by News Desk | on 10 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിന്റെ സിൽവർ ജൂബിലി 2026 അഡ്മിഷൻ ബാച്ചിന്റെ ഉദ്ഘാടനം വർണാഭമായി നടന്നു ബി ടെക് എം സി എ എം ബി എ ഇന്റഗ്രേറ്റഡ് എം സി എ എന്നീ കോഴ്സുകളിലേക്കുള്ള നവാഗതരുടെ പ്രവേശനമാണ് നടന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജയരാജ് എസ് കിടാവ് ഉദ്ഘാടനകർമ്മം നിർവഹിച്ചു എഞ്ചിനീയർമാർ എപ്പോഴും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുവാൻ തക്ക നൈപുണ്യം നേടി സമൂഹത്തെ ഉന്നതിയിലെത്തിക്കാൻ അവർക്ക് സാധിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു എഞ്ചിനീയർ ആവുക എന്നാൽ കേവലം ഒരു ബി ടെക് ഡിഗ്രി നേടുക എന്നതല്ല അർത്ഥമാക്കുന്നത് മറിച്ച് കഠിനാധ്വാനത്തിലൂടെ സ്വന്തം ചുറ്റുപാടുകളിൽ സംഭവിക്കുന്ന പുരോഗതികൾ കൃത്യമായി മനസ്സിലാക്കി അവ സമൂഹത്തിന് നൽകുക എന്നതാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു വരുംകാല സാങ്കേതികവിദ്യകളായ ക്വാണ്ടം ടെക്നോളജി അഥവാ അതിവേഗ ഡാറ്റാ കമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് ഉയർന്നുവരാൻ ഇന്നത്തെ എഞ്ചിനീയർമാർക്ക് സാധിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു ചടങ്ങിൽ കോളേജ് ചെയർമാൻ മോൺ ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു പാലാ സെന്റ് ജോസഫ്സ് കേവലം ബിരുദങ്ങൾ മാത്രം നൽകുന്ന സ്ഥാപനമല്ലെന്നും മറിച്ച് പ്രായോഗികതലത്തിലുള്ള കൃത്യമായ പരിശീലനം നൽകി മികച്ച എഞ്ചിനീയർമാരെ വാർത്തെടുക്കുന്ന ഇടമാണെന്നും അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി സമൂഹത്തിന്റെ പല മേഖലകളിലായി ശോഭിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഇതിന് ഉദാഹരണമാണെന്നും പ്രായോഗികജ്ഞാനമില്ലാത്ത എഞ്ചിനീയർമാർ എന്ന ചൊല്ലിനെ മാറ്റിമറിക്കാൻ സെന്റ് ജോസഫ്സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ ആൻസി ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായി കുട്ടികളെ പേരുചൊല്ലി അറിയുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊന്നാണ് പാലാ സെന്റ് ജോസഫ്സെന്നും ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥിക്കും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അവർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത് പ്രിൻസിപ്പാൾ പ്രൊഫ ഡോ വി പി ദേവസ്യ വൈസ് പ്രിൻസിപ്പാൾ റവ ഡോ ജോസഫ് പുരയിടത്തിൽ ബർസാർ റവ ഡോ ജോർജ് കാരാംവേലിൽ എന്നിവർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു
രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി കോ... Read More →
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →
പാലാ കർക്കിടക വാവ് ബലിതർപ്പണത്തോടനുബന്ധിച്ച് കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിലും ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത... Read More →
കരൂർ ഗ്രാമ പഞ്ചായത്ത് കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ സ്വകാര്യ വ്യക്തി ഓവുചാൽ കെട്ടി അടച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ഓവുചാൽ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് പാലാ പോലീസ് എടുത്തിരിക്കുന്ന പോക്സോ കേസ് അംഗീകരിക്കാൻ ആവില്ല പിൻവലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് ആവശ്യപ്പെട്ടു വിഷയം രമ... Read More →
പാലാ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന സ്ഥാപിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →

ന്യൂഡൽഹി കേരളതീരത്ത് അപകടത്തിൽപ്പെട്ട എം എസ് സി എൽസ 3 കപ്പലിലെ അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി ഇത് ഭാവിയിൽ സമുദ്രപരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം വരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ കടലിനടിയിലുള്ള അവശിഷ്ടങ്ങളും ചരക്കുകളും പരിശോധിക്കുന്നതിനായി നാവികസേനയുടെ സഹായം തേടിയിട്... Read More →
പാലാ പൊൻകുന്നത്തും പാലായിലും ഉണ്ടായ വാഹാനാപകാടങ്ങളിൽ 2 പേർക്ക് പരിക്ക് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു 78 പരുക്കേറ്റു ഇന്ന് രാവിലെ 10 30യോടെ പാലാ ഭാ ഗത്തു വച്ചായിരുന്നു അപകടം ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്ര... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →
പാലാ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന സ്ഥാപിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ... Read More →
കോട്ടയം നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് 24 മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം ... Read More →
പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ കലാ സാംസ്കാരിക മികവുകൾക്ക് വേദിയൊരുക്കി നിറവ് 2 26 എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സർഗാത്മകതയും നേതൃത്വപാടവവും വളർത്തുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനില അധ്യക്ഷത... Read More →

ചോലത്തടം ചാലിൽ സി എൻ നീലാംബരൻ 90 അന്തരിച്ചു ഭാര്യ പരേതയായ ലക്ഷ്മി ചോലത്തടം നടുപ്പറമ്പിൽ കുടുംബാംഗം സംസ്ക്കാരം 12 8 26 ബുധനാഴ്ച 1 ന് വീട്ടുവളപ്പിൽ മക്കൾ ശോഭന രാജുമോൻ വാസന്തി ഷീല സിന്ധു അജികുമാർ ശൈലജ അഭിലാഷ് ബിന്ദു പരേതരായ സാബു അനീഷ് മരുമക്കൾ വിജയൻ ഈട്ടുങ്കൽ കാഞ്ഞിരപ്പള്ളി സിന്ധു എട്ടിൽചിറ ചങ്ങനാശ്ശേരി സോമരാജ് പുളിക്കൻ തൊട്ടിയിൽ മുണ്ട... Read More →

അടിവാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡായ അടിവാരത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു പഞ്ചായത്തിലെ ഔദ്യോഗിക ഷൂട്ടർമാരായ പുത്തൻപുരയ്ക്കൽ സജി രാജു ചിറ്റാനപ്പാറ പുത്തൻപുരയ്ക്കൽ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വേട്ടയാടിയത് പഞ്ചായത്ത് പ്രസിഡ... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →
പാലാ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന സ്ഥാപിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ... Read More →
കോട്ടയം നവജാതശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ് നാട് സ്വദേശി മുപ്പിലി രാജ വാഗമൺ സ്വദേശി അപർണ കൊല്ലം പരവൂർ സ്വദേശി അനീന തസ് നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് പാലാ കോട്ടയം ജയിലുകളിലെത്തിയാണ് ചക്കരക്കൽ പോലീസ് സംഘം നടപടികൾ പൂർത്തിയാ... Read More →
ചോലത്തടം ചാലിൽ സി എൻ നീലാംബരൻ 90 അന്തരിച്ചു ഭാര്യ പരേതയായ ലക്ഷ്മി ചോലത്തടം നടുപ്പറമ്പിൽ കുടുംബാംഗം സംസ്ക്കാരം 12 8 26 ബുധനാഴ്ച 1 ന് വീട്ടുവളപ്പിൽ മക്കൾ ശോഭന രാജുമോൻ വാസന്തി ഷീല സിന്ധു അജികുമാർ ശൈലജ അഭിലാഷ് ബിന്ദു പരേതരായ സാബു അനീഷ് മരുമക്കൾ വിജയൻ ഈട്ടുങ്കൽ കാഞ്ഞിരപ്പള്ളി സിന്ധു എട്ടിൽചിറ ചങ്ങനാശ്ശേരി സോമരാജ് പുളിക്കൻ തൊട്ടിയിൽ മുണ്ട... Read More →
കോട്ടയം പ്രമുഖ ഡിജിറ്റല് റീട്ടെയില് ശൃംഖലയായ ഓക് സിജന് ദി ഡിജിറ്റില് എക് സ് പേര് ട്ട് ഷോറൂമുകളില് ന്യുജെന് ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല് 17 വരെ 100 മണിക്കൂര് ഫ്രീഡം സെയില് നടത്തും രാവിലെ 10 മുതല് രാത്രി 12 വരെ നടത്തുന്ന സെയിലില് വന് വിലക്കുറവിലും ഓഫറിലും ഡിജിറ്റല് ഉപകരണങ്ങളും കിച്ചണ് അപ്ലൈയന് സസുകളും സ്വന്തമാക്കാം ഥാര് റോക... Read More →
ചോലത്തടം ചാലിൽ സി എൻ നീലാംബരൻ 90 അന്തരിച്ചു ഭാര്യ പരേതയായ ലക്ഷ്മി ചോലത്തടം നടുപ്പറമ്പിൽ കുടുംബാംഗം സംസ്ക്കാരം 12 8 26 ബുധനാഴ്ച 1 ന് വീട്ടുവളപ്പിൽ മക്കൾ ശോഭന രാജുമോൻ വാസന്തി ഷീല സിന്ധു അജികുമാർ ശൈലജ അഭിലാഷ് ബിന്ദു പരേതരായ സാബു അനീഷ് മരുമക്കൾ വിജയൻ ഈട്ടുങ്കൽ കാഞ്ഞിരപ്പള്ളി സിന്ധു എട്ടിൽചിറ ചങ്ങനാശ്ശേരി സോമരാജ് പുളിക്കൻ തൊട്ടിയിൽ മുണ്ട... Read More →
കോട്ടയം നവജാതശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ് നാട് സ്വദേശി മുപ്പിലി രാജ വാഗമൺ സ്വദേശി അപർണ കൊല്ലം പരവൂർ സ്വദേശി അനീന തസ് നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് പാലാ കോട്ടയം ജയിലുകളിലെത്തിയാണ് ചക്കരക്കൽ പോലീസ് സംഘം നടപടികൾ പൂർത്തിയാ... Read More →
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് അടിയന്തര പരിഹാരവുമായി നഗരസഭ വിഷയത്തിൽ നേരിട്ട് ഇടപെട്ട ചെയർപേഴ്സൺ മായാ രാഹുൽ ഉറപ്പുനൽകി മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു ബസ് സ്റ്റാൻഡിലെ അപകടാവസ്ഥ വാർത്ത ആയതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദ... Read More →
രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി കോ... Read More →
പാലാ കർക്കിടക വാവ് ബലിതർപ്പണത്തോടനുബന്ധിച്ച് കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിലും ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം