10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.

by News Desk | on 04 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

ഈരാറ്റുപേട്ട പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ വി പി നാസർ നിർവഹിച്ചു കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായ ഈരാറ്റുപേട്ടയിലെ ജനങ്ങൾക്കായി സൺറൈസ് ഹോസ്പിറ്റൽസ് പ്രഖ്യാപിച്ച സൗജന്യ ചികിത്സാ പദ്ധതിയിലൂടെ ഇതുവരെ 10 ലക്ഷം രൂപയുടെ സേവനങ്ങളാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൗജന്യമായി ഉറപ്പാക്കിയിട്ടുള്ളത് ഉരുൾപൊട്ടലിൽപ്പെട്ട് കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ പെരിങ്ങുളം സ്വദേശി മാർട്ടിൻ പ്രളയവുമായി ബന്ധപ്പെട്ട രക്ഷാ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അനാസ് വി കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ മോട്ടോർ കാലിൽ വീണ് പരിക്കേറ്റ യഹിയ കെ എ പാമ്പുകടിയേറ്റ അനാസ് എന്നിവരാണ് നിലവിൽ സൗജന്യ ചികിത്സയിലുള്ളത് ഉരുൾപൊട്ടലിൽപ്പെട്ട് കാലിലെ പേശികൾക്ക് ഗുരുതരമായി പരിക്കേറ്റ മാർട്ടിന് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൗജന്യമായി ചെയ്തു നൽകിയിരിക്കുന്നത് ദുരന്തത്തിൽ പരിക്കേറ്റ് കാലുകളിലെ പേശികൾ നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എമർജൻസി ആൻഡ് ട്രോമാ കെയർ വിഭാഗത്തിൽ എത്തിച്ചേർന്ന മാർട്ടിന് ആവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കുകയും പ്ലാസ്റ്റിക് സർജൻ ഡോ അനീറ്റ കുര്യന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ അനാസ് വി കെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജന്റെ നിരീക്ഷണത്തിൽ ഐ സി യുസിലും പാമ്പുകടിയേറ്റ അനാസിനെ ജനറൽ മെഡിസിൻ ഡോക്ടറുടെ നിരീക്ഷണത്തിൽ വാർഡിലും പ്രവേശിച്ച് സൗജന്യ ചികിത്സ നൽകിവരുന്നു ഇവർക്ക് പുറമെ പ്രളയബാധിത മേഖലകളിൽ നിന്നും പുതിയതായി എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന വിവിധ പരിക്കുകളുള്ള മറ്റ് രോഗികൾക്കും ഹോസ്പിറ്റലിന്റെ സൗജന്യ ചികിത്സാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കി വരുന്നു എമർജൻസി ആൻഡ് ട്രോമാ കെയർ റേഡിയോളജി പ്ലാസ്റ്റിക് സർജറി ഓർത്തോപീഡിക്സ് ആൻഡ് ജോയിന്റ് റീപ്ലേസ് മെന്റ് ന്യൂറോ സർജറി ജനറൽ സർജറി യൂറോളജി തുടങ്ങിയ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ കരുത്തുറ്റ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ 24 മണിക്കൂറും സജ്ജമാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

  • തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

    തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →

  • അവലോകനം യോഗം ചേർന്നു.

    പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ തെക്കേക്കര തിടനാട് തീക്കോയി പൂഞ്ഞാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകനം യോഗം ചേർന്നു യോഗത്... Read More →

  • മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും.

    പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ബുധൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല Read More →

  • അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത; കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട്!

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ആലപ്പുഴ കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴ... Read More →

  • കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →

  • മഴക്കെടുതി: വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →

  • ജില്ലയിൽ കലിയടങ്ങാതെ കാലവർഷം! മഴക്കെടുതിയിൽ ജില്ലയിൽ പൊലിഞ്ഞത് 5 ജീവനുകൾ.

    കോട്ടയം കലിതുള്ളി പെയ്തിറങ്ങിയ കാലവർഷം കോട്ടയത്തിനു നഷ്ടമാക്കിയത് 5 ജീവനുകളാണ് അതിശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിൽ വീണുമാണ് 5 വിലപ്പെട്ട ജീവനുകൾ നഷ്ടമായത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2 ജീവനുകൾ നഷ്ടമായി നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത് പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത... Read More →

  • കനത്ത മഴ നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താന... Read More →

  • മഴക്കെടുതി: വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 5 ബുധൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു അങ്കണവാടികൾ ട്യൂഷൻ സെന്ററുകൾ സ് പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല Read More →

  • അവലോകനം യോഗം ചേർന്നു.

    പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ തെക്കേക്കര തിടനാട് തീക്കോയി പൂഞ്ഞാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകനം യോഗം ചേർന്നു യോഗത്... Read More →

  • മഴക്കെടുതി: വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →

  • മഴക്കെടുതി: കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേർ.

    കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേരാണ് 2383 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പുകളിലുള്ളത് കോട്ടയം ഇറഞ്ഞാലില് വെള്ളം കയറിയ വീടുകളിൽ നിന്നും കൈക്കുഞ്ഞ് ഉള് പ്പെടെയുള്ളവരെ എന് ഡി ആര് എഫ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി മഴ ശക്തമായ സാഹച... Read More →

  • കനത്ത മഴയിൽ എരുമേലിയിൽ സ്‌കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു.

    എരുമേലി കനത്ത മഴയിൽ എരുമേലിയിൽ സ് കൂളിന്റെ സംരക്ഷണ ഇടിഞ്ഞു വീണു എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംരക്ഷണഭിത്തിയാണ് അതിശക്തമായ മഴയിൽ ഇടിഞ്ഞു വീണത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ആളപായമോ മറ്റ് അപകടങ്ങളോയില്ല വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി വാർഡ് മെമ്പർ നാസർ പനച്ചി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ... Read More →

  • മഴക്കെടുതി: വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →

  • മഴക്കെടുതി: വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

    കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണ... Read More →

  • മരിയസദനം ലിസ്യൂസദനം വിദ്യാർത്ഥി സൂരജിന് അനുമോദനം നൽകും

    പാലാ മരിയസദനത്തിലെ എന്ന കുട്ടികളുടെ ഭവനത്തിൽ നിന്ന് വളർന്നുവന്ന വിദ്യാർത്ഥിയായ സൂരജ് ബിജുവിന്റെ അഭിമാനനേട്ടത്തിന് ഇന്ന് കേരളം സാക്ഷിയാവുകയാണ് സൂരജിനെയും അവന്റെ അച്ഛനെയും മുൻ വനിതാ കമ്മീഷൻ അംഗമായ പ്രമീള ദേവിയും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനഭവനും ചേർന്നാണ് മരിയ സദനത്തിൽ എത്തിച്ചിരിന്നത് ഇടപ്പാടി സ്നേഹറാം ... Read More →

  • അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത; കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട്!

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ അടുത്ത 3 മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ആലപ്പുഴ കോട്ടയം ജില്ലകളിലാണ് അതിശക്തമായ മഴ... Read More →

  • 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.

    ഈരാറ്റുപേട്ട പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്... Read More →

  • തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

    തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →

  • തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

    തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →

  • തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

    തൃശ്ശൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി കാമ്പസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത് പുതുതായി നിർമ്മിച്ച മെറ്റേണൽ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സംഭവം നടന്നത് അവ... Read More →

  • 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ജീവൻരക്ഷാ ശസ്ത്രക്രിയകളും; പ്രളയബാധിതർക്ക് താങ്ങായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.

    ഈരാറ്റുപേട്ട പ്രളയബാധിതരായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്... Read More →

  • അവലോകനം യോഗം ചേർന്നു.

    പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പൂഞ്ഞാർ തെക്കേക്കര തിടനാട് തീക്കോയി പൂഞ്ഞാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പൂഞ്ഞാർ എം എൽ എ അഡ്വ എം ജെ സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ വച്ച് അവലോകനം യോഗം ചേർന്നു യോഗത്... Read More →

  • മഴക്കെടുതി: കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേർ.

    കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു കോട്ടയം ജില്ലയിൽ 141 ക്യാമ്പുകളിലായി സുരക്ഷിതരായി കഴിയുന്നത് 6416 പേരാണ് 2383 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഈ ക്യാമ്പുകളിലുള്ളത് കോട്ടയം ഇറഞ്ഞാലില് വെള്ളം കയറിയ വീടുകളിൽ നിന്നും കൈക്കുഞ്ഞ് ഉള് പ്പെടെയുള്ളവരെ എന് ഡി ആര് എഫ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി മഴ ശക്തമായ സാഹച... Read More →

  • മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും.

    പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →

  • മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും.

    പാലാ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ ഗ്യ പരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി കമ്യൂണിറ്റി മെഡിസിൻ പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ കി Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines