Home / News Detail
സുഹൃത്തായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയെ പൊലീസ് കണ്ടെത്തി തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത് വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെയാണ് ആക്രമണം ഉണ്ടായത് ഉടൻതന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു ഭർത്താവിന്റെ സുഹൃത്താണ് യുവതിയുടെ കാമുകൻ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കെ. എം. മാത്യു കണ്ടത്തിപറമ്പിലിനെ പുറത്താക്കി.

    പാലാ നഗരസഭ തെരഞ്ഞെടുപ്പില് വാര് ഡ് ലെ യു ഡി എഫ് സ്ഥാനാര് ഥി ലിസിക്കുട്ടി മാത്യുവിന്റെ ഭര് ത്താവ് കെ എം മാത്യു കണ്ടത്തിപറമ്പിലിനെ സംഘടനാ വിരുദ്ധ പ്രവര് ത്തനത്തിന്റെ പേരില് കോണ് ഗ്രസിന്റെ പ്രാഥമികാംഗത്വത്തില് നിന്നും പുറത്താക്കി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് നടപടി സ്വീകരിച്ചത് വാര് ഡ് ല് സ്വന്തം ഭാര്യ മത്സരിക്കുമ്പോള് വാ... Read More →

  • ജില്ലാപഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷനില്‍ ശക്തമായ മല്‍സരം

    വിവിധ മേഖലകളില് പ്രാഗത്ഭ്യം തെളിയിച്ച വനിതാ സ്ഥാനാര് ത്ഥികള് അണിനിരന്നതോടെ ജില്ലാപഞ്ചായത്ത് കിടങ്ങൂര് ഡിവിഷനില് ശക്തമായ മത്സരത്തിന് കളമൊരുങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗമായ ഡോ മേഴ് സി ജോണ് സ്ഥാനാര് ത്ഥിയാവുമ്പോള് മുന് കൊഴുവനാല് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള് രാജ് സ്ഥാനാര് ത്ഥിയായും കിടങ്ങൂര് പഞ്ചായത്തംഗം ദീപ സ... Read More →

  • UDFന്റെ സ്ഥാനാര്‍ത്ഥി സംഗമം പാലായില്‍ നടന്നു

    തദ്ദേശ തെരഞ്ഞെടുപ്പില് പാലാ നഗരസഭയില് വിജയം നേടുക എന്ന ലക്ഷ്യവുമായി പ്രചരണം ശക്തമാക്കുകയാണ് കഴിഞ്ഞ തവണ ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള് മാറിമറിയുമെന്ന് നേതൃത്വം പറയുന്നു ന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില് ശക്തരായ സ്ഥാനാര് ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത് ന്റെ പ്രമുഖനേതാക്കളുടെ സാന്നിധ്യത... Read More →

  • മണക്കാട്ട് ഇല്ലം എം.എസ് വാസുദേവന്‍ നമ്പൂതിരി (86) നിര്യാതനായി

    ഐങ്കൊമ്പ് മണക്കാട്ട് ഇല്ലം എം എസ് വാസുദേവന് നമ്പൂതിരി നിര്യാതനായി മുന് ഡെപ്യൂട്ടി കളക്ടറും ഐങ്കൊമ്പ് അംബികാ വിദ്യാഭവന് രക്ഷാധികാരിയുമായിരുന്നു സംസ് കാരം ശനിയാഴ്ച രാവിലെ ന് ഇല്ലവളപ്പില് മക്കള് സുജാതാ മാധവന് നമ്പൂതിരി രാമപുരംനാരായണന് നമ്പൂതിരി കോട്ടയം ദശാവതാരചാര് ത്ത് ആചാര്യന് ബിജു കൊല്ലപ്പള്ളി ആദിത്യ ടൂര് സ് പാലാ Read More →

  • തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ.

    തിരുവനന്തപുരം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു സംസ്ഥാനത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത് റിട്ടേണിംഗ് ഓഫീസർമാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ടറൽ രജിസ്ട്... Read More →

  • താടി നീട്ടി വളർത്തി അബ്​ദുൾ റഹീമായി, മുസ്ലിം സ്ത്രീയെ വിവാഹവും കഴിച്ചു, 36 വർഷം പൊലീസിന്റെ മൂക്കിൻതുമ്പിൽ, കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

    ബറേലി യുപി കൊലക്കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള പ്രദീപ് സക് സേനയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടത് തുടർന്ന് മതം പേര് രൂപം എന്നിവ മാറ്റി വെറും കിലോമീറ്റർ അകലെ വർഷം ജീവ... Read More →

  • രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത് അതിജീവിത യ് ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടെ യ... Read More →

  • എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: ജില്ലാ കളക്ടർ

    പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ് കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ തീയതികളിൽ ശനി ഞായർ പൂർത്തീകരിക്കേണ്ടതുണ്ട് ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും വ... Read More →

  • ബി. രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി.

    ഏറ്റുമാനൂര് നഗരസഭ ാംവാര് ഡില് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ഏറ്റുമാനൂര് ജനകീയ വികസന സമിതി പ്രസിഡന്റ് ബി രാജീവിന്റെ പ്രകടനപത്രിക പുറത്തിറക്കി ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്ന ചടങ്ങില് ജനകീയ വികസന സമിതി സംഘടന സെക്രട്ടറി മോഹന് കുമാര് മംഗലത്ത് ട്രഷറര് അബ്ദുള് റഹ് മാന് എക് സിക്യൂട്ടീവ് അംഗങ്ങളായ കെ ഒ ഷംസുദ്ദീന് സജി പിച്ച... Read More →

  • ഫ്രീയായി പഠിക്കാം സൈലത്തോടൊപ്പം!

    കോട്ടയം സൈലം കൊമേഴ് സ് പ്രോ പ്ലസ് ടു സയൻസ് കോമേഴ് സ് ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാം വിജയികൾക്ക് ഇനി കൊമേഴ് സ് പ്രൊഫഷണൽ കോഴ് സുകൾ ഫ്രീയായി പഠിക്കാം ഡിസംബർ ന് രാവിലെ മണിക്ക് ഓൺലൈൻ ആയി നടക്കുന്ന സ്കോളർഷിപ്പ് എക്സാമിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്കിൽ ക്ലി... Read More →

  • സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില്‍

    കിഴപറയാര് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷ നിറവില് ല് സ്ഥാപിതമായ കിഴ പറയാര് പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച പാലാ രൂപത മുഖ്യവികാരി ജനറാള് മോണ് ജോസഫ് തടത്തില് നിര് വ്വഹിക്കും Read More →

  • റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

    മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന് സ് ഇന് ഡസ്ട്രീസ് ലിമിറ്റഡിന് കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് ഇന് പുട്ട് ടാക് സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ് നങ്ങളെത്തുടര് ന്നാണ് അഹമ്മദാബാദിലെ സെന് ട്രല് ജിഎസ്ടി ജോയിന്റ് കമ്മീഷണര് പിഴ ചുമത്തിയത് ലെ കേന്ദ്ര സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ ... Read More →

  • പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര‌ സെമിനാർ

    പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്ത... Read More →

  • ‘ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി’.. ഭൂമി വാങ്ങിയിട്ടില്ലെന്ന് തോമസ് ഐസക്…

    തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →

  • ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവ്

    മലപ്പുറം ഒതായി മനാഫ് വധക്കേസില് ഒന്നാം പ്രതി മാലങ്ങാടന് ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മഞ്ചേരി അഡീഷണല് ജില്ലാ സെഷന് സ് കോടതിയാണ് ശിക്ഷ വിധിച്ചത് മുന് എംഎല് എ പി വി അന് വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന് ഷഫീഖ് വിധിയില് പൂര് ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള് പറഞ്ഞു വര് ഷങ്ങളുടെ നിയമ പോരാട്ടങ്ങള് ക്ക് ഒടുവ... Read More →

  • സമ്പൂർണ്ണ തുടയെല്ല് മാറ്റിവെക്കൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വിജയകരം

    സന്ധി മാറ്റിവെക്കൽ ചികിത്സാരംഗത്ത് മറ്റൊരു ചുവടു കൂടി വെച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര് ണമായും അതോടൊപ്പം ഇടുപ്പും കാൽമുട്ടും ഉൾപ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു അത്യപൂർവമായ ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർ... Read More →

  • വാപുര ക്ഷേത്രനിർ‌മാണത്തിനു അനുമതി നിഷേധിച്ച എരുമേലി പഞ്ചായത്ത് ഭരണസമിതിക്ക് ഹൈക്കോടതി നോട്ടീസ്.

    എരുമേലി എരുമേലിയില് വാപുര ക്ഷേത്രം നിര് മ്മിക്കാന് അനുമതി നിഷേധിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഹൈക്കോടതി നോട്ടീസ് ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്റബിള് ട്രസ്റ്റ് സമര് പ്പിച്ച ഹര് ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി എതിര് കക്ഷിക്ക് നോട്ടീസ് അയക്കാന് നിര് ദേശിക്കുകയായിരുന്നു ശ്രീഭൂതനാഥ സേവാ സംഘം ചാരിറ്... Read More →

  • ശബരിമല; തിരക്ക് നിയന്ത്രിക്കാൻ കാനന പാതയിൽ നിരീക്ഷണം ശക്തമാക്കും.

    കോട്ടയം ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മ... Read More →

  • "ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ " അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി.

    സയൻസ് സോഷ്യൽ സയൻസ് ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് ആരംഭിച്ചു കോൺഫറൻസിന്റെ ഉദ്ഘാടനം സിഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ ഡോ അച... Read More →

  • ദമ്മാമിൽ മലയാളി മരണപ്പെട്ടു.... മരണം സംഭവിച്ചത് കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവസങ്ങൾക്ക് ശേഷം

    ദമ്മാമിൽ മലയാളി മരണപ്പെട്ടു ആലുവ മാറംപള്ളി ചാലക്കല് സ്വദേശി ആനിക്കാട് വീട്ടില് പരേതനായ അഹമ്മദ് കുഞ്ഞ് മകന് അബ്ദുല് സത്താര് ആണ് മരിച്ചത് ഭാര്യ പെരുമ്പാവൂര് മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം മക്കള് ഫാത്തിമ ഫയാസ് മരുമകന് ആഷിഖ് ഖത്തര് സന്ദര് ശക വിസയിലെത്തി കൂടെ കഴിയുകയായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവ... Read More →

  • നഗരസഭയിലെ തീപ്പൊരി കൗൺസിലർ സിജി ടോണി വാർഡ് മാറിയെങ്കിലും പഴയ കൊച്ചിടപ്പാടി വാർഡിൽ ഈസി വാക്കോവർ; വീരചരമത്തിനാളെ കിട്ടാതെ രാഷ്ട്രീയ എതിരാളികൾ

    പാലാ പാലാ നഗരസഭയിൽ പോയ കാലയളവിലെ ഏറ്റവും ജനകീയ കൗൺസിലർ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ അത് എട്ടാം വാർഡ് കൗൺസിലർ സിജി ടോണി എന്നാണ് പൊക്കമില്ലാത്തതാണ് തൻ്റെ പൊക്കമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ അഞ്ചടി പൊക്കക്കാരി പാലാ നഗരസഭയിലെ തീപ്പൊരിയാണ് കഴിഞ്ഞ തവണ പാലാ നഗരസഭയിലെ എട്ടാം വാർഡ് വനിതാ സംവരണമായപ്പോൾ മറ്റൊരാളെ സ്ഥാനാർത... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.