Home / News Detail
ഡയപ്പര്‍ മാലിന്യ ശേഖരണ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

പാലാ നഗരസഭയില് ഡയപ്പര് മാലിന്യ ശേഖരണ വാഹനം ഫ് ലാഗ് ഓഫ് ചെയ്തു നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് നഗരസഭ ചെയര് മാന് തോമസ് പീറ്റര് ഫ് ലാഗ് ഓഫ് നിര് വഹിച്ചു ഉപയോഗിച്ച ഡയപ്പറുകള് സാനിട്ടറി പാഡുകള് യൂറിന് ബാഗുകള് ട്യൂബുകള് മെഡിസിന് സ്ട്രിപ്പുകള് ഡ്രസിംഗ് കോട്ടണ് കാലഹരണപ്പെട്ട മരുന്നുകള് ഗ്ലൗസുകള് മാസ് ക്കുകള് തുടങ്ങിയ അപകടരമായ ഗാര് ഹിക മാലിന്യങ്ങള് സംസ് ക്കരിക്കുവാന് വാഹനത്തിലെത്തി കളക്ട് ചെയ്യും സുസ്ഥിര മാലിന്യ നിര് മ്മാര് ജ്ജന രംഗത്ത് പ്രവര് ത്തിക്കുന്ന ആക്രി ആപ്പുമായി പദ്ധതി നടപ്പാക്കുന്നത് നഗരസഭ പരിധിയിലെ താമസക്കാര് ക്ക് ആക്രിയുടെ ആപ്പിലൂടെ സേവനം ബുക്ക് ചെയ്യാം കൂടാതെ ടോള് ഫ്രീ നമ്പരായ ലോ വാട്ട് സ് ആപ്പ് നമ്പരായ നമ്പരിലോ ബന്ധപ്പെട്ടാല് ഏജന് സി വീടുകളിലെത്തി ബയോ മെഡിക്കല് മാലിന്യങ്ങള് ശേഖരിക്കും തുടര് ന്ന് അമ്പലമുകളിലുള്ള കേരള എന് വിറോ ഇന് ഫ്രാസ് ക്രച്ചര് ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് മലിനീകരണ സാധ്യതയില്ലാതെ ശാസ്ത്രീയമായി സംസ് ക്കരിക്കും പാലാ നഗരസഭ പ്രദേശത്തെ കിടപ്പുരോഗികള് ക്കും വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള് ക്കും നവജാത ശിശുക്കളുടെ മാതാപിതാക്കള് ക്കും ഈ പദ്ധതി പ്രയോജനകരമാകും നഗരസഭ അങ്കണത്തില് നടന്ന ചടങ്ങില് വികസന കാര്യ സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് മാന് സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു ക്ലീന് സിറ്റി മാനേജര് ആറ്റ് ലി പി ജോണ് സ്വാഗതവും മരിയ സദനം ഡയറക്ടര് സന്തോഷ് ആമുഖ പ്രസംഗവും നടത്തി കൗണ് സിലര് മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര മായ പ്രദീപ് സീനിയര് പബ് ളിക് ഹെല് ത്ത് ഇന് സ്പക്ടര് മാരായ അനീഷ് സി ജി ഉമേഷിത പി ജി പബ് ളിക് ഹെല് ത്ത് ഇന് സ്പക്ടര് മാരായ രഞ്ജിത് ചന്ദ്രന് മഞ്ജു മോഹന് സോണി ബാബു ആക്രി ഇമ്പാക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മെഗാ രക്തദാന ക്യാമ്പ് പാമ്പാടിയിൽ സംഘടിപ്പിച്ചു.

    കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം ഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ച... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

    തൊഴിൽരംഗത്ത് നിർമിതബുദ്ധി ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200 ലധികം പ്രമുഖർ രംഗത്തെത്തി സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ എന്ന തുറന്ന കത്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • കൊല്ലപ്പള്ളിയിൽ നിന്നും പെട്ടി ഓട്ടോ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

    കൊല്ലപ്പള്ളി ഭാഗത്ത് നിന്ന് 2026 ഏപ്രിൽ 10 ന് വെളുപ്പിന് പെട്ടി ഓട്ടോ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു ഇനായത് റെസഖ് ആഷിഖ് മുഹമ്മദ് അൽത്താഫ് നൂഹ് എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ അൽത്താഫ് നൂഹ് മറ്റൊരു മോഷണക്കേസിൽ നിലവിൽ ജയിലിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലാ ഡിവൈ എസ് പി... Read More →

  • ഹോർമുസിൽ പുതിയ നീക്കവുമായി ട്രംപ്; 'ഗൾഫ് രാജ്യങ്ങൾ പണം നൽകണം, എല്ലാ ചരക്കുകൾക്കും 20% നികുതി' പ്രഖ്യാപനം

    വാഷിങ്ടൺ ലോക വ്യാപാരത്തിന്റെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടൽഗതാഗതത്തിന്റെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് പ്രതിഫലം നൽകണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം നികുതി ഈടാക്കുമെന്നും അതേസമയം ഇറാനിയൻ കപ്പലുകളുടെ ... Read More →

  • രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ജീവനും അപകടത്തിൽ; കക്കോടിയിലെ ഭൂഗർഭ ജലസംഭരണി ദുരന്തത്തിൽ തൊഴിലാളി മരിച്ചു

    കോഴിക്കോട് കക്കോടി മൂട്ടോളി പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് 42 ആണ് മരിച്ചത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ 42 ഗുരുതരാവസ്ഥയിൽ ആശുപത്രിയി... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

    പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ 20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം ഗ്രാൻഡ് വിറ്റാര സ് ട്രോങ് ഹൈബ്രിഡ് എസ് യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളാ... Read More →

  • കൃഷി പ്രോത്സാഹിപ്പിക്കുക-ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു.

    കോട്ടയം കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ പച്ചക്കറി കൃഷി ആരംഭിച്ചു കുമാരനെല്ലൂരിന് സമീപം നടത്തുന്ന സംയോജിത പച്ചക്കറി കൃഷി തോട്ടം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി ഷാജി ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ എന്നിവ... Read More →

  • കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ചോർന്നു ; 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.

    ചെന്നൈ രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട... Read More →

  • പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിൽ, ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ, മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്കിന്റെ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

    കോട്ടയം കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത് അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്ര... Read More →

  • ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

    പറവൂർ ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള ചായ് പീടിക എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ്... Read More →

  • മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം ഡി ശ്രീ എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു ബ്ലു ഇക്കോണമി ജോലി സാ... Read More →

  • ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു......

    ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ ഗം കൺസൾട്ടന്റ് ഡോ അനീഷ് ജോസഫ് എഴുതുന്നു ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം ആത്മവിശ്വാസത്തിലേക്ക... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

    കൊച്ചി ലഹരിമാഫിയയുടെ പുതിയ പാഴ് സൽ ഡ്രോപ്പ് തന്ത്രം എക്സൈസ് തകർത്തു ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ് സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ 26 ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത് ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1 058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എക്സൈസ് സ്പെഷ്യൽ സ്ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.