Home / News Detail
മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് ഉൽഘാടനം

മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്റ്റാൻലി മാണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മങ്കൊമ്പ് ഇടവക വികാരി റവ റോയ് പി തോമസ് അപ്പർ മങ്കൊമ്പ് ഇടവകാരി റവ ഡീക്കൻ ഇമ്മാനുവൽ രാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി സ്റ്റെനി ചാക്കോ ജസ്റ്റിൻ ജോൺ ടോമി കുരിശങ്ക പറമ്പിൽ ജോസഫ് മണർകാട്ട് ജോർജുകുട്ടി പുത്തൻവീട്ടിൽ സെബാസ്റ്റ്യൻ മൂത്തശ്ശേരിൽ ജോസഫ് സാമുവൽ നടുവിലെ പുരയ്ക്കൽ സാമുവൽ കട്ടിലാനിക്കൽ കൃഷ്ണൻകുട്ടി നെല്ലിക്കശേരിൽ മോഹൻ സാം മൂത്ത ശേരി മാത്യു മണർകാട്ട് എന്നിവർ സംസാരിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാംഗോങ് തടാക തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയം പൂര്‍ത്തിയാകുന്നതായി റിപ്പോര്‍ട്ട്

    ന്യൂഡല് ഹി ടിബറ്റിലെ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര് മാണപ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതായി റിപ്പോര് ട്ട് ല് ഇന്ത്യയും ചൈനയുമായുണ്ടായ അതിര് ത്തി സംഘര് ഷത്തിന്റെ പ്രധാന പോയന്റുകളില് നിന്ന് ഏകദേശം കിലോമീറ്റര് അകലെയായാണ് നിര് മാണ പ്രവര് ത്തനങ്ങള് നടക്കുന്നത് കമാന് ഡ് ആന് ഡ് കണ് ട്ര... Read More →

  • വ്യാജ ഓഫറുകളിൽ വഞ്ചിതരാകരുതേ! ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ, ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെട്ടേക്കാം.

    കോട്ടയം ആഘോഷകാലങ്ങൾ എത്തുന്നതോടെ ഓഫറുകൾക്കൊപ്പം വ്യാജന്മാരും എത്തുകയാണ് ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ ലുലുവിന്റെ ദീപാവലി സമ്മാനങ്ങൾ എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സമ്മാനപ്പെരുമഴ എന്ന പേരിൽ വ്യാജ ഓഫറുകൾ പ്രചരിക്... Read More →

  • മുണ്ടുവേലില്‍ കെ. രാധാമണി അന്തരിച്ചു

    ചൂരക്കുളങ്ങര മുണ്ടുവേലില് കെ രാധാമണി അന്തരിച്ചു ഭര് ത്താവ് എം ജി സുകുമാരന് നായര് മക്കള് എം എസ് അനില് കുമാര് എം എസ് ഹരീഷ് കുമാര് അനുപമ പ്രദീപ് മരുമക്കള് മായ അനില് കാഞ്ഞങ്ങാട് പ്രദീപ് തലയോലപ്പറമ്പ്സംസ് കാരം ശനിയാഴ്ച ന് വീട്ടുവളപ്പില് Read More →

  • 46 അംഗൻവാടികൾക്ക് മിക്സി നൽകി.

    ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ കരൂർ മീനച്ചിൽ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ അംഗൻവാടികൾക്ക് മിക്സി യൂണിറ്റ് നൽകി രൂപ വിലയുള്ള മിക്സിയാണ് ഓരോ അംഗൻവാടിക്കും നൽകിയത് കടനാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി നേരത്തെ മിക്സി നൽകിയിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →

  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്.

    രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →

  • ആ​സാ​മി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഫോ​ട​നം; ട്രാ​ക്കു​ക​ൾ ത​ക​ർ​ന്നു

    ദി സ്പു ർ ആ സാ മി ലെ കൊ ക്ര ജാ ർ ജി ല്ല യി ൽ റെ യി ൽ വേ ട്രാ ക്കി ൽ സ്ഫോ ട നം കൊ ക്ര ജാ ർ റെ യി ൽ വേ സ്റ്റേ ഷ ന് കി ഴ ക്ക് അ ഞ്ചു കി ലോ മീ റ്റ ർ മാ റി യാ ണ് ഐ ഇ ഡി ഇം പ്രൊ വൈ സ് ഡ് എ ക്സ്പ്ലോ സീ വ് ഡി വൈ സ് പൊ ട്ടി ത്തെ റി ച്ച ത് കൊ ക്ര ജാ ർ സ ലാ കാ ത്തി സ്റ്റേ ഷ നു ക ൾ ക്കി ട യി ൽ അ ർ ധ രാ ത്രി ഒ ന്നോ ടെ യാ ണ് സം ഭ വം സ്ഫോ ട നം ന ട ന്ന സ മ യം ഗു ഡ്സ് ട്രെ യി ൻ ക ട ന്നു പോ വു ക... Read More →

  • എ.കെ ചന്ദ്രമോഹനന്റെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.

    അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →

  • പ്രമുഖരുടെ പാദമുദ്ര പതിഞ്ഞ കലാലയം, പ്ലാറ്റിനം ജൂബിലി നിറവിൽ സെന്റ് തോമസ് കോളേജ്, രാഷ്ട്രപതിയെ സ്വീകരിക്കാൻ ഒരുങ്ങി പാലാ.

    പാലാ പാലാ സെന് റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് റെ സമാപന സമ്മേള നം രാഷ്ട്രപതി ദ്രൗപതി മുർമു ഉത് ഘാടനം ചെയ്യും തിരുവനന്തപുരത്തു നിന്ന് വൈകീട്ട് ന് പാലാ സെന് റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീ... Read More →

  • പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'

    ന്യൂഡല് ഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില് പങ്കാളിയാകാന് തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവെച്ച കേരള സര് ക്കാരിന് അഭിനന്ദനങ്ങള് എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക് സിലൂടെ അറിയിച്ചു ദ... Read More →

  • ബി ജെ പി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

    മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →

  • ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തൽ തകർന്ന് വീണു

    പാലക്കാട് പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത് വൈകിട്ട് മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത് സംഭവ സമയത്ത് വേദിയിലും പന... Read More →

  • അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി കാത്തു നിന്ന് സഞ്ചാരികൾ, കൊല്ലാട് കിഴക്കുപുറത്തെ ആമ്പൽപ്പാടത്തിൽ വിസ്മയകാഴ്ചകൾക്കായി അവിസ്മരണീയ യാത്രയൊരുക്കുന്ന ഒരേയൊരു വള്ളക്കാരൻ.

    കോട്ടയം കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ് അതെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്... Read More →

  • പൂഴ്ത്തി വച്ചിരിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ട് കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം: സീറോ മലബാർ സഭ വിദ്യാഭ്യാസ എക്യുമെനിക്കൽ കമ്മീഷൻ

    പാലാ ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് ഒക്ടോബർ ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് ചേർന്നു സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ എക്യ... Read More →

  • മൂൺലൈറ്റിങ്ങിൽ 40 ലക്ഷം നേടി'; അമേരിക്കയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

    ന്യൂയോർക്ക് സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ കാരൻ പിടിയിൽ മെഹുൽ ഗോസ്വാമിയാണ് യു എസ് അധികൃതരുടെ പിടിയിലായത് മോഷണ ഗ്രാൻഡ് ലാർസനി കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത് ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും ന... Read More →

  • പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർക്കു ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക്

    തിരുനെൽവേലി പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത് തമിഴ്നാട് നിയമസഭാ സ്പീക്കർ എം അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ് മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു ബിജു പുളിയ്ക്കക്കണ്ടത്ത... Read More →

  • മുഴുവൻ പശുക്കളെയും മൂന്നുവർഷം കൊണ്ട് ഇൻഷുർ ചെയ്യും: മന്ത്രി ജെ. ചിഞ്ചുറാണി.

    കാഞ്ഞിരപ്പള്ളി മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ് തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാ... Read More →

  • പാലായിൽ ഗാന്ധി ജയന്തി ആഘോഷം ഗാന്ധി സ്ക്വയറിൽ രാവിലെ 7.30 ന് കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും

    പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →

  • 'കൊഞ്ചൽ' അരങ്ങേറി, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി കുട്ടികളുടെ കലാമേള നടന്നു.

    പാമ്പാടി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള കൊഞ്ചൽ നടത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി എം മാത്യു അധ്യക്ഷത വഹിച്ചു ബ്ലോക്കിനു ക... Read More →

  • സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

    കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →

  • മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് ഉൽഘാടനം

    മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യ... Read More →

  • പാലാ വലിയ പാലത്തിന്റെ അടിഭാഗത്ത് ലോറികള്‍ തട്ടി കുടുങ്ങുന്നത് പതിവാകുന്നു.

    പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.