by News Desk | on 07 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
തിരുവനന്തപുരം ഉരുൾപൊട്ടൽ മിന്നൽപ്രളയം മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത് നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു തക്കസമയത്ത് അറിയിപ്പു കിട്ടുന്നില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടു എഐ റഡാർ ഡിജിറ്റൽ സെൻസർ എന്നിവ ഉപയോഗിച്ച് പ്രാദേശിക ദുരന്തസാധ്യതകൾ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണു മുന്നറിയിപ്പ് പ്രളയ മണ്ണിടിച്ചിൽ ഭൂപടങ്ങൾ പരിഷ്കരിക്കാത്തതും അപകടസാധ്യത കൂട്ടുന്നു പ്രശ്നങ്ങളും വീഴ്ചകളും മൈക്രോ ലവൽ പ്രവചനങ്ങളുടെ അഭാവം ജില്ലകൾ അടിസ്ഥാനമാക്കി പൊതുവായ അലർട്ടുകൾ നൽകുന്ന രീതിയാണ് ഇപ്പോഴുമുള്ളത് പഞ്ചായത്തുകളോ മലയോര മേഖലകളോ കേന്ദ്രീകരിച്ച് തീവ്രമഴയോ മണ്ണിടിച്ചിലോ പ്രവചിക്കുന്നില്ല റഡാറുകളുടെ കുറവ് പരിസ്ഥിതിലോലമായ മലയോര മേഖലകളിൽ ഡോപ്ലർ വെതർ റഡാറുകൾ ഇല്ലാത്തതിനാൽ അപകടകരമായ മേഘരൂപീകരണം തത്സമയം കണ്ടെത്താനാകുന്നില്ല ഡിജിറ്റൽ നിരീക്ഷണത്തിന്റെ കുറവ് മണ്ണിന്റെ ഈർപ്പവും ജലസമ്മർദവും അളന്ന് ഉപഗ്രഹം വഴി മുന്നറിയിപ്പു നൽകുന്ന ഏർലി വാണിങ് സെൻസറുകൾ മലയോരങ്ങളിൽ കാര്യമായി ഇല്ല സമീപകാലത്തെ പാളിച്ചകൾ വയനാട് ദുരന്തം സമയബന്ധിതമായ മുന്നറിയിപ്പു ലഭിക്കാത്തതിനാൽ ജനങ്ങളെ മാറ്റാനായില്ല ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂ... Read More →
അശ്രദ്ധയും ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്ന് മുൻമന്ത്രി വി എൻ വാസവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ സേനയും ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകൾ പാലിച്ചില്ല ഉരുൾ പൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ വിവിധ പഞ്ചായകളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ അടക്കം വീ... Read More →
തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി നിലവിൽ സർക... Read More →
കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയില് രാത്രിയില് പ്രസവവേദനയുമായി റോഡരികില് നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിര് ത്താതെ പോയപ്പോള് മുന്നിലേക്ക് മാലാഖയായി കാര് ഓടിച്ചു എത്തിയത് ഒരു നഴ്സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ് സ് ഒട്ടും സമയം കളയാതെ അവരെ കാറില് കയറ്റി മാര് സ്ലീവാ മെഡിസിറ്റിയില് എത്തിച്ചു മുക്കാല് മ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ രാത്രിയും ഇന്ന് രാവിലെ മുതലും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു നിലവിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനിലയിൽ നിന്നും താഴെയാണെങ്കിലും ശക്തമായ ഒഴുക്കാ... Read More →
ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാ... Read More →

ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →

കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →
പ്രളയബാധിതരായ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ഒരുക്കുന്ന പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനവും സഹായസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മവും ഇന്ന് ഈരാറ്റുപേട്ട തോട്ടുമുക്ക് ജംഗ്ഷനിലെ കളക്ഷൻ പോയിന്റിൽ വെച്ച് നടന്നു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള... Read More →

കോട്ടയം നാഗമ്പടത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക് സുദ് ഖാനാണ് പിടിയിലായത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ട്രെയിൻ മാർഗ്ഗമെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനി... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്ന... Read More →
പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു ഇന്നലെ രാത്രിയും ഇന്ന് രാവിലെ മുതലും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു നിലവിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനിലയിൽ നിന്നും താഴെയാണെങ്കിലും ശക്തമായ ഒഴുക്കാ... Read More →
ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാ... Read More →
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്ന... Read More →
കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയില് രാത്രിയില് പ്രസവവേദനയുമായി റോഡരികില് നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിര് ത്താതെ പോയപ്പോള് മുന്നിലേക്ക് മാലാഖയായി കാര് ഓടിച്ചു എത്തിയത് ഒരു നഴ്സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ് സ് ഒട്ടും സമയം കളയാതെ അവരെ കാറില് കയറ്റി മാര് സ്ലീവാ മെഡിസിറ്റിയില് എത്തിച്ചു മുക്കാല് മ... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →
പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂ... Read More →
ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →
കോട്ടയം നാഗമ്പടത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക് സുദ് ഖാനാണ് പിടിയിലായത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ട്രെയിൻ മാർഗ്ഗമെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനി... Read More →
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്ന... Read More →
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്ന... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →
അശ്രദ്ധയും ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്ന് മുൻമന്ത്രി വി എൻ വാസവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ സേനയും ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകൾ പാലിച്ചില്ല ഉരുൾ പൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ വിവിധ പഞ്ചായകളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ അടക്കം വീ... Read More →
കോട്ടയം നാഗമ്പടത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക് സുദ് ഖാനാണ് പിടിയിലായത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ട്രെയിൻ മാർഗ്ഗമെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനി... Read More →
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്ന... Read More →
തിരുവനന്തപുരം സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി നിലവിൽ സർക... Read More →
കോട്ടയം നാഗമ്പടത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക് സുദ് ഖാനാണ് പിടിയിലായത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ട്രെയിൻ മാർഗ്ഗമെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനി... Read More →
പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂ... Read More →
തിരുവനന്തപുരം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആഗസ്റ്റ് 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ആഗസ്റ്റ് 8 9 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന... Read More →
പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂ... Read More →
കോട്ടയം നാഗമ്പടത്ത് ഒന്നര കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി രാജസ്ഥാൻ ജയ്പൂർ സ്വദേശിയായ മക് സുദ് ഖാനാണ് പിടിയിലായത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ട്രെയിൻ മാർഗ്ഗമെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനി... Read More →
അശ്രദ്ധയും ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്ന് മുൻമന്ത്രി വി എൻ വാസവൻ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ സേനയും ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകൾ പാലിച്ചില്ല ഉരുൾ പൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ വിവിധ പഞ്ചായകളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ അടക്കം വീ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം