പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം

by News Desk | on 08 Aug 2026

Share: Facebook | Twitter | WhatsApp | LinkedIn

ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാതിരുന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു ദുരന്തത്തിൽ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടതിനു പുറമെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ പ്രദേശത്തെ ജനപ്രതിനിധികളുമായി സംസാരിക്കാനോ സ്ഥിതിഗതികൾ വിലയിരുത്താനോ പോലും മന്ത്രി തയ്യാറായില്ല എന്നാൽ തൊട്ടടുത്തുള്ള ഈരാറ്റുപേട്ടയിൽ മന്ത്രി സന്ദർശനം നടത്തുകയും ചെയ്തു ഒരേ പ്രദേശത്ത് ഒരേ ദുരന്തത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഇത്തരത്തിൽ വ്യത്യസ്തമായ സമീപനം സ്വീകരിച്ചത് ഗൗരവമായി കാണുന്നു പി കെ ബഷീർ മുസ്ലിം ലീഗിന്റെ മാത്രം മന്ത്രിയല്ല അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഒരു സംസ്ഥാന മന്ത്രിയുടെ ഭാഗത്തുനിന്ന് ദുരന്തബാധിതരായ ജനങ്ങളോട് രാഷ്ട്രീയമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ വിവേചനം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല പ്രളയത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട ജനങ്ങൾക്ക് അടിയന്തര സഹായവും സർക്കാർ ഇടപെടലും ആവശ്യമായ സമയത്ത് ദുരിതബാധിത പ്രദേശങ്ങളെ പോലും തരംതിരിച്ച് കാണുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണം ദുരന്തബാധിതരുടെ വേദനയ്ക്ക് രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒരേ പരിഗണന നൽകുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ് പൂഞ്ഞാർ തെക്കേക്കരയിൽ രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും മന്ത്രിയുടെ ഭാഗത്തുനിന്ന് യാതൊരു സന്ദർശനമോ നേരിട്ടുള്ള ഇടപെടലോ ഉണ്ടായിട്ടില്ലെന്നത് പ്രദേശത്തെ ജനങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ മന്ത്രിയുടെ ഈ നടപടിയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ക്ഷണിക്കാനും മന്ത്രിയുടെ നടപടിയിൽ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട് ദുരന്തബാധിതരായ പൂഞ്ഞാർ തെക്കേക്കരയിലെ ജനങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങൾ മന്ത്രി അടിയന്തരമായി സന്ദർശിക്കുകയും ആവശ്യമായ സർക്കാർ സഹായവും പുനരധിവാസ നടപടികളും ഉറപ്പാക്കുകയും ചെയ്യണമെന്ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനം

    പ്രളയബാധിതരായ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ഒരുക്കുന്ന പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനവും സഹായസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മവും ഇന്ന് ഈരാറ്റുപേട്ട തോട്ടുമുക്ക് ജംഗ്ഷനിലെ കളക്ഷൻ പോയിന്റിൽ വെച്ച് നടന്നു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • നന്മവറ്റാത്ത ഏഴാം പിറന്നാൾ: ആൽഡ്രിൻ പിറന്നാൾ സമ്പാദ്യം ഈരാറ്റുപേട്ടയിലെ പ്രളയബാധിതർക്ക് നൽകി

    ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →

  • പ്രളയബാധിത മേഖലകളിൽ കരുതലോടെ! 277 കോളുകളിലൂടെ അഗ്നിരക്ഷാ സേന രക്ഷിച്ചത് 2221 പേരെ.

    കോട്ടയം അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ 277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത് ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം

    ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാ... Read More →

  • നാടുകടത്തപ്പെട്ടവരിൽ ഇന്ത്യക്കാർ ഒന്നാമത്;കാനഡയിൽ നിന്ന് ആറു മാസത്തിനിടെ മടക്കി അയച്ചത് 3,323 പേരെ

    7 669 ഇന്ത്യക്കാരാണ് ഇനിയും നാടുകടത്തൽ കാത്തിരിക്കുന്നത് ഒട്ടാവ 2026 ജനുവരി മുതൽ ജൂൺവരെ കാനഡ നാടുകടത്തിയത് 3323 ഇന്ത്യക്കാരെ കാനഡ ബോർഡർ സർവീസസ് ഏജൻസിയാണ് സി ബി എസ് എ കണക്കുകൾ പുറത്തുവിട്ടത് ഈവർഷം ആദ്യപാതിയിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2025 ൽ ആകെ നാടുകടത്തപ്പെട്ട 3779 പേരുടെ 88 ശതമാനത്തോളം വരും ഇക്കൊല്ലം ഇതുവരെ കാനഡയിൽനിന്ന് നാടുക... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

    പാലാ പാലാ തൊടുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായ പിഴക് കവലയിൽ കാറും അരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക് രാമപുരം റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറിലേക്ക് പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ലോറി ഇടിച്ചു കയറുകയായിരുന്നു പരിക്കേറ്റ കാർ യാത്രക്കാരനെ തൊട്ടടുത്... Read More →

  • പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം

    ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാ... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനം

    പ്രളയബാധിതരായ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ഒരുക്കുന്ന പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനവും സഹായസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മവും ഇന്ന് ഈരാറ്റുപേട്ട തോട്ടുമുക്ക് ജംഗ്ഷനിലെ കളക്ഷൻ പോയിന്റിൽ വെച്ച് നടന്നു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള... Read More →

  • പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ ബൈബിൾ കൺവൻഷനും

    പാലാ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 25 ചൊവ്വ മുതൽ സെപ്തംബർ 8 ചൊവ്വ വരെ മരിയൻ ബൈബിൾ കൺവൻഷനും പരി കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 415 ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ 5 ദിനങ്ങളിൽ അഭിഷേകാഗ്നി മരിയൻ ബൈബിൾ ക... Read More →

  • പ്രളയബാധിത പൂഞ്ഞാർ തെക്കേക്കരയെ അവഗണിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നടപടി പ്രതിഷേധാർഹം

    ഇന്നലെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ ഈരാറ്റുപേട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ തൊട്ടടുത്തുള്ള പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും രണ്ട് പേർ മരിക്കുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തിട്ടും പഞ്ചായത്ത് സന്ദർശിക്കാനോ ദുരിതബാധിതരെ നേരിൽ കാണാനോ തയ്യാറാകാ... Read More →

  • പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനം

    പ്രളയബാധിതരായ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ഒരുക്കുന്ന പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനവും സഹായസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മവും ഇന്ന് ഈരാറ്റുപേട്ട തോട്ടുമുക്ക് ജംഗ്ഷനിലെ കളക്ഷൻ പോയിന്റിൽ വെച്ച് നടന്നു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും!

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും!

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • നന്മവറ്റാത്ത ഏഴാം പിറന്നാൾ: ആൽഡ്രിൻ പിറന്നാൾ സമ്പാദ്യം ഈരാറ്റുപേട്ടയിലെ പ്രളയബാധിതർക്ക് നൽകി

    ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനം

    പ്രളയബാധിതരായ ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ഒരുക്കുന്ന പുനരധിവാസ സഹായ പാക്കേജിന്റെ വിതരണോദ്ഘാടനവും സഹായസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മവും ഇന്ന് ഈരാറ്റുപേട്ട തോട്ടുമുക്ക് ജംഗ്ഷനിലെ കളക്ഷൻ പോയിന്റിൽ വെച്ച് നടന്നു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ്

    എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ എം എൽ എ സ്ഥലത്തില്ല എന്ന് പറഞ്ഞു മുൻ എം എൽ എ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി സി സി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ യുഡിഎഫ് കൺവീനർ പ്രകാശ് പുളിക്കൻ സെക്രട്ടറി റാസി ചെറിയ വല്ലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്... Read More →

  • നന്മവറ്റാത്ത ഏഴാം പിറന്നാൾ: ആൽഡ്രിൻ പിറന്നാൾ സമ്പാദ്യം ഈരാറ്റുപേട്ടയിലെ പ്രളയബാധിതർക്ക് നൽകി

    ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →

  • വിവിധ പരിപാടികളോടെ ജോബോയ് ജോർജ് അനുസ്മരണം

    കുറവിലങ്ങാട് അന്തരിച്ച ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു രാവിലെ കുറവിലങ്ങാട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രിയും കെപിസിസി ... Read More →

  • നന്മവറ്റാത്ത ഏഴാം പിറന്നാൾ: ആൽഡ്രിൻ പിറന്നാൾ സമ്പാദ്യം ഈരാറ്റുപേട്ടയിലെ പ്രളയബാധിതർക്ക് നൽകി

    ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →

  • ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും!

    കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ ഷോറൂമുകളില് ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില് തിങ്കളാഴ്ച അവസാനിക്കും സ് പെഷ്യല് ഓണം സെയിലില് ഡിജിറ്റല് ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന് വിലക്കുറവില് ഉപഭോക്താക്കള് ക്ക് വാങ്ങാം 8999 രൂപ മുതല് മൊബൈല് ഫോണുകള് ലഭ്യമാണ് മൊബൈല് ഫോണുകളോടൊപ്പ... Read More →

  • നന്മവറ്റാത്ത ഏഴാം പിറന്നാൾ: ആൽഡ്രിൻ പിറന്നാൾ സമ്പാദ്യം ഈരാറ്റുപേട്ടയിലെ പ്രളയബാധിതർക്ക് നൽകി

    ഈരാറ്റുപേട്ട നാളെ ഏഴാം പിറന്നാൾ ആഘോഷിക്കാൻ മാറ്റിവെച്ച തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുഞ്ഞു ആൽഡ്രിൻ മാതൃകയായി ഇടമല സി എം എസ് യു പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൽഡ്രിൻ പൂഞ്ഞാർ ഇടമല സ്വദേശി സെബിൻ ജോസഫ് മരിയ ദമ്പതികളുടെ മകനാണ് സ്വന്തം മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി കരുതിവെച്ചിരുന്ന തുക ഈരാറ്റു... Read More →

  • ശക്തമായ മഴ തുടരുന്ന സാഹചര്യം: എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

    കോട്ടയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലാ അധികൃതർ വ്യക്തമാക്കി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ തിങ്കളാഴ്ച നടക്കാനിരുന്ന മുഴുവൻ തിയറി പ്രാക്ടിക്കൽ പരീക്ഷക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines