by News Desk | on 02 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്കുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും പ്രധാന പെരുന്നാൾ ദിവസങ്ങളായ സെപ്റ്റംബർ ആറു മുതൽ എട്ടുവരെ കൂടുതൽ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും വനിതാ പോലീസിൻറെ പ്രാതിനിധ്യം വർധിപ്പിക്കും ഷാഡോ പോലീസിനെയും നിയോഗിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് റവന്യൂ എക് സൈസ് കൺട്രോൾ റൂമുകൾ സജ്ജമാക്കും പെരുന്നാൾ ആരംഭിക്കുന്നതിനു മുമ്പേതന്നെ എക് സൈിൻറെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും പോലീസുമായി ചേർന്ന് സംയുക്ത പരിശോധനയുമുണ്ടാകും വൈദ്യുതി തടസരഹിതമായി ലഭ്യമാക്കാൻ കെ എസ് ഇ ബി ക്രമീകരണങ്ങൾ ഏർപ്പെടുത്തും ഫയർഫോഴ് സ് യൂണിറ്റിൻറെ സേവനം 24 മണിക്കൂറും ലഭ്യമാക്കും ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തിൻറെ സേവനവും ഏർപ്പെടുത്തും മേഖലയിലെ മാലിന്യനീക്കത്തിനു ശുചിത്വമിഷനുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കായി പ്രത്യേക സ് ക്വാഡിനെ നിയോഗിക്കും കടകളിൽ അമിതവില ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനകൾ ഊർജ്ജിതമാക്കും കെ എസ് ആർ ടി സി കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും പ്രത്യേകമായി 10 സർവീസുകൾ വീതം നടത്തും റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകി ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി കോട്ടയം ആർ ഡി ഒ നിജു കുര്യൻ കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി വിശാൽ ജോൺസൺ ജില്ലാ സപ്ളൈ ഓഫീസർ ജി എസ് സന്തോഷ് കുമാർ അഗ് നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ അനൂപ് പി രവീന്ദ്രൻ ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ലക്ഷ്മി പ്രസാദ് തഹസീൽദാർമാരായ സിറിൽ സഞ്ജു ജോർജ് ജി രാജീവ് മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയെ പ്രതിനിധീകരിച്ച് സഹവികാരി ഫാദർ ലിറ്റു ജേക്കബ് ട്രസ്റ്റിമാരായ ഇ വി കുര്യാക്കോസ് ബിജു വർഗീസ് സെക്രട്ടറി തോമസ് ഉമ്മൻ എന്നിവർ പങ്കെടുത്തു
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു അവധി പ്രഖ്യാപിച്ചിട്ടുള്ള തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു അവധി നഴ്സിംഗ് കോളേജുകൾക്കും മറ്റു പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് കലാസാംസ്കാ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി താലൂക്കില് പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങളുണ്ടായ മേഖലകള് ജില്ലാ കളക്ടര് ചേതന് കുമാര് മീണ സന്ദര് ശിച്ചു കൊടുങ്ങ ഞര് ക്കാട് ടോപ്പ് കൂട്ടിക്കല് ചപ്പാത്ത് മുണ്ടക്കയം കോസ് വേ തുടങ്ങിയ സ്ഥലങ്ങളിലെ നിലവിലെ സ്ഥിതിഗതികള് അദ്ദേഹം വിലയിരുത്തി ഈ മേഖലകളില് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെള്ളറ ആറാം വാർഡിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും അംഗൻവാടി കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി കെട്ടിടത്തിന്റെ ഓടും ഭിത്തിയും പൂർണമായും തകർന്ന നിലയിലാണ് സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല കുട്ടികൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത് സംഭവത്തെ ത... Read More →

കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്ക... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
കോട്ടയം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന് റും ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി താലൂക്കില് പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങളുണ്ടായ മേഖലകള് ജില്ലാ കളക്ടര് ചേതന് കുമാര് മീണ സന്ദര് ശിച്ചു കൊടുങ്ങ ഞര് ക്കാട് ടോപ്പ് കൂട്ടിക്കല് ചപ്പാത്ത് മുണ്ടക്കയം കോസ് വേ തുടങ്ങിയ സ്ഥലങ്ങളിലെ നിലവിലെ സ്ഥിതിഗതികള് അദ്ദേഹം വിലയിരുത്തി ഈ മേഖലകളില് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
കോട്ടയം അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു അവധി പ്രഖ്യാപിച്ചിട്ടുള്ള തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു അവധി നഴ്സിംഗ് കോളേജുകൾക്കും മറ്റു പരിശീലന കേന്ദ്രങ്ങൾക്കും ബാധകമാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് കലാസാംസ്കാ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →

കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ ശക്തമാക്കാനുള്ള സാധ്യതയും കണക്കിലെടുത്തു ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാക... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെള്ളറ ആറാം വാർഡിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും അംഗൻവാടി കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി കെട്ടിടത്തിന്റെ ഓടും ഭിത്തിയും പൂർണമായും തകർന്ന നിലയിലാണ് സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല കുട്ടികൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത് സംഭവത്തെ ത... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
മുണ്ടക്കയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു മീനച്ചിൽ ആറ്റിൽ പാലാ സ്റ്റേഷനിലും പേരൂർ സ്റ്റേഷനിലും മണിമല ആറ്റിൽ മണിമല സ്റേഷനിലുമാണ് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ ത... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
മുണ്ടക്കയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു മീനച്ചിൽ ആറ്റിൽ പാലാ സ്റ്റേഷനിലും പേരൂർ സ്റ്റേഷനിലും മണിമല ആറ്റിൽ മണിമല സ്റേഷനിലുമാണ് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ ത... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി താലൂക്കില് പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങളുണ്ടായ മേഖലകള് ജില്ലാ കളക്ടര് ചേതന് കുമാര് മീണ സന്ദര് ശിച്ചു കൊടുങ്ങ ഞര് ക്കാട് ടോപ്പ് കൂട്ടിക്കല് ചപ്പാത്ത് മുണ്ടക്കയം കോസ് വേ തുടങ്ങിയ സ്ഥലങ്ങളിലെ നിലവിലെ സ്ഥിതിഗതികള് അദ്ദേഹം വിലയിരുത്തി ഈ മേഖലകളില് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും അപകടസാധ്യത അവഗണിക്കരുത് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ അധികൃതർ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഉടൻ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു അത്യാവശ്യ സാഹചര്യങ്ങള... Read More →
പാല കൊട്ടാരമറ്റത്ത് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ വെള്ളം ഉയർന്നു കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് മുമ്പിൽ ഡിവൈഡറുകൾ മൂടി വെള്ളം ഉയർന്നിട്ടുണ്ട് ബസ്റ്റാൻഡ് വെള്ളത്തിലായി ബിഷപ്പ് ഹൗസിന് മുൻവശം പാലാ വൈക്കം റോഡ് പാലാ കോട്ടയം റോഡ് എന്നിവിടങ്ങളിലും വെള്ളമുണ്ട് അൽഫോൻസാ കോളേജിനു മുൻവശവും സെൻറ് തോമസ് കോളേജിനു മുൻവശവും വെള്ളക്കെട്ട് ഉണ്... Read More →
മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്ക... Read More →
പാല കൊട്ടാരമറ്റത്ത് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ വെള്ളം ഉയർന്നു കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് മുമ്പിൽ ഡിവൈഡറുകൾ മൂടി വെള്ളം ഉയർന്നിട്ടുണ്ട് ബസ്റ്റാൻഡ് വെള്ളത്തിലായി ബിഷപ്പ് ഹൗസിന് മുൻവശം പാലാ വൈക്കം റോഡ് പാലാ കോട്ടയം റോഡ് എന്നിവിടങ്ങളിലും വെള്ളമുണ്ട് അൽഫോൻസാ കോളേജിനു മുൻവശവും സെൻറ് തോമസ് കോളേജിനു മുൻവശവും വെള്ളക്കെട്ട് ഉണ്... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും അപകടസാധ്യത അവഗണിക്കരുത് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ അധികൃതർ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഉടൻ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു അത്യാവശ്യ സാഹചര്യങ്ങള... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
നാട് കടുത്ത ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ആശ്വാസത്തിന്റെ കരം നീട്ടി പ്രദേശവാസിയായ വർക്ക്ഷോപ്പ് ഉടമ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ആനിപ്പടിക്ക് സമീപം വർക്ക്ഷോപ്പ് നടത്തുന്ന അംജദ് ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾക്ക് സൗജന്യ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടു... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്ക... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ ശക്തമാക്കാനുള്ള സാധ്യതയും കണക്കിലെടുത്തു ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാക... Read More →
പാല കൊട്ടാരമറ്റത്ത് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ വെള്ളം ഉയർന്നു കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് മുമ്പിൽ ഡിവൈഡറുകൾ മൂടി വെള്ളം ഉയർന്നിട്ടുണ്ട് ബസ്റ്റാൻഡ് വെള്ളത്തിലായി ബിഷപ്പ് ഹൗസിന് മുൻവശം പാലാ വൈക്കം റോഡ് പാലാ കോട്ടയം റോഡ് എന്നിവിടങ്ങളിലും വെള്ളമുണ്ട് അൽഫോൻസാ കോളേജിനു മുൻവശവും സെൻറ് തോമസ് കോളേജിനു മുൻവശവും വെള്ളക്കെട്ട് ഉണ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം