Home / News Detail
46 അംഗൻവാടികൾക്ക് മിക്സി നൽകി.

ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മിക്സിയുടെ വിതരണ ഉദ്ഘാടനം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ചെമ്പകശ്ശേരി സി ഡി പി ഒ ആര്യ തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികൾക്കും ഉറവിട മാലിന്യ സംസ്കരണത്തിനായി ബയോ കമ്പോസ്റ്റർ ബിൻ നേരത്തെ നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • എ.കെ ചന്ദ്രമോഹനന്റെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

    അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →

  • പാലായിൽ ഗാന്ധി ജയന്തി ആഘോഷം ഗാന്ധി സ്ക്വയറിൽ രാവിലെ 7.30 ന് കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും

    പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →

  • കൈവെള്ളയിൽ പേനകൊണ്ട് കുറിപ്പെഴുതി വനിത ഡോക്ട‍ര്‍ ജീവനൊടുക്കി

    സത്താറ മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ് പെക് ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗ... Read More →

  • 'കാർബൺ ആഗിരണത്തിന് റബർകൃഷി'. അരുവിത്തുറ കോളേജിന്റെ പഠനം ആഗോള ശ്രദ്ധ നേടുന്നു.

    അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →

  • സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

    കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →

  • ഓണപ്പൂവിളികൾക്ക് തുടക്കം, പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം.

    കോട്ടയം പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു ഓണ വിപണിയും ഉണർന്നു കഴിഞ്ഞു പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി സ് കൂളുകളിലും കോളേജു... Read More →

  • സപ്ലൈകോ ഓണം ഫെയർ: സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്നുമുതൽ ജില്ലയിൽ.

    കോട്ടയം സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും കോട്ടയം ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ ന് തിരുനക്കര മൈതാനത്ത് സഹകരണ തുറമുഖ രജിസ് ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി ആദ്യ വിൽപ്പന നിർവഹിക്കും സഞ്ചരിക്കുന്ന ഓണച്ചന്തയു... Read More →

  • പൂവരണി ഗവ. യു. പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

    പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →

  • പൂഴ്ത്തി വച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ട് കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം: സീറോ മലബാർ സഭ വിദ്യാഭ്യാസ എക്യുമെനിക്കൽ കമ്മീഷൻ

    പാലാ ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് ഒക്ടോബർ ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് ചേർന്നു സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ എക്യ... Read More →

  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്.

    രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →

  • സുഹൃത്തായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

    പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →

  • പേവിഷബാധ പ്രതിരോധം: പ്രഥമശുശ്രൂഷയും വാക്‌സിനേഷനും പ്രധാനം; ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →

  • അയ്യനെ കാണാൻ രാഷ്ട്രപതി! നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ, രാജ്യത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാൻ ഒരുങ്ങി സന്നിധാനം.

    പമ്പ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടു നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് നിലയ്ക്കലിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഗൂർഖാ വാഹനത്തിലാണ് ശബരിമലയിലേക്ക് പോകുന്നത് ഒരേ പോലുള്ള ആര് വാഹനങ്ങളിൽ ഒന്നിലാകും രാഷ്ട്രപതി യാത്ര ചെയ്യുക ഇതുമായി ബന... Read More →

  • കുടിശ്ശിക തീർത്തില്ല; കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു.

    കോട്ടയം സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്ക് വൻ തുക സർക്കാർ കുടിശ്ശിക വരുത്തിയതോടെ ആശുപത്രികൾക്ക് നൽകിയ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു കുടിശ്ശിക തീർക്കണമെന്ന് വിതരണക്കാർ പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയാകാതെ വന്നതോടെയാണ് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്ക... Read More →

  • രമേശ് ചെന്നിത്തലയുടെ മാതാവ് നിര്യാതയായി.

    തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →

  • അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി കാത്തു നിന്ന് സഞ്ചാരികൾ, കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടത്തിൽ വിസ്മയകാഴ്ചകൾക്കായി അവിസ്മരണീയ യാത്രയൊരുക്കുന്ന ഒരേയൊരു വള്ളക്കാരൻ.

    കോട്ടയം കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ് അതെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്... Read More →

  • തീക്കോയി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

    തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →

  • ചെമ്മനത്തുകരയിൽ സ്മാർട് കൃഷിഭവൻ; നിർമാണം പുരോഗമിക്കുന്നു.

    വൈക്കം വൈക്കം ടി വി പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു ടി വി പുരം ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായിട്ടാണ് സ്മാർട് കൃഷിഭവൻ പണിയുന്നത് ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു രണ്ടാമത്തെ നിലയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുകയാണ് നബാർഡ് ആർ ഐ ഡി ... Read More →

  • പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് അന്തരിച്ചു

    ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →

  • പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

    ആലപ്പുഴയിൽ പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴി ഗോപകുമാ ർ ആണ് അറസ്റ്റിലായത് വീയപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് ഗോപകുമാ ർ വിദ്യാർത്ഥിനിയെ സ്കൂളിലെ ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ് ചൈൽഡ് ലൈൻ നടത്തിയ കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി... Read More →

  • മദ്യോല്പാദനം കൂട്ടണമെന്ന മന്ത്രിയുടെ പ്രഖ്യാപനം അപക്വം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

    മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.