by News Desk | on 26 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ ടി ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകി സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേയും നടപടിയുണ്ടാകും കോടിമത പുതിയ പാലത്തിന്റെ ടാറിംഗ് ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു പുതിയ പാലം തുറന്നുകൊടുത്താൽ മാത്രമേ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താനും അപകടാവസ്ഥ ഒഴിവാക്കാനും കഴിയൂ എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി പങ്കെടുത്ത മോഹൻ കെ നായർ ചൂണ്ടിക്കാട്ടി വൈക്കം പ്രദേശത്തെ തോടുകളിലെ കുളവാഴകൾ നീക്കം ചെയ്യുന്നതിന് 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു ചങ്ങനാശ്ശേരി എ സി കനാലിന്റെ ആഴം കൂട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി 2026 27 വർഷത്തെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു കോട്ടയം നഗരത്തിലെ അനധികൃത തട്ടുകടകൾ സ്വമേധയാ നീക്കം ചെയ്യാൻ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിർദ്ദേശം പാലിക്കാത്തവ ഓഗസ്റ്റ് ഒന്നു മുതൽ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു എൽ പി ജി സിലിണ്ടറിന് കൂടതൽ തുക ഈടാക്കുന്നതു സംബന്ധിച്ച പരാതികളെക്കുറിച്ച് അന്വേഷിച്ച് നടപടപയെടുക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് യോഗം നിർദ്ദേശം നൽകി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുകയും ത്രാസുകളിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി അധ്യക്ഷത വഹിച്ചു വിനു ജോബ് എംഎൽഎ കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതിനിധി ആന്റണി കുന്നുംപുറം ഫ്രാൻസിസ് ജോർജ് എംപി യുടെ പ്രതിനിധി ടി വി സോണി ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതിനിധി ടോണി പി ടിറ്റോ ജില്ലാ പ്ലാനിംഗ് ഓഫീസർ പി എ അമാനത്ത് എന്നിവർ പങ്കെടുത്തു
പാലാ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ചില സഹനങ്ങൾ അനിവാര്യമാണെന്നും സഹനം ഭീരുത്വത്തിന്റെ അടയാളമല്ല മറിച്ച് ധീരതയുടെ പ്രതീകമാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു പാലാ അൽഫോൻസാ കോളേജിൽ നടന്ന അൽഫോൻസാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ ഡോ ജോസഫ് കണിയോടിക്കൽ അധ്യക്ഷത... Read More →
വി അല് ഫോന് സാമ്മയുടെ തിരുനാളിന്റെ 9 ാം ദിവസമായ ഇന്ന് പാലാ രൂപതാ മുന് സഹായ മെത്രാന് അഭിവന്ദ്യ മാര് ജേക്കബ് മുരിക്കന് രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തിലെ ഏറെക്കാലവും രോഗിയായി കിടക്കയില് ആയിരുന്നു അല് ഫോന് സാ എന്നാല് സഹനം പ്രാര് ത്ഥന യാക്കിയപ്പോള് അതിന് ദൈവസന്നിധിയില് വിലയുണ്ട് അതിന് സാക്ഷ്യ... Read More →

അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ അനുസ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ സിനി ജേക്കബ് അസോസിയേഷൻ ഭാ... Read More →
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അപകീർത്തിപരമായ പരാമർശം സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ന്യൂസിലൂടെയും നടത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പാലാ ഡിവൈഎസ്പിക്ക് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി നേതാക്കളായ മണ്ഡലം ജനറൽ സെക്രട്ടറി പിആർ മുരളീധരൻ ന്യൂനപക്ഷമോർച്ച സംസ്ഥാന ... Read More →
35 വർഷം മാത്രം ജീവിച്ച ഒരു സാധാരണ കന്യകാസ്ത്രീ ഇന്ന് ലോകത്തിനു മുഴുവൻ പാഠപുസ്തക മായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നതിന് കാരണം സഹനത്തിന് ജീവിതത്തെ വളർത്താൻ കഴിയും എന്ന രഹസ്യം തിരിച്ചറിഞ്ഞ് തീരതയോടെ സന്തോഷത്തോടെ ഈശോയോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു വിശ... Read More →

പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →

പൂഞ്ഞാർ കുന്നോന്നി റോഡിൽ കടലാടിമറ്റം സാംസ്കാരിക നിലയത്തിന് സമീപം കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് അപകടം പല്ലാട്ടുകുന്നേൽ സുധീഷും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 11 30ഓടെ അപകടത്തിൽപ്പെട്ടത് ഭരണങ്ങാനത്തെ അൽഫോൻസാമ്മ ദേവാലയത്തിലെ തിരുനാൾ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം റോഡിലേക്ക് പന്നി കുറുകെ ചാടിയതിനെ തുടർന്ന് വ... Read More →
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അപകീർത്തിപരമായ പരാമർശം സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ന്യൂസിലൂടെയും നടത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പാലാ ഡിവൈഎസ്പിക്ക് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി നേതാക്കളായ മണ്ഡലം ജനറൽ സെക്രട്ടറി പിആർ മുരളീധരൻ ന്യൂനപക്ഷമോർച്ച സംസ്ഥാന ... Read More →
വി അല് ഫോന് സാമ്മയുടെ തിരുനാളിന്റെ 9 ാം ദിവസമായ ഇന്ന് പാലാ രൂപതാ മുന് സഹായ മെത്രാന് അഭിവന്ദ്യ മാര് ജേക്കബ് മുരിക്കന് രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തിലെ ഏറെക്കാലവും രോഗിയായി കിടക്കയില് ആയിരുന്നു അല് ഫോന് സാ എന്നാല് സഹനം പ്രാര് ത്ഥന യാക്കിയപ്പോള് അതിന് ദൈവസന്നിധിയില് വിലയുണ്ട് അതിന് സാക്ഷ്യ... Read More →
35 വർഷം മാത്രം ജീവിച്ച ഒരു സാധാരണ കന്യകാസ്ത്രീ ഇന്ന് ലോകത്തിനു മുഴുവൻ പാഠപുസ്തക മായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നതിന് കാരണം സഹനത്തിന് ജീവിതത്തെ വളർത്താൻ കഴിയും എന്ന രഹസ്യം തിരിച്ചറിഞ്ഞ് തീരതയോടെ സന്തോഷത്തോടെ ഈശോയോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു വിശ... Read More →
35 വർഷം മാത്രം ജീവിച്ച ഒരു സാധാരണ കന്യകാസ്ത്രീ ഇന്ന് ലോകത്തിനു മുഴുവൻ പാഠപുസ്തക മായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നതിന് കാരണം സഹനത്തിന് ജീവിതത്തെ വളർത്താൻ കഴിയും എന്ന രഹസ്യം തിരിച്ചറിഞ്ഞ് തീരതയോടെ സന്തോഷത്തോടെ ഈശോയോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു വിശ... Read More →
വി അല് ഫോന് സാമ്മയുടെ തിരുനാളിന്റെ 9 ാം ദിവസമായ ഇന്ന് പാലാ രൂപതാ മുന് സഹായ മെത്രാന് അഭിവന്ദ്യ മാര് ജേക്കബ് മുരിക്കന് രാവിലെ 11 30 ന് ആഘോഷമായ വിശുദ്ധ കുര് ബാന അര് പ്പിച്ചു സന്ദേശം നല് കി ജീവിതത്തിലെ ഏറെക്കാലവും രോഗിയായി കിടക്കയില് ആയിരുന്നു അല് ഫോന് സാ എന്നാല് സഹനം പ്രാര് ത്ഥന യാക്കിയപ്പോള് അതിന് ദൈവസന്നിധിയില് വിലയുണ്ട് അതിന് സാക്ഷ്യ... Read More →
അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ അനുസ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ സിനി ജേക്കബ് അസോസിയേഷൻ ഭാ... Read More →
പൂഞ്ഞാർ വളതൂക്ക് വെട്ടിക്കുഴി യിൽ മാത്യൂ മത്തായി 92 അന്തരിച്ചു സംസ് കാരം വ്യാഴം ഉച്ചകഴി ഞ്ഞ് 2 30 ന് ഭവന ത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ ഭാര്യ പരേതയായ റോസമ്മ കടനാട് ചീങ്ക ല്ലേൽ കുടും ബാംഗം മക്കൾ മേരി കുട്ടി ഹിലാരി സണ്ണി ഷോയി ഓസ് ട്രേലിയ റോബി റൂബിൻസ് ജൂബിൻസ് യുകെ മരുമക്കൾ പരേത നായ ഷാജു ചാലിൽ നരി യങ്ങാനം പരേത നായ ബ... Read More →
നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →
പാലാ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ചില സഹനങ്ങൾ അനിവാര്യമാണെന്നും സഹനം ഭീരുത്വത്തിന്റെ അടയാളമല്ല മറിച്ച് ധീരതയുടെ പ്രതീകമാണെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു പാലാ അൽഫോൻസാ കോളേജിൽ നടന്ന അൽഫോൻസാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം സമ്മേളനത്തിൽ കോളേജ് മാനേജർ മോൺ ഡോ ജോസഫ് കണിയോടിക്കൽ അധ്യക്ഷത... Read More →
35 വർഷം മാത്രം ജീവിച്ച ഒരു സാധാരണ കന്യകാസ്ത്രീ ഇന്ന് ലോകത്തിനു മുഴുവൻ പാഠപുസ്തക മായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നതിന് കാരണം സഹനത്തിന് ജീവിതത്തെ വളർത്താൻ കഴിയും എന്ന രഹസ്യം തിരിച്ചറിഞ്ഞ് തീരതയോടെ സന്തോഷത്തോടെ ഈശോയോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു വിശ... Read More →
എരുമേലി എരുമേലിയിൽ ഓട്ടത്തിനിടെ സ്വകാര്യ ബസ്സിന്റെ ടയർ പൊട്ടി മുക്കൂട്ടുതറ എരുമേലി റോഡിൽ കരിങ്കല്ലുംമൂഴി കുത്തിറക്കത്തിന് തൊട്ടുമുൻപ്ആണ് സംഭവം വൻ അപകടം ഒഴിവായത് ഡ്രൈവറുടെ മനസാന്നിധ്യത്താൽ തലനാരിഴയ്ക്കാണ് ചാത്തൻതറ ചങ്ങനാശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന പള്ളിപ്പറമ്പിൽ ബസ്സിന്റെ മുന്നിലെ ടയറാണ് ഓട്ടത്തിനിടെ പൊട്ടിയത് തിങ... Read More →
കുമരകം 2002 ജൂലൈ 27നാണ് ആ വാർത്ത ഞെട്ടലോടെ എല്ലാവരും കേട്ടത് 2002 ജൂലൈ 27 നു രാവിലെ മുഹമ്മയിൽ നിന്നും കുമരകത്തേക്ക് പുറപ്പെട്ട ബോട്ട് കുമരകത്തിന് ഒരു കിലോമീറ്റർ അകലെ മണൽത്തിട്ടയിൽ തട്ടി മുങ്ങുകയായിരുന്നു വാർത്ത കേട്ടറിഞ്ഞവർ ഓടിയെത്തി നാട്ടുകാർ രക്ഷാ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി ഒൻപതു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം 29 പേരെ ആ അ... Read More →
35 വർഷം മാത്രം ജീവിച്ച ഒരു സാധാരണ കന്യകാസ്ത്രീ ഇന്ന് ലോകത്തിനു മുഴുവൻ പാഠപുസ്തക മായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നതിന് കാരണം സഹനത്തിന് ജീവിതത്തെ വളർത്താൻ കഴിയും എന്ന രഹസ്യം തിരിച്ചറിഞ്ഞ് തീരതയോടെ സന്തോഷത്തോടെ ഈശോയോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു വിശ... Read More →
പാലാ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഓട്ടോണമസ് ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026 2028 എംബിഎ ബാച്ചിന് ആവേശകരമായ തുടക്കം ജൂലൈ 27 ന് ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കോളേജ് പ... Read More →
അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ അനുസ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ സിനി ജേക്കബ് അസോസിയേഷൻ ഭാ... Read More →
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അപകീർത്തിപരമായ പരാമർശം സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ന്യൂസിലൂടെയും നടത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പാലാ ഡിവൈഎസ്പിക്ക് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി നേതാക്കളായ മണ്ഡലം ജനറൽ സെക്രട്ടറി പിആർ മുരളീധരൻ ന്യൂനപക്ഷമോർച്ച സംസ്ഥാന ... Read More →
കോട്ടയം സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ് കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026 ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ടു വഹിക... Read More →
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അപകീർത്തിപരമായ പരാമർശം സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ന്യൂസിലൂടെയും നടത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പാലാ ഡിവൈഎസ്പിക്ക് ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി നേതാക്കളായ മണ്ഡലം ജനറൽ സെക്രട്ടറി പിആർ മുരളീധരൻ ന്യൂനപക്ഷമോർച്ച സംസ്ഥാന ... Read More →
നവജാത ശിശുക്കളെ വിൽപ്പന നടത്തുന്നതിനായി യുവതികളെ പാർപ്പിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ് റ്റഡിയിലായി തമിഴ്നാട് സ്വദേശി രാജ വാഗമൺ പുള്ളിക്കാനം സ്വദേശി അർജ്ജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലു ള്ളത് അർജ്ജുൻ്റെ സഹോദരീഭർത്താവാണ് രാജ ഇരുവരും ചേർന്ന് തീക്കോയിയിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന... Read More →
അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ അനുസ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ സിനി ജേക്കബ് അസോസിയേഷൻ ഭാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം