by News Desk | on 30 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ ജാതി മത ഭേദമന്യേ ഏവരുടേയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണ് തേവർ പറമ്പിൽ കുഞ്ഞച്ചൻ എന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ യുഗപ്രഭാവനാണ് അദ്ദേഹമെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പിൽ കുഞ്ഞച്ചന്റെ ജീവിതവും ദർശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കുഞ്ഞച്ചൻ അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു ദൈവത്തോട് അടുക്കുന്നവൻ മനുഷ്യരിൽ നിന്ന് അകന്നുപോകുകയല്ല മറിച്ച് മനുഷ്യരോട് കൂടുതൽ അടുക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് പറഞ്ഞ അദ്ദേഹം സ്വർഗത്തിലേക്ക് ഉയർന്നിട്ടും കുഞ്ഞച്ചൻ മനുഷ്യരോട് കൂടുതൽ അടുത്തിരിക്കുകയാണ് എന്ന സന്ദേശവും പങ്കുവച്ചു ശാരീരിക പരിമിതികളെ ആത്മീയ ശക്തിയാൽ മറികടന്ന വ്യക്തിയായിരുന്നു കുഞ്ഞച്ചൻ എന്നും ജീവിതത്തിൽ കർശനമായ അച്ചടക്കവും മിതത്വവും പാലിച്ച അദ്ദേഹം ആത്മീയ മഹത്വത്തിന്റെ ഉദാത്ത ഉദാഹരണമായി മാറിയെന്നും ബിഷപ്പ് വ്യക്തമാക്കി വാക്കുകളല്ല ഹൃദയത്തിന്റെ സ്വരമാണ് കേൾക്കേണ്ടത് എന്ന വിശുദ്ധ സിപ്പ്രിയാന്റെ ആശയം കുഞ്ഞച്ചന്റെ ജീവിതത്തിൽ പ്രതിഫലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കുഞ്ഞച്ചൻ ചെയറിൻ്റെ പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ കോളേജ് മാനേജർ വെരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു നസ്രാണിപ്പെരുമ എന്ന പുസ്തകം ചെയർ ഡയറക്ടർ റവ ഡോ ജെയിംസ് പുലിയുറുമ്പിൽ പരിചയപ്പെടുത്തി പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ഡി സി എം എസ് രൂപത ഡയറക്ടർ ഫാ തോമസ് കിഴക്കേകൊല്ലിത്താനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കോളേജ് വൈസ് പ്രിൻസിപ്പൽമാരായ റവ ഫാ ജോസഫ് ആലഞ്ചേരിൽ സിജി ജേക്കബ് അഡ്മിനിസ് ട്രേറ്റർമാരായ രാജീവ് കൊച്ചുപറമ്പിൽ ജോബിൻ പുതിയിടത്തു ചാലിൽ സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ് ചെയർ സെക്രട്ടറി റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു
പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി ജി പിക്ക് പരാതി നൽകി എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളജിലെ ഉന്നത ഉദ്യോഗസ്ഥർ പൊലീസിലെ പരിശീലനവും സെമിനാറ... Read More →
കോഴിക്കോട് കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത് അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന് റെ ബ്രേക്ക് നഷ്ടമായി തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് ... Read More →
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →
ജൂലൈയിൽ നടക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250 ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്ക ഒരു ചരിത്ര നാഴികക്കല്ലിന് ഒരുങ്ങുകയാണ് ഈ ആഘോഷങ്ങളിൽ നിന്നുമെല്ലാം ഒരു പുതിയ അനുസ്മരണ പ്രകാശനം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാചകവും സ്വർണ്ണത്തിൽ കൊത്തിയെടുത്ത ഒപ്പും കൊണ്ട് ചുറ്റപ്പെട്ട പ്രസിഡന്റ് ഡൊ... Read More →
അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി കോടതി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹർജി എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്അത... Read More →

കരിപ്പൂർ സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കൊടുംചൂടിൽ ഒരു ജീവൻകൂടി പൊലിഞ്ഞു കരിപ്പൂരിലാണ് 38കാരനായ യുവാവ് വാഹനമോടിക്കുന്നതിനിടെ തളർന്നുവീണതിനെ തുടർന്ന് മരിച്ചത് സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്മോർട്ടം റിപ്പോർട്ട് സൈനുൽ ആബിദ് 38 ആണ് മരിച്ചത് ഗുഡ്സ് വാഹനം ഓടിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴിശ്ശേരി കടുങ്... Read More →
അമേരിക്ക ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു അമേരിക്കൻ പ്രതിരോധ വകുപ്പ് പുറത്ത് വിട്... Read More →
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →
പ്രാദേശിക മാധ്യമങ്ങള് ക്ക് അവരുടെ വാര് ത്തകള് പങ്കുവെക്കുന്നതിന് ഗൂഗിള് മെറ്റ ടിക് ടോക് തുടങ്ങിയ കമ്പനികള് പണം നല് കണമെന്ന് ഓസ് ട്രേലിയന് സര് ക്കാര് നിര് ദ്ദേശം നല് കി മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില് ഏര് പ്പെടാന് തയ്യാറാകാത്ത ടെക് കമ്പനികള് ക്ക് മേല് പുതിയ ഡിജിറ്റല് ലെവി ഏര് പ്പെടുത്താനാണ് ഓസ്ട്രേലിയന് പ്രധാനമന്ത്ര... Read More →
കൊച്ചി കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35 7 ലക്ഷം ടൺ സമുദ്ര മത്സ്യം മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സിഎംഎഫ്ആർഐ റിപ്പോർട്ട് രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ് നാടാണ് 6 85 ലക്ഷം ടൺ പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് ... Read More →
അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി കോടതി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹർജി എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്അത... Read More →
ജൂലൈയിൽ നടക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250 ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്ക ഒരു ചരിത്ര നാഴികക്കല്ലിന് ഒരുങ്ങുകയാണ് ഈ ആഘോഷങ്ങളിൽ നിന്നുമെല്ലാം ഒരു പുതിയ അനുസ്മരണ പ്രകാശനം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാചകവും സ്വർണ്ണത്തിൽ കൊത്തിയെടുത്ത ഒപ്പും കൊണ്ട് ചുറ്റപ്പെട്ട പ്രസിഡന്റ് ഡൊ... Read More →
മോസ്കോ റഷ്യൻ പ്രസിഡന് റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന് റ് ഡോണൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി യൂറി ഉസക്കോവ് പറഞ്ഞു ചർച്ച വളരെ ഗൗരവകരവും സുതാര്യവുമായിരുന്നുവെന്... Read More →
മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റ് നാളെ റിലീസിന് ഒരുങ്ങുകയാണ് മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത് ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിലാണെന്നും ചിത്രം മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ പ... Read More →
അമേരിക്ക ഇറാൻ യുദ്ധം രണ്ട് മാസം പിന്നിട്ടപ്പോൾ ചെലവ് 2500 കോടി ഡോളർ കോൺഗ്രസിൽ വാദപ്രതിവാദം മുറുകുന്നുവെന്ന് റിപ്പോർട്ട്അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ ഇതിനായുള്ള അമേരിക്കയുടെ ചെലവും രാഷ്ട്രീയ സംഘർഷവും കൂടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു അമേരിക്കൻ പ്രതിരോധ വകുപ്പ് പുറത്ത് വിട്... Read More →
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ് കൃത എണ്ണ വില കത്തിക്കയറുന്നു ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത് ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്... Read More →
തൃശൂർ തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു അവണിശേരി സ്വദേശി ഉണ്ണിമായ 30 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത് രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത് മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല... Read More →
പ്രാദേശിക മാധ്യമങ്ങള് ക്ക് അവരുടെ വാര് ത്തകള് പങ്കുവെക്കുന്നതിന് ഗൂഗിള് മെറ്റ ടിക് ടോക് തുടങ്ങിയ കമ്പനികള് പണം നല് കണമെന്ന് ഓസ് ട്രേലിയന് സര് ക്കാര് നിര് ദ്ദേശം നല് കി മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില് ഏര് പ്പെടാന് തയ്യാറാകാത്ത ടെക് കമ്പനികള് ക്ക് മേല് പുതിയ ഡിജിറ്റല് ലെവി ഏര് പ്പെടുത്താനാണ് ഓസ്ട്രേലിയന് പ്രധാനമന്ത്ര... Read More →
ഈരാറ്റുപേട്ട ശക്തമായ ഉഷ്ണതരംഗ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദാഹശമിനികൾ വിതരണം ചെയ്യുന്നതിനായി ഈരാറ്റുപേട്ട ബ്ലോക്ക് കോഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ അഭിമുഖൃത്തിൽ ആരംഭിച്ച തണ്ണിർ പന്തലിൻ്റെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ് പി എച്ച് നൗഷാദ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളി ഡയറക്ടർമാരായ ടോമി മാടപ്പള്ളി വിജയകുമ... Read More →
തൃശൂർ തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു അവണിശേരി സ്വദേശി ഉണ്ണിമായ 30 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത് രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത് മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല... Read More →
മോസ്കോ റഷ്യൻ പ്രസിഡന് റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന് റ് ഡോണൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി യൂറി ഉസക്കോവ് പറഞ്ഞു ചർച്ച വളരെ ഗൗരവകരവും സുതാര്യവുമായിരുന്നുവെന്... Read More →
മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റ് നാളെ റിലീസിന് ഒരുങ്ങുകയാണ് മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത് ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിലാണെന്നും ചിത്രം മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ പ... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ഒരു റേഷൻ കടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം റേഷൻ കടയുടമ കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന... Read More →
ഈരാറ്റുപേട്ട ശക്തമായ ഉഷ്ണതരംഗ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദാഹശമിനികൾ വിതരണം ചെയ്യുന്നതിനായി ഈരാറ്റുപേട്ട ബ്ലോക്ക് കോഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ അഭിമുഖൃത്തിൽ ആരംഭിച്ച തണ്ണിർ പന്തലിൻ്റെ ഉദ്ഘാടനം സംഘം പ്രസിഡൻ്റ് പി എച്ച് നൗഷാദ് നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളി ഡയറക്ടർമാരായ ടോമി മാടപ്പള്ളി വിജയകുമ... Read More →
തൃശൂർ തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു അവണിശേരി സ്വദേശി ഉണ്ണിമായ 30 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത് രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത് മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല... Read More →
ജൂലൈയിൽ നടക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250 ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്ക ഒരു ചരിത്ര നാഴികക്കല്ലിന് ഒരുങ്ങുകയാണ് ഈ ആഘോഷങ്ങളിൽ നിന്നുമെല്ലാം ഒരു പുതിയ അനുസ്മരണ പ്രകാശനം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാചകവും സ്വർണ്ണത്തിൽ കൊത്തിയെടുത്ത ഒപ്പും കൊണ്ട് ചുറ്റപ്പെട്ട പ്രസിഡന്റ് ഡൊ... Read More →
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ കോൺക്ലേവ് കാർഡിയോകോൺ 2026 സമാപിച്ചു കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഓപ്പറേഷൻസ് ഫാ ജോയിസ് നന്ദികുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു മെഡിക്കൽ ഡയറക്ടർ ഡോ ബോബി എൻ എബ്രഹാം കാർഡിയോളജി വിഭാഗം മേധാവി ഡോ ജോണി ജോസഫ് ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ ... Read More →
തൃശൂർ തൃശൂർ ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു അവണിശേരി സ്വദേശി ഉണ്ണിമായ 30 ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത് രാവിലെ ജോലിയ്ക്ക് പോകാനായി നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത് മുറിയിൽ വെച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല... Read More →
പ്രാദേശിക മാധ്യമങ്ങള് ക്ക് അവരുടെ വാര് ത്തകള് പങ്കുവെക്കുന്നതിന് ഗൂഗിള് മെറ്റ ടിക് ടോക് തുടങ്ങിയ കമ്പനികള് പണം നല് കണമെന്ന് ഓസ് ട്രേലിയന് സര് ക്കാര് നിര് ദ്ദേശം നല് കി മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില് ഏര് പ്പെടാന് തയ്യാറാകാത്ത ടെക് കമ്പനികള് ക്ക് മേല് പുതിയ ഡിജിറ്റല് ലെവി ഏര് പ്പെടുത്താനാണ് ഓസ്ട്രേലിയന് പ്രധാനമന്ത്ര... Read More →
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര് ഡിന്റെ ഭരണം ഏറ്റെടുത്ത് സര് ക്കാര് ഏഴുവര് ഷമായി തുടര് ച്ചയായി ബോര് ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില് വയും അദ്ദേഹത്തിന്റെ എക് സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര് ഡ് സര് ക്കാര് ഏറ്റെടുത്തത് നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര് ന... Read More →
ന്യൂഡല് ഹി ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നയത്തില് മാറ്റം വരുത്തി പൊതുമേഖല എണ്ണകമ്പനികള് ഇനി അഡ്വാന് സായി പണം നല് കുന്നവര് ക്ക് മാത്രമേ ഇന്ധനം നല് കുവെന്ന് കമ്പനികള് അറിയിച്ചുവെന്നാണ് വിവര ഇതോടെ ഇന്ധനം ഇറക്കുന്നതിന് പമ്പുടമകള് അഡ്വാന് സായി പണം നല് കേണ്ട സ്ഥിതിയിലാണ് ഹിന്ദുസ്ഥാന് പെട്രോളിയം ഇന്ത്യന് ഓയില് ക... Read More →
അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി കോടതി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ് ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഹർജി എന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം സൈബർ കേസിലെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്അത... Read More →
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ഒരു റേഷൻ കടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം റേഷൻ കടയുടമ കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന... Read More →
മുംബൈ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ സിയോൺ പൻവേൽ ഹൈവേയിൽ ആണ് സംഭവം നെഹ് റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത് മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത് അശാസ്ത്രീയമായ രീതിയിൽ ... Read More →
കോഴിക്കോട് കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത് അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന് റെ ബ്രേക്ക് നഷ്ടമായി തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് ... Read More →
മുംബൈ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണ് പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ സിയോൺ പൻവേൽ ഹൈവേയിൽ ആണ് സംഭവം നെഹ് റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത് മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത് അശാസ്ത്രീയമായ രീതിയിൽ ... Read More →
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ് കൃത എണ്ണ വില കത്തിക്കയറുന്നു ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത് ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്... Read More →
മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റ് നാളെ റിലീസിന് ഒരുങ്ങുകയാണ് മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത് ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിലാണെന്നും ചിത്രം മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ പ... Read More →
പ്രാദേശിക മാധ്യമങ്ങള് ക്ക് അവരുടെ വാര് ത്തകള് പങ്കുവെക്കുന്നതിന് ഗൂഗിള് മെറ്റ ടിക് ടോക് തുടങ്ങിയ കമ്പനികള് പണം നല് കണമെന്ന് ഓസ് ട്രേലിയന് സര് ക്കാര് നിര് ദ്ദേശം നല് കി മാധ്യമ സ്ഥാപനങ്ങളുമായി ന്യായമായ കരാറുകളില് ഏര് പ്പെടാന് തയ്യാറാകാത്ത ടെക് കമ്പനികള് ക്ക് മേല് പുതിയ ഡിജിറ്റല് ലെവി ഏര് പ്പെടുത്താനാണ് ഓസ്ട്രേലിയന് പ്രധാനമന്ത്ര... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം