NEWS Details not available.
---------- MORE NEWS ----------കോയമ്പത്തൂർ വാഹനപരിശോധന വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ ലഹരിക്കടത്ത് സംഘത്തിന്റെ കാറിന് മുകളിൽ 40 കിലോമീറ്ററോളം സാഹസികമായി തൂങ്ങിക്കിടന്ന് പ്രതികളെ പിടികൂടി തമിഴ് നാട് പൊലീസ് ഉദ്യോഗസ്ഥൻ കോവിൽപാളയം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം വേൽമുരുകന്റെ 38 അവസരോചിതമായ ഇടപെടലിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി എത്തിയ മൂന്നംഗ സംഘം പിടിയà... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജിà´... Read More →
പാലാ ഓണ് ലൈന് മാധ്യമങ്ങളുടെ മറവില് വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള് ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലായിലെ പ്രമുഖ ഹൈപ്പര് മാര് ക്കറ്റ് ഫിഷ് മാര് ക്കറ്റ് വിവിധ റസ്റ്റോറന്റുകള് എന്നിവയ് ക്കെതിരെ വ്യാജവും അപകീര് ത്തികരവുമായ നെഗറ്റീവ് വാര് ത്തകള് പ്രചരിപ്പിക്കുകയും തുടര് ന്നà... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് à´... Read More →
പാട്യാല പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ എൽ പി യു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്യാമ്പസിൽ വ്യാപക പ്രതിഷേധവും അക്രമസംഭവങ്ങളും ഗേൾസ് ഹോസ്റ്റലിലെ ജീവനക്കാരൻ വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് നൂറുകണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത് പീഡനവിവരം പുറത്തുവന്നà... Read More →
കോട്ടയം സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് സംസ്ഥാന സർക്കാരിന് റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന് റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി ആശ്വാസ് 2026 ജില്ലാതല അദാലത്ത് കോട്ടയം സാഹിത്യപ്രവ... Read More →
ഗുവാഹത്തി നഗരാതിർത്തിയിലുള്ള ഗരാലിലെ ഹോംസ്റ്റേയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർത്ഥിനിയും ധാരാപുർ സ്വദേശിയുമായ നിമിഷ ഠാക്കൂർ 22 ആണ് മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ആസിഫà... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ടà... Read More →
കോട്ടയം സംസ്ഥാനത്തെ സര് ക്കാര് ആശുപത്രികളിലേയും ആരോഗ്യകേന്ദ്രങ്ങളിലേയും അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവിലും മരുന്ന് ക്ഷാമത്തിലും സർക്കാർ മരുന്ന് എത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം ആശുപത്രികളോട് പ്രാദേശികമായി മരുന്നുകൾ വാങ്ങണമെന്ന് നിർദേശിച്ചിരിക്കുകയാണ് സംസ്ഥാനത്തെ സര് ക്കാര് ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിà... Read More →
ന്യൂഡൽഹി വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷണർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി കമ്മീഷന്റെ വാർത്താക്കുറിപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷണർമാരായ ഡോ സുഖ്ബിർ സിങ് സന്ധു ഡോ വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷമാണ് ആരോപണങ... Read More →
കോട്ടയം കേരള പോലീസിന് റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് റെ രണ്ടാം ഘട്ടത്തിന് റെ ഭാഗമായുള്ള പ്രവര് ത്തനങ്ങള് ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു ഇന്നലെ മലപ്പുറം ജില്ലയില് മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന തല ഉദ്ഘാടനത്തിന് റെ ലൈവ് സ്ട്രീമിംഗ് ജില്ലാ പ ഞ്ചായത്ത് കൗണ് സില് ഹാളില് നടന്നു തുടര് ന്ന് ജില്ലാ പഞ്ചായത്ത... Read More →
പാലാ ഉഴവൂരിലും അയർക്കുന്നത്തുമുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഉഴവൂരിൽ വച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചെമ്മലമറ്റം സ്വദേശി എബിൻ ജോൺസണ് 26 പരുക്കേറ്റു ഇന്ന് പുലർച്ചെയായിരുന്നു അപകടം അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്കേറ്റു മറ്റക്കര സ്വദേശി സുനീഷ് 28 പട്യാലിമറ്à... Read More →
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2025 2026 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപ അറ്റലാഭം നേടി അംഗങ്ങൾക്ക് 25 ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം എം തോസ് മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പെതുയോഗം തീരുമാനിച്ചുകാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ് പ എടുത്ത അംഗങ്ങൾക്ക് 1 40കോടി രൂപയുടെ പലിശ ഇളà´... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കൊഴുവനാലിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു 29 പരുക്കേറ്റു ഇന്ന് രാവിലെ 8 45ഓടെയാണ് അപകടം ഉണ്ടായത് ഇന്നലെ രാത്രി മാറിടത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മാഞ്ഞൂർ സ്വ ദേശി രാജേന്ദ്രനു 57 പരുക്കേറ്റു കഴ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കും ജീവനക്കാരുടെ അവകാശമായ ജനറൽ ട്രാൻസ്ഫർ ഇല്ലാതാക്കാനുള്ള നടപടികൾക്കുമെതിരേ എൻജിഒ യൂണിയന്റെയും കെജിഒഎ യുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു ജീവനക്കാർ സംസ്ഥാന ആസൂത്രണ ബോർഡിലും ജില്ലാ പ്ലാനിങ്ങ് ആഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി കോട്ടയത്ത് ജി... Read More →
പാലാ പുനലൂർ മൂവാറ്റുപുഴ പാതയിൽ പാലാ പൊൻകുന്നം റോഡിൽ പൂവരണി കുമ്പാനിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണംവിട്ട കാർ സ് കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം പാലാ ഉരുളികുന്നം സ്വദേശിയായ കല്ലോലിക്കൽ സുജിതകുമാരി 47 യാണ് അപകടത്തിൽ മരിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ അതുൽ കൃഷàµ... Read More →
കോട്ടയം ജില്ലയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ മേഖലകളില് തെരുവനായ ശല്യം വര് ധിച്ചത് ജനപ്രതിനിധികള് യോ... Read More →
തിരുവനന്തപുരം ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് സർവകലാശാലയുടെ പുതിയ ക്യാംപസ് കേരളത്തിൽ ആരംഭിക്കുന്നു കൊച്ചി ആസ്ഥാനമായി ക്യാംപസ് സ്ഥാപിക്കാനുള്ള ഔദ്യോഗിക താൽപര്യം സർവകലാശാല അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു സംസ്ഥാനത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കുസാറ്റ് നà´... Read More →
കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന് ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന് റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് à... Read More →
Stay Ahead, Stay Informed, Stay Inspired.