by News Desk | on 11 Aug 2026
Share: Facebook | Twitter | WhatsApp | LinkedIn
ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ്രയാസങ്ങളെയും കുറിച്ച് ദിലീപ് മനസ്സ് തുറന്നത് കേസിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താൻ ചില പൊലീസുകാർ ശ്രമിച്ച കൂട്ടത്തിൽ ഡോക്ടറെയും വേട്ടയാടുകയായിരുന്നു എന്ന് ദിലീപ് ആരോപിച്ചു എന്നാൽ ഒടുവിൽ സത്യം ജയിച്ചതുപോലെയാണ് ഒൻപത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആശുപത്രിയുടെ നിയന്ത്രണം വീണ്ടും ഡോക്ടറുടെ കൈകളിൽ തിരികെയെത്തിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു എത്രയോ കാലമായി സാധാരണക്കാരായ രോഗികൾക്ക് വലിയ കൈത്താങ്ങായി നിലകൊണ്ട ഡോ ഹൈദരാലിയുടെ സേവനം ആലുവക്കാർക്ക് വീണ്ടും ലഭ്യമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ നടൻ ഡോക്ടർക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നേരുന്നതായും ചടങ്ങിൽ പറഞ്ഞു തനിക്കെതിരെയുള്ള നീക്കങ്ങളിൽ നിരപരാധിയായ ഡോക്ടറെയും ബലിയാടാക്കി സി എം ഹൈദരാലി ഡോക്ടറുമായുള്ള ഓർമകൾ പങ്കുവെച്ച് വേദിയിൽ ദിലീപ് ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ തനിക്കൊപ്പം നിരപരാധിയായ ഡോക്ടറെയും വേട്ടയാടിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് തന്നെ ഒറ്റപ്പെടുത്തി ആരുടെയും സഹായമില്ലാത്ത അവസ്ഥയിലാക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ ഗൂഢശ്രമം നടത്തിയെന്നും ഇതിന്റെ ഭാഗമായി പ്രമുഖ ഡോക്ടറെ ബലിയാടാക്കി മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് ആലുവാക്കാരുടെ പ്രിയങ്കരനായ സി എം ഹൈദരാലി ഡോക്ടറുമായി തനിക്കുള്ളതെന്ന് അദ്ദേഹം ഓർമിച്ചു ഒരു ചെറിയ ക്ലിനിക്കിൽ നിന്ന് തുടങ്ങി സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ആലുവക്കാർക്ക് ആശ്വാസമായ വലിയൊരു ആശുപത്രി ഡോക്ടർ പടുത്തുയർത്തിയത് മറ്റു ആശുപത്രികളിൽ ആയിരം രൂപ വരെ ചെലവ് വരുന്ന ചികിത്സകൾ തുച്ഛമായ തുകയ്ക്ക് നൽകി രോഗികളെ വേഗത്തിൽ സൗഖ്യമാക്കിയിരുന്ന അപൂർവ കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു ഹൈദരാലി ഡോക്ടറെന്ന് നാടൊട്ടുക്ക് അറിയാവുന്ന കാര്യമാണ് അദ്ദേഹത്തെ കാണാൻ വൻ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെട്ടിരുന്നതെന്നും കുട്ടിക്കാലം മുതലുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു ഔദ്യോഗിക ചാനലുകൾ വാട്സാപ്പ് ചാനലിൽ അംഗമാകാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ
ഡിസിഎല്ലിന്റെയും ദീപികയുടെയും നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന കളർ ഇന്ത്യ മത്സരം നടത്തി പാലാ മേരി മാതാ പബ്ലിക് സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ കളർ ഇന്ത്യ ഉദ്ഘാടനം ചെയ്തു ഡിസിഎൽ മേഖല ഓർഗനൈസർ ജയ്സൺ ജോസഫ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ദീ... Read More →
പാലാ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് അഞ്ചിന് സമാപിച്ച ലോക ആർണീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം നാല് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ 12 മെഡലുകളാണ് കേരള സംഘം നേടിയതെന്ന് കേരള ആർണീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു 73 സ്വർണമുൾപ്പെടെ ആകെ 281 മെഡലുകൾ നേടിയ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യ... Read More →

പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് അടിയന്തര പരിഹാരവുമായി നഗരസഭ വിഷയത്തിൽ നേരിട്ട് ഇടപെട്ട ചെയർപേഴ്സൺ മായാ രാഹുൽ ഉറപ്പുനൽകി മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു ബസ് സ്റ്റാൻഡിലെ അപകടാവസ്ഥ വാർത്ത ആയതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദ... Read More →
ജനവാസ മേഖലകളില് മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതമായി നിര് മ്മാര് ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര് വാ മോഹന് കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അഭിപ്രായങ്ങളും നിര് ദ്ദേശങ്ങളും സ്വരൂപിക്കാന് കുന്നോന്നി ജനമൈത്രി റെസിഡന് സ് കൗണ് ... Read More →
യെമൻ യെമന്റെ തെക്കൻ തീരത്ത് ബാബ് അൽ മന്ദേബ് കടലിടുക്കിന് സമീപം ചൊവ്വാഴ്ച ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായി യെമൻ തീരസംരക്ഷണ സേന അറിയിച്ചു സ്ഥിരീകരിച്ചാൽ ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണത്തിൽ ഉണ്ടായ ആദ്യത്തെ മരണമായി... Read More →

ആലുവ ആലുവ നിവാസികളുടെ വലിയൊരു ആശ്വാസകേന്ദ്രമായ അൻവർ മെമ്മോറിയൽ ആശുപത്രിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും പ്രവർത്തനം പുനരാരംഭിച്ച വേളയിൽ ഡോ സി എം ഹൈദരാലിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് നടൻ ദിലീപ് ചടങ്ങിന്റെ ഉദ്ഘാടനവേദിയിൽ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിടേണ്ടി വന്ന സമാനതകളില്ലാത്ത പ്രതിസന്ധികളെയും അനുഭവിച്ച പ... Read More →

കോട്ടയം കോട്ടയത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരൻ ചികിത്സയിൽ കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു വയറിളക്കം കടുത്ത പനി വയറുവേദന ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് നടത്തിയ പരിശോധനയി... Read More →

കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടില് റെഡ്മി നോട്ട് 17 5 ജി ഫോണിന്റെ രാജ്യത്തെ ആദ്യ സെയില് ഇന് ഫ് ളുവന് സര് ഷസാം ഷാസ് മുഹമ്മദ് നിര് വഹിക്കും ബുധനാഴ്ച രാവിലെ 11 ന് ഇടപ്പള്ളി ഓക് സിജന് ഷോറൂമിലാണ് ലോഞ്ച് നടത്തുന്നത് 8 000 എംഎഎച്ച് ബാറ്ററി 120 അമോലെഡ് ഡിസ് പ്ലേ സ് നാപ്ഡ്രാഗണ് 4 ജനറേഷന് 4 ചിപ്സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര് ഷണങ്ങള... Read More →

എരുമേലി അങ്കമാലി എരുമേലി പാതയ്ക്കു പിന്നാലെ തമിഴ് നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കാൻ പദ്ധതി തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമ്മിക്കുന്നതിനായി സർവേയ്ക്ക് അനുമതി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തേനിയിൽനിന്ന് കമ്പം കുമളി വണ്ടിപ്പെരിയാർ പീരുമേട് വഴി 95 ... Read More →
പാലാ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് അഞ്ചിന് സമാപിച്ച ലോക ആർണീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം നാല് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ 12 മെഡലുകളാണ് കേരള സംഘം നേടിയതെന്ന് കേരള ആർണീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു 73 സ്വർണമുൾപ്പെടെ ആകെ 281 മെഡലുകൾ നേടിയ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യ... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടില് റെഡ്മി നോട്ട് 17 5 ജി ഫോണിന്റെ രാജ്യത്തെ ആദ്യ സെയില് ഇന് ഫ് ളുവന് സര് ഷസാം ഷാസ് മുഹമ്മദ് നിര് വഹിക്കും ബുധനാഴ്ച രാവിലെ 11 ന് ഇടപ്പള്ളി ഓക് സിജന് ഷോറൂമിലാണ് ലോഞ്ച് നടത്തുന്നത് 8 000 എംഎഎച്ച് ബാറ്ററി 120 അമോലെഡ് ഡിസ് പ്ലേ സ് നാപ്ഡ്രാഗണ് 4 ജനറേഷന് 4 ചിപ്സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര് ഷണങ്ങള... Read More →
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് അടിയന്തര പരിഹാരവുമായി നഗരസഭ വിഷയത്തിൽ നേരിട്ട് ഇടപെട്ട ചെയർപേഴ്സൺ മായാ രാഹുൽ ഉറപ്പുനൽകി മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു ബസ് സ്റ്റാൻഡിലെ അപകടാവസ്ഥ വാർത്ത ആയതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദ... Read More →
ജനവാസ മേഖലകളില് മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതമായി നിര് മ്മാര് ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര് വാ മോഹന് കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അഭിപ്രായങ്ങളും നിര് ദ്ദേശങ്ങളും സ്വരൂപിക്കാന് കുന്നോന്നി ജനമൈത്രി റെസിഡന് സ് കൗണ് ... Read More →
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഭീഷണിയായി തുറന്നുകിടന്ന വലിയ ഓടയ്ക്ക് അടിയന്തര പരിഹാരവുമായി നഗരസഭ വിഷയത്തിൽ നേരിട്ട് ഇടപെട്ട ചെയർപേഴ്സൺ മായാ രാഹുൽ ഉറപ്പുനൽകി മണിക്കൂറുകൾക്കകം രാത്രിയിൽ തന്നെ ഓടയ്ക്ക് ഗ്രിൽ സ്ഥാപിച്ചു ബസ് സ്റ്റാൻഡിലെ അപകടാവസ്ഥ വാർത്ത ആയതിന് പിന്നാലെയാണ് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും സ്ഥലം സന്ദ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം