by News Desk | on 06 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മഴ ശക്തമാകുമ്പോൾ സ്കൂളുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു എന്നാൽ ഇവയിൽ പലതിനും മതിയായ ശുചിമുറി സൗകര്യങ്ങളോ സ്വകാര്യതയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല സ്ത്രീകൾ കുട്ടികൾ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ദുരിതാശ്വാസം അനിവാര്യമാണെങ്കിലും അത് മാത്രമാകരുത് നമ്മുടെ പ്രളയനിവാരണ നയം കാലങ്ങളായി പാലാ പ്രളയത്തിന്റെ കെടുതികൾ അനുഭവിച്ചുവരികയാണ് ഏതാണ്ട് എല്ലാ വർഷവും വീടുകൾ വെള്ളത്തിനടിയിലാകുന്നു വീട്ടുപകരണങ്ങൾ നശിക്കുന്നു ദുര് ഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു അറ്റകുറ്റപ്പണികൾക്കായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നു ഇതിനോടൊപ്പം കുടുംബങ്ങൾ നേരിടുന്ന മാനസിക സംഘർഷവും ചെറുതല്ല വലിയ പ്രളയമുണ്ടാകുമ്പോൾ പാലാ ഏതാണ്ട് ഒരു ദ്വീപായി മാറുന്നു പടിഞ്ഞാറ് കൊട്ടാരമറ്റം പുലിയന്നൂർ റോഡ് തെക്ക് 12 ാം മൈൽ കിഴക്ക് മൂന്നാനി വടക്ക് മുണ്ടുപാലം എന്നീ പ്രധാന പ്രവേശനപാതകൾ വെള്ളത്തിനടിയിലാകുന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നു ഇത് സാധാരണ ജനങ്ങളുടെയും അടിയന്തര സേവനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു ഈ അവസ്ഥയ്ക്ക് വാർഷിക താൽക്കാലിക പരിഹാരങ്ങളല്ല ദീർഘകാല ആസൂത്രണമാണ് വേണ്ടത് പ്രളയസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സ്ഥിരം പ്രളയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കണം ശുചിമുറികൾ ശുദ്ധജലം വൈദ്യുതി അടുക്കള പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക താമസസൗകര്യം എന്നിവയുള്ള ഈ കേന്ദ്രങ്ങൾ ദുരന്തസമയത്ത് സുരക്ഷയും അന്തസ്സും ഉറപ്പാക്കും ഓരോ വർഷവും താൽക്കാലിക ക്യാമ്പുകൾ ഒരുക്കേണ്ട സാഹചര്യം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും അതോടൊപ്പം പ്രളയത്തിൽ മുങ്ങുന്ന റോഡുകളുടെ പ്രശ്നത്തിനും സ്ഥിരപരിഹാരം കാണണം ഏത് റോഡുകളാണ് വെള്ളത്തിനടിയിലാകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം സാങ്കേതികമായി സാധ്യമായിടത്ത് ഏകദേശം മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ വരുന്ന താഴ്ന്ന ഭാഗങ്ങൾ മൂന്ന് മുതൽ നാല് അടി വരെ ഉയർത്തിയാൽ മിക്ക പ്രളയസാഹചര്യങ്ങളിലും ഗതാഗതം നിലനിർത്താൻ കഴിയും വർഷംതോറും ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ ചെലവ് വളരെ ന്യായീകരിക്കാവുന്നതാണ് അടിയന്തരമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് പ്രളയഭീഷണി നേരിടുന്ന സ്ഥലങ്ങൾ ശാസ്ത്രീയമായി തിരിച്ചറിയുകയും ആവശ്യമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കി മുൻഗണനാക്രമത്തിൽ സർക്കാരിന് സമർപ്പിക്കുകയും വേണം ഇത് പാലായ്ക്കായുള്ള സമഗ്രമായ പ്രളയനിവാരണ പദ്ധതിയുടെ ആദ്യപടിയായിരിക്കും പ്രകൃതിദുരന്തങ്ങൾ പൂർണമായി ഒഴിവാക്കാൻ കഴിയില്ല എന്നാൽ മുൻകൂട്ടിയുള്ള ആസൂത്രണവും സമയബന്ധിതമായ നിക്ഷേപവും ഉണ്ടെങ്കിൽ അതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാൻ സാധിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ദുരന്തത്തെ അതിജീവിക്കാൻ ശേഷിയുള്ള ഒരു പാലായെ സൃഷ്ടിക്കുകയെന്ന താണ് നമ്മുടെ ലക്ഷ്യമാക്കേണ്ടത് ഇപ്പോൾ തന്നെ നമ്മുടെ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ച് പാലായ്ക്കായി സമഗ്രമായ പ്രളയനിവാരണ പദ്ധതി തയ്യാറാക്കേണ്ട സമയമാണിത് ഇനിയെങ്കിലും ഓരോ മഴക്കാലവും ഒരേ ദുരിതകഥ ആവർത്തിക്കാതെ മുൻകരുതലിന്റെയും ശാശ്വത പരിഹാരങ്ങളുടെയും പുതിയ അധ്യായത്തിന് തുടക്കമാകട്ടെ പാലാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് ജലസേചനം റവന്യൂ ദുരന്തനിവാരണ തദ്ദേശസ്വയംഭരണ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രളയനിവാരണ പദ്ധതി തയ്യാറാക്കുന്നതിനും അങ്ങനെ രൂപം കൊടുത്ത സമഗ്ര റിപ്പോർട്ട് മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാനത്തെ ഉന്നത ഭരണാധികാരികൾക്ക് മുന്നിൽ സമർപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികൾക്ക് എം എൽ എ അടിയന്തരമായി നേതൃത്വം നൽകണമെന്ന് അഭ്യർഥിക്കുന്നതായും ദിയ പറഞ്ഞു
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി അധ്യാപിക ഷിന്ദു മോൾ കെ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ജീന ജ... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
മണർകാട് കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് 23 അപകടത്തിൽ മരിച്ചത് അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →

മീനച്ചിലാർ പുനരുജ്ജീവനത്തിനായി അടിയന്തരമായി 25 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എം എൽ എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി മീനച്ചിലാറിന്റെയും അനുബന്ധ തോടുകളുടെയും ആഴവും വീതിയും വർധിപ്പിച്ചാൽ രൂക്ഷമായ വെള്ളപ്പൊക്കവും മഴക്കെടുതികളും ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് കാപ്പൻ പറഞ്ഞു ഇതിലൂടെ ലഭ... Read More →
കരാർ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഹിസ്റ്റെറെക്ടമി ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ് പി സി മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ് സ്ത്രീകളുടെ ആരോഗ്യപ... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
മണർകാട് കോട്ടയം മണർകാട് മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി യുവതിയ്ക്ക് ദാരുണാന്ത്യം അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജാണ് 23 അപകടത്തിൽ മരിച്ചത് അപകടത്തിൽ സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മഴയിൽ മഴയിൽ വളവിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സ്വകാര... Read More →
കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിൽ 139 ദുരിതാശ്വാസക്യാമ്പുകളിലായി 12 803 പേർ 5 668 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത് ഇതില് 5 244 പുരുഷന്മാരും 5 813 സ്ത്രീകളും 1 746 കുട്ടികളും ഉള് പ്പെടുന്നു കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ ഇവിടെ 89 ക്യാന്പുകളിലായി 6782 പേരുണ്ട് താലൂക്ക് തിരിച്ച ക്യാമ്പുകളുടെ എണ്ണംകോട്ടയം 89 ക്യാമ്പുക... Read More →
ഈരാറ്റുപേട്ട കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുപ്പമേറിയ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ ബഹു കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശനം നടത്തി വെള്ളപ്പൊക്കത്തിൽ തകർച്ച നേരിട്ട റോഡുകളും പാലങ്ങളും നേരിട്ടെത്തി സന്ദർശിച്ച മന്ത്രി പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്... Read More →
കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →
കരാർ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഹിസ്റ്റെറെക്ടമി ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ് പി സി മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ് സ്ത്രീകളുടെ ആരോഗ്യപ... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇ... Read More →
കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു വ്യാഴാഴ്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചതെങ്കിലും ഇന്ന് രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് കോട്ടയം ഉൾപ്പടെ 8 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട കോട്ടയം ഇ... Read More →
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി അധ്യാപിക ഷിന്ദു മോൾ കെ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ജീന ജ... Read More →
കരാർ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഹിസ്റ്റെറെക്ടമി ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ് പി സി മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ് സ്ത്രീകളുടെ ആരോഗ്യപ... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
കരാർ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഹിസ്റ്റെറെക്ടമി ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി സമഗ്ര ശിക്ഷയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസ് പി സി മോളി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ് സ്ത്രീകളുടെ ആരോഗ്യപ... Read More →
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി അധ്യാപിക ഷിന്ദു മോൾ കെ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ജീന ജ... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
കോട്ടയം കേരള സർക്കാരുമായി സഹകരിച്ച് പ്രളയബാധിതർക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന കരുതലായി കാരിത്താസ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ടീമുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയിൽ നടന്നു കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്സിക്... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →
കനത്ത മഴയെത്തുടർന്ന് റോഡുകളിലും തോട്ടുവരമ്പുകളിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലൂടെ അതിവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ഓഫ് റോഡ് സാഹസിക പ്രകടനങ്ങൾ നടത്തുന്നതും വൻ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ റീലുകൾക്കും ലൈക്കുകൾക്കും വേണ്ടി വെള്ളക്കെട്ടിലൂടെ വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവണത ... Read More →
സീറോദ വാഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ക്വിസ് മത്സരത്തിൻ്റെ ഭാഗമായി നടത്തിയ സോണൽതല മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജ് ടീം ഒന്നാം സ്ഥാനവും 12 000 രൂപയുടെ ക്യാഷ് അവാർഡും കരസ്ഥമാക്കി വിവിധ കോളേജുകളിൽ നിന്നുള്ള 128 ടീമുകളെ മറികടന്നാണ് സെൻ്റ് കോളേജ് വിജയികളായത് കോളേജിലെ കൊമേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന മത്സ... Read More →
കോട്ടയം കോട്ടയം തീക്കോയിയിലെ കുട്ടികളുടെ കച്ചവടത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിമായ അപർണയാണ് പിടിയിലായത് അപർണക്ക് കേസിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കി ഇതോടെ കേസിൽ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട... Read More →
കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്കത്തിൽ ദുരിതമനുഭവിയ്ക്കുന്ന ആളുകൾക്ക് നൽകുന്നതിനായി പാലായും പരിസരത്തുന്നുമായി കളക്റ്റു ചെയ്ത നിത്യോപയോഗ സാധനങ്ങൾ ബി ജെ പി കോട്ടയം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ കെ ശശികുമാറിന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ ദീപു മണ്ഡലം വൈസ് പ്... Read More →
ഈരാറ്റുപേട്ട കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുപ്പമേറിയ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ ബഹു കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശനം നടത്തി വെള്ളപ്പൊക്കത്തിൽ തകർച്ച നേരിട്ട റോഡുകളും പാലങ്ങളും നേരിട്ടെത്തി സന്ദർശിച്ച മന്ത്രി പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്... Read More →
കോഴിക്കോട് 30 വർഷത്തിനിടെ മലയാളികൾ ഇല്ലാതാക്കിയത് ഏറ്റവും കുറഞ്ഞത് 32 900 കോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ള നെൽപ്പാടങ്ങൾ മലനാട്ടിൽനിന്ന് ഇറങ്ങിവരുന്ന പെരുവെള്ളം തള്ളാനും കൊള്ളാനുമാവാതെ വീർപ്പുമുട്ടുമ്പോൾ കേരളം അറിയുകയാണ് ഈ നെൽപ്പാടങ്ങളുടെ വില 1994 നു ശേഷംമാത്രം കേരളത്തിൽ നികത്തപ്പെട്ടത് 3 29 ലക്ഷം ഹെക്ടർ പാടമാണ് നെൽവയൽ തണ്ണീർത്തട... Read More →
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി അധ്യാപിക ഷിന്ദു മോൾ കെ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ ജീന ജ... Read More →
പാലാ പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം മ... Read More →
ഈരാറ്റുപേട്ട കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുപ്പമേറിയ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ ബഹു കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശനം നടത്തി വെള്ളപ്പൊക്കത്തിൽ തകർച്ച നേരിട്ട റോഡുകളും പാലങ്ങളും നേരിട്ടെത്തി സന്ദർശിച്ച മന്ത്രി പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം