ഇന്ന് ലോക കടുവ ദിനം International TIGERS DAY

by News Desk | on 29 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

തിരുവനന്തപുരം സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് ജൂലൈ 29 ലോക കടുവ സംരക്ഷണ ദിനം ആചരിക്കുന്നത് വയനാട്ട് ഉൾപ്പെടെ കടുവാഭീഷണിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ ദിനം ആശങ്കകളോടെയാകുമ്പോഴും വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു മാർജാര കുടുംബത്തിലെ ഏറ്റവും ശക്തരും ഗാംഭീര്യമേറിയവരുമായ കടുവകൾ വന്യജീവി ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളായും കണക്കാക്കപ്പെടുന്നു നാല് വർഷത്തിലൊരിക്കൽ കണക്കെടുപ്പ് രാജ്യത്തെ കടുവകളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് വർഷത്തിലൊരിക്കലാണ് ദേശീയ തലത്തിൽ കടുവ സെൻസസ് നടത്തുന്നത് 2025 ൽ ആരംഭിച്ച പുതിയ കണക്കെടുപ്പ് അവസാനഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും ഔദ്യോഗിക കണക്കുകൾ പുറത്തുവരാൻ ഇനിയും ഏതാനും മാസങ്ങൾ വേണ്ടിവരും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി സെൻസസ് നടക്കുന്നത് കേരളത്തിൽ വനംവകുപ്പാണ് കണക്കെടുപ്പിൽ പങ്കാളികളാകുന്നത് നിലവിലെ സെൻസസിന്റെ ഫീൽഡ് നടപടികൾ ഇക്കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇപ്പോൾ ക്രോഡീകരിച്ചുവരികയാണെന്നും സംസ്ഥാന വനംവകുപ്പ് കിഴക്കൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സാജു സി യു അറിയിച്ചു രാജ്യത്ത് 3 682 കടുവകൾ കേരളത്തിൽ 213 2022 ലെ ദേശീയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെ 3 682 കടുവകളാണ് ഉള്ളത് കേരളത്തിൽ 213 കടുവകളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് സംസ്ഥാനത്ത് പെരിയാർ പറമ്പിക്കുളം എന്നീ രണ്ട് ഔദ്യോഗിക കടുവാസങ്കേതങ്ങളാണുള്ളത് കഴിഞ്ഞ സെൻസസ് പ്രകാരം പെരിയാർ കടുവാസങ്കേതത്തിൽ 30 മുതൽ 34 വരെ കടുവകൾ ഉണ്ടെന്നാണ് വിലയിരുത്തൽ വയനാട് വന്യജീവി മേഖലയിലും 75 മുതൽ 80 വരെ കടുവകൾ ഉണ്ടെന്നാണ് അവസാന കണക്കെടുപ്പ് സൂചിപ്പിക്കുന്നത് ഇതിന് പുറമെ കോന്നി റാന്നി ഫോറസ്റ്റ് ഡിവിഷനുകളിലും കടുവകളുടെ സാന്നിധ്യമുണ്ട് റാന്നി റേഞ്ചിന് കീഴിലുള്ള പമ്പയുടെ ചില ഭാഗങ്ങളിലും ഗൂഡ്രിക്കൽ റേഞ്ചിലുമാണ് ഇവ പ്രധാനമായും കണ്ടുവരുന്നത് അച്ചൻകോവിൽ വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലെ കടുവകളുടെ കൃത്യമായ എണ്ണം പുതിയ സെൻസസ് റിപ്പോർട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു 2019 ലെ കണക്കെടുപ്പിൽ രാജ്യത്ത് 2 967 കടുവകളായിരുന്നു രേഖപ്പെടുത്തിയത് ഇതിൽ ഏറ്റവും കൂടുതൽ 526 കടുവകൾ മധ്യപ്രദേശിലായിരുന്നു രോഗബാധയോ വാർധക്യമോ മൂലം അവശരാകുന്ന കടുവകൾ ഉൾവനങ്ങളിലേക്ക് നീങ്ങുന്ന പ്രവണതയുണ്ടെന്നും അവിടെവെച്ച് ചത്താൽ അവയുടെ ജഡം പെട്ടെന്ന് അഴുകുകയോ മറ്റ് വന്യജീവികൾ ഭക്ഷണമാക്കുകയോ ചെയ്യുന്നതിനാൽ മരണങ്ങൾ സ്ഥിരീകരിക്കുന്നത് പലപ്പോഴും ദുഷ് കരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങൾ നിലവിൽ ഇന്ത്യയിൽ 58 കടുവാസങ്കേതങ്ങളാണ് പ്രവർത്തിക്കുന്നത് അരുണാചൽ പ്രദേശ് അസം ഛത്തീസ്ഗഡ് കർണാടക കേരളം മധ്യപ്രദേശ് മഹാരാഷ്ട്ര മിസോറം ഒഡിഷ രാജസ്ഥാൻ തമിഴ്നാട് തെലങ്കാന ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത് കേരളത്തിലെ രണ്ട് പ്രധാന കടുവാസങ്കേതങ്ങൾ പെരിയാറും പറമ്പിക്കുളവുമാണ് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസർവ് രാജസ്ഥാനിലെ രൺഥംബോർ സരിസ്ക മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കൻഹ ആന്ധ്രാപ്രദേശിലെ നാഗാർജുനസാഗർ ശ്രീശൈലം പശ്ചിമബംഗാളിലെ സുന്ദർബൻസ് എന്നിവ ലോകപ്രശസ്തമായ ഇന്ത്യൻ കടുവാസങ്കേതങ്ങളായി അറിയപ്പെടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • നവജാതശിശുവിനെ വിറ്റതായും പോലീസ്

    തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →

  • രാമപുരം കോളേജിന് വീണ്ടും റാങ്കുകളുടെ തിളക്കം

    ഈ വർഷത്തെ എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷകളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് റാങ്കുകളുടെ തിളക്കം എം എ എച്ച് ആർ എം പരീക്ഷയിൽ ആരതി ശശി ഒന്നാം റാങ്കും അനീഷ ജോൺസൻ രണ്ടാം റാങ്കും അഞ്ജലി എം എട്ടാം റാങ്കും എം എസ് സി ഇലക്ട്രോണിക്സിൽ ഹരിശങ്കർ എസ് ഒന്നാം റാങ്കും ആഖിൽ റ്റി റ്റി ആറാം റാങ്കും ഗോകുൽ മോഹനൻ ഏഴാം റാങ്കും രോഹിത് വി ആർ എട്ടാം റാങ്കു... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • സെന്‍സസ്- എന്യുമറേറ്റര്‍ എത്തിയില്ലെങ്കില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍

    സെന് സസ് എന്യുമറേറ്റര് എത്തിയില്ലെങ്കില് അറിയിക്കണമെന്ന് ജില്ലാ കളക്ടര് കോട്ടയം ജില്ലയില് ദേശീയ സെന് സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര് മാര് നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള് ഉണ്ടെങ്കില് ജൂലൈ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന് സസ് കണ് ട്രോള് റൂമുകളില് അറിയിക്കണെമന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര്... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • നവജാതശിശുവിനെ വിറ്റതായും പോലീസ്

    തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • നവജാതശിശുവിനെ വിറ്റതായും പോലീസ്

    തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • നവജാതശിശുവിനെ വിറ്റതായും പോലീസ്

    തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • രാമപുരം കോളേജിന് വീണ്ടും റാങ്കുകളുടെ തിളക്കം

    ഈ വർഷത്തെ എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷകളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് റാങ്കുകളുടെ തിളക്കം എം എ എച്ച് ആർ എം പരീക്ഷയിൽ ആരതി ശശി ഒന്നാം റാങ്കും അനീഷ ജോൺസൻ രണ്ടാം റാങ്കും അഞ്ജലി എം എട്ടാം റാങ്കും എം എസ് സി ഇലക്ട്രോണിക്സിൽ ഹരിശങ്കർ എസ് ഒന്നാം റാങ്കും ആഖിൽ റ്റി റ്റി ആറാം റാങ്കും ഗോകുൽ മോഹനൻ ഏഴാം റാങ്കും രോഹിത് വി ആർ എട്ടാം റാങ്കു... Read More →

  • മീനച്ചിലാറ്റില്‍ നഷ്ടമായ സ്വര്‍ണാഭരണം കണ്ടെത്തി നല്കി ടീം എമര്‍ജന്‍സി

    പാലാ ചെത്തിമറ്റം തൃക്കയില് ആറാട്ട് കടവില് നഷ്ടമായ മാല കണ്ടെത്തി ഈരാറ്റുപേട്ടയിലെ ടീം എമര് ജന് സി പ്രവര് ത്തകര് കടവില് കുളിക്കാന് ഇറങ്ങിയ രോഹിണി നിവാസിലെ കെ ഗോപിയുടെ ഭാര്യയുടെ മൂന്നര പവന് മാലയും അരപ്പവന് ലോക്കറ്റുമാണ് ആറ്റില് നഷ്ടപ്പെട്ടത് ഉടന് തന്നെ വീട്ടുകാര് വാര് ഡ് കൗണ് സിലറായ ടോണി തൈപ്പറമ്പിലിനോട് മാലയും ലോക്കറ്റും നഷ്ടപ്... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • നവജാതശിശുവിനെ വിറ്റതായും പോലീസ്

    തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →

  • സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും, പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചു: ആരോഗ്യ മന്ത്രി.

    തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക... Read More →

  • വാകക്കാട് സ്കൂളിൽ അൽഫോൻസാ ദിനാചരണം

    വി അൽഫോൻസാമ്മ സ്നേഹത്തിൽ പ്രവർത്തന നിരതമായ വിശ്വാസം പ്രഖ്യാപിച്ചവളാണെന്നും കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയുമാണെന്നും സ്കൂൾ മാനേജർ ഫാ ജോൺ കണ്ണംന്താനം പറഞ്ഞു വാകക്കാട് സ്കൂളിലെ അൽഫോൻസ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഭരണങ്ങാനത്തെ വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻ്റെ നാനാഭാഗത്തുന... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • നവജാത ശിശുക്കളുടെ വില്പന. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്

    തീക്കോയി ഗ്രാമപഞ്ചായത്തിലെ മക്കൊള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന നവജാത ശിശുക്കളുടെ വില്പനയും അനാശ്യാസ്യ പ്രവർത്തനങ്ങളും സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം സംഭവങ്ങളിലെ കു... Read More →

  • നവജാതശിശുവിനെ വിറ്റതായും പോലീസ്

    തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines