by News Desk | on 30 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
ചെന്നൈ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം ടിവികെ അട്ടിമറി വിജയം നേടുമെന്ന് എൻഡിടിവി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം കന്നി പോരാട്ടത്തിനിറങ്ങിയ വിജയിയുടെ പാർട്ടി 234 അംഗ നിയമസഭയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ശക്തിയാകുമെന്നാണ് പ്രവചനം പ്രവചനം യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ ഡിഎംകെയെയും സഖ്യകക്ഷികളെയും അപ്രസക്തമാക്കി ബോക്സ് ഓഫീസ് മാത്രമല്ല തമിഴ് നാട് രാഷ്ട്രീയത്തലും പുതിയൊരു വിജയ് യുഗത്തിന് തുടക്കമാകും അതേസമയം ടിവികെയ്ക്ക് വിജയം പ്രഖ്യാപിച്ച ഏക എക്സിറ്റ് പോളും എൻഡിടിവി ആക്സിസ് മൈ ഇന്ത്യ മാത്രമാണ് എന്നതാണ് ശ്രദ്ധേയം മറ്റ് ചില സർവ്വേകള് വിജയ് പോലും വിജയിക്കില്ലെന്നും പ്രവചിക്കുന്നുണ്ട് 98 സീറ്റുകൾ നേടിയാൽ പോലും ഒരു പുതിയ പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമായി ഇത് മാറും അതേസമയം മറ്റ് ഏജൻസികളുടെ സർവ്വേ ഫലങ്ങളിൽ ഡിഎംകെ സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കുന്നത് പീപ്പിൾസ് പൾസ് ഡിഎംകെ സഖ്യത്തിന് 125 മുതൽ 145 സീറ്റുകൾ വരെയും എഐഎഡിഎംകെ സഖ്യത്തിന് 65 മുതൽ 80 സീറ്റുകൾ വരെയും പ്രവചിക്കുന്നു പീപ്പിൾസ് ഇൻസൈറ്റ് നൽകുന്ന കണക്കുകൾ പ്രകാരം ഡിഎംകെ സഖ്യം 120 140 സീറ്റുകളും എഐഎഡിഎംകെ 60 70 സീറ്റുകളും നേടിയേക്കാം പ്രജാ പോൾ സർവ്വേ പ്രകാരം ഡിഎംകെ സഖ്യം 148 മുതൽ 168 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്നാണ് സൂചന പ്രജാ പോൾ വിജയിയുടെ പാർട്ടിക്ക് 1 മുതൽ 9 സീറ്റുകൾ വരെ മാത്രമേ സാധ്യത കൽപ്പിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ് തമിഴ്നാട്ടില് വലിയ ജനപങ്കാളിത്തമാണ് തിരഞ്ഞെടുപ്പിൽ ദൃശ്യമായത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 82 24 ശതമാനം വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് എല്ലാ ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത് എൻഡിടിവി ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങൾ ശരിയായാൽ തമിഴ് നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാകും വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച സാക്ഷ്യം വഹിക്കുക ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാപക പരിശോധനയിൽ 15 000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15 088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപട... Read More →

കൊല്ലം പുനലൂരിൽ എട്ടു വയസ്സുകാരിക്ക് ചികിത്സനിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും നായ കടിയേറ്റ നിയ ഫൈസലിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി കുട്ടിയുടെ മാതാവ് ഹബീറയുടെ പരാതിയിൽ ഡോക്ടർമാരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഡോക്ടമാർരു... Read More →
പാലാ യും യും ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത് കേരളത്തിലെ മാനസികാരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക് ഷോപ്പും ചടങ്ങും ശ്രദ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

വേനൽ ചൂടിന് ആശ്വാസം പകർന്ന് കനത്ത മഴ പെയ്തപ്പോൾ ഒപ്പം എത്തിയ കനത്ത കാറ്റ് പലയിടത്തും കനത്തനാശം വിതച്ചു നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചു പൂഞ്ഞാർ അടിവാരം റൂട്ടിൽ കല്ലേക്കുളത്ത് മരം വീണ് നിരവധി പോസ്റ്റുകൾ തകർന്നു വൈകുന്നേരം 4 മണിയോടെയാണ് കനത്ത കാറ്റ് വീശിയത് ഗതാഗതവും തടസ്സപ്പെട... Read More →

പശ്ചിമേഷ്യന് സംഘര് ഷങ്ങളെ തുടര് ന്നുള്ള പ്രതിസന്ധികള് ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു പുതിയ മെട്രോ ലൈനുകളായ ഗോള് ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര് മാണ പ്രവര് ത്തനങ്ങള് അതിവേഗം പുരേഗമിക്കുകയാണ് ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര് ത്തനങ്ങളും നടന്നുവരുന്നു ദുബായുടെ ചരിത്രത്തിലെ ഏ... Read More →

കോഴിക്കോട് വടകരയില് വിവാഹ വീട്ടില് മോഷണം പടിക്കല് താഴെ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത് മകളുടെ വിവാഹത്തിനായി അലമാരയില് സൂക്ഷിച്ചിരുന്ന മൂന്ന് പവന് സ്വര് ണമാലയാണ് മോഷണം പോയത് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു ഇന്നലെയായിരുന്നു മകളുടെ വിവാഹം വിവാഹത്തിന്റെ ഭാഗമായി നടത്തിയ ഡി ജെ പാര് ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് സ്വര് ണം കാണാത... Read More →
പശ്ചിമേഷ്യന് സംഘര് ഷങ്ങളെ തുടര് ന്നുള്ള പ്രതിസന്ധികള് ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു പുതിയ മെട്രോ ലൈനുകളായ ഗോള് ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര് മാണ പ്രവര് ത്തനങ്ങള് അതിവേഗം പുരേഗമിക്കുകയാണ് ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര് ത്തനങ്ങളും നടന്നുവരുന്നു ദുബായുടെ ചരിത്രത്തിലെ ഏ... Read More →
കാസര് കോട് അഡൂരില് വീട്ടില് മേശയ്ക്കുള്ളില് ശരീരത്തില് സ്വര് ണമോതിരം കുടുങ്ങിയ നിലയില് ചേരയെ കണ്ടെത്തി പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത് മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ കണ്ടത് വനംവകുപ്പിന്റെ സ് നേക്ക് റെസ് ക്യൂവര് മാര് എത്തി ചേരയെ മേശവലിപ്പില് നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി അതേസമയം പാ... Read More →
തിരുവനന്തപുരം അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി അമ്മാവനെ കുത്തി പരിക്കേൽപ്പിച്ചു അമ്പൂരി ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം 62 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ തോമസിന്റെ മകൻ ഷാനു 31 വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു കുത്തേറ്റ അമ്മാവൻ വർഗീസ് 50 ചികിത്സയിലാണ് ബുധനാഴ്ച രാത്രി 11 മണിമണിയോടുകൂടിയാണ് സംഭവം ഷാനുവിന്റെ വിവാഹ വാർഷിക... Read More →
പാലാ യും യും ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത് കേരളത്തിലെ മാനസികാരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക് ഷോപ്പും ചടങ്ങും ശ്രദ... Read More →
തൃശൂര് ഒഡിഷയില് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് സഹായവുമായി തടാഗം ഫൗണ്ടേഷന് തൃശൂര് വടക്കേക്കാട് കേന്ദ്രമായി പ്രവര് ത്തിക്കുന്ന തടാഗം ഫൗണ്ടേഷനാണ് ഒഡിഷ കിയോഞ്ജര് ഡയാനാലി സ്വദേശി ജിതു മുണ്ടക്ക് സഹായവുമായി എത്തിയത് ജിതുവിന് ഒരു ലക്ഷം രൂപ ഫൗണ്ടേഷന് നല് കും തടാഗം ഫൗണ്ടേഷന് ചെയര് മാന് എം വി കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ... Read More →
പശ്ചിമേഷ്യന് സംഘര് ഷങ്ങളെ തുടര് ന്നുള്ള പ്രതിസന്ധികള് ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു പുതിയ മെട്രോ ലൈനുകളായ ഗോള് ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര് മാണ പ്രവര് ത്തനങ്ങള് അതിവേഗം പുരേഗമിക്കുകയാണ് ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര് ത്തനങ്ങളും നടന്നുവരുന്നു ദുബായുടെ ചരിത്രത്തിലെ ഏ... Read More →
തിരുവനന്തപുരം കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ ബിജി ദമ്പതികളുടർ മകൻ കുട്ടു എന്ന് വിളിക്കുന്ന ബിനോയ് ആണ് മരിച്ചത് ബുധനാഴ്ച വൈകിട്ട് 3 15 ഓടെയായിരുന്നു സംഭവംഅമ്മ ബിജിയും ബിനോയിയും സഹോദരി ബ്ലസിയും മ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ യും യും ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത് കേരളത്തിലെ മാനസികാരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക് ഷോപ്പും ചടങ്ങും ശ്രദ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വേനല് ച്ചൂടിന് ആശ്വാസമായി മഴ ഇന്ന് മൂന്ന് ജില്ലകളില് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര് ട്ട് പ്രഖ്യാപിച്ചു ഇടുക്കി കണ്ണൂര് കാസര് കോട് ജില്ലകളിലാണ് അലേര് ട്ട് മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 50 വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേ... Read More →
കനത്ത മഴയെ തുടർന്നുണ്ടായ കനത്ത ഇടിമിന്നലിൽ പനച്ചിപ്പാറ കണക്കത്തിൽ ശശികുമാറിന്റെ വീട്ടിൽ കനത്ത നാശനഷ്ടം ഉണ്ടായി ബുധനാഴ്ച്ച വൈകിട്ട് ഉണ്ടായ മിന്നലിൽ മുറിക്കുള്ളിലെ ടൈലുകൾ പൊട്ടിതെറിച്ചു വൈദ്യുത ഉപകരണങ്ങൾ ഫാൻ ലൈറ്റ് വയറിങ്ങുകൾ ഉൾപ്പെടെ കേടായി വീടിനു പിന്നിൽ ശുചിമുറിയുടെ ഭിത്തിയിൽ പൊട്ടൽ ഉണ്ടായിട്ടുണ്ട് Read More →
കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാപക പരിശോധനയിൽ 15 000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15 088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപട... Read More →
കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാപക പരിശോധനയിൽ 15 000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15 088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപട... Read More →
കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാപക പരിശോധനയിൽ 15 000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15 088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപട... Read More →
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിൻവലിക്കില്ലെന്നും ട്രംപ് അമേരിക്കൻ മാധ്യമമായ ആക്സിയോസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും ട്രംപ് പറഞ്ഞു അതിനിടെ ഇ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ യും യും ചേർന്ന് മരിയസദനത്തിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനം ശ്രദ്ധേയമായി വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കേരള ഫെഡറേഷൻ ഫോർ ദി കെയർ ഓഫ് മെന്റലി ഡിസേബിൾഡും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത് കേരളത്തിലെ മാനസികാരോഗ്യ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക് ഷോപ്പും ചടങ്ങും ശ്രദ... Read More →
ചെന്നൈ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം ടിവികെ അട്ടിമറി വിജയം നേടുമെന്ന് എൻഡിടിവി ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം കന്നി പോരാട്ടത്തിനിറങ്ങിയ വിജയിയുടെ പാർട്ടി 234 അംഗ നിയമസഭയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ശക്തിയാകുമെന്നാണ് പ്രവചനം പ്രവചനം യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ ഡിഎംകെയെയും സ... Read More →
കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാപക പരിശോധനയിൽ 15 000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15 088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപട... Read More →
പശ്ചിമേഷ്യന് സംഘര് ഷങ്ങളെ തുടര് ന്നുള്ള പ്രതിസന്ധികള് ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു പുതിയ മെട്രോ ലൈനുകളായ ഗോള് ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര് മാണ പ്രവര് ത്തനങ്ങള് അതിവേഗം പുരേഗമിക്കുകയാണ് ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര് ത്തനങ്ങളും നടന്നുവരുന്നു ദുബായുടെ ചരിത്രത്തിലെ ഏ... Read More →
വേനൽ ചൂടിന് ആശ്വാസം പകർന്ന് കനത്ത മഴ പെയ്തപ്പോൾ ഒപ്പം എത്തിയ കനത്ത കാറ്റ് പലയിടത്തും കനത്തനാശം വിതച്ചു നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചു പൂഞ്ഞാർ അടിവാരം റൂട്ടിൽ കല്ലേക്കുളത്ത് മരം വീണ് നിരവധി പോസ്റ്റുകൾ തകർന്നു വൈകുന്നേരം 4 മണിയോടെയാണ് കനത്ത കാറ്റ് വീശിയത് ഗതാഗതവും തടസ്സപ്പെട... Read More →
കോട്ടയം പെരുമ്പാവൂരിൽ കനാലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശിയും മരിച്ചു കോട്ടയം മണർകാട് ഒറ്റപ്പാലക്കൽ വീട്ടിൽ എമിൽ സുനിൽ 20 ആണ് മരിച്ചത് ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി പെരുമ്പാവൂരിൽ അശമന്നൂരിൽ കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ... Read More →
പശ്ചിമേഷ്യന് സംഘര് ഷങ്ങളെ തുടര് ന്നുള്ള പ്രതിസന്ധികള് ക്കിടയിലും ദുബായുടെ പൊതു ഗതാഗത രംഗത്ത് വികസന കുതിപ്പ് തുടരുന്നു പുതിയ മെട്രോ ലൈനുകളായ ഗോള് ഡ് ലൈനിന്റെയും ബ്ലൂ ലൈനിന്റെ നിര് മാണ പ്രവര് ത്തനങ്ങള് അതിവേഗം പുരേഗമിക്കുകയാണ് ഇതിന് പുറമെ നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര് ത്തനങ്ങളും നടന്നുവരുന്നു ദുബായുടെ ചരിത്രത്തിലെ ഏ... Read More →
കോട്ടയം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ വേനൽ മഴ ലഭിച്ചെങ്കിലും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട് ശക്തമായ മഴയിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞിട്ടുണ്ട് ഈ മേഖലകളിൽ വൈദ്യുതി മുടങ്ങിയിരിക്കുകയാണ് ... Read More →
കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാപക പരിശോധനയിൽ 15 000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15 088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപട... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം