രാത്രിയിൽ ഒരുപാട് വാഹനങ്ങൾക്ക് കൈ കാണിച്ചിട്ടും നിർത്തിയില്ല, കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന യുവതിയ്ക്ക് കരുതലായ മാലാഖ! മാർ സ്ലീവാ മെഡിസിറ്റിയിലെ നേഴ്സ് “ലിറ്റി”ൽ സ്റ്റാർ !

by News Desk | on 08 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാർ ഓടിച്ചെത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ് സ് ലിറ്റി ജോയി ആയിരുന്നു വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ സുരക്ഷിതമാക്കി രക്ഷാപ്രവർത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാൽ ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തിൽ ലിറ്റി ഡ്യൂട്ടിക്ക് എത്തിയത് പ്രസവശേഷം മുറിയിൽ വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത് ഇരുവരുടെയും കണ്ണുകളിൽ ഇതോടെ ആനന്ദാശ്രുക്കളും നിറഞ്ഞു തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമൺ സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു സംഭവം ഇങ്ങനെ കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറിൽ പോകുകയായിരിന്നു ലിറ്റി പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികിൽ വാഹനങ്ങൾക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത് വാഹനം നിർത്തി വിവരം തിരക്കിയപ്പോൾ വാഗമൺ സ്വദേശികൾ ആണെന്നും കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ റോഡിലിറങ്ങി വാഹനങ്ങൾക്കു കൈ നീട്ടി സഹായം അഭ്യർത്ഥിച്ചത് ലിറ്റി ഇവരെ കാറിൽ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു അത്യാഹിത വിഭാഗത്തിൽ എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ ഫാ മാത്യു തെക്കേൽ അസോ ഡയറക്ടർമാരായ ഫാ ഡോ ജോസഫ് കരികുളം ഫാ ജോസ് കീരഞ്ചിറ ഫാ ഗർവാസീസ് ആനിത്തോട്ടത്തിൽ ഫാ മാത്യു ചേന്നാട്ട് ഫാ മാത്യു തുരുത്തിപ്പള്ളിൽ ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ് ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു

  • തോട്ടം തൊഴിലാളിയെ കടുവ കൊന്നുഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →

  • ഉഴവൂർ ടൗണിലെ ഓട്ടോ തൊഴിലാളികളുടെ പൂച്ചെടികൾ നശിപ്പിച്ചു

    ഉഴവൂർ ടൗണിൽ ഓട്ടോ തൊഴിലാളികൾ നട്ടുപിടിപ്പിച്ച പൂച്ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു രാത്രിയുടെ മറവിലാണ് ചെടികൾ നശിപ്പിച്ചതെന്നാണ് ആരോപണം കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ മികച്ച ടൗണായി തെരഞ്ഞെടുക്കപ്പെട്ട ഉഴവൂരിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി വിവിധ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് ചെടികൾ നശിപ്പിച്ച സം... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • നാട്ടകം ട്രാവൻകൂർ സിമന്റ്‌സ്: പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടി ഉന്നതതല യോഗം.

    കോട്ടയം കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു 2026 ഏപ്രിൽ മാസത്തോട... Read More →

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്... Read More →

  • ആനക്കൊമ്പ് കടത്ത്; കോഴിക്കോട് അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയിൽ

    കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →

  • പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും

    പാലാ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415 ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ ക... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്;കാനഡയിൽ നിന്ന് ആറു മാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ

    7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും!

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും

    പാലാ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415 ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ ക... Read More →

  • നാട്ടകം ട്രാവൻകൂർ സിമന്റ്‌സ്: പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടി ഉന്നതതല യോഗം.

    കോട്ടയം കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു 2026 ഏപ്രിൽ മാസത്തോട... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു, കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് പത്തോളം രോഗികൾ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത് പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്ക... Read More →

  • തോട്ടം തൊഴിലാളിയെ കടുവ കൊന്നുഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

    ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • ഉഴവൂർ ടൗണിലെ ഓട്ടോ തൊഴിലാളികളുടെ പൂച്ചെടികൾ നശിപ്പിച്ചു

    ഉഴവൂർ ടൗണിൽ ഓട്ടോ തൊഴിലാളികൾ നട്ടുപിടിപ്പിച്ച പൂച്ചെടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു രാത്രിയുടെ മറവിലാണ് ചെടികൾ നശിപ്പിച്ചതെന്നാണ് ആരോപണം കഴിഞ്ഞ വർഷം കോട്ടയം ജില്ലയിലെ മികച്ച ടൗണായി തെരഞ്ഞെടുക്കപ്പെട്ട ഉഴവൂരിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി വിവിധ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ് ചെടികൾ നശിപ്പിച്ച സം... Read More →

  • ആനക്കൊമ്പ് കടത്ത്; കോഴിക്കോട് അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയിൽ

    കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →

  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്... Read More →

  • പ്രളയബാധിത മേഖലകളിൽ കരുതലോടെ! 277 കോളുകളിലൂടെ അഗ്നിരക്ഷാ സേന രക്ഷിച്ചത് 2221 പേരെ.

    കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • ജ്വാല’യിൽ യുവത്വത്തിന്റെ കലാപ്രതിഭകൾ മാറ്റുരച്ചു

    കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജ്വാല 2 26 കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ കൊഴുവനാലിൽ നടന്ന കലോത്സവത്തിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200ഓളം അംഗങ്ങൾ 16 ഓളം മത്സര ഇനങ്ങളിൽ പങ്കെടുത്തു മത്സരങ്ങളുടെ പോയിന്റ് അടിസ്... Read More →

  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും!

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്;കാനഡയിൽ നിന്ന് ആറു മാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ

    7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines