയിലെ സൂപ്പര് സ്പെഷ്യാലിറ്റി കാര് ഡിയോളജി ബ്ലോക്കുകളുടെ നിര് മ്മാണം വേഗത്തിലാക്കും കോട്ടയം മെഡിക്കല് കോളജിലെയും ആശുപത്രിയിലെയും പോരായ്മകളും അടിയന്തര ആവശ്യങ്ങളും വകുപ്പു മേധാവികളും വിദ്യാര് ഥി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയില് പ്പെടുത്തി നാട്ടകം സുരേഷ് എം എല് എയുടെ അധ്യക്ഷതയില് ചേര് ന്ന യോഗത്തില് എം ജെ സെബാസ്റ്റ്യയന് എംഎല് എ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന് സിപ്പല് സെക്രട്ടറി ഷര് മിള മേരി ജോസഫ് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് ഡോ കെ വി വിശ്വനാഥന് ആരോഗ്യ മന്ത്രിയുടെ മുഖ്യ ഉപദേശകന് ഡോ ഡി സുനില് മെഡിക്കല് കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ടിജി ജേക്കബ് തോമസ് മെഡിക്കല് കോളജ് പ്രിന് സിപ്പല് ഡോ വര് ഗീസ് പി പുന്നൂസ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ ജയപ്രകാശ് തുടങ്ങിയവര് പങ്കെടുത്തു
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
രാമപുരം എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപ്പിച്ചു വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പ... Read More →

കോട്ടയം ജില്ലാ തയ്യൽ തൊഴിലാളി സംഘം തലയോലപ്പറമ്പ് മേഖല മുളക്കുളം പഞ്ചായത്ത് കുടുംബ സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു പെരുവ ഹാളിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു മേഖലാ പ്രസിഡന്റ് ശ്രീ ജനിമോൻ സെക്രട്ടറി ശ്രീ സോമശേഖരൻ എന്നിവർ ആശംസകൾ നേർന്നു തയ്യൽ തൊഴിൽ മേഖലയിൽ പുതിയ ... Read More →

കോമണ് വെല് ത്ത് ഗെയിംസില് ഇന്ത്യയ്ക്ക് ആദ്യ സ്വര് ണം ഭാരോദ്വഹനത്തില് മീരാഭായ് ചനുവിന് സ്വര് ണ്ണമെഡല് ലഭിച്ചു തുടര് ച്ചയായ മൂന്നാം കോമണ് വെല് ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര് ണ്ണം നേടുന്നത് 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര് ണ നേട്ടം ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര് ത്തിയത് സ്നാച്ചില് 85 കിലോയും ക്ലീന് ആ... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികവും സ്വീകരണ സമ്മേളനവും മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു താലൂക്ക് പ്രസിഡന്റ് ശ്രീ അരുൺ ജെ മൈലാടൂരിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ബഹു ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു ഡി സി സ... Read More →
കോട്ടയം രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല് കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് അറിയിച്ചു ജൂലൈ 30 മുതല് ഇവിടെ എല്ലാ രോഗികള് ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി കോട്ടയം സി എം എസ് കോളജില് കായകല് പ്പം ജനസമ്പര് ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്... Read More →
ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
ദേശീയപാതയിൽ വേഗത്തിൽ വന്ന ബസാണ് കരണം മറിഞ്ഞത് മറിയുന്നതിന് മുൻപ് രണ്ട് ഡിവൈഡറുകളിൽ ഇടിച്ചു ടയറുകളും ഊരിത്തെറിച്ചു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി മലപ്പുറം കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പൊലീസ് കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന് സമീപമുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത് ഇറക്കത്തിൽ വളവുള്ള പ... Read More →
കോട്ടയം ജില്ലാ തയ്യൽ തൊഴിലാളി സംഘം തലയോലപ്പറമ്പ് മേഖല മുളക്കുളം പഞ്ചായത്ത് കുടുംബ സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു പെരുവ ഹാളിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു മേഖലാ പ്രസിഡന്റ് ശ്രീ ജനിമോൻ സെക്രട്ടറി ശ്രീ സോമശേഖരൻ എന്നിവർ ആശംസകൾ നേർന്നു തയ്യൽ തൊഴിൽ മേഖലയിൽ പുതിയ ... Read More →
കോട്ടയം രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല് കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് അറിയിച്ചു ജൂലൈ 30 മുതല് ഇവിടെ എല്ലാ രോഗികള് ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി കോട്ടയം സി എം എസ് കോളജില് കായകല് പ്പം ജനസമ്പര് ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്... Read More →
കോട്ടയം ജില്ലാ തയ്യൽ തൊഴിലാളി സംഘം തലയോലപ്പറമ്പ് മേഖല മുളക്കുളം പഞ്ചായത്ത് കുടുംബ സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു പെരുവ ഹാളിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു മേഖലാ പ്രസിഡന്റ് ശ്രീ ജനിമോൻ സെക്രട്ടറി ശ്രീ സോമശേഖരൻ എന്നിവർ ആശംസകൾ നേർന്നു തയ്യൽ തൊഴിൽ മേഖലയിൽ പുതിയ ... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
കോട്ടയം ജില്ലാ തയ്യൽ തൊഴിലാളി സംഘം തലയോലപ്പറമ്പ് മേഖല മുളക്കുളം പഞ്ചായത്ത് കുടുംബ സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു പെരുവ ഹാളിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു മേഖലാ പ്രസിഡന്റ് ശ്രീ ജനിമോൻ സെക്രട്ടറി ശ്രീ സോമശേഖരൻ എന്നിവർ ആശംസകൾ നേർന്നു തയ്യൽ തൊഴിൽ മേഖലയിൽ പുതിയ ... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
രാമപുരം എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപ്പിച്ചു വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പ... Read More →
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
2 സ് കൂട്ടര് അപകടങ്ങളിലായി നാല് പേര് ക്ക് പരിക്കേറ്റു പാലാ ഏറ്റുമാനൂര് റോഡില് കുമ്മണ്ണൂരില് നടന്നു പോകുന്നതിനിടെ സ് കൂട്ടര് ഇടിച്ചു വഴിയാത്രക്കാരനായ കെഴുവംകുളം സ്വദേശി ശശികുമാറിന് 65 പരിക്കേറ്റു സ് കൂട്ടര് യാത്രികന് കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് 24 നും പരിക്കുണ്ട് ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തില് വച്ച് സ് കൂട്ടര് നിയന്ത്രണം... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →
യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം കപ്പലില് ഉണ്ടായിരുന്ന 17 പേരില് നാല് പേര് ഇന്ത്യക്കാരെന്ന് വിവരം ഇന്ത്യക്കാരില് രണ്ട് പേര് സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന് എംബസി അറിയിച്ചു മറ്റ് രണ്ട് പേരുടെ വിവരങ്ങള് ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ എംജി എജിഎന... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി സിജോ മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ്വദേശികളായ ... Read More →
രാമപുരം എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപ്പിച്ചു വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പ... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി സിജോ മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ്വദേശികളായ ... Read More →
രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി മികച്ച രോഗീ സൗഹൃദ അന്തരീക്ഷം ശുചിത്വം പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന യോഗ ആയുർവേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡ... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി റ്റിറ്റോ ജോസഫ് 39 മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ... Read More →
കോട്ടയം ജില്ലാ തയ്യൽ തൊഴിലാളി സംഘം തലയോലപ്പറമ്പ് മേഖല മുളക്കുളം പഞ്ചായത്ത് കുടുംബ സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് ശ്രീ ജോസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു പെരുവ ഹാളിൽ വെച്ച് നടത്തിയ കുടുംബ സംഗമത്തിൽ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു മേഖലാ പ്രസിഡന്റ് ശ്രീ ജനിമോൻ സെക്രട്ടറി ശ്രീ സോമശേഖരൻ എന്നിവർ ആശംസകൾ നേർന്നു തയ്യൽ തൊഴിൽ മേഖലയിൽ പുതിയ ... Read More →
മൂന്നിലവിൽ വീണ്ടും മുങ്ങി മരണം മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി സിജോ മുങ്ങി മരിച്ചു കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത് ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി സ്വദേശികളായ ... Read More →
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു ഒരാള് മരിച്ചു 3 പേര് ക്ക് ഗുരുതര പരിക്കേറ്റു മറ്റ് നിരവധി പേര് ക്ക് പരിക്ക് കോഴിക്കോട് തൃശൂര് റൂട്ടിലോടുന്ന ബസ്സാണ് അപകടത്തില് പെട്ടത് കാറിന് മുകളിലേയ്ക്കാണ് ബസ് വീണത് 11 മണിയോടെയാണ് അപകടം അമിത വേഗമാണ് അപകടകാരണം എന്നാണ് സൂചന ബസ്സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് മരിച്ചയാളെ തിര... Read More →
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിൽ 2026 വേൾഡ്കപ്പ് ഫുട്ബോൾ പ്രവചനമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വിജയികളായ 13 കുട്ടികൾക്ക് സ്പെയിനിന്റെ ജേഴ്സി വിതരണം ചെയ്തു വിജയികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിയായ കുമാരി ജോനാ മരിയ ജോഷിയ്ക്ക് ഫുട്ബോൾ സമ്മാനമായി നൽകി സ്കൂൾ മാനേജർ ഫാ തോമസ് മണിയൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം