വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം! ഇരുളിൽ ഉരുളെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ, ജോസഫിനെ വിധി കവർന്നെടുത്തത് വാഹനാപകടത്തിൽ പരിക്കേറ്റു വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെ, മരണത്തിലും മകനെ ഒറ്റയ്ക്കാക്കാതെ അമ്മയും...

by News Desk | on 01 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

കോട്ടയം ഇവിടെ ഒരു വീടുണ്ടായിരുന്നു കളിചിരികളും തമാശകളും വിശേഷങ്ങളും പരിഭവങ്ങളും പിണക്കങ്ങളും പങ്കുവെച്ചിരുന്ന ഒരു വീട് ആ വീട് നിന്നിടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറുമൊരു മൺകൂന മാത്രം ഓടിയെത്തിയവരുടെ ചങ്ക് പിടയുന്ന കാഴ്ചകളാണ് ഇരുളിന്റെ മറവിൽ ഉരുളെടുത്തു പോയത് ഒപ്പം നഷ്ടമായത് അമ്മയുടെ വാൽസല്യവും സഹോദരന്റെ കരുതലും 5 പേരടങ്ങുന്ന ഈ കുടുംബത്തിൽ ഇനി 2 പേരില്ല അതിശക്തമായ മഴയിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിന് നഷ്ടമായത് അമ്മയെയും സഹോദരനെയുമാണ് പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി 24 ഭാര്യ റെജീന ജോണി 49 എന്നിവരാണ് മരണപ്പെട്ടത് ചൂണ്ടച്ചേരി എൻജിനീയറിങ് കോളജ് കന്റീൻ ജീവനക്കാരനായ ജോസഫിന് ഒരു മാസം മുൻപ് ഈരാറ്റുപേട്ടയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കാലിനു പരിക്കേറ്റതിനാൽ പ്ലാസ്റ്റർ ഇട്ടിരുന്നു രക്ഷാ പ്രവർത്തകരുടെ തിരച്ചിലിനൊടുവിൽ പ്ലാസ്റ്ററിട്ട കാലുകളാൽ ജോസഫിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ രക്ഷാ പ്രവർത്തകരും അക്ഷരാർത്ഥത്തിൽ വിങ്ങുകയായിരുന്നു പിതാവ് എം ജെ ജോണി ഭാര്യ റെജീന ജോണി മക്കളായ ജോസഫിൻ ജോണി ജോമിറ്റ് ജോണി സോമിറ്റ് ജോണി എന്നിവരടങ്ങുന്നതായിരുന്നു കുടുംബം അപകട സമയം റെജീനയും മകൻ ജോസഫിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് പിതാവ് എം ജെ ജോണി തൊട്ടടുത്ത വീട്ടിൽ പറയമായ ഒരാൾക്ക് കൂട്ടുകിടക്കുന്നതിനായി പോയിരിക്കുകയായിരുന്നു പെൺമക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല അമ്മയും സഹോദരനും ഇനി തങ്ങൾക്കൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളുവാൻ ഇതുവരെയും സഹോദരിമാർക്കായിട്ടില്ല പൂഞ്ഞാർ പയ്യാനിത്തോട്ടം ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞ റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻ്റ് അൽഫോൻസാ പള്ളിയിൽ നടക്കും രാവിലെ 11 30ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ് കൂളിൽ പൊതുദർശന ചടങ്ങുകൾ ഉണ്ടായിരിക്കും മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത് അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത് നാടിനു ഏറെ പ്രിയങ്കരരായിരുന്നു ഈ കുടുംബം ഇരുവരുടെയും മരണത്തിൽ ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് നാടും നാട്ടുകാരും

  • റജീനയ്ക്കും മകൻ ജോസഫൈനും കണ്ണീർ വിട

    പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട്ടുതകർന്ന് മരണമടഞ്ഞ റജീനയുടെയും മകൻ ജോസഫൈനും വിട നൽകി നാട് മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെയും മകൻ ജോസഫൈൻ്റേയുംസംസ്കാരകർമ്മങ്ങൾ പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ നടന്നു മൃതദേഹങ്ങൾ കാല ജനറൽ ആശുപത്രിയിൽ നിന്നും എടുത്ത് രാവിലെ 11 30 മുതൽ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ പൊതുദർശന... Read More →

  • വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകന് രണ്ട് പശുക്കളെ നല്‍കും

    മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടല് വെള്ളപ്പൊക്കത്തില് പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര് ഷകന് രണ്ട് പശുക്കളെ നല് കുംകോട്ടയം തീക്കോയിയില് വെള്ളപ്പൊക്കത്തെ തുടര് ന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര് ഷകന് സഹായവുമായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തീക്കോയി സ്വദേശി അനില് കുമാര് എന്ന ക്ഷീരകര് ഷകന് 11 പശുക്കളെയാണ് വെള്ള... Read More →

  • കനത്ത മഴയും വെള്ളപ്പൊക്കവും: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ നടപടികൾ ഊർജ്ജിതം: ജില്ലാ കളക്ടർ.

    കോട്ടയം കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ... Read More →

  • സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം ചെർപേഴ്സൺ അഡ്വ. വി.പി. നാസർ

    ശനിയാഴ്ച ഈരാറ്റുപേട്ട നഗരസഭാ പ്രദേശത്ത് ഉണ്ടായ മഹാ പ്രളയത്തിൽ 400 ഓളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും വീടുകൾ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട് അതുകൂടാതെ 150 ഓളം കച്ചവട സ്ഥാപനങ്ങൾ വെള്ളം കയറി കോടിക്കണക്കിന് രൂപാ യുടെ കച്ചവട വസ്തുക്കൾ നശിക്കുകയും ചെയ്തിട്ടുണ്ട് ഇതുമൂലം നഗരസഭയിൽ കോടിക്കണക്കിന് രൂപായുടെ നാശനഷ... Read More →

  • പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി ഡിവൈഎഫ്ഐ

    പൂഞ്ഞാർ പൂഞ്ഞാർ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും നടത്തി മങ്കോമ്പ്കാവ് പാലത്തിന്റെ തകർന്ന കൈവരികൾ പ്രവർത്തകർ താൽക്കാലികമായി പുനഃസ്ഥാപിക്കുകയും പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്തു അപകടസാധ്യത ഒഴിവാക്കുന്നതിനായി സൂചന... Read More →

  • വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവർത്തനത്തിൽ സജീവമായി ടോണി തൈപ്പറമ്പിൽ

    പാലാ നഗരസഭയിലെ വാർഡിൽ വെളുപ്പിന് മൂന്നുമണിയോടെ വെള്ളം കയറിത്തുടങ്ങിയെന്ന അടിയന്തര അറിയിപ്പ് ലഭിച്ചതോടെ കൗൺസിലർ ടോണി തൈപ്പറമ്പിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനിറങ്ങി സ്വന്തം ഭക്ഷണവും ആരോഗ്യവും പോലും അവഗണിച്ച് അരക്കെട്ടോളം വെള്ളത്തിലൂടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്ക... Read More →

  • കണ്ണീർ നോവായി മടക്കം; പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട്, അന്ത്യാഞ്ജലികളർപ്പിച്ചു ആയിരങ്ങൾ.

    പൂഞ്ഞാർ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അമ്മയ്ക്കും മകനും വിട നൽകി നാട് മണപ്പാട്ട് വീട്ടിൽ റെജീന ജോണി മകൻ ജോസഫിൻ ജോണി എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടത് മൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ് കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലികളർപ... Read More →

  • ഇളപ്പുങ്കൽ നടപ്പാലം വീണ്ടും തകർന്നു

    ഒരു പ്രളയത്തിൽ തകരുകയും വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമാവുകയും ചെയ്ത ഇളപ്പുങ്കൽ നടപ്പാലം വീണ്ടും തകർന്നു മീനച്ചിൽ താലൂക്കിലെ കിഴക്കൻമേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിനെത്തുർന്നുണ്ടായ പ്രളയത്തിലാണ് നടപ്പാലം വീണ്ടും ആറ്റിൽ പതിച്ചത് 2021 നുണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയത് നാല് വർഷത്തെ ... Read More →

  • വെള്ളപ്പൊക്കം; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം കോട്ടയം ജില്ലയില് ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില് പകർച്ച വ്യാധികള് ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവര് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക് ളിൻ നിർബന്... Read More →

  • കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് രാത്രി മഴ ജാഗ്രത! മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

    കോട്ടയം ശാന്തമായ അന്തരീക്ഷത്തെ വകഞ്ഞു മാറ്റി കോട്ടയം ജില്ലയിൽ വീണ്ടും മഴ രൗദ്രഭാവത്തിലേക്ക് മാറുകയാണ് ഞായറാഴ്ച ഉച്ചവരെ തോർന്നു നിന്നിരുന്ന മഴ ഉച്ചകഴിഞ്ഞു മുതൽ വീണ്ടും പെയ്യാൻ ആരംഭിക്കുകയും രാത്രിയോടെ കൂടുതൽ ശക്തമാകുകയുമായിരുന്നു ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പടെ മഴ ശക്തമായി തുടരുകയാണ് കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കേന്ദ്ര കാല... Read More →

  • വെള്ളപ്പൊക്കം; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം കോട്ടയം ജില്ലയില് ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില് പകർച്ച വ്യാധികള് ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കമുണ്ടായവര് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക് ളിൻ നിർബന്... Read More →

  • പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി ഡിവൈഎഫ്ഐ

    പൂഞ്ഞാർ പൂഞ്ഞാർ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും നടത്തി മങ്കോമ്പ്കാവ് പാലത്തിന്റെ തകർന്ന കൈവരികൾ പ്രവർത്തകർ താൽക്കാലികമായി പുനഃസ്ഥാപിക്കുകയും പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്തു അപകടസാധ്യത ഒഴിവാക്കുന്നതിനായി സൂചന... Read More →

  • കനത്ത മഴയും വെള്ളപ്പൊക്കവും: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ നടപടികൾ ഊർജ്ജിതം: ജില്ലാ കളക്ടർ.

    കോട്ടയം കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ... Read More →

  • മലയോര മേഖലയിൽ മഴ ശക്തം; മണിമലയാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു, നദീതീരങ്ങളിലും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

    മുണ്ടക്കയം കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമാകുന്നു ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മഴ വീണ്ടും ശക്തമായത് രാത്രിയിലും മഴ ഇടതോരാതെ ശക്തമായി തുടരുകയാണ് എരുമേലി മുണ്ടക്കയം മണിമല കാഞ്ഞിരപ്പള്ളി മേഖലകളിൽ രാത്രി വൈകിയും മഴ ശക്തമായി തുടരുകയാണ് ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് മഴ വീണ്ടും ശക്തമായ... Read More →

  • വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകന് രണ്ട് പശുക്കളെ നല്‍കും

    മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടല് വെള്ളപ്പൊക്കത്തില് പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര് ഷകന് രണ്ട് പശുക്കളെ നല് കുംകോട്ടയം തീക്കോയിയില് വെള്ളപ്പൊക്കത്തെ തുടര് ന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര് ഷകന് സഹായവുമായി മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തീക്കോയി സ്വദേശി അനില് കുമാര് എന്ന ക്ഷീരകര് ഷകന് 11 പശുക്കളെയാണ് വെള്ള... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines