ഡിജോ കാപ്പൻ്റെ സംസ്കാരം പിന്നീട്

by News Desk | on 01 May 2026

Share: Facebook | Twitter | WhatsApp | LinkedIn

കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ് ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി സംസ്കാരം പിന്നീട് നടക്കും പാലാ മീനച്ചിൽ പഞ്ചായത്തിൽ പാലക്കാട് ഇടമറ്റം കാപ്പിൽ കുടുംബത്തിൽ പരേതനായ കെ സി ജോസഫിൻ്റെയും മേരി ജോസ ഫിൻ്റെയും മൂത്ത പുത്രനായ ഡിജോ കാപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ യാണ് പൊതുരംഗത്ത് എത്തുന്നത് ഇടമറ്റം കെ റ്റി ജെ എം സ് കൂളിൽ പഠിക്കുമ്പോൾ കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യൂണിറ്റ് പ്രസിഡണ്ടായിട്ടാണ് പൊതു പ്രവർത്തനം തുടങ്ങിയത് സ് കൂൾ ലീഡറായും പാലാ സെൻ്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു പാലാ കോളേജിലും കളമശ്ശേരി രാജഗിരി കോളേജിലും കേരള യൂണിവേഴ് സിറ്റി കാര്യവട്ടം കാമ്പസിലും നിന്ന് കേരള യൂണിവേഴ് സിറ്റി യൂണിയൻ കൗൺസിലറായിരുന്നു 1982 ൽ കേരള യൂണിവേഴ് സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി കേരള യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗൺസിൽ സെനറ്റ് എന്നിവയിലും മെമ്പറാ യിരുന്നു എം ജി യൂണിവേഴ് സിറ്റിയിലും 10 വർഷം സെനറ്റ് മെമ്പറായും പ്രവർത്തിച്ചു 1983 1985 ൽ കെ എസ് സി സംസ്ഥാന പ്രസിഡൻ്റും 1989 1991 ൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടുമായിരുന്നു അധികാര രാഷ്ട്രീയത്തിന്റെ കളികളിൽ മനം മടുത്ത് പാർലമെൻ്ററി പദവികളിൽ താല് പര്യം പ്രകടിപ്പിക്കാതിരുന്ന ഡിജോ കാപ്പൻ 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു തുടർന്ന് ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണത്തിനു വേണ്ടിയുളള പ്രവർത്തനങ്ങളിൽ മുഴുകി സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയുടെ മുഖ്യ ചുമതലക്കാരിലൊരാളായിരിക്കെ സുപ്രീംകോടതി ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ പൊതുതാല് പര്യ ഹർജികളിലൂടെ രണ്ട് ഡസൻ കേസുകളിലെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനകരമായ വിധികൾ നേടിയെടുത്തു കെ എസ് ആർ ടി സി യുടെയും വൈദ്യുതി ബോർഡിൻ്റെയും പ്രവർത്തനങ്ങൾ ജനോപകാരപ്രദമാക്കി മാറ്റുവാൻ നിരന്തരം പൊരുതി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ ഉപഭോക്താക്കളുടെ പ്രതിനിധിയെന്ന നിലയിൽ ഡിജോ കാപ്പനെപ്പോലെ നിരന്തരം ഹാജരായിട്ടുളള മറ്റൊരാളില്ല പൊതുഗതാഗത സംരക്ഷണ സമിതി പ്രസിഡണ്ട് ശബരി റെയിൽവേ സെൻട്രൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആന്റ് എൻവയൺമെൻ്റ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡണ്ട് തുടങ്ങി നിരവധി രാഷ്ട്രീയേതര സംഘടനകളുടെ ചുമതലകൾ വഹിച്ച ഡിജോ കാപ്പൻ വിവിധ കർഷക സംഘടനകളുടെ നേതൃതല ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു പൊതുവിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കക്ഷിരാഷ്ട്രീയത്തിതീതമായി വിപുലമായ സൗഹൃദബന്ധത്തിനുടമയായ കാപ്പൻ സി കെ ജീവൻ സ് മാരക ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാളായിരുന്നു നിരവധി പ്രമുഖ നേതാക്കളുടെ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നിൽ ഡിജോ കാപ്പൻറെ നിശബ്ദ പ്രവർത്തനങ്ങളും തന്ത്രങ്ങളും നിർണ്ണായക പങ്കുവ ഹിച്ചിട്ടുണ്ട് രോഗതുരനായിരിക്കെ മരണം മുന്നിൽ കണ്ട പി റ്റി തോമസ് തന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെ വേണമെന്ന് എഴുതി ഏല് പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു മാതാവ് മേരി ജോസഫ് സഹോദരങ്ങൾ സന്തോഷ് ജയിംസ് ഗ്ലോറി പുഷ് പ ടെസി ഭാര്യ ഡോ മിനി കാപ്പൻ കേരള യൂണിവേഴ്സ ിറ്റിയിൽ പ്ലാനിംഗ് ഡയറക്ടറാണ് മകൻ അശ്വിൻ ഡി കാപ്പൻ അയർലൻ്റ് മരിയറ്റ ഡി കാപ്പൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ വിദ്യാർത്ഥി എഡ്വിൻ ഡി കാപ്പൻ യു കെ മരുമകൾ അർഷ അയർലന്റ്

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

    ആലപ്പുഴ ദേശീയപാതയില് വണ്ടാനത്ത് വാഹനാപകടത്തില് യുവാവിനും യുവതിക്കും ദാരുണാന്ത്യം അര് ത്തുങ്കല് അരീപറമ്പില് കളത്തില് പറമ്പില് അഖില് കൃഷ്ണ 22 ചേര് ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില് അച്ചു എസ് ദാസ് 20 എന്നിവരാണ് മരിച്ചത് ഇന്നലെ രാത്രി 11 50നായിരുന്നു അപകടം ദേശീയപാതയില് നിന്ന് സര് വ്വീസ് റോഡിലേക്ക് തിരിയവെ ബൈക്കില് ലോറിയിടിച്ചുവ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • പൊന്നാനിയിലെ യുവതിയുടെ കൊലപാതകം; കുഞ്ഞുമായി മൃതദേഹത്തിനൊപ്പം മുക്കാല്‍ മണിക്കൂര്‍ ഇരുന്നെന്ന് പ്രതിയുടെ മൊഴി

    മലപ്പുറം പൊന്നാനി ഹാര് ബര് പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് പ്രതി മുഹമ്മദ് പൊലീസിന് നല് കിയ മൊഴിയുടെ വിശദാംശങ്ങള് പുറത്ത് കൊലപാതകത്തിന് ശേഷം മുഹമ്മദ് കുഞ്ഞുമായി മൃതദേഹത്തിനടുത്ത് മുക്കാല് മണിക്കൂറോളം ഇരുന്നുവെന്നാണ് മൊഴി നാലുമാസം പ്രായമായ കുഞ്ഞ് കരഞ്ഞതോടെ ഫ് ളാറ്റിലേക്ക് പോകാനൊരുങ്ങി എന്നാല് മൃതദേഹത്തിന് ... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം- കെ.എച്ച്.ആർ.എ.

    കൊച്ചി അസം ബംഗാൾ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യുവാൻ പോയ അതിഥിതൊഴിലാളികൾക്ക് തിരികെ വരുവാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ്റ് അടക്കമുള്ള വ്യാപാര വ്യവസായ നിർമ്മാണ മേഖലയിലെ വിദഗ്ദ അവിദഗ്ദ തൊഴിലാളികളിൽ ഭൂരിപക്ഷവും അസം ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരെല്ലാ... Read More →

  • യുഎഇ വഴി സുഡാനിലേക്ക് ആയുധം കടത്താൻ ശ്രമം; പദ്ധതി തകർത്ത് സുരക്ഷാ സേന

    യുഎഇ വഴി സുഡാനിലെ പോര് ട്ട് സുഡാനിലേക്ക് 15 മില്യണ് ഡോളര് മൂല്യം വരുന്ന സൈനിക സാമഗ്രികള് കടത്താനുള്ള ഗൂഢാലോചന തകര് ത്ത് സുരക്ഷാ സേന സംഭവത്തില് 13 വ്യക്തികളെയും ആറ് കമ്പനികളെയും യുഎഇ അറ്റോര് ണി ജനറല് അബുദബി ഫെഡറല് അപ്പീല് കോടതിയിലേക്ക് വിചാരണയ്ക്കായി റഫര് ചെയ്തു നിയമവിരുദ്ധമായ ആയുധക്കടത്ത് വ്യാജരേഖകള് ചമയ്ക്കല് കള്ളപ്പണം വെളുപ്പ... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം- കെ.എച്ച്.ആർ.എ.

    കൊച്ചി അസം ബംഗാൾ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യുവാൻ പോയ അതിഥിതൊഴിലാളികൾക്ക് തിരികെ വരുവാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ്റ് അടക്കമുള്ള വ്യാപാര വ്യവസായ നിർമ്മാണ മേഖലയിലെ വിദഗ്ദ അവിദഗ്ദ തൊഴിലാളികളിൽ ഭൂരിപക്ഷവും അസം ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരെല്ലാ... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

    ആലപ്പുഴ ദേശീയപാതയില് വണ്ടാനത്ത് വാഹനാപകടത്തില് യുവാവിനും യുവതിക്കും ദാരുണാന്ത്യം അര് ത്തുങ്കല് അരീപറമ്പില് കളത്തില് പറമ്പില് അഖില് കൃഷ്ണ 22 ചേര് ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില് അച്ചു എസ് ദാസ് 20 എന്നിവരാണ് മരിച്ചത് ഇന്നലെ രാത്രി 11 50നായിരുന്നു അപകടം ദേശീയപാതയില് നിന്ന് സര് വ്വീസ് റോഡിലേക്ക് തിരിയവെ ബൈക്കില് ലോറിയിടിച്ചുവ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

    ദോഹ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡിഗോ വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത് മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിമാന... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

    കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ ഡീസല് വില കൂട്ടിയേക്കും ഒഴിവാക്കാന് കഴിയില്ലെന്ന് കേന്ദ്രസര് ക്കാര് 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത് ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം- കെ.എച്ച്.ആർ.എ.

    കൊച്ചി അസം ബംഗാൾ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യുവാൻ പോയ അതിഥിതൊഴിലാളികൾക്ക് തിരികെ വരുവാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ്റ് അടക്കമുള്ള വ്യാപാര വ്യവസായ നിർമ്മാണ മേഖലയിലെ വിദഗ്ദ അവിദഗ്ദ തൊഴിലാളികളിൽ ഭൂരിപക്ഷവും അസം ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരെല്ലാ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • ഇന്നും മഴ തുടരും,കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

    കോട്ടയം സംസ്ഥാനത്ത് വേനൽ മഴ മുന്നറിപ്പ് തുടരുന്നു കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോട്ടയം ഇടുക്കി മലപ്പുറം വയനാ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    പാലാ ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ 9 അൻവിൻ ജൂബിൻ 7 ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ 10 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines