NEWS Details not available.
---------- MORE NEWS ----------കോട്ടയം കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾക്കും ജീവനക്കാരുടെ അവകാശമായ ജനറൽ ട്രാൻസ്ഫർ ഇല്ലാതാക്കാനുള്ള നടപടികൾക്കുമെതിരേ എൻജിഒ യൂണിയന്റെയും കെജിഒഎ യുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു ജീവനക്കാർ സംസ്ഥാന ആസൂത്രണ ബോർഡിലും ജില്ലാ പ്ലാനിങ്ങ് ആഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി കോട്ടയത്ത് ജി... Read More →
കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബുകളിലും സ്കാനിംഗ് സെന് ററുകളിലും പരിശോധനകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു അമിത ചാർജ് ഈടാക്കുന്ന സ്ഥാപനങ്ങളെ മെഡിക്കൽ കോളേജിന് റെ സ്കീമുകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മെഡിക്കൽ കോളേജ് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറ... Read More →
3 കുട്ടികളുടെ മരണം ഭക്ഷ്യവിഷബാധയല്ലചണ്ഡിഗഡ് പഞ്ചാബിലെ സംഗ്രൂരിൽ മൂന്ന് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ് ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന പ്രാഥമിക നിഗമനങ്ങൾക്ക് വിരുദ്ധമായി മധുരപലഹാരത്തിൽ കളനാശിനി കലർത്തി നൽകി അമ്മ മക്കളെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി സംഭവവുമായി ബന... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മà... Read More →
കാഞ്ഞിരപ്പള്ളി സ്വച്ഛതാ ഹി സേവാ 2026 ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃതത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു മെഗാ ക്ലീൻ ഡ്രൈവ് കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ റോണി കെ ബേബി ഉത് ഘാടനം ചെയ്തു സെന്റ് ഡൊമിനിക്സ് ബോയ്സ് ഹൈസ്കൂൾ എ കെ ജെ എം ഹൈസ്കൂൾ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കà... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ടà... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംà... Read More →
കോട്ടയം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് 17 ാം ഡിവിഷനിൽ തൃക്കൊടിത്താനം നടന്ന ഉപതെരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർത്ഥി മഞ്ജു സുജിത്ത് വിജയി... Read More →
കൊച്ചി കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24 കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ് എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല വി പി എസ് ലേക് ഷോർ ആശുà... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത് യുഡിഎഫിന്റെ കൈവà´... Read More →
കോട്ടയം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡിക്കത്തലോണുമായി സഹകരിച്ച് സംഘടിപ്പിച്ച റൺ ഫോർ യുവർ ഹാർട്ട് കാരിത്താസ് മാരത്തോൺ 2026 വർണ്ണാഭമായി സമാപിച്ചു ആരോഗ്യകരമായ ഹൃദയത്തിനായി ഒരു ചുവടുവെപ്പ് എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച മാരത്തോണിൽ പൊതുജനങ്ങളും ജീവനക്കാരും വിദ്യà´... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകിà´... Read More →
പാലാ ഓണ് ലൈന് മാധ്യമങ്ങളുടെ മറവില് വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള് ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലായിലെ പ്രമുഖ ഹൈപ്പര് മാര് ക്കറ്റ് ഫിഷ് മാര് ക്കറ്റ് വിവിധ റസ്റ്റോറന്റുകള് എന്നിവയ് ക്കെതിരെ വ്യാജവും അപകീര് ത്തികരവുമായ നെഗറ്റീവ് വാര് ത്തകള് പ്രചരിപ്പിക്കുകയും തുടര് ന്നà... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്കàµ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു à´... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കൊഴുവനാലിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു 29 പരുക്കേറ്റു ഇന്ന് രാവിലെ 8 45ഓടെയാണ് അപകടം ഉണ്ടായത് ഇന്നലെ രാത്രി മാറിടത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മാഞ്ഞൂർ സ്വ ദേശി രാജേന്ദ്രനു 57 പരുക്കേറ്റു കഴ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താà... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
Stay Ahead, Stay Informed, Stay Inspired.