by News Desk | on 10 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കും കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിയ മാതൃകാ പദ്ധതികൾക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി സ്വന്തമാക്കി പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ചിറകിലേറിയാണ് കർഷകരുടെ കണ്ണീരൊപ്പുന്ന ഈ മഹത്തായ സംരംഭം രൂപീകൃതമായതും ഇന്ന് ചരിത്ര നേട്ടത്തിന്റെ നെറുകയിൽ എത്തിനിൽക്കുന്നതും രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രധാന ഫാർമർ പ്രൊഡ്യൂസർ യൂണിറ്റാണ് സാൻ തോം കമ്പനി കർഷകരെ ശാക്തീകരിക്കുക അവരുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ ന്യായവില ഉറപ്പാക്കുക ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നേരിട്ട് വിപണി കണ്ടെത്തുക എന്നീ മഹത്തായ ലക്ഷ്യങ്ങളോടെയാണ് പാലാ രൂപത ഈ സംരംഭത്തിന് തുടക്കമിട്ടത് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ഫ്രാൻസീസ് ഇടത്തിനാൽ ഫാ മാത്യു പുളിയ്ക്കപറമ്പിൽ ഫാ ജോബി താഴത്തു വരിക്കയിൽ എന്നിവരുടെ കൃത്യമായ ആസൂത്രണവും കർഷക കൂട്ടായ്മയുടെ അക്ഷീണ പരിശ്രമവുമാണ് കമ്പനിയെ ഈ സംസ്ഥാന പുരസ്കാരത്തിന് അർഹമാക്കിയത് നാടിന്റെ കാർഷിക സംസ്കാരത്തെ ചേർത്തുപിടിച്ചുകൊണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപണനത്തിലും വൻ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചത് കേവലം ലാഭം മാത്രം ലക്ഷ്യമാക്കാതെ പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകർക്ക് താങ്ങും തണലുമാകാൻ പാലാ രൂപത കാണിച്ച പ്രതിബദ്ധതയ്ക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ അവാർഡ് ഈ ചരിത്രവിജയത്തിൽ പങ്കാളികളായ ഡയറക്ടർ ബോർഡ് അംഗങ്ങൾ വൈദികർ കർഷക പങ്കാളികൾ മറ്റ് ജീവനക്കാർ എന്നിവരെ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും രൂപതാ നേതൃത്വവും അഭിനന്ദിച്ചു ഈ പുരസ്കാരം കാർഷിക മേഖലയിലെ പുതിയ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
ന്യൂഡൽഹി സംസ്ഥാനത്തിന്റെ പേര് ഔദ്യോ ഗികമായി കേരളം എന്നാക്കി പുനർനാമകരണം ചെയ്യുന്ന ബിൽ ലോക്സഭ പാസ്സാക്കി പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ ചർച്ചകൾ ഇല്ലാതെയാണ് ബിൽ സഭ പാസ്സാക്കിയത് കേരളം ബിൽ ഇന്ന് ചർച്ചക്ക് എടുക്കേണ്ട എന്ന നിർദേശം കോൺ ഗ്രസ് എംപിമാർ ഉന്നയിച്ചിരുന്നു ഇതു പരി ഗണിക്കാതെയാണ് സഭ ബിൽ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്... Read More →
കോട്ടയം നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് 24 മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം ... Read More →
അടിവാരം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ നാലാം വാർഡായ അടിവാരത്തും സമീപ പ്രദേശങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കാൻ ശ്രമിച്ച കാട്ടുപന്നികളെ വെടിവച്ചുകൊന്നു പഞ്ചായത്തിലെ ഔദ്യോഗിക ഷൂട്ടർമാരായ പുത്തൻപുരയ്ക്കൽ സജി രാജു ചിറ്റാനപ്പാറ പുത്തൻപുരയ്ക്കൽ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വേട്ടയാടിയത് പഞ്ചായത്ത് പ്രസിഡ... Read More →
രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40 ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സാക്ഷ്യം എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി കോളേജ് മാനേജർ റവ ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി കോ... Read More →
കോട്ടയം നവജാതശിശുക്കളെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ് നാട് സ്വദേശി മുപ്പിലി രാജ വാഗമൺ സ്വദേശി അപർണ കൊല്ലം പരവൂർ സ്വദേശി അനീന തസ് നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് പാലാ കോട്ടയം ജയിലുകളിലെത്തിയാണ് ചക്കരക്കൽ പോലീസ് സംഘം നടപടികൾ പൂർത്തിയാ... Read More →
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് അടിയന്തര പരിഹാരവുമായി നഗരസഭ വിഷയത്തിൽ നേരിട്ട് ഇടപെട്ട ചെയർപേഴ്സൺ മായാ രാഹുൽ ഉറപ്പുനൽകി മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു ബസ് സ്റ്റാൻഡിലെ അപകടാവസ്ഥ വാർത്ത ആയതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദ... Read More →
പാലാ കുടുംബശ്രീ ൽ പ്രോഗ്രാമിന്റെ ഭാഗമായി സമൃദ്ധി 2026 ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും നടത്തി ചെർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു കമ്മ്യൂണിറ്റി കൗൺസിലർ റീന സ്വാഗതം പറഞ്ഞു പാലാ നഗരസഭ ആക്ടിങ് ചെർപേഴ്സൺ മായ രാഹുൽ യോഗം ഉൽഘാടനം ചെയ്തു പാലാ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ അർച്ചന ലുസി ജോയ് കർക്കിടകത്തിലെ ആരോഗ്... Read More →

ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം