Home / News Detail
പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'

ന്യൂഡല് ഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില് പങ്കാളിയാകാന് തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവെച്ച കേരള സര് ക്കാരിന് അഭിനന്ദനങ്ങള് എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക് സിലൂടെ അറിയിച്ചു ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ് കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ കേരളത്തിലെ സ് കൂള് വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കി ദേശീയ വിദ്യാഭ്യാസ നയം ന് അനുസൃതമായി ആധുനിക അടിസ്ഥാന സൗകര്യങ്ങള് സ്മാര് ട്ട് ക്ലാസ് റൂമുകള് അനുഭവങ്ങളിലൂടെയുള്ള പഠനം നൈപുണ്യ വികസനത്തിന് ഊന്നല് എന്നിവ നല് കി സ് കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ കേരളത്തിലെ സ്കൂള് വിദ്യാഭ്യാസ രംഗത്ത് ഇതൊരു വലിയ മുന്നേറ്റമാണ് നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര് ത്ഥികളെ ശോഭനമായ ഭാവിക്കായി ഒരുക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉള് ക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നല് കാന് നമ്മള് ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തെ അഭിന്ദിച്ചുകൊണ്ടുള്ള കുറിപ്പില് കൂട്ടിച്ചേര് ത്തു ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പ്രശസ്ത നീന്തൽ പരിശീലകൻ ജോർജ് ജോസഫ് തോപ്പൻ നിര്യാതനായി

    പാലാ കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായവെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു തോപ്പിൽ പരേതരായ ജോസഫ് ശോശാമ്മ ദമ്പതിമാരുടെ മകനാണ് കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാ ദ്ധ്യാപകനായിരുന്നു മൃതദേഹം നാളെ ചൊവ്വാഴ്ച വൈകിട്ട... Read More →

  • ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു.

    കടുത്തുരുത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയുടെ കാർഷികോൽപ്പന്ന വിപണന കേന്ദ്രം കടുത്തു രുത്തി അരുണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു വിപണനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമവും ഉദ്ഘാടനവും മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ എബ്രാഹം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു ഫാത്തിമാപുരം പള്ളി വികാരി ഫാ മാത്യു തേവർകുന്നേൽ ജയ്ഗിരി പ... Read More →

  • അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരേ ജില്ലയിലും ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ് കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അറിയിച്ചു വെള്ളത്തിലെ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ് കജ്വരം ഉണ്ടാകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരി... Read More →

  • മദ്യോല്പാദനം കൂട്ടണമെന്ന മന്ത്രിയുടെ പ്രഖ്യാപനം അപക്വം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

    മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →

  • പൂവരണി ഗവ. യു. പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

    പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →

  • ട്രാഫിക് കണ്‍ട്രോള്‍ ബൂത്ത് സ്ഥാപിച്ചു

    ഏറ്റുമാനൂര് സെന് ട്രല് ജംഗ്ഷനില് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാര് ക്കും ഹോം ഗാര് ഡുകള് ക്കുമായി ട്രാഫിക് കണ് ട്രോള് ബൂത്ത് സ്ഥാപിച്ചു പ്രതികൂല കാലാവസ്ഥയില് ഗതാഗത നിയന്ത്രണത്തില് ഏര് പ്പെടുന്ന ട്രാഫിക് ഡ്യൂട്ടി ഉദ്യോഗസ്ഥര് ക്ക് ഇത് ആശ്വാസകരമാകും ഏറ്റുമാനൂര് പോലീസിന്റെ സഹകരണത്തോടെ ടൂര് സ് ആന് ഡ് ട്രാവല് സാണ് ബൂത്ത് സ്ഥാപിച... Read More →

  • പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി.ടി ജോസ് തച്ചേടത്ത് അന്തരിച്ചു

    ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →

  • വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 7 മുതൽ രാമപുരത്ത് ഭക്തിപൂർവമായ തുടക്കം

    രാമപുരം സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ ചൊവ്വാഴ്ച ആരംഭിക്കുന്നു രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ ഒരുക്കങ്ങളാണ് ഈ വർഷവും നടക്കുന്നത് നാളെ ഒക്ടോബർ ാം തീയതി പിതൃവേദിയും മാതൃവേദിയും അംഗങ്ങളുടെ തീർത്ഥാടനത്തോടെ ... Read More →

  • പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർക്കു ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക്

    തിരുനെൽവേലി പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത് തമിഴ്നാട് നിയമസഭാ സ്പീക്കർ എം അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ് മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു ബിജു പുളിയ്ക്കക്കണ്ടത്ത... Read More →

  • മുണ്ടുവേലില്‍ കെ. രാധാമണി അന്തരിച്ചു

    ചൂരക്കുളങ്ങര മുണ്ടുവേലില് കെ രാധാമണി അന്തരിച്ചു ഭര് ത്താവ് എം ജി സുകുമാരന് നായര് മക്കള് എം എസ് അനില് കുമാര് എം എസ് ഹരീഷ് കുമാര് അനുപമ പ്രദീപ് മരുമക്കള് മായ അനില് കാഞ്ഞങ്ങാട് പ്രദീപ് തലയോലപ്പറമ്പ്സംസ് കാരം ശനിയാഴ്ച ന് വീട്ടുവളപ്പില് Read More →

  • ഇതര സംസ്ഥാന തൊഴിലാളികളില്‍ സിന്തറ്റിക്ക് ലഹരി ഉപയോഗം വ്യാപകം ; ഒരാഴ്ചക്കുള്ളില്‍ അറസ്റ്റിലായത് പത്തിലേറെ പേര്‍

    പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →

  • ഞീഴൂർ കുടുംബാരോഗ്യകേന്ദ്ര നിർമാണം അന്തിമഘട്ടത്തിൽ.

    കോട്ടയം ഞീഴൂർ ഗ്രാമപഞ്ചായത്തിൽ കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണു നിർമാണം ജില്ലാപഞ്ചായത്തിൽനിന്ന് ലക്ഷം രൂപ ശൗചാലയ നിർമാണത്തിനായും നൽകിയി... Read More →

  • എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു, മഹത്തായ അവയവദാനത്തിന് തയ്യാറായ അനീഷിന്റെ കുടുംബത്തിന് നന്ദിയറിച്ച് ആരോഗ്യ മന്ത്രി.

    കോട്ടയം എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ മസ്തിഷ് ക മരണം സംഭവിച്ച പൂജപ്പുര സെന് ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫിസറായ തിരുവനന്തപുരം പൂഴനാട് കാവിന് പുറത്ത് വീട്ടില് എ ആര് അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത് ഒക്ടോബര് ന് ശബരിമലയില് ദര് ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള... Read More →

  • സുഹൃത്തായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

    പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →

  • ട്രെഡ് മിൽ ഉപയോഗിക്കുന്നതിടെ നിലത്ത് വീണ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിന് പരിക്ക്

    തിരുവനന്തപുരം ഇന്നാണ് സംഭവം ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം വീണതും പരിക്കു പറ്റിയതും മുഖത്ത് പാടുകളും വേദനയും അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രത... Read More →

  • പേവിഷബാധ പ്രതിരോധം: പ്രഥമശുശ്രൂഷയും വാക്‌സിനേഷനും പ്രധാനം; ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും കൃത്യസമയത്തുള്ള വാക് സിനേഷനും ഏറെ പ്രധാനമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ നായ പൂച്ച തുടങ്ങിയ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ എത്രയും വേഗം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം പൈപ്പിൽനിന്ന് വെള്ളം നേരിട്ട് തുറന്നുവച്ച് കഴുകുന്നതാണ് ... Read More →

  • ഇടമറ്റം പുത്തൻ ശബരിമല എസ് .സി റോഡ് ഉദ്ഘാടനം ഞായറാഴ്ച

    ജില്ലാ പഞ്ചായത്ത് അനുവദിച്ച ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച ലക്ഷവും ചേർത്ത് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം വാർഡിൽ ടൈൽ പാകി നവീകരിച്ച പുത്തൻ ശബരിമല എസ് സി റോഡിൻറെ ഉദ്ഘാടനം ഞായറാഴ്ച നടക്കും പൊട്ടി പൊളിഞ്ഞു കിടന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു ഞായറാഴ്ച രാവിലെ ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →

  • 'കൊഞ്ചൽ' അരങ്ങേറി, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി കുട്ടികളുടെ കലാമേള നടന്നു.

    പാമ്പാടി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള കൊഞ്ചൽ നടത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി എം മാത്യു അധ്യക്ഷത വഹിച്ചു ബ്ലോക്കിനു ക... Read More →

  • തട്ടുകടകളുടെ ബാഹുല്യം നിയന്ത്രിക്കണം കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

    ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →

  • പിഎം ശ്രീയിൽ പങ്കാളിയായതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; 'സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും'

    ന്യൂഡല് ഹി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില് പങ്കാളിയാകാന് തീരുമാനിച്ച കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തുടനീളം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവെച്ച കേരള സര് ക്കാരിന് അഭിനന്ദനങ്ങള് എന്ന് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക് സിലൂടെ അറിയിച്ചു ദ... Read More →

  • ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി

    പാലാ അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.