by News Desk | on 03 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
മരങ്ങാട്ടുപിള്ളി കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം മരങ്ങാട്ടുപള്ളി കുര്യനാട് മുളയോലിക്കല് സ്വദേശി സണ്ണി ജോണ് 64 ആണ് അപകടത്തിൽ മരിച്ചത് വിവാഹത്തിനായി വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടാൻ ഞായറാഴ്ച നെടുമ്പാശ്ശേരിയിലേക്ക് പോകുംവഴി ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാനായി ആശുപത്രിയിലേക്ക് റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് വിവാഹത്തിനായി നാട്ടിലെത്തുന്ന റിയാദില് നഴ് സായി ജോലി ചെയ്യുന്ന മൂത്ത മകള് ആൻറിയ സണ്ണിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില് നിന്ന് സ്വീകരിക്കാനായി കുടുംബത്തോടൊപ്പം പോകുന്നതിനിടെയായിരുന്നു അതിദാരുണമായ അപകടം ഉണ്ടായത് യാത്രാമധ്യേ ചികിത്സയില് കഴിയുന്ന ബന്ധുവിനെ കാണാൻ കൂട്ടാട്ടുകുളം ദേവമാത ആശുപത്രിക്ക് സമീപം വാഹനം നിർത്തി ആശുപത്രിയിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചത് ഇടിയുടെ ആഘാതത്തില് ആശുപത്രി മതില് കടന്ന് താഴെ ആശുപത്രി മുറ്റത്തേക്ക് ഇദ്ദേഹം തെറിച്ച് വീഴുകയായിരുന്നു ഉടൻ തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലിടിച്ചാണ് നിന്നത് പൈക വിളക്കുമാടം സ്വദേശി പുത്തൻപുരയിൽ പ്രിൻസ് ഓടിച്ചിരുന്ന കാർ ആണ് നിയന്ത്രണം വിട്ട് സണ്ണി ജോണിനെ ഇടിച്ചു തെറിപ്പിച്ചത് ഈ സമയം കാറിനുള്ളിലുണ്ടായിരുന്ന തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കാരം ചൊവ്വാഴ്ച രാവിലെ10 30 ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ് കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ പള്ളിയിൽ നടക്കും കാക്കൂർ നക്കര കുടുംബാംഗം ബിൽസിയാണ് ഭാര്യ അൽജോ സണ്ണി മംഗലാപുരത്ത് നേഴ്സിങ് വിദ്യാർത്ഥിനിയായ അനിത സണ്ണി എന്നിവരാണ് മറ്റ് മക്കൾ കോണ് ഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു സണ്ണി ജോണ്
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം താമസം ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട് ആക്ടിങ് ചെയർപേഴ്സൺ മ... Read More →
മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില് ആരോ ഗ്യ പരിശോധന നടത്തി അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാ ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
കൊണ്ടാട് ചക്കാമ്പുഴ ആശുപത്രി കവല കൊണ്ടാട് റോഡിൽ മരങ്ങാട്ടുകുളം ഭാഗത്ത് പിഡബ്ല്യുഡി റോഡിന്റെ സംരക്ഷണഭിത്തി കയ്യേറി കല്ലും മണ്ണും ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതോടെ റോഡിൽ വലിയ വെള്ളകെട്ട് രൂപപ്പെട്ടു ഇതോടെ ചെറുമഴയ്ക്ക് പോലും റോഡിൽ വലിയ വെള്ളക്കെട്ട് പതിവാണ് ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനാ യാത്രക്കാർക്കും ഇത് വലിയ ദു... Read More →

തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →
പാലാ മരിയസദനത്തിലെ എന്ന കുട്ടികളുടെ ഭവനത്തിൽ നിന്ന് വളർന്നുവന്ന വിദ്യാർത്ഥിയായ സൂരജ് ബിജുവിന്റെ അഭിമാനനേട്ടത്തിന് ഇന്ന് കേരളം സാക്ഷിയാവുകയാണ് സൂരജിനെയും അവന്റെ അച്ഛനെയും മുൻ വനിതാ കമ്മീഷൻ അംഗമായ പ്രമീള ദേവിയും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവനും ചേർന്നാണ് മരിയ സദനത്തിൽ എത്തിച്ചിരിന്നത് ഇടപ്പാടി സ്നേഹറാം ... Read More →

കോട്ടയം ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളും പടിഞ്ഞാറൻ മേഖലകളും വെള്ളത്തിലായി കനത്ത മഴയിലും കാറ്റിലും മഴക്കെടുതി രൂക്ഷമാണ് തിരുവാർപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി ചെങ്ങളം കിളിരൂർ മേഖലകളിലും വീടുകളിൽ വെള്ളം കയറി താഴഞ്ഞങ്ങാടി പാറപ്പാടം വേളൂർ തുടങ്ങിയ മേഖലകളിൽ റോഡുകളിലും വീടുകള... Read More →
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം താമസം ചികിത്സ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഉറപ്പാക്കിയിട്ടുണ്ട് ആക്ടിങ് ചെയർപേഴ്സൺ മ... Read More →
കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ബുധൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല Read More →

കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേരാണ് 2383 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പുകളിലുള്ളത് കോട്ടയം ഇറഞ്ഞാലില് വെള്ളം കയറിയ വീടുകളിൽ നിന്നും കൈക്കുഞ്ഞ് ഉള് പ്പെടെയുള്ളവരെ എന് ഡി ആര് എഫ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി മഴ ശക്തമായ സാഹച... Read More →
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ തെക്കേക്കര തിടനാട് തീക്കോയി പൂഞ്ഞാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകനം യോഗം ചേർന്നു യോഗത്... Read More →
പാലാ മരിയസദനത്തിലെ എന്ന കുട്ടികളുടെ ഭവനത്തിൽ നിന്ന് വളർന്നുവന്ന വിദ്യാർത്ഥിയായ സൂരജ് ബിജുവിന്റെ അഭിമാനനേട്ടത്തിന് ഇന്ന് കേരളം സാക്ഷിയാവുകയാണ് സൂരജിനെയും അവന്റെ അച്ഛനെയും മുൻ വനിതാ കമ്മീഷൻ അംഗമായ പ്രമീള ദേവിയും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവനും ചേർന്നാണ് മരിയ സദനത്തിൽ എത്തിച്ചിരിന്നത് ഇടപ്പാടി സ്നേഹറാം ... Read More →
കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ബുധൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല Read More →
കൊണ്ടാട് ചക്കാമ്പുഴ ആശുപത്രി കവല കൊണ്ടാട് റോഡിൽ മരങ്ങാട്ടുകുളം ഭാഗത്ത് പിഡബ്ല്യുഡി റോഡിന്റെ സംരക്ഷണഭിത്തി കയ്യേറി കല്ലും മണ്ണും ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതോടെ റോഡിൽ വലിയ വെള്ളകെട്ട് രൂപപ്പെട്ടു ഇതോടെ ചെറുമഴയ്ക്ക് പോലും റോഡിൽ വലിയ വെള്ളക്കെട്ട് പതിവാണ് ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനാ യാത്രക്കാർക്കും ഇത് വലിയ ദു... Read More →
കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ തെക്കേക്കര തിടനാട് തീക്കോയി പൂഞ്ഞാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകനം യോഗം ചേർന്നു യോഗത്... Read More →
പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →
കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം