ഉന്നതവിദ്യാഭ്യാസ കൗൺസിലിന് നിവേദനം നൽകി

by News Desk | on 30 Jul 2026

Share: Facebook | Twitter | WhatsApp | LinkedIn

കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കി വരുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉയർന്നുവരുന്ന വിവിധ പ്രായോഗിക ആശങ്കകളിലും വെല്ലുവിളികളിലും അടിയന്തിരമായി നയപരമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപ്പുറം പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ എന്നിവർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ അച്യുത്ശങ്കർ എസ് നായർക്ക് നിവേദനം സമർപ്പിച്ചു ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന രീതിയിൽ ബഹുവിഷയ പഠനം അക്കാദമിക് വഴക്കം ഗവേഷണ ആഭിമുഖ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നാലുവർഷ ബിരുദ പ്രോഗ്രാം വലിയൊരു വഴിത്തിരിവാണെങ്കിലും രണ്ടു വർഷത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ ചില നിർണ്ണായക മേഖലകളിൽ അടിയന്തിര ശ്രദ്ധയും നയപരമായ വ്യക്തതയും ആവശ്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു ആദ്യ ബാച്ച് വിദ്യാർത്ഥികൾ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയും അടുത്ത അക്കാദമിക് വർഷത്തിൽ കേരളത്തിലെ ആദ്യ നാലാം വർഷ ബിരുദ ബാച്ചാകാൻ തയ്യാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മെമ്മോറാണ്ടം സമർപ്പിക്കപ്പെട്ടത് പ്രധാന വിഷയങ്ങളും ശുപാർശകളും താഴെ പറയുന്നവയാണ് പ്രധാന ആശങ്കകളും ആവശ്യങ്ങളും 1 നാലാം വർഷ നടത്തിപ്പിന് സമഗ്ര മാർഗ്ഗനിർദ്ദേശം നാലാം വർഷ അക്കാദമിക് ഘടന പാഠ്യപദ്ധതി അഡ്വാൻസ്ഡ് കോഴ്സുകൾ പ്രബന്ധങ്ങൾ മൂല്യനിർണ്ണയം ലാബ് സൗകര്യങ്ങൾ ടൈംടേബിൾ പുനഃക്രമീകരണം എന്നിവ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സർവ്വകലാശാലകൾ എത്രയും വേഗം ലഭ്യമാക്കണം 2 ഓണേഴ്സ് വിത്ത് റിസർച്ച് ഏകീകരണം ഗവേഷണ മേൽനോട്ടം പ്രബന്ധ നിലവാരം പ്ലേജ്യറിസം നിബന്ധനകൾ മൂല്യനിർണ്ണയ രീതികൾ എന്നിവയിൽ എല്ലാ സർവ്വകലാശാലകളിലും ഒരുപോലെ ബാധകമാകുന്ന ഏകീകൃത പ്രവർത്തന മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം 3 യുജിസി ചട്ടങ്ങളുമായുള്ള യോജിപ്പ് ഗവേഷണ കേന്ദ്രങ്ങളുടെ അനുമതി ചട്ടങ്ങൾ 2022 അനുസരിച്ച് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും യോഗ്യരായ റിസർച്ച് സൂപ്പർവൈസർമാരുമുള്ള നാലുവർഷ ബിരുദ വകുപ്പുകൾക്ക് പ്രോഗ്രാമുകൾ ആരംഭിക്കാൻ അനുമതിയുണ്ട് എന്നാൽ ചില സർവ്വകലാശാലകൾ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഉള്ള വകുപ്പുകൾക്ക് മാത്രമായി ഗവേഷണ കേന്ദ്രങ്ങൾ പരിമിതപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ ഗവേഷണ അവസരങ്ങളെ ബാധിക്കുന്നു യോഗ്യതയുള്ള ബിരുദ വകുപ്പുകൾക്കും ഗവേഷണ കേന്ദ്രങ്ങളാകാൻ അനുമതി നൽകണം 4 അധ്യാപകരുടെ ജോലിഭാരം ശാസ്ത്രീയമായി പുനർനിർണ്ണയിക്കൽ തുടർച്ചയായ മെന്ററിംഗ് അക്കാദമിക് ഉപദേശം അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് കോർഡിനേഷൻ ഡിജിറ്റൽ അക്കാദമിക് മാനേജ്മെന്റ് എന്നിവ കാരണം അധ്യാപകരുടെ ജോലിഭാരം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട് നാലാം വർഷം തുടങ്ങുന്നതിന് മുൻപായി സംസ്ഥാനതലത്തിൽ ശാസ്ത്രീയമായ ജോലിഭാര വിലയിരുത്തൽ നടത്തുകയും ആവശ്യത്തിന് അധിക അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുകയും വേണം 5 ബിരുദതല ഗവേഷണ അന്തരീക്ഷവും വിഭവങ്ങളും കോളേജുകളിൽ ലബോറട്ടറി സൗകര്യങ്ങൾ ഇ ജേണലുകൾ പ്ലേജ്യറിസം ചെക്കിംഗ് സോഫ്റ്റ് വെയറുകൾ സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകൾ ബിരുദതല ഗവേഷണത്തിനുള്ള സീഡ് ഫണ്ടിംഗ് എന്നിവ ഉറപ്പാക്കാൻ സാമ്പത്തിക പിന്തുണ ലഭ്യമാക്കണം 6 വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഉറപ്പാക്കൽ അധ്യാപകരുടെ കുറവും ടൈംടേബിൾ പരിധികളും കാരണം പല കോളേജുകൾക്കും വൈവിധ്യമാർന്ന മൾട്ടിഡിസിപ്ലിനറി സ്കിൽ എൻഹാൻസ്മെന്റ് സിഗ്നേച്ചർ കോഴ്സുകൾ നൽകാൻ കഴിയുന്നില്ല ഇത് പരിഹരിക്കാൻ ഇന്റർ കോളേജിയറ്റ് അക്കാദമിക് സഹകരണം ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പഠനം പൊതുവായ സംസ്ഥാനതല സിഗ്നേച്ചർ കോഴ്സ് ഡിജിറ്റൽ പൂൾ എന്നിവ തയ്യാറാക്കണം 7 ഏകീകൃത അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സും ഡിജിറ്റൽ പ്ലാറ്റ് ഫോമും സ്വയം തുടങ്ങിയ ഓൺലൈൻ കോഴ്സുകളുടെ ക്രെഡിറ്റ് ട്രാൻസ്ഫറിനായി ഒരു പൊതു സംസ്ഥാനതല ഡിജിറ്റൽ ക്രെഡിറ്റ് അംഗീകാര സംവിധാനവും കോളേജ് ഭരണനിർവ്വഹണത്തിനായി ഏകീകൃത സംസ്ഥാനതല ഡിജിറ്റൽ അക്കാദമിക് മാനേജ്മെന്റ് സിസ്റ്റവും നടപ്പിലാക്കണം 8 സംസ്ഥാനതല ഇംപ്ലിമെന്റേഷൻ റിവ്യൂ കമ്മിറ്റി സർവ്വകലാശാലകൾ പ്രിൻസിപ്പൽമാർ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ അവലോകന സമിതി രൂപീകരിക്കണം ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾ യഥാർത്ഥ ലക്ഷ്യം കൈവരിക്കണമെങ്കിൽ സർവ്വകലാശാലകളും സർക്കാരും കോളേജുകളും തമ്മിലുള്ള ഏകോപനവും യഥാസമയമുള്ള പിന്തുണയും അത്യാവശ്യമാണെന്നും കൗൺസിൽ വിഷയത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ അറിയിച്ചു

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും, പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചു: ആരോഗ്യ മന്ത്രി.

    തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക... Read More →

  • കടുവാദിനാചരണവും 2026–27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും

    അന്താരാഷ്ട്ര കടുവാദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കടുവാദിനാചരണവും 2026 27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു... Read More →

  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന, 14 കേസുകൾ രജിസ്റ്റർ ചെയ്തു.

    കോട്ടയം സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3 0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ ടി എം വിത് ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെ... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍- മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

    കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങളാണെന്ന് ജലവിഭവ ഭവന നിര് മ്മാണ വകുപ്പ് മന്ത്രി അഡ്വ മോന് സ് ജോസഫ് കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ക് നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക് നാനായ കാത്തലിക് വിമന് സ് അസോസിയേഷന് കിടങ്ങൂര് ഫൊറോനാ സമതിയുടെയും സംയുക്ത ആഭിമുഖ്യത്തില് ... Read More →

  • കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

    ചെന്നൈ തമിഴ് നാട്ടിലെ രാമനാഥപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി രാമനാഥപുരം പട്ടണംകാത്താൻ പഞ്ചായത്തിലെ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു 31 ആണ് ഭാര്യ ശർമിള 28 ഭാര്യമാതാവ് പത്മാവതി 58 എന്നിവരെ കൊലപ്പെടുത്തിയത് ദുബായിൽ ജോലി ച... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത രണ്ട് ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഇന്ന് ജൂലൈ 30 അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഒഡീഷയ്ക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കാൻ സാ... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • കടുവാദിനാചരണവും 2026–27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും

    അന്താരാഷ്ട്ര കടുവാദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കടുവാദിനാചരണവും 2026 27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു... Read More →

  • അതിതീവ്ര ന്യൂന മർദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഓറഞ്ച് അലേർട്ട്.

    കോട്ടയം അതിതീവ്ര ന്യൂന മർദം മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ആഗസ... Read More →

  • കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട്

    അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി ശനി ജൂലൈ 31 ഓഗസ്റ്റ് 1 ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു ഒറ്റപ്പെട്ട സ്ഥലങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് 24 മണിക്കൂറിൽ 115 6 മില്ലിമീറ്റർ മുതൽ 204 4 മില്ലിമീറ്റർ വരെ മഴ ലഭ... Read More →

  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ; എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചത് 28 ഗ്രാം ലഹരിവസ്തു

    കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത് എണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത് മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്... Read More →

  • കോട്ടയത്ത് ആശുപത്രി നിർമ്മാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി പരാതി; അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം.

    കോട്ടയം കോട്ടയത്ത് ആശുപത്രി നിർമ്മാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി നാട്ടുകാരുടെ പരാതിയിൽ അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മെമ്പർമാർക്കും നേരെ കയ്യേറ്റം കോട്ടയം വിജയപുരം പഞ്ചായത്തിൽ വടവാതൂരിൽ ആറാം വാർഡിൽ നിർമ്മിക്കുന്ന ജെ കെ ആശുപത്രി നിർമാണത്തെ തുടർന്ന് പ്രദേശവാസികൾ ഉപയോഗിക്കുന്ന കുടിവ... Read More →

  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന

    തീക്കോയിയിലെ നവജാത ശിശു കടത്തുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവില് അറസ്റ്റിലായ സംഘം 6 മാസം മുന് പ് ഒരു കുട്ടിയെ വിറ്റത് തൊടുപുഴയിലെന്ന് സൂചന ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര് ചെയ്ത പുതിയ കേസ് തൊടുപുഴ പോലീസാവും ഇനി അന്വേഷിക്കുക കൂടുതല് കുട്ടികളെ സംഘം വിറ്റിട്ടുണ്ടോ എന്ന് അന്വേഷണം തുടരുകയാണ് വിവാഹേതര ബന്ധങ്ങളില് ഉണ്ട... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങള്‍- മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

    കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങളാണെന്ന് ജലവിഭവ ഭവന നിര് മ്മാണ വകുപ്പ് മന്ത്രി അഡ്വ മോന് സ് ജോസഫ് കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ക് നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക് നാനായ കാത്തലിക് വിമന് സ് അസോസിയേഷന് കിടങ്ങൂര് ഫൊറോനാ സമതിയുടെയും സംയുക്ത ആഭിമുഖ്യത്തില് ... Read More →

  • കടുവാദിനാചരണവും 2026–27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും

    അന്താരാഷ്ട്ര കടുവാദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കടുവാദിനാചരണവും 2026 27 അധ്യയന വർഷത്തെ സുവോളജി അസോസിയേഷന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു കടുവകളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു... Read More →

  • സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന, 14 കേസുകൾ രജിസ്റ്റർ ചെയ്തു.

    കോട്ടയം സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3 0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ ടി എം വിത് ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെ... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും, പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചു: ആരോഗ്യ മന്ത്രി.

    തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക... Read More →

  • സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന, 14 കേസുകൾ രജിസ്റ്റർ ചെയ്തു.

    കോട്ടയം സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3 0യുടെ ഭാഗമായി കോട്ടയം ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ ടി എം വിത് ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെ... Read More →

  • ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട

    രണ്ട് ബ്ലോക്ക് പ്രദേശത്തെ കർഷകരുടെ നടീൽ വസ്തുക്കളുടെ കൈമാറ്റത്തിലൂടെ ശ്രദ്ധേയമായി ഭൂമികയുടെ നൂറ്റി എൺപത്തി ഒന്നാമത് വിത്തുകുട്ട ഭൂമിക ഗ്രാമജാലകം സന്ദർശിക്കാൻ എത്തിയ കുറവിലങ്ങാട് സഫാരി ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളെ സ്വീകരിക്കാൻ പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇലഞ്ഞിത്തറ നിറയെ വിത്തുകളും തൈകളും ഒരുക്ക... Read More →

  • പാലായില്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്

    പാലാ നഗരസഭയില് ഒഴിവു വന്ന ചെയര് പേഴ് സണ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും രാവിലെ 11ന് കൗണ് സില് ഹാളില് ചേരുന്ന യോഗത്തില് പാലാ ഡിഇഒ വരണാദികാരിയാകും സംസ്ഥാന രാഷ്ട്രീയത്തില് തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലായില് ആറ് മാസത്തിനുള്ളില് തന്നെ ചെയര് പേഴ് സണ് മാറിയെന്ന പ്രത്യേകതയുമുണ്ട് എല് ഡിഎഫില് നിന്നും പിടിച്... Read More →

  • മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു.

    മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ഗവ പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് നടന്നു പാലാ തൊടുപുഴ റോഡിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന പാതയോരം ശുചീകരിക്കുകയും വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു ശുചീകരണ പ്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines