News Desk
ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഏലക്ക വിദേശത്തേക്ക് കയറ്റുമതി ചെയ്തതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരവധി തവണ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട് കയറ്റുമതി ഏലക്ക ലേല കേന്ദ്രം പ്ലാന്റേഷൻ പാലാട്ട് ബ്രാൻഡ് ഉല്പന്നങ്ങൾ റിസോർട്ട് തുടങ്ങി നിരവധി സംരംഭങ്ങൾ മാസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു സാമൂഹ്യ സേവന രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കാഞ്ഞിരപ്പള്ളി രൂപത ഫസ്റ്റ്റൽ കൗൺസിൽ അംഗം സഹയാദ്രരിേ കോർപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം സ്പൈസസ് പ്ലാന്റേഴ്സ് ഫെഡറേഷൻ അഡ് വൈസറി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരുന്നു മുൻ സ് പൈസസ് ബോർഡ് അംഗം കൂടി ആയിരുന്നു അദ്ദേഹം പുതുപ്പറമ്പിൽ കുടുംബാംഗമായ ആൻസി ജോസാണ് ഭാര്യ മക്കൾ ആൻജോ ജോസ് അഞ്ജു ടോംസൺ മരുമക്കൾ എലിസബത്ത് ട്രീസ ടോംസൺ സിറിൽ കൊച്ചുമക്കൾ ജോവാൻ സ്റ്റീവ് ടിയാന ഇവ മിയ
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർത്ഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു അരുവിത്തറ സെൻ്റ് ജോർജ് കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക് അതുല്യ ഷാജി അമൃത കൃഷ്ണ അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജ... Read More →
കോട്ടയം പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു ഓണ വിപണിയും ഉണർന്നു കഴിഞ്ഞു പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി സ് കൂളുകളിലും കോളേജു... Read More →
കോട്ടയം ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ് ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഇന്ത്യയില് ആദ്യമായി ഒറ്റ ദിവസം ഹൃദയം ശ്വാസകോശം വൃക്ക എന്നിങ്ങനെ പ്രധാന അവയവങ്ങള് മാറ്റിവയ്ക്കുന്ന സര് ക്കാര് ആശുപത്രിയായി കോട്ടയം മെഡിക്കല് കോളേജ് മാറി പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്... Read More →
പൂവരണി ഗവ യു പി സ് കൂളിന് നിര് മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര് മാണ ഉദ്ഘാടനം മാണി സി കാപ്പന് എം എല് എ നിര് വഹിച്ചു കോടി മുതല് മുടക്കിയാണ് കെട്ടിടം നിര് മിക്കുന്നത് മീനച്ചില് പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുകയില് അധ്യക്ഷത വഹിച്ചു യോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് മെമ്പര് രാജേഷ് വാളിപ്ലാക്കല് മുഖ്യപ്രഭാഷ... Read More →
സ്വകാര്യ ബസും സ് കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന സ് കൂട്ടര് യാത്രികനായ യുവാവ് മരിച്ചു കട്ടച്ചിറ കൈതയ്ക്കല് എബിന് ചാക്കോ യാണ് മരണമടഞ്ഞത് കഴിഞ്ഞ ശനിയാഴ്ച പകല് ഓടെയാണ് ആയിരുന്നു അപകടം എബിന് സ് കൂട്ടറില് ഏറ്റുമാനൂര് പ്രൈവറ്റ് സ്റ്റാന് ഡില് നിന്നും പഴയ എം സി റോഡിലൂടെ തെള്ള... Read More →
അന്തരിച്ച മുതിര് ന്ന കോണ് ഗ്രസ് നേതാവ് എ കെ ചന്ദ്രമോഹനന്റെ ഭൗതികശരീരം പാല മണ്ഡലം കോണ് ഗ്രസ് കമ്മറ്റി ഓഫീസിനു മുന്നില് പൊതു ദര് ശനത്തിനു വച്ചപ്പോള് രാഷ്ട്രീയ കക്ഷിനേതാക്കളടക്കം നിരവധിയാളുകള് അന്തിമോപചാരമര് പ്പിച്ചു കെപിസിസി ജനറല് സെക്രട്ടറിമാരായ അഡ്വ ടോമി കല്ലാനി ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാട്ട് അഡ്... Read More →
കോട്ടയം എട്ട് പേർക്ക് പുതുജീവൻ നൽകി അനീഷ് യാത്രയായി കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ മസ്തിഷ് ക മരണം സംഭവിച്ച പൂജപ്പുര സെന് ട്രല് ജയിലില് അസിസ്റ്റന്റ് പ്രിസണ് ഓഫിസറായ തിരുവനന്തപുരം പൂഴനാട് കാവിന് പുറത്ത് വീട്ടില് എ ആര് അനീഷിന്റെ അവയവങ്ങളാണ് ദാനം ചെയ്തത് ഒക്ടോബര് ന് ശബരിമലയില് ദര് ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള... Read More →
കോട്ടയം നാല് ദിവസത്തെ കേരളാ സന്ദര് ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര് മു ഇന്ന് എത്തും ചൊവ്വാഴ്ച വൈകിട്ട് കേരളത്തിൽ എത്തുന്ന രാഷ്ട്രപത്രി വെള്ളിയാഴ്ച വൈകിട്ട് ഡൽഹിക്ക് മടങ്ങും നു വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു രാത്രി രാജ്ഭവനില് താമസിക്കും ന് രാവിലെ ന് തിരുവനന്തപുരം വിമാനത്താവളത്തില് നിന്ന് ഹെലിക... Read More →
കോട്ടയം ആഘോഷകാലങ്ങൾ എത്തുന്നതോടെ ഓഫറുകൾക്കൊപ്പം വ്യാജന്മാരും എത്തുകയാണ് ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ ലുലുവിന്റെ ദീപാവലി സമ്മാനങ്ങൾ എന്ന പേരിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും സമ്മാനപ്പെരുമഴ എന്ന പേരിൽ വ്യാജ ഓഫറുകൾ പ്രചരിക്... Read More →
പാമ്പാടി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി കുട്ടികളുടെ കലാമേള കൊഞ്ചൽ നടത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന കലാമേള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി എം മാത്യു അധ്യക്ഷത വഹിച്ചു ബ്ലോക്കിനു ക... Read More →
പന്തളം പന്തളം നഗരസഭ പരിധിയിലുള്ള അന്യസംസ്ഥാനത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന വാടക ക്വാട്ടേഴ്സുകള് കേന്ദ്രീകരിച്ചാണ് രാസ ലഹരിയുടെ ഉപയോഗവും വില്പനയും നടക്കുന്നത് ഇവര് ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം രാത്രികാലങ്ങളില് ഇവര് താമസിക്കുന്ന സ്ഥലങ്ങളില് എത്തി പൊലീസ് പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടിയെങ്... Read More →
കാഞ്ഞിരപ്പള്ളി മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ് തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാ... Read More →
പാലാ പാലാ സെന് റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് റെ സമാപന സമ്മേള നം രാഷ്ട്രപതി ദ്രൗപതി മുർമു ഉത് ഘാടനം ചെയ്യും തിരുവനന്തപുരത്തു നിന്ന് വൈകീട്ട് ന് പാലാ സെന് റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീ... Read More →
തിരുനെൽവേലി പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത് തമിഴ്നാട് നിയമസഭാ സ്പീക്കർ എം അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ് മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു ബിജു പുളിയ്ക്കക്കണ്ടത്ത... Read More →
കോട്ടയം കോട്ടയത്തിന്റെ ആമ്പൽ വസന്തം കാണാനായി ഓടിയെത്തുന്നവർ കാത്തു നിൽക്കുന്ന ഒരേയൊരാളാണ് കെ ജി അനിൽ എന്ന അനിലേട്ടൻ അനിലേട്ടന്റെ ഡേറ്റിനും സമയത്തിനുമായി സഞ്ചാരികൾ കാത്തു നിൽക്കുകയാണ് അതെ കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലെ ആമ്പൽപ്പൂക്കളുടെ വിസ്മയ കാഴ്ചകൾ പൂക്കളുടെ ഇടയിലൂടെ സുരക്ഷിതമായി എത്തിച്ചു കാഴ്ചകൾ സമ്മാനിക്കുന്... Read More →
മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തില് ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക് സൈസ് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം അപക്വവും ധാര് ഷ്ട്യം നിറഞ്ഞതുമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി വരുമാനം ഉണ്ടാക്കാനും തൊഴിലവസരങ്ങള് ഉണ്ടാക്കാനും സാമ്പത്തിക വളര് ച്ചക്കുമുതകുന്ന നയരൂപീകരണമാണ് മന്ത്രി ... Read More →
പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →
പാലാ ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച്പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രതിനിധി സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ വച്ച് ഒക്ടോബർ ആം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മണിക്ക് ചേർന്നു സീറോ മലബാർ സഭയുടെ വിദ്യാഭ്യാസ എക്യ... Read More →
പാലാ റിവര് വ്യൂ റോഡിലുടെ അമിത ഉയരത്തില് സാധനങ്ങള് കയറ്റിയ ലോറികള് കടന്നുപോകുമ്പോള് വലിയ പാലത്തിന്റെ അടിഭാഗത്ത് തട്ടി കുടുങ്ങുന്നത് പതിവാകുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് വലിയ കണ്ടെയിനര് ലോറി പാലത്തിന്റെ അടിയില് കുടുങ്ങിയത് ഏറെ നേരം ഗതാഗത ക്കുരുക്കിന് കാരണമായി ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള് കടന്നു പോകുന്നത് അനുവദനീയമാണെങ്കിലും ക... Read More →
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ലക്ഷം ജില്ലാ പഞ്ചായത്ത് ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ ലക്ഷം ഉൾപ്പെടെ കോടി ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമ... Read More →
കടുത്തുരുത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനിയുടെ കാർഷികോൽപ്പന്ന വിപണന കേന്ദ്രം കടുത്തു രുത്തി അരുണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു വിപണനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമവും ഉദ്ഘാടനവും മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ എബ്രാഹം കൊല്ലിത്താനത്തുമലയിൽ നിർവ്വഹിച്ചു ഫാത്തിമാപുരം പള്ളി വികാരി ഫാ മാത്യു തേവർകുന്നേൽ ജയ്ഗിരി പ... Read More →
Stay Ahead, Stay Informed, Stay Inspired.