by News Desk | on 06 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു ടിബറ്റിലെ പ്രമുഖ ബുദ്ധ കേന്ദ്രങ്ങളിലൊന്ന് തകർത്ത് രൂപം മാറ്റിയതായുള്ള വിവരങ്ങളുടെ തുടർച്ചയായാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത് ടിബറ്റിലെ ഖാം മേഖലയിലുള്ള 99 അടി ഉയരമുണ്ടായിരുന്ന ഒരു പ്രശസ്തമായ ബുദ്ധ പ്രതിമ ചൈനീസ് അധികൃതർ പൊളിച്ചുനീക്കിയതായി ഉപഗ്രഹ ചിത്രങ്ങളും ദൃക് സാക്ഷി മൊഴികളും വ്യക്തമാക്കുന്നു ഒരുകാലത്ത് ഈ പ്രദേശം ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായിരുന്നു ചൈനീസ് സാംസ്കാരിക വിപ്ലവകാലത്ത് അതായത് 1973 ലുണ്ടായ വലിയ ഭൂകമ്പത്തിന് ശേഷം പ്രദേശത്തെ ഭൂകമ്പങ്ങളിൽനിന്ന് സംരക്ഷിക്കുമെന്ന വിശ്വാസത്തിൽ ജനങ്ങൾ സംഭാവന പിരിച്ചാണ് പ്രതിമ നിർമിച്ചത് ഇത് നിന്നിരുന്ന സ്ഥലം ഇപ്പോൾ ഡ്രാഗോ കൗണ്ടി റെഡ് ആർമി കാവൽറി ഡിവിഷൻ റേസ് കോഴ് സ് എന്ന പേരിൽ ഒരു കായിക വിനോദ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി റെഡ് ടൂറിസം എന്ന പേരിൽ ഇവിടെ സർക്കാർ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ് ടൂറിസം ഗ്രാമവികസനം സ്പോർട്സ് സൗകര്യങ്ങൾ എന്നീ പേരുകളിൽ ചൈന നടത്തുന്ന പല നിർമാണ പ്രവർത്തനങ്ങളും സൈനിക ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുന്നവയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു അതിർത്തിയിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരെയും യുദ്ധവാഹനങ്ങളെയും വേഗത്തിൽ എത്തിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഈ വികസന പദ്ധതികൾ ആസൂത്രണംചെയ്തിരിക്കുന്നത് ഭാവിയിൽ എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടായാൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ടിബറ്റൻ ഗ്രാമങ്ങളെ ചൈന മാറ്റിത്തീർക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു അതിർത്തി ഗ്രാമങ്ങളിലെ കുട്ടികൾക്ക് ചെറുപ്പത്തിലേ സൈനിക പരിശീലനം നൽകുന്നുണ്ട് ഇവരെ ലിബ എന്നറിയപ്പെടുന്ന പ്രാദേശിക അതിർത്തി പട്രോളിങ് സംഘങ്ങളുടെ ഭാഗമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത് ഇതിനുപുറമെ മേഖലയിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റംവരുത്താനായി ഹാൻ വംശജരെ ഈ പ്രദേശങ്ങളിലേക്ക് കുടിയേറാൻ ചൈന പ്രോത്സാഹിപ്പിക്കുന്നു ഇന്ത്യയോട് ചേർന്നുകിടക്കുന്ന അതിർത്തി ജില്ലകളിൽ തദ്ദേശീയരായ ടിബറ്റൻ ജനങ്ങളുടെ അനുപാതം കുറച്ചുകൊണ്ട് ജനസംഖ്യാ ഘടനയിൽ ക്രമേണ മാറ്റംവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ജനസംഖ്യാ മാറ്റങ്ങൾക്ക് സമാന്തരമായി സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ചൈനീസ് ഭാഷ നിർബന്ധിതമായി ഉപയോഗിക്കുന്നത് അധികൃതർ വ്യാപിപ്പിച്ചിട്ടുണ്ട് അതേസമയം ടിബറ്റൻ ഭാഷ ലിപി സാംസ്കാരിക വിദ്യാഭ്യാസം എന്നിവ പാർശ്വവത്കരിക്കപ്പെടുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു പുതിയ തലമുറയെ അവരുടെ ഭാഷ ചരിത്രം മതപരമായ പാരമ്പര്യങ്ങൾ എന്നിവയിൽനിന്ന് അകറ്റിക്കൊണ്ട് ടിബറ്റൻ സാംസ്കാരിക സ്വത്വത്തെ ദുർബലപ്പെടുത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്നാണ് സൂചന അന്താരാഷ്ട്ര തലത്തിൽ ടിബറ്റിനെ ഷിസാങ് എന്ന് പുനർനാമകരണം ചെയ്യുന്നത് വഴി മേഖലയുടെ ചരിത്രപരമായ സ്വത്വം ഇല്ലാതാക്കാനും ചൈന ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട് ടിബറ്റ് എന്ന പേരുമായി ബന്ധപ്പെട്ടിരിക്കുന്ന ചരിത്രപരവും സാംസ്കാരികവുമായ സ്വത്വത്തെ ദുർബലപ്പെടുത്തി മേഖലയെ ഒരു ഭരണപ്രദേശമായി മാത്രം പുനർനിർവചിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യയുടെ അതിർത്തി സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു ബ്രഹ്മപുത്ര സിന്ധു സത്ലജ് തുടങ്ങിയ പ്രധാന നദികളുടെ ഉത്ഭവസ്ഥാനം ടിബറ്റൻ പീഠപ്രദേശത്താണ് സ്ഥിതിചെയ്യുന്നത് ഏഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ ജലസ്രോതസ്സുകളിൽ ഒന്നാണിത് ടിബറ്റിൽ പിടിമുറിക്കുകയും ഡാമുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുകയും ചെയ്യുന്നതുവഴി ഇന്ത്യ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ മേൽ തന്ത്രപരമായ മേൽക്കൈ നേടാനാണ് ചൈനയുടെ നീക്കമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു മേഖലയിലെ ചൈനയുടെ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
കോട്ടയം മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ജലവിഭവ ഭവനനിർമാണ വകുപ്പു മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു ആയാംകുടി ഗവൺമെൻറ് എൽ പി സ് കൂളിലെയും എഴുമാംതുരുത്ത് ഗവൺമെൻറ് യു പി സ് കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാ... Read More →
ക്യാൻസർ രോഗ പ്രതിരോധവും ബോധവൽക്കരണവും പൊതു ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ക്യാൻസർ രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ഈ സ... Read More →
കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →
വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →
ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →
കോട്ടയം ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും എൻ സി സി സ് കൗട്ട് ആൻഡ് ഗൈഡ്സ് എസ് പി സി എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക... Read More →
ചാലക്കുടി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ... Read More →

പാലാ പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ കെലീറ്റ ജോർജ് പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ട... Read More →

വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →
ക്യാൻസർ രോഗ പ്രതിരോധവും ബോധവൽക്കരണവും പൊതു ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ക്യാൻസർ രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ഈ സ... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
ചാലക്കുടി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ... Read More →
കോട്ടയം ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി നടത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം ഓഗസ്റ്റ് 15ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വതന്ത്ര്യദിനപരേഡിൽ യൂണിഫോം സേനകളുടേയും എൻ സി സി സ് കൗട്ട് ആൻഡ് ഗൈഡ്സ് എസ് പി സി എന്നിവയുടെയും പ്ലാറ്റൂണുകൾക്കൊപ്പം ബാൻഡ് പ്ലാറ്റൂണുകളും അണിനിരക... Read More →
കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →
വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →
വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →
വൈക്കം വൈക്കം മേഖലയിലെ ക്യാമ്പുകളില് സന്ദര് ശം നടത്തി കെ ബിനിമോന് എംഎല് എയും ജില്ലാ കളക്ടര് ചേതന് കുമാര് മീണയും കല്ലറ ശ്രീ ശാരദാവിലാസം സ് കൂള് വല്ലകം സെന്റ് മേരീസ് സ് കൂള് തലയോലപ്പറമ്പ് എ ജെ ജോണ് മെമ്മോറിയല് സ് കൂള് നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാള് തോട്ടകം ഗവണ് മെന്റ് എല് പി സ് കൂള് എന്നിവിടങ്ങളിലെ ക്യാമ്പുകളുടെ പ്രവര് ത്തനം വിലയിര... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →
ന്യൂഡൽഹി ടിബറ്റിന്റെ പരമ്പരാഗത ബുദ്ധമതസ്വത്വം ഇല്ലാതാക്കാനും ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക ശേഷി വർധിപ്പിക്കാനുമുള്ള ഇരട്ടതന്ത്രം ചൈന നടപ്പിലാക്കുന്നതായി റിപ്പോർട്ടുകൾ ഇതിന്റെ ഭാഗമായി മേഖലയിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്കായി നടക്കുന്നതെന്ന് ഇന്ത്യൻ ഇന്റലിജ... Read More →
വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
പാലാ പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ കെലീറ്റ ജോർജ് പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ ഡോക്ട... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
ചാലക്കുടി തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ... Read More →
ക്യാൻസർ രോഗ പ്രതിരോധവും ബോധവൽക്കരണവും പൊതു ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ക്യാൻസർ രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ഈ സ... Read More →
വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →
കുടിച്ച ചായയുടെ കാശ് ചോദിച്ചു കട അടിച്ചു തകർത്തു മലപ്പുറം പറവണ്ണ കുടിച്ച ചായയുടെ കാശ് ചോദിച്ചതിന് യുവാവ് തട്ടുകട അടിച്ചുതകർത്തു മലപ്പുറം പറവണ്ണ അങ്ങാടിയിലാണ് സംഭവം രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്ന വയോധികന്റെ കടയാണ് കാപ്പാ കേസ് പ്രതിയും പറവണ്ണ സ്വദേശിയുമായ മരക്കാർക്കണ്ടി വീട്ടിൽ റബീഹ് 27 അടിച്ചുതകർത്തത് ഇയാളെ പിന്നീ... Read More →
വെള്ളപ്പൊക്കത്തിൽ വൻ നഷ്ടം നേരിട്ട ഇ ൗരാറ്റുപേട്ടയിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കേട്ടറിഞ്ഞും അവർക്ക് ആശ്വാസമേകിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നഗരത്തിലെ വ്യാപാരികളുമായി അദ്ദേഹം വ്യാപാരഭവനിൽ കൂടിക്കാഴ് ച നടത്തി തങ്ങളുടെ ദുരവസ്ഥ വ്യാപാരികൾ വി എൻ വാസവനോട് വിവരിച്ചു കടകൾക്ക് ദുരിതാശ്വാസ ഫണ്ട് കൊടുക്കാൻ നിയമമി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം