by News Desk | on 10 Mar 2026
Share: Facebook | Twitter | WhatsApp | LinkedIn
പുറം രാജ്യങ്ങളിൽ കഴിയുന്നവരെ കുറിച്ച് മിക്കവാറും ആളുകൾ കരുതുന്നത് അവർ ഒരുപാട് കാശുണ്ടാക്കുന്നുണ്ട് അതിനാൽ എത്രയും അവരെക്കൊണ്ട് ചിലവഴിപ്പിക്കാം എന്നാണ് എന്നാൽ സത്യം അതാകണം എന്നില്ല അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് കൽഗറിയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് കനേഡിയൻ ഡോളറിൽ ശമ്പളം വാങ്ങുന്നത് വലിയ കാശുണ്ടാക്കുന്ന കാര്യമാണ് എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ധാരണയെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ് തന്റെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ വിവരിച്ചുകൊണ്ട് യുവാവ് പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ് നാട്ടുകാർ കരുതുന്നത് പോലെ ആഡംബര ജീവിതമല്ല കാനഡയിലെന്നാണ് യുവാവ് പറയുന്നത് കഷ്ടിച്ച് ഒരു ബെഡ് റൂം മാത്രമുള്ള ചെറിയ അപ്പാർട്ട്മെന്റിലാണ് തന്റെ താമസം പുറത്തുനിന്നുള്ള ഭക്ഷണം വലിയ ചിലവായതിനാൽ ആഴ്ചയിൽ അഞ്ചു ദിവസവും പരിപ്പും ചോറും സ്വയമുണ്ടാക്കി കഴിക്കുകയാണ് പണം ലാഭിക്കാനായി സഹപ്രവർത്തകരോടൊപ്പമുള്ള പാർട്ടികളും മറ്റും ഒഴിവാക്കുന്നു കാനഡയിലെ വാടകയെക്കുറിച്ച് കേട്ടാൽ നാട്ടിലുള്ളവർ ബോധംകെട്ടു വീഴുന്ന അവസ്ഥയാണെന്നും യുവാവ് പറയുന്നു നിലവിൽ മാസം രൂപ മുതൽ രൂപ വരെ വീട്ടിലെ ചിലവിനും സഹോദരിയുടെ പഠനത്തിനുമായി അയക്കുന്നുണ്ട് ഇതിനിടയിലാണ് ബന്ധുക്കളുടെ അമിത പ്രതീക്ഷകൾ വില്ലനാകുന്നതെന്നാണ് യുവാവിന്റെ പോസ്റ്റിൽ നിന്നും മനസിലാവുന്നത് കുടുംബത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് അമ്മാവൻ വിളിച്ചതിനെ കുറിച്ചും യുവാവ് പോസ്റ്റിൽ പറയുന്നു കാനഡയിലുള്ള ആളല്ലേ അല്പം വലിയ തുക തന്നെ പ്രതീക്ഷിക്കുന്നുണ്ട് എന്നായിരുന്നു അമ്മാവൻ പറഞ്ഞത് പിന്നാലെ മാതാപിതാക്കളും വിളിച്ചു നിനക്ക് നിർബന്ധമില്ല എങ്കിലും നാട്ടുകാർ ഓരോന്ന് പറയുമല്ലോ എന്ന സ്ഥിരം ഡയലോഗും വന്നതോടെ യുവാവ് പ്രതിസന്ധിയിലാവുകയായിരുന്നു യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പ്രവാസികളാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് കമന്റിട്ടത് അതുപോലെ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നും പലരും ഓർമ്മിപ്പിച്ചു നിങ്ങളുടെ വരുമാനവും കാനഡയിലെ ജീവിതച്ചിലവുകളും കൃത്യമായ കണക്കുകൾ നിരത്തി വീട്ടുകാരെ ബോധ്യപ്പെടുത്തുക എന്നാണ് ഒരാൾ കമന്റ് നൽകിയത് നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാതെ മറ്റുള്ളവരെ പ്രീണിപ്പിക്കാൻ നിൽക്കരുത് എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം ഇതിലൊന്നും ഒരു അപകർഷതയും വേണ്ടെന്നും കുറച്ചു കാലം നിങ്ങൾ പണം നൽകാതിരുന്നാൽ അവരുടെ പ്രതീക്ഷകൾ താനേ കുറഞ്ഞോളുമെന്നും വെറുതെ മാനസിക സമ്മർദ്ദത്തിലാകരുത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്
തിരുവനന്തപുരം ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചു മുഖ്യമന്ത്രി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമു... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കെപിസിസി ജനറല് സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുന് പ്രസിഡന്റുമായിരുന്ന അഡ്വ ടോമി കല്ലാനിയുടെ മാതാവ് പരേതനായ കല്ലാനിക്കവയലില് കെ എസ് ജോസഫിന്റെ അപ്പച്ചന് ഭാര്യ അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ് കാര ശുശ്രൂഷകള് വ്യാഴാഴ്ച 4 മണിക്ക് ഭവനത്തില് ആരംഭിച്ച് മാനത്തൂര് സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയില് കടനാട് തച്ചാംപുറം കുടുംബാം... Read More →
തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →
ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ആൻഡ് ഫ്രണ്ട്സ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ ഉദ്ഘാടനം ചെയ്തു സ്പോർട്സ് കൗൺസിൽ കോച്ച് ബിനോജ് ജോണിയുടെയും കായികാധ്യാപകൻ ഷാജി പൂവത്തിങ്കലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത് ഫ്രണ്ട് സ് ക... Read More →

പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

കാർഷിക സംസ്കൃതിയുടെയും സമൃദ്ധിയുടെയും ഓർമ്മ പുതുക്കി ഇന്ന് മേടപ്പൊൻപുലരി പ്രകൃതിയും മനസ്സും ഒരുപോലെ മഞ്ഞപ്പട്ടുടുത്ത കണിക്കൊന്നകളാൽ അണിഞ്ഞൊരുങ്ങിയ ദിനം പുലർച്ചെ തന്നെ വീടുകളിൽ ഒരുക്കിയ വിഷുക്കണി ദർശിച്ചാണ് മലയാളികൾ പുതുവർഷത്തെ വരവേറ്റത് വിഷുക്കാഴ്ചകൾ വിഷുക്കണി ഓട്ടുരുളിയിൽ ഉണക്കലരി കൊന്നപ്പൂവ് സ്വർണ്ണം കണ്ണാടി കണിവെള്ള... Read More →

ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ 91 നിര്യാതനായി സംസ്കാരം 16 04 2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ് സഹധർമ്മിണി പരേതയായ പി ലീലാമ്മ റിട്ടയേഡ് ടീച്ചർ മക്കൾ മിനി റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ബീന എൽ സജി ആർ ജില്ലാ പ... Read More →

എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം