by News Desk | on 08 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയില് രാത്രിയില് പ്രസവവേദനയുമായി റോഡരികില് നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിര് ത്താതെ പോയപ്പോള് മുന്നിലേക്ക് മാലാഖയായി കാര് ഓടിച്ചു എത്തിയത് ഒരു നഴ്സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ് സ് ഒട്ടും സമയം കളയാതെ അവരെ കാറില് കയറ്റി മാര് സ്ലീവാ മെഡിസിറ്റിയില് എത്തിച്ചു മുക്കാല് മണിക്കൂറിനകം വാഗമണ് സ്വദേശിയായ യുവതി പെണ് കുഞ്ഞിനു ജന്മം നല് കി കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങള് ക്ക് സഹായം അഭ്യര് ത്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാര് ഓടിച്ചെത്തിയത് മാര് സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ്സ് ലിറ്റി ജോയി ആയിരുന്നു വഴിമധ്യേ പ്രസവിക്കാന് സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയില് എത്തിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് സുരക്ഷിതമാക്കി രക്ഷാപ്രവര് ത്തനം നടത്തിയ വിവരം നഴ് സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാല് ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തില് ലിറ്റി ഡ്യൂട്ടിക്ക് എത്തിയത് പ്രസവശേഷം മുറിയില് വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് ഗൈനക്കോളജി വിഭാഗത്തിലെ നഴ് സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവര് ത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത് ഇരുവരുടെയും കണ്ണുകളില് ഇതോടെ ആനന്ദാശ്രുക്കളും നിറഞ്ഞു തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമണ് സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറില് പോകുകയായിരിന്നു ലിറ്റി പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കി മി അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാന് തീരുമാനിച്ചു ചേര് പ്പുങ്കലില് നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികില് വാഹനങ്ങള് ക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത് വാഹനം നിര് ത്തി വിവരം തിരക്കിയപ്പോള് വാഗമണ് സ്വദേശികള് ആണെന്നും കോട്ടയത്തെ ആശുപത്രിയില് ചികിത്സയുടെ ഭാഗമായി ചേര് പ്പുങ്കല് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങള് പറഞ്ഞു മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയില് എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവര് റോഡിലിറങ്ങി വാഹനങ്ങള് ക്കു കൈ നീട്ടി സഹായം അഭ്യര് ത്ഥിച്ചത് ലിറ്റി ഇവരെ കാറില് കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാര് സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു അത്യാഹിത വിഭാഗത്തില് എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ് സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ് മെന്റ് അനുമോദിച്ചു മാഞ്ഞൂര് സൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയില് എത്തി ലിറ്റി ജോയിക്കു അനുമോദനം നല് കി ആശുപത്രി മാനേജിംഗ് ഡയറക്ടര് ആന് ഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേല് അസോ ഡയറക്ടര് മാരായ റവ ഡോ ജോസഫ് കരികുളം റവ ഫാ ജോസ് കീരഞ്ചിറ റവ ഫാ ഗര് വാസീസ് ആനിത്തോട്ടത്തില് റവ ഫാ മാത്യു ചേന്നാട്ട് റവ ഫാ മാത്യു തുരുത്തിപ്പള്ളില് ചീഫ് നഴ് സിംഗ് ഓഫീസര് ഷിനി തോമസ് ഡപ്യൂട്ടി നഴ് സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവര് പങ്കെടുത്തു
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട കോട്ടയം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
പാലാ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415 ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ ക... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
കോട്ടയം കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു 2026 ഏപ്രിൽ മാസത്തോട... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
പാലാ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415 ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ ക... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട കോട്ടയം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്... Read More →
കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →
പാലാ പാലാ തൊടുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ പിഴക് കവലയിൽ കാറും അരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക് രാമപുരം റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറിലേക്ക് പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു പരിക്കേറ്റ കാർ യാത്രക്കാരനെ തൊട്ടടുത്... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
പാലാ പാലാ തൊടുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ പിഴക് കവലയിൽ കാറും അരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക് രാമപുരം റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറിലേക്ക് പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു പരിക്കേറ്റ കാർ യാത്രക്കാരനെ തൊട്ടടുത്... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട കോട്ടയം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്... Read More →
പാലാ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415 ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ ക... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →
ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →
ഗൂഡല്ലൂർ ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു ഓവേലി ക്വയിൻ്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ 65 ആണ് കൊല്ലപ്പെട്ടത് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റ... Read More →
കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →
7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →
കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →
കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →
കോഴിക്കോട് കോഴിക്കോട് ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ചു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത് കോഴിക്കോട് കക്കോടി പാലത്തിന് സമീപത്തുനിന്നാണ് പോലീസ് പ്രതി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം