by News Desk | on 02 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാരം കണ്ടെത്താൻ കഴിയുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗം നിർദേശിച്ചു നഗരത്തിൽ പ്രവേശിക്കേണ്ടതില്ലാത്ത ഭാരവാഹനങ്ങൾ മണർകാട് തിരുവഞ്ചൂർ പട്ടിത്താനം ബൈപ്പാസ് അടക്കമുള്ള മേഖലകളിലൂടെ തിരിച്ചുവിടുന്നതും കണ്ടെയ്നർ ലോറികൾ നഗരത്തിൽ പ്രവേശിക്കുന്നതിന് സമയം നിശ്ചയിക്കുന്നതും അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്ന് യോഗം നിർദേശിച്ചു കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് ഈ ക്രിസ്മസ് സീസണോടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു സിമൻറ് ജംഗ്ഷൻ പാറേച്ചാൽ തിരുവാതുക്കൽ വടവാതൂർ ബണ്ട് റോഡ് എന്നിവയുടെ ടെൻഡർ വിളിച്ച പണികൾ വേഗത്തിൽ പൂർത്തിയാക്കി വഴിതിരിച്ചുവിടുന്നതിന് സജ്ജമാക്കണം ഈരയിൽക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ നീട്ടിയാൽ എം സി റോഡിലെ ഗതാഗതത്തിരക്ക് ഗണ്യമായി കുറയ്ക്കാനാകും ഇതിനായി 650 മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട് ഈ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു കഞ്ഞിക്കുഴി ജംഗ്ഷനിൽ സുഗമമായ ഗതാഗതത്തിന് തടസമായി നിൽക്കുന്ന വൈദ്യുതി തൂണും ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും ട്രാഫിക് പരിഷ് കരണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് പതിനഞ്ചിനുശേഷം വീണ്ടും യോഗം ചേരും കോട്ടയം നഗരത്തിലെയും സമീപമേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് സ്പീക്കറുടെ നേതൃത്വത്തിൽ ജൂൺ ആദ്യവാരം ചേർന്ന യോഗം അടിയന്തരമായി പുനഃക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദീർഘകാലാടിസ്ഥാനത്തിൽ പ്രത്യേകം പദ്ധതികൾ ആവിഷ് കരിക്കാനും തീരുമാനിച്ചിരുന്നു ജില്ലാ കളക്ടർ ജില്ലാ പോലീസ് മേധാവി ആർ ടി ഒ പൊതുരാമത്ത് നിരത്തു വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ കെ എസ് ഇ ബിയുടെയും ദേശീയ പാത അതോറിറ്റിയുടെയും കോട്ടയം മുനിസിപ്പാലിറ്റിയുടെയും പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട സമിതിയെ ആണ് ഇതിൻറെ ഭാഗമായുള്ള റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയത് സമിതിയുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് അനധികൃത പാർക്കിംഗുകൾ കൈയേറ്റങ്ങൾ മറ്റു നിയമ ലംഘനങ്ങൾ ബസ് സ്റ്റോപ്പുകൾ ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു ഇതിന്റെ തുടർച്ചയായാണ് ഇന്നലെ യോഗം ചേർന്നത് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി എന്നിവർ സംസാരിച്ചു
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെള്ളറ ആറാം വാർഡിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും അംഗൻവാടി കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി കെട്ടിടത്തിന്റെ ഓടും ഭിത്തിയും പൂർണമായും തകർന്ന നിലയിലാണ് സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല കുട്ടികൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത് സംഭവത്തെ ത... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
പാല കൊട്ടാരമറ്റത്ത് രാവിലെ ഉണ്ടായിരുന്നതിനേക്കാൾ വെള്ളം ഉയർന്നു കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് മുമ്പിൽ ഡിവൈഡറുകൾ മൂടി വെള്ളം ഉയർന്നിട്ടുണ്ട് ബസ്റ്റാൻഡ് വെള്ളത്തിലായി ബിഷപ്പ് ഹൗസിന് മുൻവശം പാലാ വൈക്കം റോഡ് പാലാ കോട്ടയം റോഡ് എന്നിവിടങ്ങളിലും വെള്ളമുണ്ട് അൽഫോൻസാ കോളേജിനു മുൻവശവും സെൻറ് തോമസ് കോളേജിനു മുൻവശവും വെള്ളക്കെട്ട് ഉണ്... Read More →
മണർകാട് തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെയാണ് പെരുന്നാൾ സുരക്ഷ ഒരുക്ക... Read More →

പാലാ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമാരംഭിച്ച അതിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയ സ്ഥലത്ത് വീണ്ടും വെള്ളം കയറി തുടങ്ങി മീനച്ചിലാറ്റിൽ ഒഴുക്ക് ശക്തമാണ് പാലാ ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി ജില്ലയിൽ മഴ... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
കോട്ടയം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന് റും ... Read More →

പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള് ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല് പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു എന് ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ... Read More →

കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ ശക്തമാക്കാനുള്ള സാധ്യതയും കണക്കിലെടുത്തു ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാക... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →

മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
പാലാ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമാരംഭിച്ച അതിശക്തമായ മഴയിൽ മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പുയർന്നു കഴിഞ്ഞ ദിവസം വെള്ളമിറങ്ങിയ സ്ഥലത്ത് വീണ്ടും വെള്ളം കയറി തുടങ്ങി മീനച്ചിലാറ്റിൽ ഒഴുക്ക് ശക്തമാണ് പാലാ ഈരാറ്റുപേട്ട റോഡിൽ വീണ്ടും വെള്ളം കയറി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി ജില്ലയിൽ മഴ... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെള്ളറ ആറാം വാർഡിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും അംഗൻവാടി കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി കെട്ടിടത്തിന്റെ ഓടും ഭിത്തിയും പൂർണമായും തകർന്ന നിലയിലാണ് സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല കുട്ടികൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത് സംഭവത്തെ ത... Read More →
കോട്ടയം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന് റും ... Read More →
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും അപകടസാധ്യത അവഗണിക്കരുത് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ അധികൃതർ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഉടൻ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു അത്യാവശ്യ സാഹചര്യങ്ങള... Read More →
കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നഗരപരിധിയിൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും നിലവിൽ സർവീസ് നടത്തുന്ന ബസുകളും സ് കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾ ഈ സമയപരിധിയിൽ നഗരറോഡുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചാൽ അടിയന്തരപരിഹാ... Read More →
കോട്ടയം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗൺസ്മെന് റും ... Read More →
പൂഞ്ഞാർ കഴിഞ്ഞ ദിവസം പൂഞ്ഞാർ മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര തീക്കോയി തലനാട് മേലുകാവ് മൂന്നിലവ് ഈരാറ്റുപേട്ട മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ എന്നിവയിൽ വ്യാപക നാശനഷ്ടമുണ്ടായതായി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി ദുരിതബാധിതർക്കും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഏരിയ ക... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ താഴെ പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങള് ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യങ്ങള് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ ദിവസം സംഭവിച്ചത് മിന്നല് പ്രളയമായിരുന്നുവെന്നും രാത്രി വരെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു എന് ഡിആര്എഫ് സംഘങ്ങളും ദുരിതാശ്വാസ ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ ശക്തമാക്കാനുള്ള സാധ്യതയും കണക്കിലെടുത്തു ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാക... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെള്ളറ ആറാം വാർഡിൽ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും അംഗൻവാടി കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി കെട്ടിടത്തിന്റെ ഓടും ഭിത്തിയും പൂർണമായും തകർന്ന നിലയിലാണ് സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല കുട്ടികൾ ഇല്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത് സംഭവത്തെ ത... Read More →
കോട്ടയം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു മൊബൈൽ ഫോണുകളിൽ എമെർജൻസി അലറാം മുഴങ്ങി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ഒറ്... Read More →
നാട് കടുത്ത ദുരിതത്തിലൂടെ കടന്നുപോകുമ്പോൾ ആശ്വാസത്തിന്റെ കരം നീട്ടി പ്രദേശവാസിയായ വർക്ക്ഷോപ്പ് ഉടമ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ആനിപ്പടിക്ക് സമീപം വർക്ക്ഷോപ്പ് നടത്തുന്ന അംജദ് ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾക്ക് സൗജന്യ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓടു... Read More →
ഇന്നലെ രാത്രിയോടെ ഗതാഗതം പുനഃസ്ഥാപിച്ച റോഡുകളിൽ പലയിടത്തും വീണ്ടും വെള്ളം കയറി പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലം മൂന്നാനി ഭരണങ്ങാനം പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളമുയർന്നു പാലാ മൂന്നാനിയിൽ രണ്ടടിയിലധികം വെള്ളമുണ്ട് ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു പനയ്ക്കപ്പാലം ഭാഗത്തു... Read More →
മഴ ശക്തമായതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഇപ്പോൾ തന്നെ പല റോഡുകളും വെള്ളത്തിലായി കൊട്ടാരമറ്റത്ത് റോഡിലും ബസ്റ്റാൻഡിലും വെള്ളം കയറി തുടർച്ചയായ മൂന്നാം ദിവസമാണ് ജനം മഴ മൂലം ഉള്ള ദുരിതമനുഭവിക്കുന്നത് സാധാരണ വെള്ളം കയറിയാലും ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നു ചരിത്രം കിഴക്കൻ പഞ്ചായത്തുകളിൽ അടക്കം ഒറ്റപ്പെട്ട ശക്തമാ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം