by News Desk | on 17 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
വാഷിംഗ്ടണ് ഇസ്രയേലും ലെബനനും തമ്മില് പത്തുദിവസത്തെ വെടിനിര് ത്തല് നിലവില് വന്നു സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു വെടിനിര് ത്തല് പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില് സൗത്ത് ലെബനനില് ഇസ്രയേല് ആക്രമണമുണ്ടായി ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത് ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ട് നേതാക്കന്മാരും തമ്മിൽ തീരുമാനമായി ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിർത്തൽ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതുവരെ പരിഹരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ഇത് പത്താമത്തേതാണ് അത് ഉടൻ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട് ഇസ്രയേലും ലെബനനും 34വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ജോയിന്റ് ചീഫ് സ് ഒഫ് സ്റ്റാഫ് സ് ചെയർമാൻ ഡാൻ കെയിൻ എന്നിവരോട് രണ്ട് രാജ്യങ്ങളും സമാധാന ഉടമ്പടിയിലെക്കുന്നത് ഉറപ്പാക്കാൻ താൻ നിർദേശം നൽകിയിരുന്നെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട് അതേസമയം യുദ്ധം അവസാനിപ്പിക്കാന് ഇറാനുമായി കരാര് ഉടനുണ്ടാക്കുമെന്ന് ഡോണള് ഡ് ട്രംപ് പറഞ്ഞു ആണവായുധം നിര് മ്മിക്കില്ലെന്ന് ഇറാന് ഉറപ്പുനല് കിയെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാനും ഇറാനുമായി ധാരണയായെന്നും ട്രംപ് പറഞ്ഞു ഇറാനുമായുളള വെടിനിര് ത്തല് അവസാനിക്കുന്നത് ഏപ്രില് 22 നാണ് അതിനുമുന് പ് കരാറിലെത്തുമെന്നും ഈ ആഴ്ച്ച തന്നെ ഇറാനുമായി ഇതുസംബന്ധിച്ച ചര് ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞു കരാറിലെത്തിയില്ലെങ്കില് ആക്രമണം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര് ത്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →

അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില് ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര് മാര് ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുമ്പിലെത്തിയ ഫയല് മാര് ച്ച് 31ന് അഡീഷണല് കമ്മീഷണര് ക്ക് തിരികെ അയച്ചു പ്രമോഷന് നല് കാതെ 26 ഡെപ്യൂട്ടി കമ്മീഷണര് മാര് ക്ക് ജിഎസ്ടി കമ്മീഷണര് അധിക ഡ്യൂട്ടി നല് കിയെന്ന് വി... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
കോഴിക്കോട് കോഴിക്കോട് മദര് ഓഫ് ഗോഡ് കത്തീഡ്രല് വളപ്പില് ഭ്രൂണം കണ്ടെത്തിയതില് ദുരൂഹതയില്ലെന്ന് പൊലീസ് ഗര് ഭാവസ്ഥയില് തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് വ്യക്തമായി കൊഴിഞ്ഞാംപാറ സ്വദേശിയായ 25വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത് ആറ് ആഴ്ച വളര് ച്ചെത്തിയ ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കും യുവതിയെ ആശുപത്രിയില് പ്രവേശിപ്പി... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
ദില്ലി രാജ്യം നക് സൽ മാവോയിസ്റ്റ് സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത് ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ... Read More →

എറണാകുളം കൊടും വെയിലത്ത് കൊച്ചി കോർപ്പറേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി വയോധികൻ വൈറ്റില സ്വദേശി പ്രതാപൻ എന്ന 74കാരനാണ് കോർപ്പറേഷൻ കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത് അയൽവാസി പൊതുതോട് അടച്ചതിനെ തുടർന്ന് നായയുടെ വിസർജ്യം അടങ്ങിയ മലിനജലം സ്വന്തം വീട്ടിലേക്ക് ഒഴുകി എത്തുന്നു എന്നാൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും പരിഹര... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
ന്യൂഡല് ഹി 2023 ല് പാര് ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില് കേന്ദ്രസര് ക്കാര് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി ഈ നിയമത്തില് ഭേദഗതി വരുത്താനുളള ബില് പാര് ലമെന്റില് അവതരിപ്പിച്ച് അതിന്മേല് ചര് ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി 2023 ല് പാസാക്കിയ ബില് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു എന്നാല് അത് നടപ്പിലാക്കുന... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
തിരുവനന്തപുരം ഗതാഗത നിയമലംഘനത്തിന് കേരളത്തില് ചുമത്തിയ ചെലാനുകളുടെ ഫൈന് 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ് കീം 30ന് അവസാനിക്കും 31 12 2024ന് മുന് പ് മോട്ടോര് വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തില് തീര് പ്പാക്കുക വഴി അപേക്ഷ നല് കി വാഹന ഉടമകള് ക്ക് ഫൈന് അടയ്ക്കാം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് മുന് കൂര് ജാമ്യാപേക്ഷ നല് കി അധ്യാപകരായ ഡോ എം കെ റാമും ഡോ സംഗീതയും തലശ്ശേരി ജില്ലാ സെഷന് സ് കോടതിയിലാണ് ജാമ്യാപേക്ഷ നല് കിയത് നിതിന്റെ മരണത്തില് പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ് ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര് മുന് കൂര... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
യുഎഇയിലെ ചാരിറ്റി സംഘടനകളെയും സാമൂഹിക സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനായി 100 മില്ല്യണ് ദിര് ഹത്തിന്റെ ശാക്തീകരണ ഫണ്ട് പ്രഖ്യാപിച്ച് ഭരണകൂടം സമൂഹത്തില് വലിയ മാറ്റങ്ങള് സൃഷ്ടിക്കുന്നതിനായി ദീര് ഘകാലാടിസ്ഥാനത്തില് സംഘടനകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം ചാരിറ്റി പ്രവര് ത്തനങ്ങളെ കൂടുതല് ഫലപ്രദവും സുസ്ഥിരവുമാക്കുന്... Read More →
ദുബായ് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് നവീകരണത്തിനൊരുങ്ങുന്നു 1999 ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടലിൽ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത് ഇതിന്റെ ഭാഗമായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു ഘട്ടം ഘട്ടമായുള്ള നവീകര... Read More →
സംസ്ഥാനത്തെ ഏക ഗോത്രവര് ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില് 65 000 കിലോ റേഷന് അരി കാണാതായ സംഭവത്തില് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര് ഒരുമാസമായി ഇടമലക്കുടിയില് റേഷന് അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം റേഷന് കടകളില് അരി സ്റ്റോക്കില്ല അരി ലഭിക്കാതെ ജനങ്ങള് വല്ലാത്ത ബുദ്ധിമുട്ടിലാണ് ഈ സാഹചര്യത്തിലാണ് കളക്ടര് അന... Read More →
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ... Read More →
കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പിനെതിരെ കേസെടുത്ത് പൊലീസ് ഇന് സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് കേസെടുത്തത് നിതിന് രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന് പ്രേരിപ്പിച്ചുവെന്നാണ് എഫ് ഐആര് മാനസികമായി പീഡിപ്പിച്ചു എന്നും എഫ് ഐആറിലുണ്ട് ചക്കരക്കല് പൊലീസ് സ്വമേധയാ കേസെടുക്കുകയായ... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
ന്യൂഡല് ഹി 2023 ല് പാര് ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില് കേന്ദ്രസര് ക്കാര് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി ഈ നിയമത്തില് ഭേദഗതി വരുത്താനുളള ബില് പാര് ലമെന്റില് അവതരിപ്പിച്ച് അതിന്മേല് ചര് ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി 2023 ല് പാസാക്കിയ ബില് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു എന്നാല് അത് നടപ്പിലാക്കുന... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം