Home / News Detail
തട്ടുകടകളുടെ ബാഹുല്യം നിയന്ത്രിക്കണം കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ നിയന്ത്രണങ്ങൾ നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു വാർഷിക സമ്മേളനം ജില്ല പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് സി ബിജുലാൽ നേതാക്കളായ ജി കെ പ്രകാശ് വി ആർ സുകുമാർ സുന്ദരൻ നായർ പ്രേമ പ്ര കാശ് റോഷ് നി ബിജുലാൽ രുഗ്മിണി രവീന്ദ്രൻ നമ്പ്യാർ എൻ കെ രാമകൃഷ്ണൻ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ എസ് വിഷ്ണു ക്ലീൻ സിറ്റി മാനേജർ കെ സി അശോകൻ ഹർഷാദ് എന്നിവർ സംസാരിച്ചു ഗുരുവായൂർ യൂണിറ്റ് ഭാരവാഹികൾ ഒ കെ ആർ മണികണ്ഠൻ പ്രസി രവീന്ദ്രൻ നമ്പ്യാർ സെക്ര എൻ കെ രാമകൃ ഷ്ണൻ ട്രഷ ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടത്തി

    കോട്ടയം ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഹാരവും അണിയിച്ചു തുടർന്ന് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ വിതരണവും നടന്നു സം... Read More →

  • രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ്.

    രാഷ്ട്രപതി ദ്രൗപദി മുര് മുവിന് ഊഷ്മളമായ സ്വീകരണമൊരുക്കി പാലാ സെന്റ് തോമസ് കോളേജ് കോളേജ് ഓഡിറ്റോറിയത്തില് പ്ലാറ്റിനം ജൂബിലി ആഘോഷസമാപനം രാഷട്രപതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യസ്ഥാനം വഹിക്കുന്ന കോളേജ് സാധാരണക്കാര് ക്ക് വിദ്യാഭ്യാസം എന്ന സ്ഥാപിതലക്ഷ്യം മുന് നിര് ത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ... Read More →

  • സപ്ലൈകോ ഓണം ഫെയർ: സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്നുമുതൽ ജില്ലയിൽ.

    കോട്ടയം സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും കോട്ടയം ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ ന് തിരുനക്കര മൈതാനത്ത് സഹകരണ തുറമുഖ രജിസ് ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി ആദ്യ വിൽപ്പന നിർവഹിക്കും സഞ്ചരിക്കുന്ന ഓണച്ചന്തയു... Read More →

  • ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി

    പാലാ അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ... Read More →

  • ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടം....മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

    ആന്ധ്രാപ്രദേശിലെ കർണൂര് ജില്ലയില് ഹൈദരാബാദ് ബെംഗുളൂരു ദേശീയ പാതയില് സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും നിലവിൽ പേരുടെ മരണമാണ് സ്ഥിരീകരിച്ചത് ഇവരിൽ മിക്കവരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന നടത്ത... Read More →

  • പേവിഷബാധ പ്രതിരോധം: പ്രഥമശുശ്രൂഷയും വാക്‌സിനേഷനും പ്രധാനം; ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →

  • പാലായിൽ ഗാന്ധി ജയന്തി ആഘോഷം ഗാന്ധി സ്ക്വയറിൽ രാവിലെ 7.30 ന് കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും

    പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →

  • തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ

    തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾരാമപുരം മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന... Read More →

  • മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് ഉൽഘാടനം

    മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യ... Read More →

  • പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് അന്തരിച്ചു

    ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →

  • തൊഴിലവസരങ്ങളും വരുമാന വർദ്ധനവും ഉറപ്പുവരുത്തും: ഫാ. തോമസ് കിഴക്കേൽ.

    അന്തസ്സുറ്റൊരു ജീവിതം ആഗ്രഹിക്കുന്നവരേവർക്കും തൊഴിലവസരങ്ങളും വരുമാനവർദ്ധനവും ഉറപ്പുവരുത്തുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു പി എസ് ഡബ്ലിയുഎസ് ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയസംഘങ്ങളുടയും കർഷക ദള ഫെഡറേഷനുകളുടയും ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേ... Read More →

  • ചെമ്മനത്തുകരയിൽ സ്മാർട് കൃഷിഭവൻ; നിർമാണം പുരോഗമിക്കുന്നു.

    വൈക്കം വൈക്കം ടി വി പുരം ഗ്രാമപഞ്ചായത്തിൽ പുതിയതായി ആരംഭിക്കുന്ന സ്മാർട് കൃഷിഭവന്റെ പണികൾ പുരോഗമിക്കുന്നു ടി വി പുരം ചെമ്മനത്തുകരയിൽ ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായിട്ടാണ് സ്മാർട് കൃഷിഭവൻ പണിയുന്നത് ആദ്യനിലയുടെ വാർക്കൽ കഴിഞ്ഞു രണ്ടാമത്തെ നിലയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരുകയാണ് നബാർഡ് ആർ ഐ ഡി ... Read More →

  • അയ്യനെ കാണാൻ രാഷ്ട്രപതി! നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ, രാജ്യത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാൻ ഒരുങ്ങി സന്നിധാനം.

    പമ്പ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടു നിലയ്ക്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് നിലയ്ക്കലിൽ ഹെലിക്കോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഗൂർഖാ വാഹനത്തിലാണ് ശബരിമലയിലേക്ക് പോകുന്നത് ഒരേ പോലുള്ള ആര് വാഹനങ്ങളിൽ ഒന്നിലാകും രാഷ്ട്രപതി യാത്ര ചെയ്യുക ഇതുമായി ബന... Read More →

  • 'കാർബൺ ആഗിരണത്തിന് റബർകൃഷി'. അരുവിത്തുറ കോളേജിന്റെ പഠനം ആഗോള ശ്രദ്ധ നേടുന്നു.

    അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →

  • മദ്യോല്പാദനം കൂട്ടണമെന്ന മന്ത്രിയുടെ പ്രഖ്യാപനം അപക്വം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

    മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →

  • ഇതര സംസ്ഥാന തൊഴിലാളികളില്‍ സിന്തറ്റിക്ക് ലഹരി ഉപയോഗം വ്യാപകം ; ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് പത്തിലേറെ പേര്‍

    പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →

  • സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം; ഹർജി തീർപ്പാക്കി ഹൈക്കോടതി

    കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ അറിയിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന കോടതി നിർദേശം കക്ഷികൾ അംഗീകരിച്ചു പിന്നാലെ എല്ലാ കക്ഷി... Read More →

  • മുഴുവൻ പശുക്കളെയും മൂന്നുവർഷം കൊണ്ട് ഇൻഷുർ ചെയ്യും: മന്ത്രി ജെ. ചിഞ്ചുറാണി.

    കാഞ്ഞിരപ്പള്ളി മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ് തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാ... Read More →

  • ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തൽ തകർന്ന് വീണു

    പാലക്കാട് പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത് വൈകിട്ട് മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത് സംഭവ സമയത്ത് വേദിയിലും പന... Read More →

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 7 മുതൽ രാമപുരത്ത് ഭക്തിപൂർവമായ തുടക്കം

    രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ ചൊവ്വാഴ്ച ആരംഭിക്കുന്നു രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത് നാളെ ഒക്ടോബർ ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ ... Read More →

  • ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി... ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര് ക്കാരിനും തിരിച്ചടി മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു ലെ സർക്കാർ വിജ്ഞാപനം ഗസ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.