ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ സമ്മേളനം

by News Desk | on 28 Apr 2026

Share: Facebook | Twitter | WhatsApp | LinkedIn

ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിച്ചു പരിപാലനം ഇല്ലാത്തിടത്തു ജനം അധോഗതി പ്രാപിക്കുന്നു എന്ന തിരുവചനം ആധാരമാക്കി ഈ ലോകത്തിന്റെ അന്ധകാര അവസ്ഥകളായ മനുഷ്യന്റെ ഭയം അധീശത്വ പ്രവണത അരക്ഷിത ബോധം എന്നിവ നീക്കുവാൻ ദൈവ വചനത്തിനു ശക്തിയുണ്ടെന്നും ദിവ്യ പ്രകാശം ലോകത്തിൽ എങ്ങും പരത്തുവാൻ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ബാവാ തിരുമേനി ഉദ്ഘാടന സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു ഇടയ സംഗമത്തിൽ കേരളത്തിലെ ബൈബിൾ സൊസൈറ്റിയുടെ ഏഴ് ദശാബ് ദ കാലത്തെ പ്രവർത്തനങ്ങളെ നന്ദിയോടെ സ് മരിക്കുകയും മുന്നോട്ടുള്ള കാലോചിതമായ നവീന ഉദ്യമങ്ങൾക്കു എല്ലാ സഭകളും സഭാതലവന്മാരും പ്രോത്സാഹനവും പിന്തുണയും ഉറപ്പുനൽകി അഭി ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ മാർത്തോമ്മാ സഭ അഭി ഡോ മലയിൽ സാബു കോശി ചെറിയാൻ സി എസ് ഐ അഭി ഡോ ഏബ്രഹാം ചാക്കോ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അഭി മോറാൻ മോർ സാമുവേൽ തെയോഫിലസ് മെത്രാപ്പോലീത്താ ബിലീവേഴ് സ് ഈസ്റ്റേൺ ചർച്ച് അഭി ഡോ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ യാക്കോബായ സഭ അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഓർത്തഡോക് സ് സഭ പാസ്റ്റർ ഡോ സന്തോഷ് ജോൺ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ശ്രീമതി സ്റ്റാർലാ ലൂക്ക് ഐപിസി ലെഫ്റ്റ് കേണൽ ജേക്കബ് ജോൺ ജോസഫ് സാൽവേഷൻ ആർമി പാസ്റ്റർ സജി ഏബ്രഹാം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ അഭി സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ മലബാർ സ്വതത്ര തൊഴിയൂർ സഭ അഭി കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ ക് നാനായ സഭ അഭി ഡോ ഓസ്റ്റിൻ എം എ പോൾ സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ അഭി ഡോ സെൽവദാസ് പ്രമോദ് ബൈബിൾ ഫെയ്ത്ത് മിഷൻ റവ എബി റ്റി മാമ്മൻ മാർത്തോമ്മാ സഭാ സെക്രട്ടറി വെരി റവ മാത്യു ജോൺ മാർത്തോമ്മാ സഭാ സീനിയർ വികാരി ജനറൽ പാസ്റ്റർ ജോമോൻ ജോസഫ് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ ഷെവ ഡോ കോശി എം ജോർജ്ജ് ഓക് സിലിയറി കമ്മിറ്റി അംഗം റവ ജേക്കബ് ആൻ്റണി കൂടത്തിങ്കൽ ഓക് സിലിയറി സെക്രട്ടറി ഡോ സാബു റ്റി തോമസ് ഓക് സിലിയറി ട്രഷറാർ എന്നിവർ പ്രസംഗിച്ചു കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എപ്പിസ്കോപ്പൽ നോൺ എപ്പിസ്കോപ്പൽ 18 സഭാ വിഭാഗത്തിലുള്ള വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും പ്രതിനിധികളും ഓക് സിലിയറി കമ്മിറ്റി അംഗങ്ങളും ഓക് സിലിയറി സ്റ്റാഫ് അംഗങ്ങളും മുൻ ഓക് സിലിയറി സെക്രട്ടറിമാരും സ് തോത്രാർപ്പണ സമ്മേളനത്തിൽ പങ്കുചേർന്നു

  • രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണു, ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ; നടപടി

    ഭോപ്പാൽ രോ ഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോ ഗിയുടെ ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത് 108 ആംബുലൻസിൽ രോ ഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോ ഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത് സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്... Read More →

  • ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ സമ്മേളനം

    ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →

  • 3 യുഎസ് പൗരന്മാർക്ക് 'ലീവ് ഇന്ത്യ നോട്ടീസ്' നൽകി പൊലീസ്; ഉടൻ രാജ്യം വിടണം, ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയതിൽ നടപടി

    പൂനെ ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു 53 65 66 വയസ് പ്രായമുള്ള ഈ വിദേശികളോട് മെയ് 10നകം രാജ്യം വിടണമെന്നാണ് ലീവ് ഇന്ത്യ നോട്ടീസിലൂടെ പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത് ഏപ്രിൽ 19 നും 21 നും ഇടയിൽ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവ... Read More →

  • വയനാട് ടൗൺഷിപ്പ്: ഏഴ് കുടുംബങ്ങൾക്ക് താക്കോൽ കൈമാറി

    കൽപ്പറ്റ നിർ മ്മാണം പുരോ ഗമിക്കുന്ന ചൂരൽമല മുണ്ടക്കൈ ദുരന്തബാധി ർക്കാരി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ ഏഴു കുടുംബങ്ങൾക്ക് താക്കോൽ കൈമാറി ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്ന 178 വീടുകളിൽ ഏഴെണ്ണത്തിൻ്റെ താക്കോലാണ് കൈമാറിയിരിക്കുന്നത് ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറുന്നത് താ... Read More →

  • മരിയസദനം ചാരിറ്റി കാർണിവൽ മനശാന്തി 2026 നു മരിയസദനത്തിൽ തുടക്കമായി

    അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →

  • ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നെന്ന് റിപ്പോർട്ട്

    ധാക്ക ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ് ത കണക്കുകൾ പ്രകാരം 250 ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത് രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ് തതായി ലോകാരോഗ്യ സംഘടന അറിയിച്ചു രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിര... Read More →

  • മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →

  • ‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

    വി ഡി സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ് മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് നിയുക് ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു ഇന്നലെ എ... Read More →

  • കത്തിച്ചാമ്പലായത് 8 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളടക്കം 18 വണ്ടികൾ, 4 കോടി രൂപയുടെ നാശനഷ്ടം; പുറമേരിയിലെ അപകട കാരണം ബാറ്ററി തീപിടിച്ചത്

    കോഴിക്കോട് നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില് നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല് പുറമേരി സിറ്റി ടവര് ബില് ഡിങ്ങില് ഉച്ചക്ക് 2 35 ഓടെയാണ് വന് തീപ്പിടിത്തമുണ്ടായത് രണ്ടര മണിക്കൂര് കൊണ്ട് മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ച നിലയിലായിരുന്നു വിലാതപുരം സ്വദേശി ആര് കെ റഫീഖ് അസ്ഹറിന്... Read More →

  • 6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

    ഉത്തര് പ്രദേശിലെ ഏറ്റവും ദൈര് ഘ്യമേറിയ എക് സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന് ഫീല് ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക് സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര് പ്പിച്ചു ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു ശക്തമായ പോളിംഗ് നടക്കുന്നു ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ് ... Read More →

  • ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ നടത്തപ്പെട്ടു

    വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.റ്റി സംവിധാനം ആരംഭിച്ചു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →

  • ഇറാൻ തകർച്ചയുടെ വക്കിൽ, ഹോർമൂസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു; അവകാശവാദവുമായി ട്രംപ്

    വാഷിം ഗ്ടൺ ഇറാൻ തകർച്ചയുടെ വക്കിലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ ഹോർമൂസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ആശ്യപ്പെട്ടന്നാണ് ട്രംപ് പറയുന്നത് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം യുദ്ധത്തിൽ ഇറാൻ തകർച്ചയുടെ വക്കിലെത്തിയെന്നും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കി... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.റ്റി സംവിധാനം ആരംഭിച്ചു.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ ഗ ചികിത്സക്കായി എ ഐ സാങ്കേതികവിദ്യയോടു കൂടിയ നൂതന ഒ സി റ്റി ഒപ്റ്റിക്കൽ കോഹറൻസ് ടോമോ ഗ്രാഫി സംവിധാനം കൂടി പ്രവർത്തനം തുടങ്ങി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു അതിസങ്കീർണ്ണമായ കൊറോണറി ആൻജിയോപ്ലാസ്റ്റി ചികിത്സ കൂടുതൽ കൃത്യതയോടെയും ഫലപ്രദമായും ചെയ്യുന്നതിനുള്ള ... Read More →

  • മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →

  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ

    മലപ്പുറം കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം അട്ടാടിപ്പുറത്താണ് സംഭവം പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത് പന്നിക്ക് വേണ്ടി സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നി ഗമനം വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത് അസീസ... Read More →

  • പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

    പ്രവാസികള് ക്ക് ആശ്വാസമായി യുഎഇയില് നിന്നും കേരളമുള് പ്പെടെയുള്ള ഇന്ത്യന് നഗരങ്ങളിലേക്ക് കൂടുതല് വിമാന സര് വീസുകള് ആരംഭിച്ച് എയര് ഇന്ത്യ എക് സ്പ്രസ്സ് മേഖലയിലെ സംഘര് ഷ സാഹചര്യങ്ങളെ തുടര് ന്ന് വെട്ടിക്കുറച്ചിരുന്ന സര് വീസുകളാണ് ഇപ്പോള് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത് ഇന്നു മുതല് 30 വരെയുള്ള ദിവസങ്ങളില് കൊച്ചി കോഴിക്കോട് കണ്... Read More →

  • മരിയസദനം ചാരിറ്റി കാർണിവൽ മനശാന്തി 2026 നു മരിയസദനത്തിൽ തുടക്കമായി

    അന്ധതയെ തോൽപ്പിച്ച് സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി ഉദ്ഘാടനം നിർവഹിച്ചു ജോസ് കെ മാണി എം പി സന്തോഷ് മരിയസദനം ദിയ ബിനു പുളിക്കക്കണ്ടം ബൈജു കൊല്ലംപറമ്പിൽ തോമസ് പീറ്റർ ഷിബു തെക്കേമറ്റം പ്രൊഫ പി ഡി ജോർജ് ജോർജ് കരുണക്കൽ അബ്ദുല്ലാ ഖാൻ ഫാ ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്... Read More →

  • ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നെന്ന് റിപ്പോർട്ട്

    ധാക്ക ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ് ത കണക്കുകൾ പ്രകാരം 250 ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത് രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ് തതായി ലോകാരോഗ്യ സംഘടന അറിയിച്ചു രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിര... Read More →

  • തൃശൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് പരിക്ക്

    തൃശൂര് വെങ്ങിണിശ്ശേരിയില് കളിക്കുന്നതിനിടെ നാല് കുട്ടികള് ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു ജിഷ്ണു ശിവകൃഷ്ണ അക്ഷര സച്ചു എന്നീ കുട്ടികള് ക്കാണ് പരിക്കേറ്റത് ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം ഇന്നലെ വൈകിട്ട് 5 30ഓടെയാണ് സംഭവം പത്ത് മുതല് 15 വരെ പ്രായമുള്ള പത്തിലധികം കുട്ടികള... Read More →

  • ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ സമ്മേളനം

    ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →

  • മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →

  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ

    മലപ്പുറം കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം അട്ടാടിപ്പുറത്താണ് സംഭവം പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത് പന്നിക്ക് വേണ്ടി സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നി ഗമനം വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്നാണ് ഷോക്കേറ്റത് അസീസ... Read More →

  • ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ സമ്മേളനം

    ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →

  • ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ നടത്തപ്പെട്ടു

    വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →

  • 3 യുഎസ് പൗരന്മാർക്ക് 'ലീവ് ഇന്ത്യ നോട്ടീസ്' നൽകി പൊലീസ്; ഉടൻ രാജ്യം വിടണം, ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയതിൽ നടപടി

    പൂനെ ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു 53 65 66 വയസ് പ്രായമുള്ള ഈ വിദേശികളോട് മെയ് 10നകം രാജ്യം വിടണമെന്നാണ് ലീവ് ഇന്ത്യ നോട്ടീസിലൂടെ പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത് ഏപ്രിൽ 19 നും 21 നും ഇടയിൽ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവ... Read More →

  • നെടുങ്കണ്ടത്തെ സജി സഹോദരനെ കൊന്നത് കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മാതാവിനെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി

    ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില് പ്രതി സജി നടത്തിയത് ക്രൂര കൊലപാതകമെന്ന് പൊലീസ് സഹോദരന് റെജിയെ മര് ദിച്ചതിന് ശേഷം കഴുത്തില് തോര് ത്ത് മുറുക്കിയാണ് സജി കൊലപ്പെടുത്തിയത് അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടുദിവസം വീടിന് പുറത്ത് ... Read More →

  • ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി, ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

    കൊച്ചി സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില് എസ് ഐടി അന്വേഷണം പൂര് ത്തിയായി കുറ്റപത്രം ഉടന് സമര് പ്പിക്കും ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള് ലഭിച്ചിട്ടുണ്ടെന്ന് എസ് ഐടി വ്യക്തമാക്കി നടന് ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീന് ചിറ്റും നല് കി രഞ്ജിത്തിനെ ഒളിവില് പോകാന് സഹായിച്ചുവെന്ന... Read More →

  • ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ നടത്തപ്പെട്ടു

    വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →

  • രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണു, ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ; നടപടി

    ഭോപ്പാൽ രോ ഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോ ഗിയുടെ ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത് 108 ആംബുലൻസിൽ രോ ഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോ ഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത് സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്... Read More →

  • മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →

  • ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ നടത്തപ്പെട്ടു

    വെള്ളികുളം വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് ആരോഗ്യ ഇൻഷുറൻസ് സെമിനാർ നടത്തപ്പെട്ടു ബിനി ജോസ് മണ്ണാറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു ആരോഗ്യമേഖലയിൽ ഇൻഷ്വറൻസിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച... Read More →

  • മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

    മണിമല മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു അപ്പു 27 ആണ് മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത് മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക... Read More →

  • 50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി, 52 ലക്ഷം രൂപ കവർന്നു; ഗുജറാത്തിലെ SBI ബാങ്കിൽ വൻ കവർച്ച

    ഗുജറാത്തിലെ സൂറത്തിൽ എസ് ബി ഐ ബാങ്കിൽ വൻ കവർച്ച തോക്കുധാരികളായ അഞ്ചംഗ സംഘം 52 ലക്ഷം രൂപ കവർന്നു 50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദികളാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലാതിരുന്ന സമയത്ത് ബാങ്കിൽ സൈറൺ വിച്ഛേദിച്ചായിരുന്നു കവർച്ച പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി തിങ്കളാഴ്ചയാണ് സംഭവം നടന്നത് ലംബെ ഹനുമാൻ റോഡിലെ എസ് ബി ഐ ശാഖയിലാ... Read More →

  • പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര, മുഖത്ത് കടിയേറ്റിട്ടും ഫണം വിടർത്തി നിൽക്കുന്ന മൂർഖനെ കടിച്ചു കുടഞ്ഞു 'തൊമ്മിച്ചൻ', ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ.

    ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ ചങ്ങനാശ്ശേരി തെങ്ങണ നാലുന്നാക്കൽ ഓണാട്ട് തേനാട്ടിൽ വീട്ടിലെ വീട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും രക്ഷകനായി വളർത്തുനായ തൊമ്മിച്ചൻ കഴിഞ്ഞയാഴ്ചയാണ് സംഭവം പറമ്പിൽനിന്നു നായ്ക്കളുടെ നിർത്താതെയുള്ള കുര കേട്ടാണ് റെജിയുടെ മകൻ ജോബിൻ സ്ഥലത്തേക്ക... Read More →

  • പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

    പ്രവാസികള് ക്ക് ആശ്വാസമായി യുഎഇയില് നിന്നും കേരളമുള് പ്പെടെയുള്ള ഇന്ത്യന് നഗരങ്ങളിലേക്ക് കൂടുതല് വിമാന സര് വീസുകള് ആരംഭിച്ച് എയര് ഇന്ത്യ എക് സ്പ്രസ്സ് മേഖലയിലെ സംഘര് ഷ സാഹചര്യങ്ങളെ തുടര് ന്ന് വെട്ടിക്കുറച്ചിരുന്ന സര് വീസുകളാണ് ഇപ്പോള് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത് ഇന്നു മുതല് 30 വരെയുള്ള ദിവസങ്ങളില് കൊച്ചി കോഴിക്കോട് കണ്... Read More →

  • ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെ സമ്മേളനം

    ബൈബിൾ സൊസൈറ്റി കേരള ഓക് സിലിയറിയുടെ സപ് തതി ജൂബിലിയുടെ ഭാഗമായുള്ള സ് തോത്രാർപ്പണ കൂടിവരവിൽ കേരളത്തിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാരും സഭാ നേതാക്കളും തിരുവല്ല മാർത്തോമ്മാ സഭ ആസ്ഥാനത്ത് കൂടിച്ചേർന്നു ഓക് സിലിയറി പ്രസിഡൻറ് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓർത്തഡോക് സ് സുറിയാനി സഭയുടെ അദ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines