“ലിറ്റി”ൽ സ്റ്റാർ ! മാലാഖയായി എത്തി മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സ് !

by News Desk | on 08 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

പാലാ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ് സ് യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാർ ഓടിച്ചെത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ തന്നെ ഗൈനക്കോളജി വിഭാഗം നഴ് സ് ലിറ്റി ജോയി ആയിരുന്നു കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറിൽ പോകുകയായിരിന്നു ലിറ്റി പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കി മി അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികിൽ വാഹനങ്ങൾക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത് വാഹനം നിർത്തി വിവരം തിരക്കിയപ്പോൾ വാഗമൺ സ്വദേശികൾ ആണെന്നും കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ റോഡിലിറങ്ങി വാഹനങ്ങൾക്കു കൈ നീട്ടി സഹായം അഭ്യർത്ഥിച്ചത് ലിറ്റി ഇവരെ കാറിൽ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു അത്യാഹിത വിഭാഗത്തിൽ എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ സുരക്ഷിതമാക്കി രക്ഷാപ്രവർത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാൽ ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തിൽ ലിറ്റി ഡ്യൂട്ടിക്ക് എത്തിയത് പ്രസവശേഷം മുറിയിൽ വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മനസ്സിലായത് ഇരുവരുടെയും കണ്ണുകളിൽ ഇതോടെ ആനന്ദാശ്രുക്കളും നിറഞ്ഞു തങ്ങളുടെ മുന്നിലേക്ക് ദൈവദൂതയെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമൺ സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേൽ അസോ ഡയറക്ടർമാരായ റവ ഡോ ജോസഫ് കരികുളം റവ ഫാ ജോസ് കീരഞ്ചിറ റവ ഫാ ഗർവാസീസ് ആനിത്തോട്ടത്തിൽ റവ ഫാ മാത്യു ചേന്നാട്ട് റവ ഫാ മാത്യു തുരുത്തിപ്പള്ളിൽ ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ് ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • ബാബു എറയണ്ണൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

    പാലാ കേരള പുലയർ മഹിളാ സഭ കെ പി എം എസ് മീനച്ചിൽ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാബു എറയണ്ണൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടന്ന സമ്മേളനം പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത് യൂണിയൻ വൈസ് പ്രസിഡന്റ് എം പി രാജി രാജു അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി രമേശൻ മേക്കനാമറ്റം സ്വാഗതം പറഞ്ഞു മാണി... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം അതിശക്തമായ മഴ തുടരുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ അമലഗിര... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • സി.വൈ.എം.എൽ. പാലായുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

    പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →

  • ജ്വാല’യിൽ യുവത്വത്തിന്റെ കലാപ്രതിഭകൾ മാറ്റുരച്ചു

    കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജ്വാല 2 26 കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ കൊഴുവനാലിൽ നടന്ന കലോത്സവത്തിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200ഓളം അംഗങ്ങൾ 16 ഓളം മത്സര ഇനങ്ങളിൽ പങ്കെടുത്തു മത്സരങ്ങളുടെ പോയിന്റ് അടിസ്... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു, കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് പത്തോളം രോഗികൾ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത് പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്ക... Read More →

  • നാട്ടകം ട്രാവൻകൂർ സിമന്റ്‌സ്: പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടി ഉന്നതതല യോഗം.

    കോട്ടയം കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു 2026 ഏപ്രിൽ മാസത്തോട... Read More →

  • മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി.

    മുണ്ടക്കയം മുണ്ടക്കയത്ത് 4 ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം ആറ്റിൽ നിന്നും കണ്ടെത്തി മുണ്ടക്കയം കൂട്ടിക്കൽ തേൻപുഴ വെട്ടിക്കാനം സ്വദേശി പ്ലാപ്പറമ്പിൽ സെബിൻ്റെ 22 മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ കാണാതായത് തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു ഇതിനിടെയാണ് ഇന്ന് ചെളിക്കുഴിയ്ക്ക് സമീപം പുല്ലകയാറിൻ്... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം അതിശക്തമായ മഴ തുടരുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ അമലഗിര... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു, കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് പത്തോളം രോഗികൾ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത് പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്ക... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു, കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് പത്തോളം രോഗികൾ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത് പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്ക... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • അർജുൻ ആയങ്കിയുടെ അറസ്റ്റ്: വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

    തൃശൂർ അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുന്നത് പരിഗണനയിൽ ഒരു ലക്ഷം രൂപയാകും നൽകുക ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയാറെന്ന് ഒരു വ്യക്തി അറിയിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി എന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു അദ്ദേഹം ആ പൈ... Read More →

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • സി.വൈ.എം.എൽ. പാലായുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

    പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →

  • സി.വൈ.എം.എൽ. പാലായുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

    പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →

  • കുളംമ്പള്ളിൽ KR ബേബി (72 ) നിര്യാതനായി.

    ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളിൽ ബേബി 72 നിര്യാതനായി ഈരാറ്റുപേട്ടയിലെ ആദ്യകാല റബർതടി വ്യാപാരി പരേതൻ കുളംമ്പള്ളിൽ കുടുംബാംഗം സംസ്കാരം നാളെ 10 8 26 തിങ്കൾ 4 നു ഭരണങ്ങാനം ഓശാനമൗണ്ട് വീട്ടുവളപ്പിൽമക്കൾ അരുൺ കുളംമ്പള്ളിൽ എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ എസ് എൻ ഡി പി യോഗം 781 മീനച്ചിൽ ശാഖാ ചെയർമാൻ സംസ്ഥാന ജോയിൻ്റ് ... Read More →

  • സി.വൈ.എം.എൽ. പാലായുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

    പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • നാട്ടകം ട്രാവൻകൂർ സിമന്റ്‌സ്: പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ തേടി ഉന്നതതല യോഗം.

    കോട്ടയം കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ് സ് ലിമിറ്റഡിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലുള്ള സ്പീക്കറുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു 2026 ഏപ്രിൽ മാസത്തോട... Read More →

  • കുളംമ്പള്ളിൽ KR ബേബി (72 ) നിര്യാതനായി.

    ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളിൽ ബേബി 72 നിര്യാതനായി ഈരാറ്റുപേട്ടയിലെ ആദ്യകാല റബർതടി വ്യാപാരി പരേതൻ കുളംമ്പള്ളിൽ കുടുംബാംഗം സംസ്കാരം നാളെ 10 8 26 തിങ്കൾ 4 നു ഭരണങ്ങാനം ഓശാനമൗണ്ട് വീട്ടുവളപ്പിൽമക്കൾ അരുൺ കുളംമ്പള്ളിൽ എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ എസ് എൻ ഡി പി യോഗം 781 മീനച്ചിൽ ശാഖാ ചെയർമാൻ സംസ്ഥാന ജോയിൻ്റ് ... Read More →

  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം അതിശക്തമായ മഴ തുടരുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ അമലഗിര... Read More →

  • സി.വൈ.എം.എൽ. പാലായുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

    പാലാ 1947 ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയായ കാത്തലിക് യംഗ് മെൻസ് ലീഗ് സി വൈ എം എൽ പാലായുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും സമർപ്പണവും കുരിശുപള്ളി ജംഗ്ഷനിൽ നടന്നു കഴിഞ്ഞ ഫെബ്രുവരി 3 ന് രാത്രിയുടെ മറവിൽ കുരിശു പള്ളിയോട് ചേർന്നുളള കെട്ടിടം കൊണ്ട് പൊളിച്ചിരുന്നു പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു ... Read More →

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • കുളംമ്പള്ളിൽ KR ബേബി (72 ) നിര്യാതനായി.

    ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളിൽ ബേബി 72 നിര്യാതനായി ഈരാറ്റുപേട്ടയിലെ ആദ്യകാല റബർതടി വ്യാപാരി പരേതൻ കുളംമ്പള്ളിൽ കുടുംബാംഗം സംസ്കാരം നാളെ 10 8 26 തിങ്കൾ 4 നു ഭരണങ്ങാനം ഓശാനമൗണ്ട് വീട്ടുവളപ്പിൽമക്കൾ അരുൺ കുളംമ്പള്ളിൽ എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ എസ് എൻ ഡി പി യോഗം 781 മീനച്ചിൽ ശാഖാ ചെയർമാൻ സംസ്ഥാന ജോയിൻ്റ് ... Read More →

  • ബാബു എറയണ്ണൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

    പാലാ കേരള പുലയർ മഹിളാ സഭ കെ പി എം എസ് മീനച്ചിൽ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാബു എറയണ്ണൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു മീനച്ചിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടന്ന സമ്മേളനം പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത് യൂണിയൻ വൈസ് പ്രസിഡന്റ് എം പി രാജി രാജു അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി രമേശൻ മേക്കനാമറ്റം സ്വാഗതം പറഞ്ഞു മാണി... Read More →

  • കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു, കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് പത്തോളം രോഗികൾ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയകൾ നിലച്ചു നിലവിൽ പത്തോളം രോഗികളാണ് കരൾമാറ്റത്തിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 2025 ഏപ്രിൽ ഒന്നു മുതൽ വകുപ്പുമേധാവി ശൂന്യവേതനാവധിയിൽ പ്രവേശിച്ചതോടെയാണു കരൾമാറ്റ ശസ്ത്രക്രിയകൾ വൈകാൻ തുടങ്ങിയത് പകരമെത്തിയ ഡോക്ടർ കരൾമാറ്റ ശസ്ത്രക്രിയാ ലൈസൻസിന് അപേക്ഷ സമർപ്പിച്ചെങ്ക... Read More →

  • തമിഴ്‌നാട് അതിർത്തിയിൽ കാർ പാറയിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

    അട്ടപ്പാടി തമിഴ് നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം തമിഴ് നാട് സ്വദേശികളായ രാജ് കണ്ണൻ ഭോജൻ രാധിക എന്നിവരാണ് മരിച്ചത് മരണവീട്ടിൽ പോയി തിരിച്ചുപോവുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാ... Read More →

  • ജ്വാല’യിൽ യുവത്വത്തിന്റെ കലാപ്രതിഭകൾ മാറ്റുരച്ചു

    കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജ്വാല 2 26 കലോത്സവം വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ കൊഴുവനാലിൽ നടന്ന കലോത്സവത്തിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 200ഓളം അംഗങ്ങൾ 16 ഓളം മത്സര ഇനങ്ങളിൽ പങ്കെടുത്തു മത്സരങ്ങളുടെ പോയിന്റ് അടിസ്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines