by News Desk | on 29 Jul 2026
Share: Facebook | Twitter | WhatsApp | LinkedIn
മേലുകാവ് മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു സ്കൂൾ ഹാളിൽ നടന്ന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും വാട്ടർ ബോട്ടിലുകളും വിതരണം ചെയ്തു സി എം എസ് സ്കൂൾ ലോക്കൽ മാനേജർ റവ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഉദ്ഘാടകൻ വിദ്യാർത്ഥികൾ ലഹരിയെന്ന സാമൂഹിക വിപത്തിൽ നിന്ന് അകന്ന് വിദ്യാഭ്യാസത്തിലും മൂല്യബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഹ്വാനം ചെയ്തു ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി കേരള പോലീസിന്റെ ഓപ്പറേഷൻ ടൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ബിനോയ് തോമസ് നേതൃത്വം നൽകി ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളും അവയെ പ്രതിരോധിക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കും അദ്ദേഹം വിശദീകരിച്ചു പരിപാടികൾക്ക് പ്രിൻസിപ്പാൾ സിമി സി സി പോൾ ഹെഡ്മിസ്ട്രസ് മിനി മോൾ ദാനിയേൽ പി ടി എ പ്രസിഡന്റ് എന്നിവർ നേതൃത്വം നൽകി
കോട്ടയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജനറൽ ആശുപത്രിയിലെ ബഹുനില കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം കമ്പനി അധികൃതരുമായി സംസാരിച്ചത് കമ്പനിക്ക് നൽകാനുള്ള ബിൽ തുക അനുവദിക്കു... Read More →
പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ മോഷണം ചൊവ്വാഴ്ച രാത്രി 11 30 യോടെയാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കടന്ന് കവർച്ച നടത്തിയത് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് യുവാക്കളായ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത് പിഴക് സ്വദേശിയായ ഷോബി എന്നയാളുടെ ഉടമസ്ഥതയുള്ളതാണ് തട്ടുകട സമീപവാസിയായ ബാബു എ... Read More →
കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും ... Read More →

തിരുവനന്തപുരം ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ് ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസ് തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാ... Read More →
എറ്റുമാനൂർ ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം ഇന്ന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ കിടക്കുകയാണ് പ്രത്യേകിച്ച് പഴയ കെ എസ് ആർ ടി സി ഓഫീസ് കെട്ടിടവും അതിനോട് ചേർന്ന സ്ഥലവും കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളി... Read More →
കോഴിക്കോട് വിദ്യാർത്ഥികൾക്ക് അറിവും മൂല്യബോധവും പകർന്നുനൽകേണ്ട അധ്യാപികമാർ തന്നെ എംഡിഎംഎ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ കോഴിക്കോട് ജില്ലയെ നടുക്കിയിരിക്കുകയാണ് പേരാമ്പ്ര ബിആർസിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായതോടെ ലഹരി മാഫിയ വിദ്യാഭ്യാസ മേഖലയിലേക്കും വേരൂന്നിയിട്ടുണ്ടോയെന്ന ആശങ്ക ശക്... Read More →

കോട്ടയം വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റവന്യൂ വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുക... Read More →
കൊഴുവനാൽ കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് ... Read More →

പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ നടന്ന ഗുരു പൂർണ്ണിമ ആഘോഷം പൂഞ്ഞാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ പി ആർ ഗോദവർമ്മരാജ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ എസ് വിനോദ് പ്രമീള ആർ മഞ്ജൂ എം കെ ധ്യാൻ പ്രീതി ഒ എസ് എന്നിവർ സംസാരിച്ചു ഗിരിജ ഇ പി രാമായണ പാരായണം നടത്തി Read More →

തീക്കോയിയിൽ നവജാത ശിശുവിനെ വിൽക്കുന്നതിനായി പാർപ്പിച്ച സംഭവത്തിൽ മറ്റൊരു കുട്ടിയെ വിറ്റതായി പോലീസ് കണ്ടെത്തിൽ ഇന്ന് ഈരാറ്റുപേട്ട പോലീസ് സ് റ്റേഷനിലെത്തിയ കോട്ടയം എസ് പി സാബു മാത്യുവാണ് ഇക്കാര്യം അറിയിച്ചത് നിയമപരമായിട്ടുള്ള ഏറ്റെടുക്കലല്ല നടന്നിട്ടുള്ളത് അറസ്റ്റിലായവർ വിവിധ ജില്ലകളിൽപെട്ടവരാണ് രണ്ടാമത്തെ കേസിൽ കിട്ടിയ ത... Read More →
സെന് സസ് എന്യുമറേറ്റര് എത്തിയില്ലെങ്കില് അറിയിക്കണമെന്ന് ജില്ലാ കളക്ടര് കോട്ടയം ജില്ലയില് ദേശീയ സെന് സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര് മാര് നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള് ഉണ്ടെങ്കില് ജൂലൈ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന് സസ് കണ് ട്രോള് റൂമുകളില് അറിയിക്കണെമന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര്... Read More →
എറ്റുമാനൂർ ദിവസേന ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശം ഇന്ന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ കിടക്കുകയാണ് പ്രത്യേകിച്ച് പഴയ കെ എസ് ആർ ടി സി ഓഫീസ് കെട്ടിടവും അതിനോട് ചേർന്ന സ്ഥലവും കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളി... Read More →
തിരുവനന്തപുരം ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ് ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തുകയും ചെയ്ത ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസ് തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെക്കുറിച്ചുള്ള മോഹൻദാസിന്റെ വിവാ... Read More →
പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ മോഷണം ചൊവ്വാഴ്ച രാത്രി 11 30 യോടെയാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കടന്ന് കവർച്ച നടത്തിയത് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് യുവാക്കളായ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത് പിഴക് സ്വദേശിയായ ഷോബി എന്നയാളുടെ ഉടമസ്ഥതയുള്ളതാണ് തട്ടുകട സമീപവാസിയായ ബാബു എ... Read More →
പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ നടന്ന ഗുരു പൂർണ്ണിമ ആഘോഷം പൂഞ്ഞാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ പി ആർ ഗോദവർമ്മരാജ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ എസ് വിനോദ് പ്രമീള ആർ മഞ്ജൂ എം കെ ധ്യാൻ പ്രീതി ഒ എസ് എന്നിവർ സംസാരിച്ചു ഗിരിജ ഇ പി രാമായണ പാരായണം നടത്തി Read More →
കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി അരുവിത്തുറ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആ... Read More →
കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി അരുവിത്തുറ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആ... Read More →
കൊഴുവനാൽ കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് ... Read More →
കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും ... Read More →
കോട്ടയം വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം റവന്യൂ വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുക... Read More →
കേരള രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ ടി വി എബ്രഹാമിന്റെ അനുസ് മരണവും എക് സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും അഡ്വ ടി വി എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2 30 ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും ... Read More →
സെന് സസ് എന്യുമറേറ്റര് എത്തിയില്ലെങ്കില് അറിയിക്കണമെന്ന് ജില്ലാ കളക്ടര് കോട്ടയം ജില്ലയില് ദേശീയ സെന് സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര് മാര് നേരിട്ടെത്തി വിവരം ശേഖരിക്കാത്ത വീടുകള് ഉണ്ടെങ്കില് ജൂലൈ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെ സെന് സസ് കണ് ട്രോള് റൂമുകളില് അറിയിക്കണെമന്ന് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര്... Read More →
മേലുകാവ് മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണവും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു സ്കൂൾ ഹാളിൽ നടന്ന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക... Read More →
അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ചു അവർക്കുണ്ടാകുന്ന നവജാതശിശുക്കളെ വിൽക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി ജെ പി തീക്കോയ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു തീക്കോയിലെ വാടകവീട് കേന്ദ്രീകരിച്ചു നടന്ന സംഭവത്തിൽ ബന്ധപ്പെട്ട എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ഇതിനു ... Read More →
കേരള അഗ്നിശമന രക്ഷാസേനയും ജില്ല ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി അരുവിത്തുറ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജീവൻ രക്ഷാപരിശീലന പരിപാടി സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആ... Read More →
പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ നടന്ന ഗുരു പൂർണ്ണിമ ആഘോഷം പൂഞ്ഞാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ പി ആർ ഗോദവർമ്മരാജ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ എസ് വിനോദ് പ്രമീള ആർ മഞ്ജൂ എം കെ ധ്യാൻ പ്രീതി ഒ എസ് എന്നിവർ സംസാരിച്ചു ഗിരിജ ഇ പി രാമായണ പാരായണം നടത്തി Read More →
പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ നടന്ന ഗുരു പൂർണ്ണിമ ആഘോഷം പൂഞ്ഞാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ പി ആർ ഗോദവർമ്മരാജ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ എസ് വിനോദ് പ്രമീള ആർ മഞ്ജൂ എം കെ ധ്യാൻ പ്രീതി ഒ എസ് എന്നിവർ സംസാരിച്ചു ഗിരിജ ഇ പി രാമായണ പാരായണം നടത്തി Read More →
പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ നടന്ന ഗുരു പൂർണ്ണിമ ആഘോഷം പൂഞ്ഞാർ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ പി ആർ ഗോദവർമ്മരാജ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ എസ് വിനോദ് പ്രമീള ആർ മഞ്ജൂ എം കെ ധ്യാൻ പ്രീതി ഒ എസ് എന്നിവർ സംസാരിച്ചു ഗിരിജ ഇ പി രാമായണ പാരായണം നടത്തി Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം