Home / News Detail
ഞീഴൂർ കുടുംബാരോഗ്യകേന്ദ്ര നിർമാണം അന്തിമഘട്ടത്തിൽ.

കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം ജില്ലാപഞ്ചായത്തിൽനിന്ന് ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയിട്ടുണ്ട് ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത് തറയിൽ ടൈലുകൾ പാകുന്നതും പെയിന്റിംഗും നടന്നുവരികയാണ് സെപ്റ്റംബർ ആദ്യത്തോടെ നിർമാണം പൂർത്തിയാകുമെന്ന് ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപും വൈസ് പ്രസിഡന്റ് കെ പി ദേവദാസും പറഞ്ഞു നിലവിൽ പ്രാഥമികാരോഗ്യകേന്ദ്രമായ ഇവിടെ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ രണ്ട് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതോടെ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കും ഫാർമസി സ്റ്റോർ ആധുനികരീതിയിലുള്ള ഒ പി കൗണ്ടർ രണ്ട് പരിശോധനാ മുറികൾ നഴ് സിംഗ് സ്റ്റേഷൻ ഡ്രസിംഗ് റൂം പരിരക്ഷാ റൂം ആധുനിക ലാബ് സൗകര്യം കാത്തിരിപ്പുസ്ഥലം ഒബ് സർവേഷൻ റൂം മുലയൂട്ടൽ മുറി ജീവനക്കാർക്കും രോഗികൾക്കും ശൗചാലയം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ ഒരുക്കിയിരിക്കുന്നത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അഭിഭാഷകനായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.....അമ്മ ഗുരുതരാവസ്ഥയില്‍; പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

    അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു വെട്ടേറ്റ അമ്മയുടെ നില ഗുരുതരം കണ്ടല്ലൂര് തെക്ക് പീടികച്ചിറയില് നടരാജന് ആണ് മരിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു സംഭവത്തില് ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു... Read More →

  • തെരഞ്ഞെടുപ്പിന് 8 ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര്‍ജിതമാക്കി മുന്നണികള്‍.

    തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →

  • നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ ചികിത്സ തേടി

    കൊച്ചി നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു ആശുപത്ര... Read More →

  • എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതി (94 വയസ്സ്) ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു.

    എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി സരസ്വതി വയസ്സ് ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു കിടങ്ങൂർ എൻ എസ് എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ് ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും എൻ രാമചന്ദ്രൻ മുൻ എസ് പി കോട്ടയം ൻ്റേയും അമ്മ... Read More →

  • അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഡിസംബര്‍ ഒന്നു മുതല്‍

    പാലാ ടൗണ് കുരിശുപള്ളിയില് പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള് ഡിസംബര് ഒന്നു മുതല് എട്ടു വരെ ആഘോഷിക്കും പാലാ കത്തീഡ്രല് ളാലം പഴയപള്ളി ളാലം പുത്തന് പള്ളി ഇടവകകളുടെ ആഭിമുഖ്യത്തിലാണ് തിരുനാള് ആഘോഷം ഡിസംബര് ന് വൈകിട്ട് ആറരയ്ക്ക് തിരുനാളിന് കൊടിയേറും ഘോഷയാത്ര ടൂ വീലര് ഫാന് സിഡ്രസ് മത്സരം ബൈബിള് ടാബ്ലോ മത്സരം എന്നിവയുടെ തിര... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • പുതുപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

    കോട്ടയം പുതുപ്പള്ളി ഹൈസ്കൂളിന് സമീപമുണ്ടായ വാഹനാപടത്തിൽ യുവാവിന് ദാരുണാന്ത്യം പുതുപ്പള്ളി വെട്ടത്തുകവല കൊച്ചുകരോട്ട് സുഭാഷിന്റെ മകൻ സച്ചിൻ ആണ് മരിച്ചത് സച്ചിൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിരിക്കുകയായിരുന്നു അപകടത്തിൽ കൈതമറ്റം കൂരോത്ത് പറമ്പിൽ ശരൺ മങ്ങാട്ട് അതുൽ സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത... Read More →

  • എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: ജില്ലാ കളക്ടർ

    പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ് കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ തീയതികളിൽ ശനി ഞായർ പൂർത്തീകരിക്കേണ്ടതുണ്ട് ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും വ... Read More →

  • മറുനാടൻ മലയാളികള്‍ക്ക് കനത്ത തിരിച്ചടി.....ക്രിസ്മസ് – പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

    മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →

  • വെറ്റിറിനറി വിദ്യാര്‍ത്ഥിനി രാജസ്ഥാനില്‍ ആത്മഹത്യ ചെയ്തു

    കണ്ണൂര് ചക്കരക്കല് സ്വദേശിയായ വിദ്യാര് ഥിനിയെ രാജസ്ഥാനില് ഹോസ്റ്റലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കാവിന്മൂല മിടാവിലോട് പാര് വതി നിവാസില് പൂജയെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് രാജസ്ഥാന് ശ്രീഗംഗാനഗര് ഗവ വെറ്ററിനറി കോളജിലെ മൂന്നാം വര് ഷ വിദ്യാര് ഥിനിയായിരുന്നു ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് പെണ് കുട്ടി ആത്മഹത... Read More →

  • ജില്ലാപഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ ശക്തമായ മല്‍സരം

    വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സ... Read More →

  • റോഡിന് നടുവിൽ കടുവ, ഒരടി മുന്നോട്ട് പോവാനാവാതെ വാഹനങ്ങൾ, ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകൾ

    മഹാരാഷ്ട്രയിലെ താഡോബയിൽ റോഡിന്റെ നടുവിൽ ഇരുന്ന കടുവക്കുട്ടി കാരണം ഗതാ ഗതസ്തംഭനം റോഡിന്റെ നടുവിൽ ശാന്തനായി ഇരിക്കുകയായിരുന്നു കടുവക്കുട്ടി പിന്നാലെ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതം സ്തംഭിച്ചത് താഡോബ കടുവാ സങ്കേതത്തിലെ ചന്ദ്രപൂർ മോഹർലി റോഡിൽ നിന്നുള്ള ഈ വീഡിയോ ദിവസങ്ങൾക്കുള്ളിൽ കണ്ടത് നിരവധി പേരാണ് പ്രദേശവാസിയായ ആകാശ് ആലമാണ് ... Read More →

  • സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രത്യേക യോഗം

    ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു പ്ലാസ്റ്റിക് പൂർണ്ണ... Read More →

  • ദമ്മാമിൽ മലയാളി മരണപ്പെട്ടു.... മരണം സംഭവിച്ചത് കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവസങ്ങൾക്ക് ശേഷം

    ദമ്മാമിൽ മലയാളി മരണപ്പെട്ടു ആലുവ മാറംപള്ളി ചാലക്കല് സ്വദേശി ആനിക്കാട് വീട്ടില് പരേതനായ അഹമ്മദ് കുഞ്ഞ് മകന് അബ്ദുല് സത്താര് ആണ് മരിച്ചത് ഭാര്യ പെരുമ്പാവൂര് മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം മക്കള് ഫാത്തിമ ഫയാസ് മരുമകന് ആഷിഖ് ഖത്തര് സന്ദര് ശക വിസയിലെത്തി കൂടെ കഴിയുകയായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവ... Read More →

  • ഫ്രീയായി പഠിക്കാം സൈലത്തോടൊപ്പം!

    കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →

  • ബി. രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി.

    ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →

  • രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →

  • ഉഴവൂരിൻ്റെ പ്രിയ ഡോക്ടർ സിന്ധുമോൾ ജേക്കബ് പാരമ്പര്യത്തിൻ്റെ കരുത്തുമായി മോനിപ്പള്ളി ഡിവിഷനിൽ

    ഉഴവൂർ ഉഴവൂരിൻ്റെ പ്രിയപ്പെട്ട ഡോക്ടർ സിന്ധുമോൾ ജേക്കബ് ഇത്തവണ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മോനിപ്പള്ളി ഡിവിഷനിൽ ഇടതു സ്ഥാനാർത്ഥിയായി ജനവിധി തേടും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഴവൂർ ഗ്രാമപഞ്ചായത്തംഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് ... Read More →

  • ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം

    ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി സി ജോർജ് അമുഖ പ്രഭാഷണം നടത്തി കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഷോൺ ജോർജ് സുരേഷ് ഇ... Read More →

  • മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

    തിരുവനന്തപുരം തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത് ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത് കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ... Read More →

  • ജാര്‍ഖണ്ഡില്‍ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി; മൂന്ന് ദാതാക്കൾ രോഗബാധിതർ

    റാഞ്ചി ജാര് ഖണ്ഡില് ബ്ലഡ് ബാങ്കില് നിന്നും രക്തം സ്വീകരിച്ച കുട്ടികള് ക്ക് എച്ച് ഐവി ബാധിച്ചു രക്തം നല് കിയ ദാതാക്കളില് മൂന്ന് പേര് എച്ച് ഐവി രോഗ ബാധിതരായിരുന്നതായി കണ്ടെത്തി ജാര് ഖണ്ഡിലെ ആരോഗ്യവകുപ്പ് മന്ത്രി ഇര് ഫാന് അന് സാരിയാണ് ഇക്കാര്യം അറിയിച്ചത് സംഭവം നടന്ന സര് ക്കാര് ആശുപത്രിക്കെതിരെ കുട്ടികളുടെ കുടുംബം പരാതി നല് കിയിട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.