Home / News Detail
Kozhikkod സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട് സ്വര് ണവ്യാപാരിയെ ആക്രമിച്ച് സ്വര് ണം കവര് ന്ന കേസില് മൂന്ന് പേര് കൂടി പിടിയില് തൃശ്ശൂര് സ്വദേശികളായ നെടുപുഴ സിനോയ് കുട്ടിക്കല് തോട്ടില് പടി അഭിലാഷ് മണലൂര് അനൂപ് എന്നിവരെയാണ് കൊടുവള്ളി പോലീസ് ഇന് സ് പെക്ടര് അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഭോപ്പാലില് നിന്ന് പിടികൂടിയത് കഴിഞ്ഞ നവംബര് ന് രാത്രി കൊടുവള്ളി മുത്തമ്പലത്താണ് അതിക്രമം നടന്നത് മുത്തമ്പലം സ്വദേശി ബൈജുവിന്റെ കൈവശമുണ്ടായിരുന്ന സ്വര് ണമാണ് പ്രതികള് അപഹരിച്ചത് രാത്രി പതിനൊന്നോടെ കട അടച്ചശേഷം സ് കൂട്ടറില് വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ മോഷ്ടാക്കള് ഇടിച്ചു വീഴ്ത്തുകയായിരുന്നു തുടര് ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി സ് കൂട്ടറില് സൂക്ഷിച്ചിരുന്ന രണ്ട് കിലോ സ്വര് ണം കൈക്കലാക്കുകയും ചെയ്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ: വ്യവസായ–അക്കാദമിക സഹകരണത്തിന് പുതിയ വേദിയായി ‘സൈ-ബ്രിഡ്ജ്’ കോൺക്ലേവ്

    പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ രസതന്ത്ര വിഭാഗം സെന്റർ ഫോർ ഹ്യൂമൻ റിസോഴ് സ് ഡെവലപ് മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈ ബ്രിഡ്ജ് ഇൻഡസ്ട്രി അക്കാദമിയ കോൺക്ലേവ് സംഘടിപ്പിച്ചു കേരള ഡെവലപ് മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരി... Read More →

  • വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില്‍ സ്വീകരണം

    കഴിഞ്ഞ വര് ഷം കേരളത്തിലാകമാനം വലിയ വികസനകുതിച്ചുചാട്ടം ഉണ്ടായതായി ജോസ് കെ മാണി എംപി എല് ഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം ഒരിക്കലും പെന് ഷനും റേഷനും വൈദ്യുതിയും മുടങ്ങാത്ത സംസ്ഥാനമാണ് കേരളം ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല് സരമാണ് കേരളത്തില് നടക്കാന്... Read More →

  • “എന്റെ അമ്മൂമ്മ കോട്ടയംകാരിയാണ്!”; ചിത്രത്തിന്റെ പ്രമോഷനിടെ പൃഥ്വിയെയും മഹേഷ് ബാബുവിനെയും ഞെട്ടിച്ച് പ്രിയങ്ക ചോപ്ര, ഹോളിവുഡ് ഇന്റര്‍വ്യുവിലും താരമായി നമ്മുടെ കോട്ടയം!

    ബോളിവുഡില് നിന്നും ഹോളിവുഡിലെത്തി സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്ത പ്രിയങ്ക ചോപ്രയുടെ വാക്കുകളിൽ ഹോളിവുഡ് ഇന്റര് വ്യുവിലും താരമായി നമ്മുടെ കോട്ടയം മഹേഷ് ബാബു പ്രിയങ്ക ചോപ്ര പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരാണസി യുമായി ബന്ധപ്പെട്ടു ഒരു ഹോളിവുഡ് മാധ്... Read More →

  • പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ

    കാൺപൂർ ജനിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിശദമാക്കി ഇൻക്യുബേറ്ററിലാക്കിയ നവജാത ശിശു വെന്തുമരിച്ചു ഉത്തർപ്രദേശിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട് കാൺപൂരിലെ സ്... Read More →

  • ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് മുതൽ തിങ്കളാഴ്ച വരെ കോട്ടയം ജില്ലയിൽ.

    ചങ്ങനാശ്ശേരി കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് മുതൽ തിങ്കളാഴ്ച വരെ കോട്ടയം ജില്ലയിൽ പര്യടനം നടത്തും ഇന്ന് വൈകുന്നേരം മണിയോടെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജാഥയുടെ ആദ്യ സ്വീകരണ സ്ഥലം ചങ്ങന... Read More →

  • പദ്ധതികളെ താന്‍ ഞെരുക്കി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബാലിശമെന്ന് ജോസ് കെ മാണി എംപി

    പാലായില് കഴിഞ്ഞ വര് ഷത്തിനിടെ എംഎല് എ നടപ്പാക്കിയ ഏതെങ്കിലും വികസനം ചൂണ്ടിക്കാണിക്കാനാകുമോ എന്ന് ജോസ് കെ മാണി എംപി ഭരണത്തിലിരിക്കുന്ന നേതാവ് തടസ്സപ്പെടുത്തുകയാണ് എന്നാണ് പറയുന്നത് കളരിയാമാക്കല് പാലം റിവര് വ്യൂ റോഡ് ബൈപ്പാസ് റോഡ് ഒന്നും പൂര് ത്തിയാക്കാനായിട്ടില്ല തന്റെ പിതാവ് കൊണ്ടുവന്ന ശതമാനം പൂര് ത്തിയായ പദ്ധതികളെ താന് ഞെര... Read More →

  • മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ, പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പാലാ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്ക... Read More →

  • ടെസറാക്ട് 9.0 വിജയകരമായി സമാപിച്ചു

    പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് തെക്നോളജിയിലെ ഐ ഇ ഇ ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെസറാക്ട് ജനുവരി ഫെബ്രുവരി തീയതികളിൽ വിജയകരമായി സമാപിച്ചു വിദ്യാർത്ഥികളുടെ സാങ്കേതികവും നേതൃത്വപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സാങ്കേതിക വർക്ക്ഷോപ്പുകളും പരിശീല... Read More →

  • ചുവര്‍ ചിത്രസമര്‍പ്പണം ചൊവ്വാഴ്ച

    ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തിലെ അത്യപൂര് വ്വവും പ്രശസ്തവുമായ ചുവര് ചിത്രങ്ങള് സംരക്ഷിക്കുവാനുള്ള നടപടികള് പൂര് ത്തീകരിച്ചു പ്രാചീന ദ്രാവിഡ കലയുടെ പില് ക്കാല അനുബന്ധങ്ങളായ ദാരുശില് പങ്ങളും ചുമര് ചിത്രങ്ങളും ചില ചെടികളുടെ ഇലയും പൂക്കളും ഉപയോഗിച്ച് നിറച്ചാത്തിലാണ് ഒരുക്കിയിരുന്നത് ഇവയ്ക്ക് മങ്ങലേല് ക്കാത്ത വിധമുള്ള മിനുക്ക... Read More →

  • പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു, 1.5 ലക്ഷം രൂപയുടെ നാശനഷ്ടം

    തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →

  • ഹുറാക്കാൻ യുഗത്തിന് തിരശ്ശീല; അവസാന കാർ ഇന്ത്യയിൽ

    ലംബോർഗിനി ഹുറാക്കാനിന്റെ യാത്ര അവസാനിച്ചു കമ്പനി ഇന്ത്യയിലെ അവസാന ഹുറാക്കാനിന്റെ ഡെലിവറി പൂർത്തിയാക്കി ഇതോടെ ബ്രാൻഡിന്റെ ഇന്ത്യയിലെ സൂപ്പർകാറിന്റെ യാത്ര അവസാനിക്കുന്നു കമ്പനിയുടെ ഈ അവസാന കാർ ഹുറാക്കാൻ ടെക് നിക്കയാണ് ഈ അവസാന ഡെലിവറി ഉൾപ്പെടെ കമ്പനി ഈ സൂപ്പർകാറിന്റെ ആകെ യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു ലംബോർഗിനിയുടെ സ്വാഭാവികമായ... Read More →

  • സി ജെ റോയ്‌യുടെ മരണം; 'നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും'

    കൊച്ചി പ്രമുഖ വ്യവസായി സി ജെ റോയ് യുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കോണ് ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് ടി എ ജോസഫ് റോയ് യുടെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ലയെന്നും അദ്ദേഹത്തെ കുറിച്ച് ഓ ർമ്മകൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ടി എ ജോസഫ് പറഞ്ഞു റോയ് യുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരുകയാണെന്നും എസ്ഐടിയുടെകീഴിയി... Read More →

  • നരിയങ്ങാനം പള്ളിയിൽ തിരുനാൾ കൊടിയേറി

    വിശുദ്ധ മറിയം മഗ്ദലനയുടെ നാമധേയത്തിലുള്ള നരിയങ്ങാനം പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കം ഫെബ്രുവരി എന്നീ ദിവസങ്ങളിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത് ഇന്ന് വൈകുന്നേരം ന് കൊടിയേറി നരിയങ്ങാനം സെന്റ് മേരി മഗ്ദാലീന പള്ളി വികാരി ഫാ തോമസ് പട്ടേരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു ഫാ ജിജൊ കോട്ടക്കാവിൽ സന്നിഹിതനായിരുന്നു പ്രധാ... Read More →

  • സംസ്‌കൃതി അക്ഷയശ്രീ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും, കുടുംബ സംഗമവും

    കാണക്കാരി സംസ് കൃതി അക്ഷയശ്രീ യൂണിറ്റിന്റെ വാര് ഷിക സമ്മേളനവും കുടുംബ സംഗമവും കാണക്കാരിയിലെ കേരള വിശ്വകര് മ മഹാസഭ ഹാളില് നടന്നു കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുറുമുള്ളൂര് ഉദ്ഘാടനം ചെയ്തു സംസ് കൃതി അക്ഷയശ്രീ യൂണിറ്റ് പ്രസിഡന്റ് വിഎന് മനോജ് അധ്യക്ഷത വഹിച്ചു വാര് ഡ് മെമ്പര് മാരായ ശ്യാമളകുമാരി ശോഭ നീലകണ്ഠന് കൂടാതെ അ... Read More →

  • വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം.എൽ,എ

    വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം എൽ എതന്നെ തോൽപ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ജോസ് കെ മാണി അട്ടിമറിക്കുന്നതായി മാണി സി കാപ്പൻ എംഎൽഎ കെ എം മാണി തുടങ്ങിവച്ച പദ്ധതി പോലും പൂർത്തീകരിക്കുവാൻ ജോസ് കെ മാണ... Read More →

  • 'ജനാധിപത്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' ദി കാരവൻ മുൻ എഡിറ്റർക്കു നൽകിയ ക്ഷണം പിൻവലിച്ച് പാലാ സെൻ്റ് തോമസ് കോളജ്

    പാലാ പാലാ സെൻ്റ് തോമസ് കോളജിലെ പ്രഭാഷണ പരിപാടിയിൽ തനിക്കുണ്ടായിരുന്ന ക്ഷണം പിൻവലിച്ചുവെന്ന് ദി കാരവൻ മുൻ എഡിറ്റർ വിനോദ് കെ ജോസ് ഫേസ് ബുക്കിൽ കുറിച്ചു ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസ്ഥ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം ഫെബ്രുവരി ന് നടക്കേണ്ടിയിരുന്ന പരിപാടിയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു താൻ ഒരു വിവാദ വ്... Read More →

  • സി വൈ എം എൽ ആസ്ഥാനം തകർത്ത സംഭവത്തിൽ ആശങ്കയറിയിച്ച് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്

    കോട്ടയം പാലാ നഗരത്തിൽ വലിയകുരിശുപള്ളിക്ക് സമീപം സി വൈ എം എൽ ആസ്ഥാനം ഇരുട്ടിന്റെ മറവിൽ തകർത്തവരെ കണ്ടെത്തണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് പാലാ പോലെ മത മൈത്രിക്ക് പേരുകേട്ട ഒരു പ്രദേശത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് കുരിശുപള്ളിക്ക് അടുത്തുള്ള കെട്ടിടത്തിന് നേർക്കാണ് ആക്രമണം ഉണ്ടായതെങ്കി... Read More →

  • ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഫുഡ്‌ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

    അരുവിത്തുറ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് ടെക്നോളജിയും ചേർന്ന് ഒരുക്കിയ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ് ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്ച നടത്തിയത് അരുവിത്തുറ സെന്റ് ജോർജ് കോളജി... Read More →

  • ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

    സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ് ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്... Read More →

  • ഇനി പുസ്തകം വായിച്ചുകൊണ്ട് ബസ് കാത്തിരിക്കാം; കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാർക്കായി ‘പുസ്തകക്കൂട് ‘

    കെ എസ് ആർ ടി സി ഡിപ്പോകളിൽ യാത്രക്കാരെ വായനയിലേക്കും കൈപിടിച്ചുയർത്തുന്ന പുതിയ സംരംഭത്തിന് തുടക്കം കണ്ടക്ടർമാർ ഡ്രൈവർമാർ മെക്കാനിക്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുസ്തകക്കൂട് എന്ന പേരിൽ ഡിപ്പോകളിൽ വായനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം ബസ് കാത്തുനിൽക്കുന്നവർക്ക് പുസ്തകമെടുത്ത് വായിക്കാനും വായിച്ച ശേഷം തിരിച്ചുവെക്കാനും സാധിക്... Read More →

  • "ഞാന്‍ എന്തൊക്കെ ആയോ അതൊക്കെ പൂഞ്ഞാറിലെ ജനങ്ങളുടെ ഔദാര്യവും സൗമനസ്യവും കൊണ്ടാണ്", മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുക മാത്രമല്ല ജയിച്ച് നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗമായി മാറും: പി സി ജോർജ്.

    ഈരാറ്റുപേട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ താൻ മത്സരിക്കുമോ ഇല്ലയോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി പി സി ജോർജ്ജിന്റെ വാക്കുകൾ ഇങ്ങനെ പൂഞ്ഞാറിൽ മത്സരിക്കുമോ എന്നുള്ളത് പാർട്ടി നേതൃത്വം തീരുമാനിക്കണം പാർട്ടി പറഞ്ഞാൽ മത്സരിക്കും മത്സരിക്കുക മാത്രമല്ല ജ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.