കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

by News Desk | on 09 Mar 2026

Share: Facebook | Twitter | WhatsApp | LinkedIn

ഇടുക്കി പ്രസ് ക്ലബിന്റെ ാമതു കെ പി ഗോപിനാഥ് മാധ്യമ പുരസ് കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര് സാംബന് അര് ഹനായതായി ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു ബൗദ്ധിക വെല്ലുവിളികള് നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില് പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര് ഡ് മലയാള ദിനപത്രങ്ങളില് പ്രസിദ്ധീകരിച്ച ഹ്യൂമന് ഇന്ററസ്റ്റഡ് സ്റ്റോറിക്കായിരുന്നു ഇത്തവണ അവാര് ഡ് ഏര് പ്പെടുത്തിയിരുന്നത് രൂപയും പ്രശംസാപത്രവും ഫലകവും ഉള് പ്പെടുന്ന അവാര് ഡ് നു രാവിലെ നു പ്രസ് ക്ലബ് ഹാളില് നടക്കുന്ന അനുസ്മരണയോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ ഷീല സ്റ്റീഫന് ഉദ്ഘാടനം ചെയ്യുകയും അവാര് ഡ് ദാനം നിര് വഹിക്കുകയും ചെയ്യും മാതൃഭൂമി സ് പെഷല് കറസ് പോണ്ടന്റ് എസ് ഡി സതീശന് നായര് അനുസ്മരണ പ്രഭാഷണം നടത്തും മുതിര് ന്ന മാധ്യമ പ്രവര് ത്തകരായ റ്റി സി മാത്യു രാജു മാത്യു വി ആര് രാജ് മോഹന് എന്നിവരായിരുന്നു വിധി കര് ത്താക്കള് ആര് സാംബന് ദേശാഭിമാനിയില് നിന്ന് ന്യൂസ് എഡിറ്ററായി വിരമിച്ചശേഷം ഒന്നര വര് ഷമായി ജനയുഗം ഇടുക്കി ബ്യൂറോ ചീഫായി പ്രവര് ത്തിച്ചുവരികയാണ് പ്രസ് കൗണ് സില് ഓഫ് ഇന്ത്യ ഏര് പ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ് കാരത്തിന് രണ്ടു തവണ അര് ഹനായിട്ടുണ്ട് ഇതിനുപുറമെ ഇന്ത്യയിലെ ഏറ്റവും ഉയര് ന്ന സമ്മാന തുകയുള്ള സരോജിനി നായിഡു പുരസ് കാരം രാംനാഥ് ഗോയങ്ക അവാര് ഡ് സ്റ്റേറ്റ് സ്മാന് അവാര് ഡ് ഫോര് റൂറല് റിപ്പോര് ട്ടിംഗ് സ്റ്റേറ്റ് സ്മാന് ഗ്രൂപ്പിന്റെ പരിസ്ഥിതി അവാര് ഡായ കുഷ് റോ ഇറാനി പുരസ് കാരം കെ സി കുലീഷ് രാജ്യന്തര അവാര് ഡ് രണ്ടുവട്ടം പരിസ്ഥിതി പത്രപ്രവര് ത്തനത്തിന് ജര് മന് എംബസി അവാര് ഡ് ലാഡ് ലി അവാര് ഡ് സ് കാര് ഫ് പിഐഐ അവാര് ഡ് ഡല് ഹിയിലെ സെന്റര് ഫോര് സയന് സ് ആന് ഡ് എന് വയോണ് മെന്റിന്റെ അനില് അഗര് വാള് ഫെലോഷിപ് ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഇന്ത്യന് ലാംഗ്വേജ് റിപ്പോട്ടര് ഓഫ് ദി ഇയര് പുരസ് കാരം വികസനോന്മുഖ പത്രപ്രവര് ത്തനത്തിനുള്ള സംസ്ഥാന മാധ്യമ അവാര് ഡ് സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്രം അവാര് ഡ് സംസ്ഥാന സര് ക്കാരിന്റെ കര് ഷക ഭാരതി പുരസ് കാരം ബയോ ഡൈവേഴ് സിറ്റി ബോര് ഡിന്റെ ഗ്രീന് ജേര് ണലിസ്റ്റ് അവാര് ഡ് ഡോ ബി ആര് അംബേദ്കര് അവാര് ഡ് തുടങ്ങി മാധ്യമ പുരസ് കാരങ്ങള് നേടിയിട്ടുണ്ട് ഭാര്യ സേതുമോള് മക്കള് സാന്ദ്ര വൃന്ദ മരുമകന് എസ് അനൂപ് പത്രസമ്മേളനത്തില് പ്രസിഡന്റ് വിനോദ് കണ്ണോളി സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി ട്രഷറര് ആല് വിന് തോമസ് വൈസ് പ്രസിഡന്റ് പി കെ ലത്തീഫ് എന്നിവര് പങ്കെടുത്തു

  • പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ (91) നിര്യാതനായി

    ഏറ്റുമാനൂർ കിഴക്കേ നട പുത്തൻവീട്ടിൽ വി എൻ രാമകൃഷ്ണൻ നായർ 91 നിര്യാതനായി സംസ്കാരം 16 04 2026 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് വീട്ടുവളപ്പിൽ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് അസിസ്റ്റന്റ് സെക്രട്ടറിയാണ് സഹധർമ്മിണി പരേതയായ പി ലീലാമ്മ റിട്ടയേഡ് ടീച്ചർ മക്കൾ മിനി റിട്ടയേഡ് ടീച്ചർ ശ്രീശങ്കരാ കോളേജ് കാലടി ബീന എൽ സജി ആർ ജില്ലാ പ... Read More →

  • പുതുപ്രതീക്ഷകളുമായി ഇന്ന് വിഷു

    കാർഷിക സംസ്കൃതിയുടെയും സമൃദ്ധിയുടെയും ഓർമ്മ പുതുക്കി ഇന്ന് മേടപ്പൊൻപുലരി പ്രകൃതിയും മനസ്സും ഒരുപോലെ മഞ്ഞപ്പട്ടുടുത്ത കണിക്കൊന്നകളാൽ അണിഞ്ഞൊരുങ്ങിയ ദിനം പുലർച്ചെ തന്നെ വീടുകളിൽ ഒരുക്കിയ വിഷുക്കണി ദർശിച്ചാണ് മലയാളികൾ പുതുവർഷത്തെ വരവേറ്റത് വിഷുക്കാഴ്ചകൾ വിഷുക്കണി ഓട്ടുരുളിയിൽ ഉണക്കലരി കൊന്നപ്പൂവ് സ്വർണ്ണം കണ്ണാടി കണിവെള്ള... Read More →

  • അഡ്വ. ടോമി കല്ലാനിയുടെ മാതാവ് നിര്യാതയായി

    കെപിസിസി ജനറല് സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുന് പ്രസിഡന്റുമായിരുന്ന അഡ്വ ടോമി കല്ലാനിയുടെ മാതാവ് പരേതനായ കല്ലാനിക്കവയലില് കെ എസ് ജോസഫിന്റെ അപ്പച്ചന് ഭാര്യ അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ് കാര ശുശ്രൂഷകള് വ്യാഴാഴ്ച 4 മണിക്ക് ഭവനത്തില് ആരംഭിച്ച് മാനത്തൂര് സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയില് കടനാട് തച്ചാംപുറം കുടുംബാം... Read More →

  • ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത്, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു മുഖ്യമന്ത്രി.

    തിരുവനന്തപുരം ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചു മുഖ്യമന്ത്രി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമു... Read More →

  • കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

    ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ആൻഡ് ഫ്രണ്ട്സ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ ഉദ്ഘാടനം ചെയ്തു സ്പോർട്സ് കൗൺസിൽ കോച്ച് ബിനോജ് ജോണിയുടെയും കായികാധ്യാപകൻ ഷാജി പൂവത്തിങ്കലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത് ഫ്രണ്ട് സ് ക... Read More →

  • വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

  • സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം: 98.4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ എലിവാലിക്കര.

    എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →

  • മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

    തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines